ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ട് ഞാൻ പ്രിയയെ കാണാൻ അവളുടെ ഡിപ്പാർട്ട്മെൻ്റിലേക്ക് ചെന്നു. പ്രിയയെ കാണുക മാത്രമല്ലായിരുന്നു ഉദ്ദേശം. ബബിതയും അവിടെയാണിരിക്കുന്നത്. അവളോട് എന്തേലും ഒന്നു മിണ്ടാൻ നോക്കണം.
വെറുതെ ഒരു സൗഹൃദമാവാം. ഞങ്ങൾ തമ്മിൽ വല്യ അടുപ്പമൊന്നും ഇല്ലായിരുന്നല്ലോ. ഞാൻ ചെല്ലുമ്പോൾ പ്രിയ സീറ്റിലില്ല. അപ്പുറത്തെ സീറ്റിൽ ബബിത ഇരിപ്പുണ്ട്.
“പ്രിയ എവിടെപ്പോയി ബബിതെ..”
ഞാൻ ചോദിച്ചു.
“പ്രിയ മാഡം ട്രഷറിയിൽ പോയിരിക്കുവാ”
ബബിത പറഞ്ഞു.
“ഉടനെ വരുമോ..”
“വരാൻ താമസിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. ”
“ഓ..”
അവിടെ നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തിനാൽ ഞാൻ തിരിച്ചു പോയേക്കാമെന്ന് വെച്ചു. ബബിതയോട് എന്തെങ്കിലുമൊക്കെ ചോദിക്കാൻ ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്ന് വെച്ചു.
“മാഡത്തിൻ്റെ വീട് തേവശേരിയിലാണോ..”
ഞാൻ തിരികെ നടക്കാൻ തുനിഞ്ഞതും പുറകിൽ നിന്ന് ബബിതയുടെ ചോദ്യം വന്നു.
“അതെ.. അമ്പലത്തിൻ്റെ അടുത്താണ്..”
“അവിടെ അടുത്ത് എൻ്റെയൊരു ഫ്രണ്ടിൻ്റെ വീടുണ്ട്..”
“എന്താ പേര്..ഫ്രണ്ടിൻ്റെ..”
ഞാൻ തിരക്കി.
“സജിനി..”
ഞാൻ അത്ഭുതപ്പെട്ടു..
“സജിനിയോ.. കൃഷി ഓഫീസിൽ ജോലി ചെയ്യുന്ന സജിനിയാണോ..”
“അതെ..”
“എൻ്റെ തൊട്ടയൽവക്കമാണ് കേട്ടോ..”
ഞാൻ പറഞ്ഞു.
“ആണോ.. ഞങ്ങള് ഒരുമിച്ച് പഠിച്ചതാ കോളേജിൽ..”
“അത് ശരി.. ഞാൻ അവളെ കാണുമ്പോൾ പറഞ്ഞേക്കാം ഒരു ഫ്രണ്ട് ഇവിടെയാണ് ഉള്ളതെന്ന്..”
ബബിത പുഞ്ചിരിച്ചു.
“ബബിതയുടെ വീട് എവിടെയാണ്..”
“നെല്ലിക്കപ്പാറ..”
“ഓ.. ഓകെ..”
ഇനി ഒന്നും ചോദിക്കാനില്ലാത്ത കൊണ്ട് ഞാൻ പതിയെ തിരിച്ചു പോകാൻ തീരുമാനിച്ചു.
“എങ്കിൽ ഞാൻ പോയേക്കുവാ..”
ഞാൻ പറഞ്ഞു.
“സജിനിയെ ഞാൻ
അന്വേഷിച്ചെന്ന് പറയണേ..”
ബബിത പറഞ്ഞു.
“പിന്നെന്താ പറയാമല്ലോ.. ഒരു ദിവസം വീട്ടിലോട്ടു വരൂ.. ഫ്രണ്ടിനെ ഒക്കെ കണ്ടിട്ട് പോകാമല്ലോ..”
ഞാൻ ബബിതയെ വീട്ടിലേക്ക് ക്ഷണിച്ചു. അവൾ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി.
“ഞാൻ ഒരു ദിവസം വരാം..”
ഞാൻ പുറത്തേക്കിറങ്ങാൻ വാതിൽ കടന്നതും സ്പീഡിൽ നടന്നു വന്ന ലിനറ്റ് എൻ്റെ ദേഹത്ത് വന്നിടിച്ചതും ഒരുമിച്ചായിരുന്നു. സാമാന്യം ശക്തിയിൽ അവൾ എൻ്റെ ദേഹത്തേക്ക് ഇടിച്ചു.
എൻ്റെ മുലകൾ അവളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറി. ഞങ്ങളുടെ മുലകൾ പരസ്പരം അമർന്നു.
“സോറി.. മിസ്സ്.. സോറി.. സോറി.. ഞാൻ മിസ്സ് വരുന്നത് കണ്ടില്ല..”
അവളുടെ വെപ്രാളം കണ്ട് എനിക്ക് ചിരി വന്നു.
“ഇറ്റ്സ് ഓകെ..”
ഞാൻ സമാധാനിപ്പിച്ചു.
അവളെൻ്റെ നെഞ്ചിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. “നിനക്ക് വല്ലതും പറ്റിയോ..”
ഞാൻ തിരക്കി.
“ഇല്ല മിസ്സ് ..ഒന്നും പറ്റിയില്ല.. പഞ്ഞിക്കെട്ടിൽ ഇടിച്ച പോലെയുണ്ട് മിസ്സിനെ ഇടിച്ചപ്പോൾ.. നല്ലൊരു ഹഗ് കിട്ടിയ ഫീൽ..”
വിടർന്ന ചിരിയോടെ അവൾ പറഞ്ഞത് കേട്ട് ഞാൻ തെല്ല് അത്ഭുതപ്പെട്ടു. ഇവൾ ഇങ്ങനെയൊക്കെ സംസാരിക്കുമോ.. അതും എന്നോട്..
“ഓഹോ..ഇനി ഇതും പറഞ്ഞു സ്ഥിരം ഇടിക്കാൻ വരുമോ..”
ഞാൻ തിരക്കി.
“മിസ്സ് ഓകെ ആണെങ്കിൽ ഞാൻ എന്നും ഇടിക്കാം..”
തല ചെരിച്ച് എന്നെ പ്രത്യേകഭാവത്തിൽ ഒന്നു നോക്കി അവളത് പറഞ്ഞപ്പോൾ എൻ്റെ അടിവയറിൽ ഒരു ചെറുപുളകം അനുഭവപ്പെട്ടു.
“ആലോചിക്കാം..”
ചിരിയോടെ പറഞ്ഞിട്ട് ഞാൻ സ്റ്റാഫ് റൂമിലേക്ക് പോയി. ഇപ്പത്തെ പെൺപിള്ളേർക്ക് എന്തും പറയാനുള്ള ധൈര്യം എവിടുന്ന് കിട്ടിയെന്ന് ഓർത്ത് ഞാൻ നടന്നു.
അന്നു വീട്ടിൽ ചെല്ലുന്ന സമയം വരെ എൻ്റെ മനസ്സിൽ ലിനറ്റ്
ആയിരുന്നു.
വീടിൻ്റെ ഗേറ്റ് തുറന്നു അകത്തേക്ക് സ്കൂട്ടർ കയറ്റിയതും എൻ്റെ കണ്ണിൽപെട്ടത് പോർച്ചിൽ കിടക്കുന്ന ഏട്ടൻ്റെ ഹോണ്ട സിവികാണ്. കഴിഞ്ഞയാഴ്ച വരുമെന്ന് പറഞ്ഞു പറ്റിച്ച ആളാണ്.
ഇതിപ്പോ ഒരു മുന്നറിയിപ്പുമില്ലാതെ വന്നേക്കുന്നു.. ഞാൻ സർപ്രൈസായിപ്പോയി.
ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ ആൾ നല്ല ഉറക്കത്തിലാണ്. ഞാൻ ശബ്ദം കേൾപ്പിക്കാതെ പോയി സാരി മാറി നൈറ്റി ധരിച്ചു. അലമാര അടയ്ക്കുന്ന ശബ്ദം കേട്ടാവണം ഏട്ടൻ ഉണർന്നു.
