രണ്ടുപേരുടെയും മുഖത്ത് മതിമറന്നു കളിച്ചതിന്റെ സന്തോഷമുണ്ടായിരുന്നു….
_________________________
കഥകൾ എഴുതാൻ ഗ്യാപ് വന്നത് സമയം ഒട്ടും ഇല്ലാത്തതുകൊണ്ടായിരുന്നു.
പക്ഷെ, അതിനിടയിൽ മൂന്നാലു സ്റ്റോറികൾ എഴുതിയെങ്കിലും അതുപോലെയുള്ള ചില കൺടെന്റ് ഗ്രൂപ്പിൽ കണ്ടതുകൊണ്ടു ഡിലീറ്റ് ആക്കിയത് ആയിരുന്നു.
നല്ല കണ്ടന്റ്കൾ കിട്ടിയാൽ കമന്റ് ബോക്സിൽ ഷെയർ ചെയ്യണം.
ഈ കഥ ഇത്രത്തോളം ഇഷ്ട്ടയാണെന്നും തുടർന്നെഴുതണോ എന്നും അറിയിക്കണം. സപ്പോർട്ട് ചെയ്യണം…..
