ആന്റി : അതാണോ നീ അത്ഭുതപ്പെട്ട് നോക്കിയത് .. അത് ബാഗ്ലൂർ അല്ലെ മാറ്റം ഉണ്ടാവും . എന്നാലും നിന്റെ അമ്മേടെ സൗന്ദര്യത്തിന്റെ അത്രയും ഇപ്പഴും ഞാൻ എത്തിയിട്ടില്ല .. ഹി.. ഹി ..
ഞാൻ : എന്നാലും സാരി മാത്രം ഉടുത്തോണ്ട് ഇരുന്ന ആളാ ആന്റി .. അമ്മ പറയാറുണ്ട് ..
ആന്റി : ബെസ്റ്റ് .. ഈ ചുരിദാർ ആണ് ഇവിടുത്തെ ഏറ്റവും ട്രെഡിഷണൽ വസ്ത്രം .. ഞാൻ ജീൻസും ടോപ്പും ഒക്കെ ഇട്ടു കാണുമ്പോൾ നീ എന്ത് പറയും.ബാംഗ്ലൂർ നീ കണ്ടു തുടങ്ങുമ്പോൾ മാറിക്കൊള്ളും .. പിന്നേ നിന്റെ അമ്മേ കൊണ്ടുവന്നാൽ ഒരു മാറ്റവും സംഭവിക്കില്ല അവൾ ഈ ബാഗ്ലൂരിൽ സെറ്റ് സാരി ഉടുത്തു മുല്ലപ്പൂ ചൂടി തനി കുടുംബിനി ആയി തന്നെ ജീവിക്കും . ഹി ഹി ..
ഞാൻ : ഹി ഹി ..
ആന്റി : നീ വാ സമയം പോയി വീട്ടിൽ പോവാം .
അങ്ങനെ ഞാനും ആന്റിയും വീട്ടിൽ നിന്ന് ഇറങ്ങി കാറിന് ഞാൻ താമസിക്കുന്ന വീട്ടിൽ പോയി..
ഒറ്റ നില വീടാണ് എന്നാലും ഒരുവിധം വലിയ വീടാണ് …
ആന്റി കോളിങ് ബെൽ അടിച്ചു … വാതിൽ തുറന്നു..
ബ്ലാക്ക് ബനിയനും ഷോർട്സ് ഇട്ട ആൾ ഇറങ്ങി വന്നു … ആള് ഒരു ജിം ബോഡി ആണ് . കറക്റ്റ് നമ്മുടെ ഉണ്ണി മുകുന്ദന്റെ ബോഡി പോലെ ജിം ആയ ബൾക്കി ആയ ബോഡി ആണ് പുളളിക്ക് ..
ആള് തൂ വെള്ള അല്ല എന്നാൽ ഇരുനിറത്തിൽ കൂടുതൽ വെളുപ്പും ഉണ്ട് .. ബോഡിയിൽ ഫുൾ രോമങ്ങൾ ഉണ്ട് ..
ആന്റി : സഞ്ജു ഇവനാണ് ഞാൻ പറഞ്ഞ ആൾ ..
സഞ്ജു : ചേച്ചി അങ്കിൾ വിളിച്ചു പറഞ്ഞായിരുന്നു ..ഹായ് ഞാൻ സഞ്ജു ..
ഞാൻ : ഹായ് ഞാൻ അമൽ ..
സഞ്ജു : ചേച്ചി അങ്കിൾ പറഞ്ഞപ്പോൾ ഇത്ര ചെറിയ പയ്യൻ ആണ് എന്ന് ഓർത്തില്ല ..
ആന്റി : ചെറിയ പയ്യനോ .. പത്തു ഇരുപത് വയസ്സ് ഉണ്ടെടാ ..
ഞാൻ : നിങ്ങൾ രണ്ടുപേരും കൂടി കളിയാക്കുവാണോ ..
ആന്റി : അല്ലേടാ.. ആ വലത്തേ അറ്റത്തെ റൂമാണ് നിന്റെ റൂം . പോയി പെട്ടി എടുത്ത് വെക്ക് ..
ഞാൻ പെട്ടന്ന് എന്റെ പെട്ടിയും സാധനങ്ങളും എല്ലാം കൊണ്ട് വെച്ചു .. ആ സമയം സഞ്ജു ചേട്ടനും ആന്റി മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .. കുറച്ചു കഴിഞ്ഞു ആന്റി വന്നു ..
ആന്റി : ഫുഡിന്റെ കാര്യത്തിൽ താഴെ ഒരു ഹോട്ടൽ ഉണ്ട് .. അവരോട് പറഞ്ഞാൽ മൂന്ന് നേരം കൊണ്ടുതരും .. വലിയ പൈസ ഒന്നും ആവില്ല .. എന്തേലും സംശയം ഉണ്ടേൽ സഞ്ജു വിനോട് ചോദിച്ചാൽ മതി .. പിന്നെ നിനക്ക് 1 മാസമേ കൺസെൻഷൻ ഉള്ളു . അത് കഴിഞ്ഞു വാടക കൊണ്ട് തന്നേക്കണം കേട്ടോ … ഹി ഹി .. പോട്ടെ ഡാ ..
സഞ്ജു : എനിക്ക് കൺസെൻഷൻ ഒന്നുമില്ലേ ചേച്ചി.
ആന്റി : നിനക്ക് ആൾറെഡി കൺസെൻഷൻ തന്നിട്ടുള്ളതാണെല്ലോ ..
സഞ്ജു : ഹി ഹി .
ആന്റി : എന്നാൽ ശരി
അതും പറഞ്ഞു ആന്റി പോയി …
സഞ്ജു പിന്നെ എവിടാ വർക്ക് ചെയ്യുന്നെന്നും എവിടാ വീട് എന്നൊക്ക ചോദിച്ചു .. വലുതായിട്ട് ഒന്നും മിണ്ടിയില്ല .. പുള്ളിടെ ജോബ് സെയിൽസ് ആണ് .. അതുമാത്രം അല്ല ചെറിയ രീതിയിൽ വ്ലോഗർ കൂടി ആണ് പിന്നെ ഇച്ചിരി സ്പോർട്സ് ഉണ്ട് ..
അങ്ങനെ ഞാൻ ജോലിയ്ക്കു പോയി തുടങ്ങി.. നല്ല ബോറിങ് ആണ് ജോബ് നല്ല പ്രഷർ ഉണ്ട് ജോബിന് .. ബാംഗളൂരിൽ നല്ല ഒരു ഫ്രണ്ടിനെ കിട്ടീട്ടില്ല ഇതുവരെ . അതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കുന്നു ജോലിക്ക് പോവുന്നു അടുത്ത ദിവസം ഇത് തന്നെ റിപീറ്റ് .. ഇടയ്ക്ക് അജേഷ് അങ്കിളും രമ ആന്റിയും എന്നെയും സഞ്ജു ചേട്ടനെ വിളിച്ചു വിരുന്നു തരാറുണ്ട് . സഞ്ജു ചേട്ടൻ ആന്റി യോടും അങ്കിളിനോടും നല്ല കമ്പനി ആണ് …
പിന്നെ ഒരു റീലാസേഷൻ വൈകിട്ട് അമ്മയേയും അച്ഛനെയും വിളിക്കുന്നത് ആണ് . അമ്മയ്ക്കു എപ്പം വിളിച്ചാലും വീട്ടിലെ കഥകളും അച്ഛന്റെ കഥകളും ഒക്കെ പറയാനുള്ളു .. എന്നാൽ പോലും എനിക്ക് അത് ഇഷ്ടമാണ് .. ഒരു ദിവസം പോലും അമ്മേ വിളിക്കാതിരുന്നാൽ ടെൻഷൻ ആണ് . ഉടനെ രമ ആന്റിയെ വിളിക്കും അമ്മ .. ബാംഗ്ലൂർ വന്നു കഴിഞ്ഞപ്പോൾ ആണ് അമ്മേ ഒരുപാട് മിസ് ചെയ്യുന്നു വെന്ന് മനസിലാക്കിയത് ..
