കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ…….. ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്. അമ്മൂമ്മ :- മോളെ……. കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു. ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ. ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു. കിളി :- രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം. ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ……. ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം. എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി. ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി
ഉയരാൻ തുടങ്ങി. പുറത്ത് മഴ പെയ്യുന്നതിനാൽ തണുപ്പുണ്ടായിരുന്നു. കഴുത്തു വരെ മൂടിയാണ് ഞാൻ കിടന്നിരുന്നത്. കൂർക്കം വലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പാദസരത്തിൻറെ നേരിയ ശബ്ദം അടുത്തേക്ക് വരുന്നതായി അറിഞ്ഞു. എൻറെ പായയിൽ പ്രവേശിച്ചു. അവിടെ ഇരുന്നു കൊണ്ട് എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ ആയപ്പോൾ, എൻറെ കൂടെ ചേർന്ന് കിടന്നു. എന്നിട്ട് ചെവിയിൽ കിളി :- കള്ളൻ വരില്ലെന്ന് എനിക്കറിയാം. എന്നോട് അത്രയ്ക്കും വഴക്കാണോ? നമുക്ക് ആ മുറിയിലേക്ക് പോകാം. വീണ്ടും ഞാൻ അനങ്ങാതെ കിടന്നപ്പോൾ കിളി:- ഞാൻ ഇവിടെ കിടക്കാൻ പോവുകയാണ്. അതുമാത്രമല്ല എൻറെ വസ്ത്രങ്ങളൊക്കെ അഴിച്ച് മോനെ കെട്ടിപ്പിടിച്ചു കിടക്കും. വല്യമ്മ വന്ന് കാണട്ടെ. ഇതും പറഞ്ഞ് കുറച്ചു കഴിഞ്ഞു എൻറെ കൈ പിടിച്ചുകൊണ്ടുപോയി മാറത്തു വെച്ചു. അപ്പോഴാണ് കിളി ബ്ലൗസിൻ്റെ ഹുക്കുകൾ വിടർത്തിയിരുക്കുന്നു എന്ന് മനസ്സിലായത്. ഒരു സീൻ അവിടെ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി ഞാൻ എഴുന്നേറ്റു കിളിയെ പിടിച്ചെഴുന്നേൽപ്പിച്ചു. റൂമിലേക്ക് നടക്കുന്നതിനിടയിൽ അമ്മൂമ്മയുടെ മുറിയിലേക്ക് ഒന്നു ശ്രദ്ധിച്ചു. അവിടെ തകൃതിയായി കൂർക്കംവലി നടക്കുകയാണ്. മുറിയിൽ കടന്ന് ഉടൻ കിളി വാതിൽ അടച്ചു കുറ്റിയിട്ടു. ബാത്റൂമിൽ പോയി ലൈറ്റിട്ട് വാതിൽ തുറന്നിട്ടു. ഇപ്പോൾ ബാത്റൂമിലെ വെളിച്ചം മുറിയിൽ നല്ലപോലെ കിട്ടുന്നുണ്ട്. എന്നെ കട്ടിലിൽ പിടിച്ചിരുത്തി മേലേക്ക് ചാരി രണ്ടു കൈകൾ കൊണ്ട് എൻറെ മുഖം വാരിയെടുത്തു. കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് എൻ്റെ മുഖം ഹുക്കുകൾ അഴിഞ്ഞു കിടക്കുന്ന മാറിടത്തിലേക്ക് പൂഴ്ത്തി. ബ്രായുടെ മുകളിൽ കൂടി തിങ്ങിയിരുന്ന രണ്ടു മുലകളുടെ ഇടയിൽ എൻറെ മുഖം അമർന്നു. എൻ്റെ തലയിൽ പിടിച്ചിരുന്ന കൈ എടുത്ത് ബ്ലൗസ് ഊരി മാറ്റി. ഞാൻ മുഖം അവിടെ നിന്നും മാറ്റി. അപ്പോൾ കാണുന്നത് ആ രണ്ടുകൈകളും പുറകിലേക്ക് പോകുന്നതാണ്. നിമിഷങ്ങൾക്കകം കൊളുത്ത് ഊരി ബ്രാ മാറ്റി. അത് തുളുമ്പി നിവർന്നു നിന്നു. ഒട്ടും ഉടയാത്ത 36 D മുല, അത് എന്നെ മാടിവിളിച്ചു. കിളി:- ഇതിനൊക്കെ അല്ലേ എട്ടാ, ഇന്നലെ പിണങ്ങിയത്. ഇതാ എടുത്തോ എൻറെ ഏട്ടന് അവകാശപ്പെട്ടതാണ്. എൻറെ ശരീരത്തിൽ ഉള്ള എല്ലാ അവയവങ്ങളും ഇനിമുതൽ ഏട്ടനുള്ളതാണ്. എന്ന് പറഞ്ഞുകൊണ്ട് എൻറെ തലയുടെ പുറകിലൂടെ കൈകൾ കോർത്തു പിടിച്ച് അതിലേക്ക് ചേർത്തു. ഞാൻ ബലം പ്രയോഗിച്ച് മാറാൻ ശ്രമിച്ചു. അപ്പോൾ കിളി കൂടുതൽ ശക്തിയിൽ അവിടേക്ക് അമർത്തി. രണ്ടു മുലകളുടെ ഇടയിൽ മുഖം ഇരിക്കുന്നതിനാൽ എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഞാൻ രണ്ട് കൈകളും കൊണ്ട് കിളിയെ പിന്നിലേക്ക് തള്ളി. എൻറെ മുഖം മോചിതമായി. കിളി അകന്നു മാറിയപ്പോൾ, അവിടെ നിന്നുകൊണ്ട് കിളി :- ഇതുകൊണ്ടും ഏട്ടനും മതിയായില്ലെങ്കിൽ….. എന്നുപറഞ്ഞ് കിളി പാവാടയുടെ കൊളുത്തും നീക്കി. ആ പുള്ളി പാവാട പദത്തിലേക്ക് ഊർന്നുവീണു. ഇപ്പോൾ അടിപ്പാവാട മാത്രം ധരിച്ചു നിൽക്കുന്ന കിളി. വീണ്ടും കൈ അടിപ്പാവാടയുടെ കെട്ടിൽപ്പിടിച്ച നേരം, ഞാൻ എഴുന്നേറ്റ് ചെന്ന് തടഞ്ഞു.
