ഹസ്നയും ആര്യയും പിന്നെ ഞാനും – 1 102അടിപൊളി 

ഹസ്നയും ആര്യയും പിന്നെ ഞാനും – 1

Hasnayum Aryayum Pinne Njaanum | Author : Dream Lover

[ Previous Part ] [ www.kambi.pw ]


 

കാലങ്ങൾ അങ്ങനെയാണ് നമുക്ക് കിട്ടേണ്ടത് എപ്പോഴയാലും കൊണ്ടുവരും..

പെണ്ണ് കണ്ട് കണ്ട് മതിയായതിന് ശേഷം നാട്ടിൽ നിന്നാൽ ശരിയാകില്ലെന്ന് മനസ്സിലാക്കി ഞാൻ പുറം രാജ്യങ്ങൾ കറങ്ങി.. കറങ്ങി എന്നു പറഞ്ഞാൽ ജോലിക്കായി പോയതാണ്.. എവിടെ പോയാലും നാട്ടിൽ നിൽക്കുന്ന സുഖം കിട്ടില്ലല്ലോ,

പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് CA എടുക്കണം എന്ന് ആഗ്രഹവുമായി കുറേ നടന്നെങ്കിലും കയ്യിലിരിപ്പുകൊണ്ട് എവിടെയും എത്തിയില്ല..സത്യം പറഞ്ഞാൽ ഉഴപ്പനായി നടന്നു.. അത് കൊണ്ട് തന്നെ നാട് വിട്ടു.. കുറെ കാലം അവിടെ നിന്ന് മതിയായതിന് ശേഷം നാട്ടിൽ തന്നെ സെറ്റിൽ ആവാൻ തീരുമാനിച്ചു അങ്ങനെ നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു കമ്പനിയിലെ ഓഡിറ്റർ ആയി ജോലിക്ക് കയറി. നാട്ടിൽ എന്ന് പറഞ്ഞാൽ ഡെയിലി വീട്ടിൽ പോയി വരാനൊന്നും പറ്റില്ല. കുറച്ച് ദൂരെയാണ് ജോലി സ്ഥലം.. വീട്ടിൽ അമ്മയും അഛനും ഞാനും മാത്രം.. ഗവൺമെൻ്റ്എംപ്ലോയീസ് ആയത്കൊണ്ട് ഇപ്പൊ റിട്ടയർ ചെയ്ത് അവര് ജീവിതം ആസ്വദിക്കുന്നു…

വീടിൻ്റെ അടുത്തല്ലാത്തത് കൊണ്ട് ഞാൻ സ്വന്തയ്മായി ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് അവിടെയാണ് താമസം ഒരാഴ്ച്ച കൂടുമ്പോളോ.. രണ്ടാഴ്ച്ച കൂടുമ്പോൾ മാത്രേ ഞാൻ വീടുകാണാറുള്ളൂ…

ഇപ്പൊ ഒറ്റത്തടിയായത് കൊണ്ട് വീട്ടുകാർക്ക് വലിയ വിഷമമാണ് എന്നെ ആലോചിച്ച്. ഞാൻ ആ കാര്യം ഇപ്പൊ ഓർക്കാൻ നിക്കൽ ഇല്ല..

എൻ്റെ പേര് കിഷോർ.. വയസ് 29 ആയി…

കാണാം വലിയ കുഴപ്പം ഒന്നും ഇല്ല. 170 ഉയരം 72 കിലോ തൂക്കവും.. ഇരുനിറം..

 

അങ്ങനെ പുതിയ ജോലിയുമായി കുഴപ്പമില്ലാതെ പോകുന്നു…ജോലിക്ക് കയറിയിട്ട് ഇപ്പൊ വെറും ഒരു മാസം ആയിട്ടെ ഉള്ളൂ അവിടെയുള്ള കര്യങ്ങൾ പഠിച്ചു വരാൻ വേണ്ടി ഇപ്പൊ എല്ലാദിവസവും മീറ്റിങ്ങും കാര്യങ്ങളും തകൃതിയായി നടക്കുന്നു. അത്യാവശ്യം നല്ല പോസ്റ്റ് ആയതൊണ്ട് അതിനുള്ള ഉത്തരവാദിത്തവുമുണ്ട്..

പുറം രാജ്യത്തേക്ക് കൺസ്ട്രക്ഷൻ ടൂൾസ് ഉണ്ടാക്കുന്ന കമ്പനി അതുകൊണ്ട് തന്നെ കുറേ ജോലിക്കാരും അവരെ നിയന്ത്രിക്കാൻ കുറേ വേറെ ജോലിക്കാരും ഉണ്ട് ചുരുക്കി പറഞാൽ ഒരു അൻപത് പേരൊക്കെ അവിടെ ജോലി ചെയ്യുന്നുണ്ട്..അങ്ങനെ അവിടെ ഞാനും ഒരു അംഗമായി ചേർന്നു..

 

കാര്യങ്ങൾ ഒക്കെ പഠിച്ച് വരാൻ ഒന്ന് രണ്ടു മാസം എടുത്തു… അങ്ങനെ ഞാൻ ഒരു മൂന്നു മാസത്തിനു ശേഷം എൻ്റെ ജോലിയിലേക്ക് കാലെടുത്ത് വെച്ചു…

വലിയ പണി ഒന്നും ഇല്ലേലും അക്കൗണ്ടൻ്റ് ചെയ്യുന്ന കാര്യങ്ങൾ വെരിഫൈ ചെയ്യുക അതാണ് ശരിക്കുമുള്ള ജോലി അത് കഴിഞ്ഞ അഞ്ചു കൊല്ലത്തേത് ചെയ്യണം…

അങ്ങനെ പടിപടിയായി ഓരോ കൊല്ലത്തെയും പടിപടിയായി ചെയ്തു വന്നു…

ഇവിടെ കമ്പനി തുടങ്ങുമ്പോൾ മുതൽ ഇവിടെ രണ്ട് അക്കൗണ്ടൻ്റ് മാരാണ് ഉള്ളത്.. ഒന്ന് റാഫിയും മറ്റേത് മഹേഷും..

അവരെ മാത്രേ എനിക്ക് നേരിട്ട് അറിയത്തുള്ളൂ,കാരണം എൻ്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിക്കുന്നത് ഇവരോടാണ്, ഇവർക്ക് ഞാൻ വന്നത് അത്രക് സുഖിച്ചിട്ടില്ല, ഒന്നാമത്തേത് അവരുടെ കുറച്ചു മുകളിലാണ് എൻ്റെ പോസ്റ്റ്.. പിന്നെ എന്നെ അവിടെ അപ്പോയിൻ്റ് ചെയ്യുന്നത് ഇവർ അറിയുന്നത് ഞാൻ വന്നപ്പോൾ മാത്രമാണ് അതുകൊണ്ട് തന്നെ എന്തേലും ഫയലിന് ചോദിച്ചാൽ ദേഷ്യത്തോടെയാണ് കൊണ്ട് വരുക.. ഞാൻ പിന്നെ അത് വലിയ കാര്യമാക്കാൻ പോയില്ല. നമ്മളുടെ തലക്ക് മുകളിൽ വേറെ ആള് വരുമ്പോൾ നമുക്കും ഒരു ദേഷ്യമൊക്കെ കാണും അത് കുറച്ചു കഴിഞ്ഞാൽ മാറുകയുണ്ടാകും എന്ന് കരുതി ഞാൻ വിട്ടു.. അങ്ങനെ ജോലിയും റൂമും ഒക്കെ എൻജോയ് ചെയ്തു വരാൻ തുടങ്ങി…

 

ഒരു അഞ്ച് ആറ് മാസത്തിന് ശേഷം ഞാൻ ഓഫീസിൽ ഓഡിറ്റിംഗ് ജോലി ചെയ്യാൻ തുടങ്ങി.. തുടങ്ങിയത് മുതൽ മുഴുവൻ മിസ്മാച് ആയിരുന്നു.. ബില്ലും പൈസയും തന്നിൽ അങ്ങ് കണക്ക് ഒത്തു പോകുന്നില്ല.. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ രണ്ട് കൊല്ലത്തെ കണക്ക് നോക്കിയപ്പോൾ തന്നെ ഒരു അഞ്ച് ലക്ഷത്തിൻ്റെ വ്യത്യാസം കണ്ടു തുടങ്ങി.. ഞാൻ അത് ശരിയല്ലേ എന്ന് രണ്ട് മൂന്ന് തവണ പരിശോധിച്ചു എന്നിട്ടും അത്രതന്നെ രൂപയുടെ വ്യത്യാസം.. വലിയ കമ്പനി ആയത് കൊണ്ട് തന്നെ കോടികളുടെ ടേൺ ഓവർ ഉള്ളതുകൊണ്ട് ഇതൊന്നും കമ്പനിയെ നേരിട്ട് ബാധിക്കില്ല പക്ഷേ ഇത് വെച്ച് ഓഡിറ്റ് ചെയ്യുന്നത് റിസ്ക് ആണ്…

Leave a Reply

Your email address will not be published. Required fields are marked *