“ഇതിനെന്താ കുഴപ്പം? ശ്രീയേട്ടന് ഇതും നന്നായി ചേരുന്നുണ്ട്. ”
“ചേരുന്നുണ്ടെന്ന് വെച്ച് . നിനക്ക് ഞാൻ നല്ല പാന്റ് വാങ്ങി തന്നിട്ടില്ലേ? അത് മതിയായിരുന്നല്ലോ” മുത്ത് പറഞ്ഞു.
“അതൊന്നും സാരമില്ല മുത്തേ. എനിക്ക് ഇത് ഇഷ്ട്ടം ആയി. അതാ ഞാൻ ഇത് ഇട്ടത്. അവളെ പറയേണ്ട മുത്തേ.”
“കണ്ടോടി.. എന്റെ മോന്റെ സ്നേഹം.. ഞാൻ നിന്നെ വഴക്ക് പറയുന്നതാണ് എന്ന് കരുതി കുറ്റം സ്വയം ഏറ്റെടുത്തത്. ”
“ഞാൻ വെറുതെ ഒരു രസത്തിനു കൊടുത്തത.. എന്നാൽ തന്നെ എന്താ ശ്രീയേട്ടൻ പറയുന്നത് കേട്ടില്ലേ? ശ്രീയേട്ടന് ഇഷ്ട്ടം ആയെന്ന് പറഞ്ഞത് കേട്ടില്ലേ.. പിന്നെ എന്താ ?”
“അവളുടെ ഒരു രസം. അങ്ങനെ രസത്തിന് എന്ന് പറഞ്ഞു നിന്നോട് വെറും ബ്രായും ജെട്ടിയും മാത്രം ഇട്ടു നടക്കാൻ പറഞ്ഞാൽ നീ നടക്കുമോ?”
“ആ നടക്കും.. ശ്രീയേട്ടൻ പറഞ്ഞാൽ അതുപോലു ഇല്ലാതെ ഞാൻ നടക്കും. വേണെങ്കിൽ ഈ വീടിനു ചുറ്റും ഓടും. ”
“എന്റെ മോൻ അങ്ങനെയൊന്നും പറയില്ല എന്ന് നിനക്ക് അറിയാം അല്ലേ?.. അതു അവിടെ നിൽക്കെട്ടെ. ഇനി നിനക്ക് ഇപ്പോൾ വീട്ടിൽ പോകണോ ? ” മുത്ത് ഫിദയോട് ചോദിച്ചു.
“ആ പോയി വരാം . നാളെ എന്റെ കല്യാണം അല്ലേ? അപ്പോൾ ഉപ്പയേയും ഉമ്മയേയും ഒന്ന് കണ്ടിട്ട് വരാം.”
“എന്നാ വേഗം പോയിട്ട് വാ… ഉച്ച കഴിഞ്ഞു നമുക്ക് ടൗണിൽ പോകേണ്ടതാ. അല്ല നീ എന്ത് പറഞ്ഞാ വരാൻ പോകുന്നത്..?”
“അതൊക്കെയുണ്ട് മുത്തേ… ഇനി കുറച്ചു ദിവസം എങ്കിലും ഇവിടെ നിൽക്കാൻ ഉള്ള കാര്യം ചെയ്തെ വരൂ മുത്ത് അത് ഓർക്കേണ്ട. നമുക്ക് ഇവിടെ നിന്ന് രാവിലെ പോകാം. പക്ഷെ ശ്രീയേട്ടൻ എങ്ങനെ വരും.?”. ” ”
“എന്റെ കാര്യം പ്രശ്നമില്ല. ഞാൻ രാകേഷിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. എന്നിട്ട് അടുത്ത ടൗണിൽ കാത്ത് നിൽക്കാം. രണ്ടാളും ഏഴര ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി. അവിടുന്ന് ഒരുമിച്ചു പോകാം. ”
“എന്നിട്ട് അവിടെയാണോ നമ്മുടെ ആദ്യരാത്രിയും ഹണിമൂണും?” ഫിദ ചോദിച്ചു.
“അവിടെയൊന്നും വേണ്ട. ആദ്യ രാത്രി എല്ലാം ഇവിടെ ഈ വീട്ടിൽ മതി.. . മോൻ കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന് വീട്ടിൽ പറയണം. എന്നിട്ട് ഇവിടെ നിൽക്കാം .. അത് കഴിഞ്ഞു മതി ഹണിമൂൺ. ” മുത്ത് പറഞ്ഞു.
“അത് ശരിയാ. അത് നല്ലൊരു ഐഡിയ ആണ്. അത് മതി ശ്രീയേട്ടാ. എന്നിട്ട് നമുക്ക് ഹണിമൂണിന് പോകണം.. എന്നിട്ട് വേണം എനിക്ക് എന്റെ വയറു വീർപ്പിക്കാൻ”
“ഈ പെണ്ണിന് ഈ ഒരു ചിന്തയേ ഉള്ളൂ.. വയറു വീർപ്പിച്ചു നടക്കുന്ന ഒരേ ചിന്ത.” മുത്ത് പറഞ്ഞു.
” ശ്രീയേട്ടൻ എന്റെ വയർ വീർപ്പിക്കുന്നതും . വീർത്ത വയറുമായി
ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ ചുമന്നു നടക്കുന്നതും എന്റെ സ്വപ്നം ആണ്.. ” .
” നല്ല സ്വപ്നം. മോനെ ഇവളുടെ വയറ് ഒരു തവണ വീർപ്പിച്ചാൽ പോരാ പല തവണ വീർപ്പിക്കണം മോനെ.”
“ആ വീർപ്പിക്കും. ഒരുപാട് തവണ വീർപ്പിക്കും. അത് ഇപ്പോൾ ഞങ്ങളുടെ സ്വപ്നം ആണ്.. അല്ലേ ശ്രീയേട്ടാ.”
“ശരി ശരി.. സ്വപ്നം ഒക്കെ കാണാം.
ഇപ്പോൾ എന്റെ മോള് ചെല്ല്. വേഗം പോയിട്ട് വാ.. ഇവിടെ വന്നിട്ട് ഭക്ഷണം കഴിച്ചാൽ മതി.” മുത്ത് പറഞ്ഞു.
“ശ്രീയേട്ടൻ വരുന്നോ? ?” ഫിദ ചോദിച്ചു.
“എന്റെ മോൻ വരുന്നില്ല.. അവൻ ഇവിടെ നിന്നോളും. നീ വേഗം പോയിട്ട് വാ.”
“ഞാൻ വേഗം പോയിട്ടെന്തിനാ? മുത്തിന് ശ്രീമോന് മുത്തിന്റെ അമ്മിഞ്ഞ കൊടുക്കാനാണോ?”
“ആ ഞാൻ എന്റെ മോന് എന്റെ അമ്മിഞ്ഞ കൊടുത്തെന്നൊക്കെ വരും. വേണോ മോന് മുത്തിന്റെ അമ്മിഞ്ഞ വേണോ? വേണേൽ കുടിച്ചോ. ?”
“അയ്യടാ എന്റെ ശ്രീയേട്ടന് ഇനി മുത്തിന്റെ അമ്മിഞ്ഞ ഒന്നും വേണ്ട.. ഇനി എന്റെ അമ്മിഞ്ഞ മതി. ഞാൻ കൊടുത്തോളും എന്റെ അമ്മിഞ്ഞ ”
“അയ്യേ.. നിങ്ങൾ രണ്ടാളും എന്തൊക്കെയാ പറയുന്നത്. രണ്ടാൾക്കും നാണം ഒന്നും ഇല്ലേ? ” എനിക്ക് ചമ്മൽ തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു. അത് കേട്ട് രണ്ടാളും ചിരിച്ചു. അതിന് ശേഷം ഫിദ പറഞ്ഞു.
