പാർവതി :പൊ…. അവിടുന്ന്. ഇന്നലെ എന്നെ ഒറ്റയ്ക്കിട്ടിട്ടു പോയില്ലേ?
ഗായത്രി : അയ്യോടാ…. സോറി.. പകരം ഇന്ന് നൈറ്റ് ഫുൾ എന്റെ പാറുന്റെ കൂടെ ഉണ്ടാകും പോരേ….
പാർവതി : അപ്പൊ എനിക്ക് ഉറങ്ങണ്ടേ?
ഗായത്രി : ഓഹോ…. എന്നാൽ ഡേ ഫുൾ.
പാർവതി : അപ്പോൾ ഇന്ന് കോളേജിൽ പോണ്ടേ?
ഗായത്രി : ലീവ് എടുക്കാം. താൻ വരുന്നോ ഒന്ന് കറങ്ങാൻ…
പാർവതി : അയ്യോ… അപ്പോൾ എന്റെ ഓഫീസോ….
ഗായത്രി : ഒ പിന്നെ അതാരും എടുത്തോണ്ട് ഒന്നും പോകില്ല. ഇന്നലത്തെന്റെ പകരം ഒരു കുഞ്ഞു ഔട്ടിങ്.. എന്ത് പറയുന്നു?
പാർവതി : അത് വേണോ?
ഗായത്രി : വേണം… ഇന്നു എന്റെ വക ഒരു കുഞ്ഞു ട്രീറ്റ് എന്തെ?
പാർവതി : ഓക്കേ…. ഞാൻ റെഡി.
ഗായത്രി : സൊ ഷാൾ വി കാൾ ഇറ്റ് എ ഡേറ്റ്.?
പാർവതി : ഡേറ്റിംഗോ?
ഗായത്രി : മ്മ്….. നമ്മുടെ ഫസ്റ്റ് ടെറ്റിംഗ്….
പാർവതി : ഓക്കേ…… അപ്പോൾ ഒരു 11 മണി ആകുമ്പോൾ ഓഫീസിന്റെ മൂന്നിൽ ഞാൻ നിൽക്കാം.
ഗായത്രി : ടണ്… ഞാൻ വന്നു പിക്ക് ചെയ്തോളാം.
പാർവതി : ഓക്കേ…. ടെൻ ബൈ. ലവ് യൂ….
ഗായത്രി : ലവ് യൂ റ്റൂ….. ഉമ്മ
പാർവതി : ഉമ്മ…..
ചാറ്റ് ക്ലോസ് ചെയ്തു ഗായത്രി വേഗം ഫോൺ ചാർജിനു ഇട്ടു. പാർവതിയുമായി കുറച്ചു നേരം സ്പെൻഡ് ചെയ്യാൻ സമയം കിട്ടിയതോടെ ഗായത്രി ഫുൾ ചാർജ് ആയി.
അവൾ വേഗം അടുക്കളയിലേക്ക് ചെന്ന് ഗ്രൈസിനോട് പറഞ്ഞു.
ലീവ് കിട്ടാൻ വല്ല്യ പാട്. ഒരു 10.30 ന് ഞാൻ ഇറങ്ങും. ഫുഡ് വേണ്ട…..
ഗ്രൈയ്സ് : അപ്പോൾ ഉച്ചക്ക് എന്ത് കഴിക്കും?
ഗായത്രി : ഒന്നും വേണ്ട…. വയർ ആകെ ഒരു കംപ്ലയിന്റ് പോലെ. … നി കഞ്ഞി കുടിച്ചോ.. ബാക്കി നൈറ്റ് എടുക്കാം…
ഗ്രൈസ് : ഓക്കേ….. എന്നാൽ അങ്ങനെ ആകട്ടെ. ഗായത്രി നേരെ റൂമിലേക്ക് പോയി ആദ്യം തന്നെ അവൾ നല്ല വൃത്തിയായി ഒന്ന് കുളിച്ചു.
ഫ്രഷ് ആയി. കണ്ണാടിയുടെ മുന്നിൽ പിറന്ന പടി നിന്നും കൊണ്ട് അവൾ തന്റെ ദേഹം മുഴുവൻ ഒന്ന് നോക്കി. ഭാഗ്യം അവിടവിടെ ചില ചുവപ്പുകൾ ഉണ്ടെന്നുള്ളത് അല്ലാതെ മുറിഞ്ഞിട്ടൊന്നും ഇല്ല.
കുളിച് ഒന്ന് ഫ്രഷ് ആയി മൊബൈലെടുത്ത് കോളേജിൽ
ലീവ് പറഞ്ഞു.
പാർവതിയുമായി ഒരു ഡേറ്റിംഗിന് പോകുകയാണ് എന്ന് അന്നയ്ക്ക് മെസ്സേജും ഇട്ടു. എന്നിട്ട്. റൂമിൽ എത്തി റെഡി ആകാൻ തുടങ്ങി. മമ്മ പറഞ്ഞതൊന്നും വക വെയ്ക്കാതെ നല്ല ബ്രാൻഡ്ഡ് ബ്രായും, സിൽക്ക് പാന്റീയും, സ്ർട്ടും ഒക്കെ ധരിച്ചു തന്റെ കയ്യിലെ ഏറ്റവും നല്ല സാരി ഉടുത്തു കണ്ടിഷൻ
ചെയ്ത മുടിയും അലസമായി ചീകി ഒതുക്കി, നല്ല ഒരു പൊട്ടു തൊട്ട് കയ്യിൽ നിറയെ കുപ്പിവളകളും, ചുണ്ടിൽ നേരിയ ലിപ്സ്റ്റിക്കും, മേക് അപ്പും ഒക്കെ ഇട്ടു നല്ല സ്റ്റൈൽ ആയി ആര് കണ്ടാലും നോക്കി പോകുന്ന ഒരു സിനിമ നടി ലുക്കിൽ ആണ് ഗായത്രി ഇറങ്ങിയത്.
അപ്പോൾ തന്നെ ഏതാണ്ട് പത്ത് മണി കഴിഞ്ഞിരുന്നു. അവൾ നേരെ കാറുമായി കൃത്യം 10.30 ന് തന്നെ പാർവതിയുടെ ഓഫീസിന്റെ പാർക്കിങ്ങിൽ എത്തി.
അവളെപ്പോലെ തന്നെ ഒരു ഡാർക്ക് ചോക്ലേറ്റ് കളർ സാരിയും ഉടുത്തു അണിഞ്ഞൊരുങ്ങി ഒരു സുന്ദരിക്കുട്ടിയായി പാർവതി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഗായത്രിയേ കണ്ടതും പാർവതി അവളുടെ നേരെ നടന്നു.
തന്റെ നേരെ നടന്നു വരുന്ന പാർവതിയെ പ്രണയം തുളുമ്പുന്ന മനസ്സോടെ ഗായത്രി നോക്കി നിന്നു
കറുത്ത മുടി ഭംഗിയായി ചുരുട്ടിയിട്ട് നെറ്റിയിൽ കുത്തിയ ചെറിയൊരു ചുവന്ന പൊട്ട് തൊട്ട് അതി സുന്ദരിയായി ആണ് അവൾ കാണപ്പെട്ടത്. അ പൊട്ട് അവളുടെ മുഖകാന്തി വളരെ അധികം വർധിപ്പിച്ചു.
മൃദുവായ ഫൗണ്ടേഷനും ഇളം നിറത്തിലുള്ള ലിപ്സ്റ്റിക്കും കണ്ണുകളിൽ വരച്ച കാജലും ചേർന്ന് അവളുടെ ആരും കൊതിക്കുന്ന സ്വാഭാവിക ഭംഗിയെ കൂടുതൽ മനോഹരമാക്കി.
ചെവിയിൽ തൂങ്ങിയ ജിമിക്കിയുടെ സ്വർണത്തൂക്കങ്ങളും കഴുത്തിലെ നേർത്ത സ്വർണ്ണ മാലയും അവളുടെ സൗന്ദര്യത്തിനു ഒരു രാജകീയ ഭാവം നൽകി.
അവളുടെ ശരീരഘടന ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്നതായിരുന്നു .ആ വിരിഞ്ഞ സുന്ദരമായ തോളുകളും സമചതുരമായ അരക്കെട്ടും അവളെ പൊതിഞ്ഞു വെച്ചിരിക്കുന്ന സാരിയിൽ കൂടുതൽ ഭംഗിയായി തോന്നി.
