ഹേമലത എന്റെ മേമ – 1 75അടിപൊളി 

ഹേമലത എന്റെ മേമ – 1

Hemalatha Ente Mema | Author : Karnan

Hemalatha Ente Mema


പ്രിയമുള്ളവരേ… ഇതൊരു പകർത്തെഴുത്താണ്. ലാൽ എന്ന മന്ത്രികന്റെ ഞാൻ വായിച്ച അതി മനോഹരമായ ഒരു സൃഷ്ടി. അദ്ദേഹം ആരാണെന്നോ എന്താണെന്നോ എവിടെയാണെന്നൊ അറിയില്ല. സൈറ്റിൽ ഈ കഥ ഇപ്പോൾ ഇല്ല. അത് കൊണ്ടു മാത്രമാണ് ഈ സാഹസം. കഥയുടെ പേരും ചില വാക്കുകളും സന്ദർഭങ്ങളും സ്ഥാനം മാറുന്നതും ഒഴിച്ചാൽ ഇത് പൂർണ്ണമായും അദ്ദേഹത്തിന്റെയാണ്. അനുവാദം ഇല്ലാതെ ഇത് പകർത്തിയതിനു ക്ഷമ ചോദിക്കുന്നു. അത്ര ഏറെ മനോഹരമാണ് ഇത്.
ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ടു
സ്നേഹ പൂർവ്വം
കർണ്ണൻ 🙏

“മൈര്…. ഒന്ന് നോക്കി ഓടിക്കെടാ പൂറിമോനെ..!”

മനസിലാണ് പറഞ്ഞത്. ഉറക്കെ പറയാനുള്ള ധൈര്യം തത്കാലം ഇല്ല….!

അല്ലെങ്കിലേ സകല ദൈവങ്ങളെയും വിളിച്ചാണ് ഇരിയ്ക്കുന്നത്.എത്രയും വേഗം ഈ ചുരം ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നു എങ്കിൽ….!

താഴേയ്ക്കു നോക്കുമ്പോൾ വലിയ ഒരു ആന്തൽ പടർന്നു കയറുകയാണ്….!

നോട്ടമെത്താത്ത അത്ര അഗാധമുള്ള കൊക്കയുടെ വക്കിലൂടെയാണ് ബസ്
പോയ്‌കൊണ്ടിരിക്കുന്നത്….!

അതിനിടയിലാണ് ഡ്രൈവർ മൈരന്റെ ഒരു അഭ്യാസം….!

ഒരു മണിക്കൂറോളമായി താമരശ്ശേരി ചുരത്തിൽ തന്നെയാണ് എന്റെ ബസ്.അപ്പോൾ മുതൽ ഉള്ളു കിടുത്തുകൊണ്ടാണ് ഇരിപ്പ്….!

എനിയ്ക്കാണേൽ ഉയരം എന്ന് കേൾക്കുമ്പോളെ തല കറങ്ങും. ഇതിപ്പോ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു യാത്ര….!

ഇനി ഞാൻ ആരാണ് എന്നല്ലേ… പറയാം…!

എന്റെ പേര് ആദി. കണ്ണൻ എന്ന് വിളിക്കും..ദിവസവും രാവിലെ ക്ഷേത്ര കുളത്തിൽ ഒരു മണിക്കൂർ നീന്തുന്നതും ജിമ്മിൽ പോകുന്നതും ആണ് പുറത്തു പറയാൻ കൊള്ളാവുന്ന ദുശീലങ്ങൾ…!

അത് കൊണ്ട് തന്നെ അത്യാവശ്യം നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതം ആണ്.മൊത്തത്തിൽ പറഞ്ഞാൽ ഒരു 173 cm ഉയരവും ഒരു 65kg തൂക്കവും ഉള്ള ഒരു പയ്യൻ….!

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം അടിച്ചു പൊളിച്ചു അങ്ങ് തീർത്തു.. എന്ന് വച്ച കഴിഞ്ഞ കൊല്ലം ഡിഗ്രി കഴിഞ്ഞു അത്ര തന്നെ…..!

അന്ന് മുതൽ തിന്നും കുടിച്ചും വീട്ടിൽ തന്നെ ഇരിപ്പാണ്….!

അച്ഛൻ കോഴിക്കോട് റെയിൽ വെയിൽ ഉദ്യോഗസ്ഥനാണ്..പേര് ഗിരീഷ്. കോട്ടേഴ്‌സിൽ തന്നെയാണ് ഞങ്ങളുടെ താമസം. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അച്ഛനും അമ്മയും പിന്നെ അനിയത്തി കുട്ടിയും….!

അമ്മ ഒരു നാഷണലൈസ്ഡ് ബാങ്കിൽ എ ബി എം (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ) ആയി ജോലി ചെയ്യുന്നു.. പേര്. സ്നേഹലത അനിയത്തി പത്തിൽ പഠിക്കുന്നു. പേര് മിഥുന. ഞങ്ങൾ എല്ലാവരും മിഥു എന്ന് വിളിക്കും….!

ഇപ്പൊ നിങ്ങള്ക്ക് തോന്നും ഞങ്ങളുടെ പേരുകൾ തമ്മിൽ ഒരു സാമ്യവും ഇല്ലല്ലോ എന്ന്. എന്തോ അങ്ങനെ ആയി പോയി….!

അത്യാവശ്യം സാമ്പത്തിക ചുറ്റുപാട് ഉള്ളത് കൊണ്ട് കൊല്ലം ഒന്ന് വീട്ടിൽ ചുമ്മാ ഇരുന്നിട്ടും എണീറ്റു പണിക്കു പോടാ എന്ന് ആരും പറഞ്ഞില്ല.ഭാഗ്യം….!

അങ്ങനെ ഒരു പണിയുമെടുക്കാതെ അച്ഛന്റെ ചിലവിൽ സുഖിച്ചു അങ്ങനെ കഴിയുമ്പോളാണ് അശനിപാതം പോലെ അവർ എന്റെ വീട്ടിലേയ്ക്കു വരുന്നത്…..!

ഹേമലത….!!!

പേര് കേട്ടപ്പോൾ തന്നെ നിങ്ങള്ക്ക് മനസിലായിക്കാണും ആരാവും അതെന്നു.അത് തന്നെ ഞാനും മിഥുവും മേമ എന്ന് വിളിക്കുന്ന അമ്മയുടെ അനിയത്തി….!

വയനാട് ഉള്ള കിടങ്ങാനാട് എന്ന സ്ഥലത്താണ് അവർ താമസിയ്ക്കുന്നത്. ശെരിക്കും പറഞ്ഞാൽ അതാണ് ഞങ്ങളുടെ തറവാട്.. ഭാഗം വച്ചപ്പോൾ തറവാട് വീട് മേമയ്ക്ക് കൊടുക്കാൻ എല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു….!

അച്ഛന്റെ വീട് പട്ടാമ്പിയിൽ ആണ്. ജോലി കോഴിക്കോട് ആയതു കൊണ്ട് ഞാൻ റിലീസ് ആയ വർഷം മുതൽ ഇവിടെ കോട്ടേഴ്‌സിൽ ആണ് താമസം….!

തറവാട്ടിൽ മേമയെ കൂടാതെ അമ്മാച്ഛനും അമ്മാമ്മയും കൂടെ ഉണ്ട്.. ഒരു പത്തിരുപതെട്ടു ഏക്കറിനു നടുവിൽ ഒറ്റപെട്ട പോലെ ഉള്ള രണ്ടു നിലയുള്ള ഓടിട്ട പഴയ തറവാട് വീടാണ് ഉള്ളത്….!

പറമ്പ് മുഴുവൻ അമ്മാച്ഛൻ കുരുമുളകും ഇഞ്ചിയും വാഴയും കാപ്പിയും ഒക്കെ കൃഷി ചെയ്യുന്നു.. വലിയ അധ്വാനികൾ ആയിരുന്നു രണ്ടു പേരും.. എന്നാൽ ഇപ്പൊ തീരെ വയ്യ പ്രായത്തിന്റെ അവശതകൾ അവരെ വല്ലാതെ തളർത്തിയിരിയ്ക്കുന്നു….!

1 Comment

Add a Comment
  1. ഇതാ ചാണകം വാരുന്ന സ്റ്റോറി അല്ലെ. സൈറ്റ് ൽ ഇപ്പോഴും ഉണ്ട് ഇത് ഞാൻ ഇടക്ക് വായിക്കാറുണ്ട്.

    Search for “നെയ്യലുവ പോലുള്ള മേമ”

Leave a Reply

Your email address will not be published. Required fields are marked *