ഹേമലത എന്റെ മേമ – 1 75അടിപൊളി 

അങ്ങനെ ഒരു വിധം ചുരം കയറി കഴിഞ്ഞപ്പോൾ മേമയെ ഞാൻ ഒരായിരം വെറൈറ്റി തെറികൾ മനസ്സിൽ വിളിച്ചു കഴിഞ്ഞിരുന്നു…..!

ബസ് സുൽത്താൻ ബത്തേരിയിൽ എത്തി. ഇനിയും പത്തു പതിനഞ്ചു കിലോമീറ്റർ കൂടെ ഉള്ളിലേക്ക് പോണം.ചെനാട് വരെ കുട്ടി ബസുണ്ട്. പിന്നെ ഒരു മൂന്ന് കിലോമീറ്റർ ഓട്ടോയിൽ….!

അങ്ങനെ രണ്ടു മണി ആയപ്പോൾ തറവാട് പിടിച്ചു. ഞാൻ ചെല്ലുമ്പോൾ അമ്മാമയും അമ്മാച്ഛനും ഭക്ഷണം കഴിച്ച് കൈ കഴുകുകയായിരുന്നു…….!

“ആഹാ ദാരാ വരുന്നെന്നു നോക്കിയേ സുശീലെ”…!!!!

അമ്മാച്ഛൻ എന്നെ കണ്ടു വെളുക്കേ ചിരിച്ച് കൊണ്ട് അമ്മാമ്മയോടായി പറഞ്ഞു….!

അമ്മാമ്മ കൈ സാരി തുമ്പിൽ തുടച്ചു കൊണ്ട് ഓടിവന്നു എന്നെ കെട്ടി പിടിച്ചു
പിന്നെ കുറച്ചു സമയം രണ്ടു പേരുടെയും സ്നേഹ പ്രകടനങ്ങൾ ആയിരുന്നു..
മേമ അടുക്കളയിൽ നിന്നും ഒന്ന് എത്തി നോക്കി…..!

“ആഹ്.. കണ്ണാ നീ എത്തിയോ.. കൈ കഴുകി ഇരിക്ക് ഞാൻ ചോറ് വിളംബാം”..!!!!

അതും പറഞ്ഞു അവർ ഉൾവലിഞ്ഞു..
പിന്നീട് ഭക്ഷണം വിളമ്പുന്ന സമയം അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. മൂഡ് ഓഫ് ആയത് കൊണ്ട് പലതിനും ഞാൻ മറുപടി പറഞ്ഞില്ല….!

സ്വന്തം തറവാട് ആയിട്ട് പോലും എനിക്ക് അവിടെ വല്ലാത്ത അപരിചിത്വം ഫീൽ ചെയ്തു……!

അമ്മാച്ഛൻ പതിവ് ഉറക്കത്തിനു മുറിയിൽ പോയിരുന്നു.. അമ്മമ്മയെ ആണേൽ കാണാനും ഇല്ല..എനിക്കുള്ള മുറി ഏതാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഈ ചാക്ക് പോലുള്ള ഡ്രെസൊക്കെ ഒന്ന് അഴിചെറിയാമായിരുന്നു….!

മേമയോട് അങ്ങോട്ട്‌ ചെന്നു സംസാരിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അത് കൊണ്ട് അവർ വരുന്നത് വരെ ഹാളിൽ തന്നെ ഇരിക്കാമെന്നു ഞാനും കരുതി…!

വാട്സ് ആപ്പെടുത്തു നോക്കിയപ്പോൾ ആരൊക്കെയോ മെസ്സേജ് അയച്ചിട്ടുണ്ട്. മിഥുവിന്റെ മെസ്സേജ് കണ്ടു ഞാൻ അത് തുറന്നു നോക്കി…!

“കണ്ണേട്ടാ എവിടെ എത്തി “”എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ട്. 12.30 ന് അയച്ചതാണ്… ഇപ്പോളാണ് കാണുന്നത്…..അവൾക്കൊരു റിപ്ലേ ടൈപ് ചെയ്ത് സെന്റ് ചെയ്തു….കുറെ നേരമായിട്ടും മെസ്സേജ് ഡെലിവെർഡ് ആവാതെ കറങ്ങി കൊണ്ടിരുന്നത് കണ്ടപ്പോളാണ് ഫോണിൽ ശ്രദ്ധിച്ചത്….!

സിഗ്നൽ ഒരു പുള്ളി മാത്രം… എന്റെ ഉള്ളൊന്നു കാളി… ഈശ്വര അങ്ങനെ ആവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മിന്നലു കണക്കെ മുറ്റത്തേയ്ക്കിറങ്ങി ആദ്യം നോക്കിയത് വർഗീസ് ചേട്ടന്റെ പറമ്പിലേയ്ക്കാണ്…..!

ഇവിടുന്നു ഒരു അഞ്ഞൂറ് മീറ്റർ അകലെയാണ് ആ പറമ്പ്.. ഇവിടെ അടുത്ത് ആദ്യമുള്ള വീടും അത് തന്നെയാണ്….!

ആ പറമ്പിൽ എവിടെയും എനിക്ക് ഒരു ടവറും കാണാൻ കഴിഞ്ഞില്ല..അപ്പൊ ടവറിന്റെ കാര്യം അമ്മ കള്ളം പറഞ്ഞതായിരുന്നോ.. ഞാനാകെ തകർന്ന് തർപ്പണമായി പോയി.. നെറ്റ് പോലും ഇല്ലാതെ ഞാൻ ഈ വീട്ടിൽ എങ്ങനെ കഴിയും….!

വിശ്വാസം വരാതെ മുറ്റത്തെല്ലാം നടന്നു കൊണ്ട് ഞാൻ വർഗീസേട്ടന്റെ പറമ്പ് മുഴുവൻ നിരീക്ഷിച്ചു.. മരങ്ങൾ കാരണം ഇനി ടവർ കാണാത്തതു ആണെങ്കിലോ..എന്നാൽ നിരാശ ആയിരുന്നു ഫലം…..!

“എന്താ കണ്ണാ ഈ നോക്കുന്നെ”..!!!

മേമയുടെ ശബ്ദം ഏതോ ഗുഹയിൽ നിന്നെന്ന പോലെ കേട്ടു….!

“മേമേ ഇവിടെ നെറ്റ് കിട്ടില്ലേ”…!!!

ഞാൻ വളരെ ദൈന്യതയോടെ അവരെ നോക്കി….!

അവരുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി ഉദിച്ചു മറഞ്ഞു…..!

“ഫോണിൽ റേഞ്ച് കാണിയ്ക്കുന്നുണ്ടോ”..!!!

“ഒരു പുള്ളിയെ ഉള്ള്”..!!!

“ഓഹ് ഒന്നുണ്ടോ.. ഭാഗ്യം”..!!!

അവർ നിസ്സംഗമായി പറഞ്ഞിട്ട് അകത്തേക്ക് തിരിഞ്ഞു നടക്കാനൊരുങ്ങി..പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അവർ എന്റെ നേരെ തിരിഞ്ഞു……!

“ആഹ്.. നീ വന്നേ.. നിന്റെ മുറി കാണിച്ചു തരാം.”..!!!

ഇനി ഇവിടെയുള്ള കാലം അത്രയും നെറ്റ് ഇല്ലാതെ കഴിയേണ്ടി വരും എന്നുള്ള ഞെട്ടിപ്പിക്കുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു….!

വാട്ട്സ് ആപ്പ് ഇല്ലാതെ ഫേസ് ബുക്ക്‌ ഇല്ലാതെ ഇൻസ്റ്റഗ്രാം ഇല്ലാതെ എങ്ങനെ എന്ന് ഓർത്തതും എന്റെ തല വരെ മരവിച്ചു പോയിരുന്നു….!

“എന്തെ വരുന്നില്ലേ”…!!!!

1 Comment

Add a Comment
  1. ഇതാ ചാണകം വാരുന്ന സ്റ്റോറി അല്ലെ. സൈറ്റ് ൽ ഇപ്പോഴും ഉണ്ട് ഇത് ഞാൻ ഇടക്ക് വായിക്കാറുണ്ട്.

    Search for “നെയ്യലുവ പോലുള്ള മേമ”

Leave a Reply

Your email address will not be published. Required fields are marked *