ഏട്ടത്തിയുടെ അനികുട്ടൻ 123അടിപൊളി 

നീ വരുമെന്ന് അറിഞ്ഞു വെളുപ്പിനെ തുടങ്ങിയ പാചകം ആണ് അവിടെ.””

 

 

 

 

 

“”ആണോ..?

എങ്കിൽ വീട്ടിൽ നിന്ന് കഴിച്ചേക്കാം. ഹോസ്റ്റലിലെ ആഹാരം കഴിച്ചു മടുത്തു ഞാൻ ഇനി ഏട്ടത്തിയമ്മ ഉണ്ടല്ലോ എല്ലാത്തിനും…”” അനി പറഞ്ഞുചെറുചിരിയൊക്കെ ബൈക്കിനു പിന്നിലേക്ക് കയറി.

രണ്ടുപേരും വിശേഷങ്ങളൊക്കെ പറഞ്ഞു വീട്ടിലേക്കു യാത്രയായി….

രവിയും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ട്.

രവിക്ക് നാല്പത്തിമൂന്നും അനിക്ക്‌ ഇരുപത്തിനാലുമാണ് പ്രായം ശരിക്കും പറഞ്ഞാൽ ഒരു ചേട്ടനേക്കാൾ ഉപരി ഒരു മകനെ പോലെ തന്നെ ആയിരുന്നു രവി അവനെ കണ്ടതും വളർത്തിയതുമൊക്കെ…..

 

പത്തുപതിനഞ്ചു മിനിറ്റത്തെ യാത്രയ്‌ക്കൊടുവിൽ അനി പഴമയുടെ പ്രതാപം വിളിച്ചോതുന്ന ആ ഓടിട്ട വലിയവീടിന്റെ മുറ്റത്തേക്കിറങ്ങി.

അവൻ നാലുപാടുമൊന്നു നോക്കി…….

കഴിഞ്ഞ മൂന്ന് വർഷമായി ഹോസ്റ്റലിൽ തന്നെ ആയിരുന്നു ജീവിതം മുഴുവനും അർപ്പിച്ചിരുന്നത്.

ചേട്ടന്റെ വിവാഹത്തിന് മുൻപ് പഠനം തുടങ്ങി എങ്കിലും കല്യാണശേഷം വീട്ടിൽ നിന്നത് അഞ്ചോ ആറോ ദിവസമാണ്….. പിന്നെ കൂടുതൽ അവധിയുള്ളപ്പോഴൊക്കെ വരുമെങ്കിലും ചേട്ടത്തിയുമായും വലിയൊരു അടുപ്പമൊന്നും കാണിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു അവന്…..

ഇന്ന് ഇവിടെ നിൽക്കുമ്പോൾ വല്ലൊത്തൊരു ഭംഗി ആയിരുന്നു ആ വീടിനും ചുറ്റുപാടിനുമൊക്കെ.

 

“”എടി സിന്ധൂ ………………

ഇതാരാ വന്നേക്കുന്നതെന്നൊന്നു നോക്കിയേ നീ.”” രവി സന്തോഷമടക്കാനാവാതെ വണ്ടിയിൽ നിന്നിറങ്ങി ഉച്ചത്തിൽ പറഞ്ഞു.

 

 

“”ഹ്മ്മ്മ് അവൾ ഇപ്പഴും അടുക്കളയിൽ തന്നെ ആണെന്നാ തോന്നുന്നത്..”” അയാൾ ചിരിച്ചുകൊണ്ട് അവനെ നോക്കി.

രണ്ടുപേരും ചെറുചിരിയോടെ അകത്തേക്ക് കയറിയതും….

കൈയ്യിൽ ഒരു തവിയും പിടിച്ചുകൊണ്ടു വെപ്രാളത്തോടെ സിന്ധു വാതിക്കലേക്കു വന്നു.

അനികുട്ടനെ കണ്ടതും അവളുടെ കണ്ണുകളൊന്നു വിടർന്നു. മുഖത്ത് സന്തോഷവും വല്ലാത്തൊരു പരവേശവും അവൾക്ക് അനുഭവപ്പെട്ടു. ആദ്യമായല്ല അവനെ കാണുന്നതെങ്കിലും ഇത്രയധികം സന്തോഷിച്ചോരു നിമിഷം വേറെ ഇല്ലായിരുന്നു ജീവിതത്തിൽ….

 

സിന്ധുവിനെ കുറിച്ച് പറയുക ആണെങ്കിൽ

അവളുടെ രണ്ടാം വിവാഹം ആയിരുന്നു രവിയുമായി. ഇരുപതാം വയസ്സിന്റെ തിളപ്പിൽ ഒരു ഓട്ടോക്കാരനുമായി ആയിരുന്നു അവളുടെ ആദ്യ വിവാഹം.

“”ഹ്മ്മ്മ്… വിവാഹമല്ല ഒളിച്ചോട്ടം.””

രണ്ടുവർഷത്തെ ദാമ്പത്യം കെട്ടിയോന്റെ കള്ളുകുടിയും അതുകഴിഞ്ഞുവന്നുള്ള തല്ലും സഹിക്കവയ്യാതെ അവൾ രക്ഷപ്പെടുകയായിരുന്നു അവിടെനിന്നും…

പിന്നീടുള്ള ജീവിതം ശരിക്കും അടച്ചിട്ട മുറിക്കുള്ളിൽ തന്നെ ആയിരുന്നു വര്ഷങ്ങളോളം. അങ്ങനെയാണ് രവിയുടെ അനിയത്തിമാരുടെ കണ്ണിൽ സിന്ധുവന്നു പെടുന്നതും പിന്നീട് അത് വിവാഹത്തിലേക്ക് വഴിവെക്കുന്നതും.

കഴിക്കാൻ ആഹാരവും മനസമാധാനം ഉള്ള ജീവിതവും അവളുടെ ജീവിതത്തിലേക്ക് വന്നതും ആ പഴയ മൂകതയും അലസതയുമൊക്കെ അവളിൽ നിന്ന് വിട്ടകന്നു ശരിക്കും ആരുകണ്ടാലും നോക്കിനിന്നുപോകുന്ന സുന്ദരിയെ പോലെ ആയിരുന്നു.

 

മൂന്നുപേരും സംസാരിച്ചുകൊണ്ടു അകത്തേക്ക് കയറി….

ഇതിനിടയിൽ തന്റെ മുറിയിലേക്ക് കയറി ഡ്രെസ്സൊക്കെ മാറി വന്ന അനികുട്ടൻ കാണുന്നത് ടേബിളിൽ ആഹാരങ്ങൾ വിളമ്പി നിറയ്ക്കുന്ന സിന്ധുവിനെ ആണ്. കൂടെ രവിയേട്ടനും സഹായിക്കാൻ ഉണ്ട്.………

 

“”ഹ്മ്മ്മ് രണ്ടുപേരുംകൂടി എന്നെ തീറ്റിപ്പിക്കാനുള്ള പുറപ്പാടിൽ ആണോ.??””

 

 

 

 

“”ആഹ് …………

നീയല്ലേ പറഞ്ഞത് ഹോസ്റ്റലിലെ ആഹാരമൊക്കെ മടുത്തെന്നും ഇനിയുള്ള സമയം ഏടത്തിയമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ആഹാരം കഴിക്കണമെന്നുമൊക്കെ..”” രവി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

 

“”അതൊക്കെ പറഞ്ഞു….

എന്നാലും ഇതെല്ലം കൂടി ഞാൻ എങ്ങനെ കഴിക്കാനാണ്..””

 

 

 

 

 

“”പയ്യെ സമാധാനത്തോടെ ഇരുന്നു കഴിച്ചാൽ മതി അനികുട്ടാ.………”” സിന്ധു അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *