പ്രമീളയ്ക്ക് ഏകദേശം നാലര അടി ഉയരമുണ്ട് എന്നാൽ ലക്ഷ്മിക്ക് ഏകദേശം 7 അടിയോളം ഉണ്ട് ഉയരം.അതുകൊണ്ടുതന്നെ ലക്ഷ്മിയുടെ മുൻപിൽ പ്രമീള ഒരു കൊച്ചു കുട്ടി നിൽക്കുന്നതുപോലെയാണ് നിന്നത്.വീണ്ടും പ്രമീള ലക്ഷ്മി അടിക്കാൻ ആയി കൈവീശി എങ്കിലും അതും പരാജയപ്പെട്ടു.
മത്സരം തുടങ്ങി ഏകദേശം 5 മിനിറ്റ് ആയെങ്കിലും പ്രമീളക്ക് ലക്ഷ്മിയുടെ ദേഹത്ത് കൈകൊണ്ട് സ്പർശിക്കാൻ പോലും സാധിച്ചില്ല.അത്രയും നല്ല മെയ് വഴക്കം ലക്ഷ്മിക്ക് ഉണ്ടായിരുന്നു.
ഇത്രയും നേരം ഒഴിഞ്ഞുമാറി ലക്ഷ്മി അടുത്തതായി പ്രമീളയുടെ മുഖത്ത് കൈമുറുക്കി ഇടിച്ചു .ആ ഒറ്റയിൽ തന്നെ പ്രമീള നിലത്തു വീണു.ഇത് കണ്ട് നാട്ടുകാർക്കും ആവേശമായി….
അവർ കുറച്ചുപേർ ലക്ഷ്മിയുടെയും കുറച്ചുപേർ പ്രമീളയുടെങ്ങളുടെയും പിറകിലായി അണിനിരന്നു മത്സരത്തിന് സപ്പോർട്ട് നൽകിക്കൊണ്ടിരുന്നു.മത്സരം തുടങ്ങുന്നതിനു മുമ്പ് പ്രമേളയ്ക്കായിരുന്നു മുഴുവൻ സപ്പോർട്ടും.
തറയിൽ വീണ പ്രമീളയെ ലക്ഷ്മി കാലിൽ പിടിച്ചു വലിച്ചു തറയിലൂടെ ആ അങ്ക തട്ട് മുഴുവൻ കറക്കി. ഗുസ്തി മത്സരം ഒന്നും ചെയ്യരുത് പരിചയമില്ലാത്ത പ്രമീളക്ക് പിന്നെ മത്സരത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല.അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി.
ലക്ഷ്മി സാധാരണ പെൺകുട്ടിയായിരിക്കും എന്നും വിചാരിച്ചാണ് പ്രമീള മത്സരത്തിൽ തയ്യാറായത്.എന്നാൽ പ്രമീളയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.
തലയിൽ കിടന്നിരുന്ന പ്രമീളയെ ലക്ഷ്മി മുലകച്ച ശീലം പിടിച്ചു വലിച്ചിഴപ്പിക്കാൻ ശ്രമിച്ചു എന്നാൽ വലിച്ചു എഴുന്നേൽപ്പിക്കുന്ന സമയം മുലകച്ച ലക്ഷ്മിയുടെ കയ്യിൽ വന്നു.
രാജ്ഞിയുടെ മുലക്കച്ച അഴിഞ്ഞത് കണ്ടു നാട്ടുകാർ ആവേശത്തിലായി എങ്കിലും പ്രമീള മുലക്കച്ചക്ക് അടിയിൽ തുണികൊണ്ട് ഉള്ള ഒരുതരം ബ്രാ ധരിച്ചിരുന്നത് കൊണ്ട് മാനം പോകാതെ രക്ഷപ്പെട്ടു.
പ്രമീള ഉടനെ തന്നെ തന്റെ കൈകൾ ഉപയോഗിച്ച് മുലകൾ മറച്ചു.എങ്കിലും മുല ചാലുകളും തൂങ്ങി നിൽക്കുന്ന മുലയുടെ ചില ഭാഗങ്ങളും മുല കാമ്പു എല്ലാം നന്നായി കാണാമായിരുന്നു.മത്സരങ്ങത്തിൽ ആദ്യമായി പ്രമീളയുടെ കണ്ണുകൾ നിറയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.
മതി നിർത്ത്…..ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഗോവർധനന്റെയായിരുന്നു അത്.ഇവളെ അന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകും.ഗോവർദ്ധൻ തോഴി മാരോട് ആജ്ഞാപിച്ചു.
അങ്ങനെ തൊഴിമാർ പ്രമീളയെയും കൂട്ടി അന്തപുരത്തിന് അകത്തേക്ക് പോയി.ഇനി ഈ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞാനാണ് ഗോവർദ്ധൻ പറഞ്ഞു.ഇത് കേട്ട് നാട്ടുകാരിൽ പലരുടെയും മുഖം ചുളിഞ്ഞു.
കാരണം ആ നാട്ടിൽ ഇന്നുവരെ ഒരു പുരുഷനും സ്ത്രീയും തമ്മിൽ ഒരു ഗുസ്തി മത്സരം നടന്നിട്ടില്ല.പൊതുവേ സ്ത്രീകൾ കൊട്ടാരത്തെ വെല്ലുവിളിക്കാറില്ല ഇതിനുമുമ്പ് ഒരു തവണ ഒരു സ്ത്രീ കൊട്ടാരത്തെ വെല്ലുവിളിച്ചെങ്കിലും അവളെ അന്നത്തെ മഹാരാഞ്നി തന്നെ നിലംപരിശാക്കിയിട്ടുണ്ട്.
അങ്ങനെ ഗോവർധൻ ലങ്കോട്ടിയും അണിഞ്ഞ് ഗോദയിൽ ഇറങ്ങി….ശാരീരിക ലക്ഷ്മി തന്നെയാണ് ഇപ്പോൾ ഗോവർദ്ദനെക്കാൾ ഉയരം കൂടിയത്..ഏകദേശം 5.9 അടി ഉയരമേ ഉള്ളു അതുകൊണ്ടു തന്നെ ഗോവർദ്ധൻ പോലും ലക്ഷ്മിയുടെ മുന്നിൽ ഒരു കുഞ്ഞു കുട്ടിയായി ആണ് കാണികൾക്ക് അനുഭവപ്പെട്ടത്.
ഗോവർധൻ ആദ്യമേ തന്നെ ലക്ഷ്മിയുടെ രണ്ടു കാലുകളും സൈഡിൽ നിന്ന് ചവിട്ടി..അപ്പോൾ ചവിട്ടുകൊണ്ട് ലക്ഷ്മി മുട്ടുകുത്തി നിന്നു..മുട്ടുകുത്തി നിന്നാൽ ലക്ഷ്മിയുടെ മുഖത്ത് ഗോവർധന പലതവണ തന്റെ മുഷ്ടി ചുരുട്ടി ഇടിച്ചു….അതിനുശേഷം ഗോവർദ്ധൻ കാലുയർതി ലക്ഷ്മിയുടെ തലയിൽ ഒരു ചവിട്ടു കൊടുത്തു…ലക്ഷ്മി അമ്മേ എന്ന് വിളിച്ചുകൊണ്ട് നിലത്തു വീണു..
ഗോവർദ്ധന്റെ പ്രകടനങ്ങൾ കണ്ട് നാട്ടുകാർ എല്ലാം ആവേശത്തിലായി.ഗോവർദന്റെ അടുത്തുനിന്ന് ഇത്തരം ഒരു നീക്കം ലക്ഷ്മി ഒട്ടും പ്രതീക്ഷിച്ചില്ല…അതുകൊണ്ടുതന്നെ അപ്രതീക്ഷിത നീക്കത്തിൽ ലക്ഷ്മി ഒന്ന് അടിപതറിപ്പോയി.
