ഹരികാണ്ഡം – 1 3

വായിക്കാൻ തുടങ്ങി.

നിർമല ചേച്ചിയുടെ വിളികേട്ടാണ് പുറത്തേക്കു വന്നത്, മഴ മാറിയിരിക്കുന്നു. സ്കൂട്ടറിൻ്റെ താക്കോൽ കിട്ടി, ഞാൻ ചേച്ചിയുടെ കൂടെ തെഴെക്കു ചെന്നു. മൂടിയ തുണി മാറ്റി താക്കോലിട്ടു സ്കൂട്ടർ ഓണാക്കി. കിക്കർ കുറെ അടിയ്‌ക്കേണ്ടി വന്നു, ചിരിച്ചും മറിച്ചും അടിച്ചു അവസാനം സ്റ്റാർട്ട് ആയി. കൊറേ നാളായി ഉപയോഗിക്കാതെ വെച്ചതല്ലേ, നോക്കിയപ്പോ പെട്രോൾ തീരെ കുറവാണു. ചെടി നനക്കുന്ന പൈപ്പ് വലിച്ചു വണ്ടി കഴുകി, ഇപ്പൊ കണ്ടാൽ പുത്തൻ പോലെ ഉണ്ട്. എവിടാ പെട്രോൾ കിട്ടുന്നെ എന്ന് ചോദിച്ചപ്പോൾ, മാത്യൂസിൻ്റെ കടയിൽ ചില്ലറ ഉണ്ടാകും, പമ്പിന് പട്ടണത്തിൽ പോകണം എന്ന്ചേച്ചി പറഞ്ഞു. മുകളിൽ ചെന്ന് തുണിമാറി ഞാൻ സ്കൂട്ടറും എടുത്തു പുറത്തേക്കിറങ്ങി. മാത്യൂസിൻ്റെ കടയിൽ പോയി മൂന്ന് ലിറ്റർ പെട്രോൾ വാങ്ങിച്ചു, ഇരുപത്തിഅഞ്ചേ പമ്പിൽ ഉള്ളെങ്കിലും, മാത്യൂസ് നാൽപതു വെച്ച് വാങ്ങിച്ചു. അത് കൂടുതലല്ലേ, ഇനി പട്ടണത്തിൽപോകുമ്പോൾ ഒരു കന്നാസ് അധികം മേടിച്ചു വെക്കാമെന്നോർത്തു. കാശുക്കൊടുത്തു ഞാൻ ആലീസിൻ്റെ കടയിലേക്ക് കയറി. ചേച്ചി ഇരുന്നു മനോരമ വായിക്കുന്നു, പൈങ്കിളി കഥകളായിരിക്കും! ഒന്ന് ചുമച്ചു വരവറിയിച്ചു, മനോഹരമായ പല്ലുകൾ കാണിച്ചൊരു ചിരിയോടെ സ്വാഗതം പറഞ്ഞു. പതിവ് പോലെ വീട്ടിലേക്കു വിളിച്ചു പൈസ കൊടുക്കാൻ നേരം ആ കൈകളൊന്നു തെരുപ്പിടിച്ചു, പുറത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കി കുനിഞ്ഞാ കൈകളിൽ ഒന്ന് മുത്തി. കൈ വലിക്കുമെന്നാണ് കരുതിയത്, പക്ഷെ ഉണ്ടായില്ല. ഓരോ വിരലിലും ഞാൻ ഉമ്മ വെച്ചു, ചേച്ചി കണ്ണിമയ്ക്കാതെ എന്നെ നോക്കി, ഞാൻ കയ്യെത്തിച്ചു ആ കവിളിൽ ഒന്ന് തൊട്ടു. ഒരു ഭിത്തി അകലത്തിൽ അവളുടെ ഭർത്താവുണ്ടെന്നു ഓർത്തപ്പോൾ എനിക്ക് ശരീരം പെരുത്ത് കയറി. ഭയത്തെ കാമം കീഴടക്കിയപ്പോൾ ഞാനാ കൈ വലിച്ചവളെ കൗണ്ടറിൻ്റെ പുറത്തേക്കു നയിച്ചു. ഫോൺ ബൂത്തിൻ്റെ പുറകിൽ കടയിലെ ആ ഇരുണ്ട കോണിൽവെച്ച് ഞാനവളെ മുറുക്കെ പുൽകി. ആലീസ് എന്നോട് ചേർന്നമർന്നു, ഞാനാ പവിഴാധരങ്ങളെ അമർത്തി ചുംബിച്ചു. രണ്ടു ചുണ്ടുകളും ഒന്ന് ഉറുഞ്ചി, രണ്ടു മിനിറ്റോളം ഞങ്ങൾ ആലിംഗനത്തിൽ മുഴുകി നിന്നു. എൻ്റെ കൈകൾ അവളുടെ മുലകളെ ഒന്ന് തഴുകിയപ്പോൾ ഞെട്ടി ഉണർന്നു ആലീസ് എന്നെ തള്ളി മാറ്റി വെട്ടത്തിലേക്ക് മാറി നിന്നു. ഞാൻ കടയുടെ മുൻഭാഗത്തേക്ക്‌ നീങ്ങി നിന്ന്, അവൾ എനിക്ക് ബാക്കി പൈസ എടുത്തു തന്നു, കൂടെ ഒരു പേപ്പറിൽ എന്തോ എഴുതിയും നൽകി. മാത്യൂസ് കടക്കു പുറത്തേക്കിറങ്ങുന്നതു കണ്ടു ഞാൻ പതിയെ പുറത്തേക്കിറങ്ങി. പൈസയും പേപ്പറും ചുരുട്ടി പോക്കറ്റിലേക്കിട്ടു. സ്കൂട്ടർ എടുത്തു ഞാൻ കോയക്കുട്ടിയുടെ മുറുക്കാൻ കടയിലേക്ക് ചെന്നു. ഒരു സിഗരറ്റും കത്തിച്ചു ആ പേപ്പർ വിടർത്തി നോക്കി. നാളെ മൂന്ന് മണിക്ക് കടയിലേക്ക് വാ എന്ന് മനോഹരമായ കൈപ്പടയിൽ എഴുതി വെച്ചിരിക്കുന്നു. ഒന്ന് തുള്ളിച്ചാടാൻ തോന്നി.

രാത്രി ഭക്ഷണവും കഴിഞ്ഞു ആ ബുക്കിലേക്ക് ചേക്കേറി ഉറങ്ങിപ്പോയതറിഞ്ഞില്ല. അലാറത്തിൻ്റെ ശബ്ദമാണുണർത്ത്തിയിയത്, എഴുന്നേറ്റു തയ്യാറാപ്പോഴേക്കും കമല പ്രാതൽ കൊണ്ടുവന്നു. അവളെ ഒന്നടക്കി പിടിച്ചൊന്നു ഉമ്മവെച്ചു. സ്കൂട്ടറും എടുത്തു സ്കൂളിലേക്ക്, സോമൻസാർ കൂടെ പോന്നത്കാരണം ആലീസിൻ്റെ അടുത്ത് പോകാൻ പറ്റിയില്ല. ഭാഗ്യത്തിന് അവസാന പീരീഡ് എനിക്ക് ക്ലാസില്ല, വനജയോടൊന്നു കുശലം പറഞ്ഞു, അവൾ എഴുന്നേറ്റനിക്കൊരു സ്റ്റീൽപാത്രം തന്നു. പിറന്നാളാണിന്നു, പായസം. ജന്മദിനാശസകൾ നേർന്നു ഞാനാ പായസം കഴിച്ചു. നല്ല രുചിയുള്ള പായസം, പറയാൻ മടിച്ചില്ല, അവൾ ഉണ്ടാക്കിയതെന്ന് പറഞ്ഞപ്പോൾ ഒന്ന്കൂടി പുകഴ്ത്തി.

എനിക്ക് മാത്രമേ ഉള്ളോ എന്ന ചോദ്യത്തിന് ചിരി ഉത്തരം. നന്നായി ഭക്ഷണം വെക്കുമെല്ലെ എന്ന ചോദ്യത്തിനവൾ തലയാട്ടി. അപ്പൊ ഒരൂണ് എന്ന് തരുമെന്ന വെറുതെ ചോദിച്ചു. ശനിയാഴ്ച ഉച്ചയൂണിനു വീട്ടിലേക്കു വാ എന്ന് പറഞ്ഞപ്പോ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ വരാമെന്നേറ്റു. ഞാനും അവളും ഒരുമിച്ചാണ് ക്ലാസ്സിലേക്കിറങ്ങിയത്. ഉച്ചയൂണും കഴിഞ്ഞു വെറുതെ നടന്നു. അബ്ദുള്ളയുടെ കൂടെക്കൂടി വനജയെ മുഷിപ്പിക്കാൻ നിന്നില്ല. ഉച്ചക്ക് ശേഷം ആദ്യ പിരീഡും തീർത്തിറങ്ങുമ്പോൾ ഒരു വെപ്രാളം. സ്കൂട്ടർ എടുത്തു നേരെ വീട്ടിലേക്കു പോയി, ചേച്ചി ഉറങ്ങുകയായിരിക്കണം. പതിയെ തിരിച്ചു നടന്നു ആലീസിൻ്റെ അടുത്തേക്ക്.

Updated: October 16, 2025 — 4:18 pm

Leave a Reply

Your email address will not be published. Required fields are marked *