ശോഭ ഇരുന്നിടത്ത് നിന്നും എണീറ്റു.. പിന്നെ കുനിഞ്ഞ് നിന്ന് പേപ്പട്ടിയുടെ കവിളിൽ ഒരുമ്മ കൊടുത്തു… ശോഭ കാമത്താലും പേപ്പട്ടി വിശ്വസിക്കാനാവാത്തതിനാലും വിറക്കുന്നുണ്ടായിരുന്നു..
നിവർന്ന് നിന്ന ശോഭ അവനെ ആർത്തിയോടെയൊന്ന് നോക്കി തിരിഞ്ഞ് വാതിലിന് നേരെ നടന്നു.. വാതിൽ തുറക്കാനായി അവൾ ഹാന്റിലിൽ പിടിച്ചതും അവളുടെ ഉടലാകെ തരിപ്പിച്ച് കൊണ്ട് പിന്നിൽ നിന്നും പേപ്പട്ടിയുടെ വിളി കേട്ടു…
“എടീ… “..
ആ വിളിയിൽ ധാർഷ്ട്യമില്ലായിരുന്നു.. ധിക്കാരമില്ലായിരുന്നു… ഒരു ഗുണ്ടയുടെ അഹങ്കാരമില്ലായിരുന്നു.. മറ്റെന്തോ… ശോഭക്കറിയാത്തതെന്തോ ഒന്നായിരുന്നു ആ വിളിയിലുണ്ടായിരുന്നത്..
അവൾ തലമാത്രം തിരിച്ച് പേപ്പട്ടിയെ നോക്കി..
“” ഇവിടെ വാടീ… നീ അങ്ങിനെയങ്ങ് പോയാലോ… ?””..
പേപ്പട്ടിയുടെ മുഖത്ത് ആദ്യമായി കണ്ട ചിരിയിൽ ശോഭ മയങ്ങിപ്പോയി.. അവൾ ഒഴുകിയാണ് കട്ടിലിനടുത്ത് വന്ന് നിന്നത്..
“” എന്താടീ നിന്റെ പ്രശ്നം… ?.. ഒരാണിന്റെ സമ്മതമില്ലാതെ അവനെ ഉമ്മ വെക്കാൻ ആര് പറഞ്ഞു നിന്നോട്… ?””..
കാമത്താൽ തുടുത്ത ശോഭയുടെ മുഖം ലജ്ജയാൽ ചുവന്നു..
എങ്കിലും അവൾ കുറുമ്പ് കാട്ടി..
“ അത്… എനിക്കിഷ്ടാ… ഞാനിനിയും ഉമ്മ വെക്കും…””..
സ്നേഹവും,പ്രേമവും,ഇഷ്ടവും എന്തെന്നറിയാത്ത മരവിച്ച മനസുമായി ജീവിച്ച പേപ്പട്ടിയുടെ ഉള്ളിൽ അനുരാഗത്തിന്റെ ഇളം കാറ്റ് പതിയെ വീശിയടിക്കുന്നുണ്ടായിരുന്നു.. ചോരയുടെ ചുവപ്പ് മാത്രം കണ്ട് പരിചയമുള്ള അവന്റെയുള്ളിൽ അനേകമനേകം വർണശലഭങ്ങൾ പാറിക്കളിച്ചു.. മൂർഛയേറിയ വടിവാളുമായി, ഇരയുടെ മുന്നിൽ നിൽക്കുമ്പോൾ അവന്റെ മുഖത്തെ ദയനീയഭാവം മാത്രം കണ്ട് പരിചയമുള്ള പേപ്പട്ടി സേതുവിന്, തന്റെ മുന്നിൽ പുത്തുലഞ്ഞ് നിൽക്കുന്ന പെണ്ണിന്റെ മുഖത്ത് വിരിഞ്ഞ ഭാവം കൃത്യമായി മനസിലായി..
“നിന്റെ അനുവാദമില്ലാതെ നിന്നെ തൊട്ടതിനല്ലേടീ പൂറീ നീയെന്നെ തല്ലിയത്… അപ്പോ ഞാനെന്താ നിന്നെ ചെയ്യേണ്ടത്… ?””..
പേപ്പട്ടിയുടെ ശബ്ദത്തിലുള്ള കുസൃതികേട്ട് ശോഭ പുളഞ്ഞു..
“”എനിക്ക് നിന്നെ ഉമ്മ വെക്കാൻ നിന്റെ അനുവാദമൊന്നും വേണ്ട…”.
ശോഭയും കുസൃതിയോടെ പറഞ്ഞു..
സേതു കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കിക്കിടന്നു.. ഈ പെണ്ണിന്റെ മുഖത്ത് നോക്കി തനിക്ക് ദേഷ്യപ്പെടാനാവുന്നില്ലല്ലോന്ന് പേപ്പട്ടിക്ക് തോന്നി.. ഏറ്റവും വെറുപ്പോടെ കണ്ടിരുന്ന ഇവളെ കടുപ്പിച്ചൊന്ന് നോക്കാൻ പോലും പറ്റുന്നില്ലല്ലോന്ന് പേപ്പട്ടിയറിഞ്ഞു..
“” എടീ… നീയിങ്ങോട്ടിരിക്ക്… “..
അൽപം നീങ്ങിക്കിടന്ന് ബെഡിലേക്ക് നോക്കി സേതു പറഞ്ഞു… കേൾക്കാൻ കാത്തിരുന്ന പോലെ ശോഭ അവനെ തൊട്ടിരുന്നു.. കിടക്കയിൽ നിവർത്തി വെച്ച സേതുവിന്റെ ഇടത്ത് കയ്യിൽ തട്ടിനിൽക്കുകയാണ് ശോഭയുടെ ചന്തി..
“”നിനക്കിന്ന് ഓഫീസില്ലേ… ?..””..
“” ഉം…”…
“”അപ്പോ, തിരിച്ച് പോണ്ടേ… ?””..
“” ഉം…”..
“” ഇപ്പത്തന്നെ പോണോ…?”..
“” ഉം… ഉം….””…
അടിച്ച് കയറിയ നാണവും കാമവും കൊണ്ട് ശോഭക്ക് മൂളാൻ മാത്രമേ പറ്റിയുള്ളൂ..
“”നിനക്കെന്താടീ പറ്റിയത്… ?.. ഞാൻ നിന്നെ ശല്യപ്പെടുത്തിയവനല്ലേ… ?.. നിന്നോട് പകരം വീട്ടാൻ കാത്തിരുന്നവനല്ലേ… ?..എന്നോട് നിനക്ക് വെറുപ്പായിരുന്നില്ലേ… ?..
പിന്നെന്ത് പറ്റി… ?”..
സ്നേഹത്തോടെയായിരുന്നു സേതു ചോദിച്ചത്..അതൊന്നും അവന് പരിചയമില്ലെങ്കിലും…
ശോഭ അവന്റെ കയ്യെടുത്ത് തന്റെ മടിയിൽ വെച്ച് അതിൽ പതിയെ തലോടി.. അവന്റെ മുഖത്തേക്ക് നോക്കിയിരുന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല..
“” ശോഭേ…””..
ഉടലാകെ വെട്ടിപ്പുളഞ്ഞ് പോയി ശോഭക്ക്.. ഇത് വരെ തെറി മാത്രം വിളിച്ച പേപ്പട്ടി തന്നെ പേര് വിളിച്ചിരിക്കുന്നു…അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി..
