ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ – 2 28അടിപൊളി 

 

പെട്ടെന്ന് ഞരക്കത്തോടെ ഒന്നിളകി സേതു കണ്ണ് തുറന്നു.. നോക്കിയത് തന്നെ ശോഭയുടെ മുഖത്തേക്കാണ്..തന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെ വെറുപ്പോടെ സേതു നോക്കി..അവളെ എന്തൊക്കെയോ പറയണമെന്നും, ചെയ്യണമെന്നും അവനുണ്ട്.. പക്ഷേ, നാട്ടുകാർ പേടിയോടെ കാണുന്ന ക്രൂരനായ ഗുണ്ടയായിട്ടും തന്നെയവൾ പേടിക്കുന്നില്ല..ഒന്നിന് പത്തായി തിരിച്ച് പറയുകയാണിവൾ.. ഇനി ഇവളോടൊന്നും തനിക്ക് പറയാനില്ല..ഇനിയുളളത് ചെയ്യാനാണ്..അതിനിപ്പോ തനിക്ക് കഴിയുകയുമില്ല..

 

സേതു,അവളുടെ മുഖത്തേക്ക് ക്രൂരമായൊന്ന് നോക്കി തല അപ്പുറത്തേക്ക് തിരിച്ചു…

അത് കണ്ട് ശോഭക്ക് ചിരി വന്നു..

 

“”അയ്യേ… പേപ്പട്ടിക്കെന്നോട് പിണക്കാ… ?””..

 

കുസൃതിയോടെ ശോഭ ചോദിച്ചു.. സേതു അനങ്ങിയില്ല..

 

“” നീ വല്യ ഗുണ്ടയല്ലേടാ പേപ്പട്ടീ… എന്നിട്ട് പിള്ളാരെപ്പോലെ ഇങ്ങിനെ പിണങ്ങിയാലോ… ?.. നീയിങ്ങോട്ട് നോക്ക്… എനിക്കൊരു കാര്യം പറയാനുണ്ട്…””..

 

എന്നിട്ടും സേതു അനങ്ങിയില്ല..

ഈ റൂമിലേക്ക് കയറി വരുമ്പോ തന്നെ ശോഭ ആളാകെ മാറിയിരുന്നു..എന്ത് പറയാനും എന്ത് ചെയ്യാനും മടിയില്ലാത്ത പച്ചപ്പൈങ്കിളിപ്പെണ്ണായി ശോഭ മാറിയിരുന്നു..

 

കാലിൽ വലിയ കെട്ടുമായി മലർന്ന് കിടക്കുന്നത് അവളുടെ കാഴ്ചയിൽ ഒരു ഗുണ്ടയല്ല.. ഈ കാല് ശരിയായാൽ തന്നെ കടിച്ച് കീറാനൊരുങ്ങിയിരിക്കുന്ന കഴുകനുമല്ല..മറ്റാരോ..അതിന് എന്ത് പേരിടണമെന്ന് അവൾക്കറിയില്ല..

 

സേതു തലവെച്ചതിനടുത്താണ് ശോഭ നിൽക്കുന്നത്.. അവൾ പതിയെ ഒന്ന് കുനിഞ്ഞു.. പിന്നെ രണ്ട്കൈകൊണ്ടും അവന്റെ ഇരു കവിളിലും പിടിച്ച് അങ്ങോട്ട് നോക്കിക്കിടക്കുന്ന സേതുവിന്റെ തല പിടിച്ച് തന്റെ നേരെ തിരിച്ചു.. ഒരന്യ പുരുഷനെ തൊട്ടതിന്റെ ഒരലോസരവും ശോഭക്കുണ്ടായില്ല.. എന്നാൽ അൽഭുതത്തോടെയാണ് സേതു അവളെ നോക്കിയത്..

 

“” ഇങ്ങോട്ട് നോക്ക്… ഒരു പെണ്ണ് നിന്നോട് സംസാരിക്കാൻ വന്നിട്ട് നീ പിണങ്ങിക്കിടക്കുന്നോ… ?.. ഇനി തല തിരിച്ചാ എന്റെ സ്വഭാവം മാറും.. കേട്ടോടാ പേപ്പട്ടീ…””…

 

ശോഭ കൊഞ്ചിക്കൊണ്ടാണത് പറഞ്ഞത്..ആ കൊഞ്ചൽ പേപ്പട്ടിക്കിപ്പോ മനസിലായെങ്കിലും അതെന്തിനെന്ന് മനസിലായില്ല..അതൊന്നും കേട്ട് അവന് ശീലവുമില്ല..

തന്നെ ശത്രുവായി കാണേണ്ട ഇവളെന്തിനാണ് തന്നെക്കാണാനായി ഈ മുറിയിലേക്ക് വന്നതെന്നും അവന് മനസിലായില്ല..

 

“” നിനക്കെന്താ വേണ്ടത്… ?.. ഞാനിന്നലെ ഉറങ്ങിയിട്ടില്ല… ഇപ്പഴും സഹിക്കാൻ പറ്റാത്ത വേദനയാണ്… ഒന്നിറങ്ങിപ്പോടീ പൂറി…””..

 

അലറാനാണ് തോന്നിയതെങ്കിലും സേതുവിന്റെ ശബ്ദം പൊങ്ങിയില്ല..

 

“” ഞാനും ഉറങ്ങിയില്ലെടാ പേപ്പട്ടീ… നിന്റെ മുന്നിൽ എന്നെ കണ്ടാ നീ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞല്ലോ… എന്തേ ചെയ്യുന്നില്ലേ…?”.

 

ശോഭ കടിമൂത്താണത് പറഞ്ഞത്..

സേതു അമ്പരന്ന് കിടക്കുകയാണ്.. ശോഭ പറയുന്നതൊന്നും അവന് മനസിലാവുന്നില്ല.. താനിവളെ ഉപദ്രവിക്കുമെന്ന് ഇവൾക്കറിയാം.. ഇവിടുന്നെണീറ്റാൽ അവളുടെ പൂറും കൂതിയും ഒന്നാക്കുമെന്ന് പോലും താൻ പറഞ്ഞിട്ടുണ്ട്… അവളെ വെട്ടിപ്പൂളാനുള്ള ടൂൾസ് താനൊരുക്കി വെച്ചിട്ടുണ്ടെന്നും പറഞ്ഞതാണ്..എന്നിട്ടും ഇവളെന്തേ പേടിക്കാത്തത്..?..അവൾ വാക്കുകൾ കൊണ്ട് തന്നോടെതിർക്കുകയാണ്.. വെല്ല് വിളിക്കുകയാണ്… അവളോടൊന്നും തിരിച്ച് പറയാൻ പോലും വാക്കുകൾ കിട്ടുന്നില്ല.. ഇത് പോലെ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്..

അവരൊക്കെയും കരഞ്ഞ് തന്റെ കാല് പിടിച്ച ചരിത്രമാണുള്ളത്.. കരഞ്ഞ് കാല് പിടിച്ചവനെ പൊക്കിയെടുത്ത് വെട്ടിയവനാണീ പേപ്പട്ടി സേതു..എന്നിട്ടും..?…

 

“”എന്താടാ പേപ്പട്ടീ… നീയൊന്നും ചെയ്യുന്നില്ലേ… നീയല്ലേ എന്നോട് പറഞ്ഞത് ഒരുങ്ങിയിരിക്കാൻ… ?.. ഞാനൊരുങ്ങിത്തന്നെയാടാ വന്നത്…

നീ എന്തേലുമൊക്കെ ചെയ്യ്… “..

 

അവളുടെ മുഖത്ത് ദേഷ്യമോ, വെറുപ്പോ, പേടിയോ അല്ല, മറ്റെന്തോ, തനിക്കറിയാത്ത ഭാവമാണ് പേപ്പട്ടി കണ്ടത്.. ശോഭയുടെ മുഖം മാത്രമല്ല, സ്വരം പോലും കാമത്താൽ വിറച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *