“താഴത്തെ തട്ടിൽ….”
അലമാര ചൂണ്ടി പാത്തു പറഞ്ഞു… നവാസ് താഴെയിരുന്ന് അലമാര തുറന്നു… ഒരു കറുപ്പ് ഷെഡിയും ബ്രായും എടുത്ത് കുളിമുറിയിൽ കൊണ്ട് വെച്ചു…
“എണ്ണ തേക്കണോ…??
“വേണ്ട…”
“നോക്ക് മുടിയൊക്കെ എന്തോ പോലെ ആയിട്ടുണ്ട്… ഞാൻ എടുത്തിട്ട് വരാം..”
മുടി വിടർത്തി പിടിച്ച് നവാസ് പഞ്ഞിട്ട് എണ്ണ എടുക്കാനായി അകത്തേക്ക് പോയി…. ഇക്കാ തന്നോട് കാണിക്കുന്ന സ്നേഹത്തിന് പാത്തുന് കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്…. എണ്ണയുമായി വന്ന നാവാസ് ബെഡിലേക്ക് കയറി അവളുടെ അടുത്തായി ഇരുന്ന് കയ്യിലേക്ക് എണ്ണ ഒഴിച്ച് തലയിൽ നന്നായി തേച്ചു പിടിപ്പിച്ചു…

“അര മണിക്കൂർ കഴിഞ്ഞ് കുളിക്കാം…”
“മഹ്.. ഇക്കാ ഉമ്മാനെ വിളിച്ച….??
“വൈകീട്ട് വരാമെന്ന് പറഞ്ഞു…”
“മഹ്..”
നവാസ് വെളിയിലിറങ്ങി തന്റെതായ കുറെ പണികൾ ഉണ്ടായിരുന്നു അതെല്ലാം തീർത്തു വരുമ്പോഴേക്കും ഒരു മണിക്കൂർ അടുത്ത് ആയി… വേഗമവൻ പാത്തുന്റെ അടുത്തേക്ക് ചെന്നു . .
“പാത്തു എണീക്ക്…”
നവാസ് അവളെ താങ്ങി ബാത്റൂമിലേക്ക് കൊണ്ടു പോയി… സ്റ്റൂൾ കൊണ്ട് വന്നിട്ട് അതിലിരുത്തി തൊട്ടടുത്തായി ബക്കറ്റും വെച്ചു കൊടുത്തു.. എന്നിട്ടവളുടെ കാൽ നനയാത്ത വിധം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി വെച്ചു….
“ഇനി നനയില്ല… ”
“ഇക്കാ കുനിഞ്ഞ് വെള്ളം എടുക്കാൻ പറ്റോ…??
“ഒന്ന് ട്രൈ ചെയ്തു നോക്ക്…??
“മഹ്. പറ്റുന്നുണ്ട്..”
ഒരു വട്ടം നോക്കി അവൾ പറഞ്ഞു…
ഇക്കാ പുറത്ത് പോയതും പറ്റുന്ന പോലെ അവൾ ഡ്രെസ്സ് ഊരി മാറ്റി നന്നായി കുളിച്ചു… കുളി കഴിഞ്ഞ് തലയും തുവർത്തി ഡ്രെസ്സ് മാറ്റാൻ നോക്കുമ്പോഴാണ് റൂമിൽ നിന്ന് ഇടുന്ന പോലെ ഷഡി ഇടാൻ ബാത്‌റൂമിൽ നിന്നും പറ്റില്ലെന്ന് അവൾക്ക് മനസ്സിലായത്… ഒന്ന് രണ്ട് വട്ടം ട്രൈ ചെയ്തു… എണീറ്റല്ലാതെ ഇടാൻ പറ്റില്ലെന്ന് അവൾക് ഉറപ്പായി…എന്ത് ചെയ്യും ബ്രായും ടോപ്പും ഇട്ട് അവൾ ആലോചിച്ചു… ഇക്കയെ വിളിച്ചാലോ… വന്നു കഴിഞ്ഞ കാണുന്ന കോലം വെറും ചുരിദാർ ടോപ്പ് ഇട്ടിരിക്കുന്നതാകും അതാണെങ്കിൽ സൈഡ് വെട്ടിയതും… അയ്യേ തുടയുടെ സൈഡ് മുഴുവനും ഇക്കാ കാണും… ഇക്കാനെ വിളിക്കാതെ വഴിയൊന്നുമില്ലന്ന് തോന്നിയ പാത്തു കുറച്ചുറക്കെ ഇക്കാനെ വിളിച്ചു…
“കഴിഞ്ഞോടി…??
“അഹ്..”
വാതിൽ തുറക്കുന്നത് കണ്ടപ്പോ അവളുടെ ഉള്ള് പിടയാൻ തോന്നി… ഇക്കാ അകത്തേക്ക് കയറിയതും അവൾ ചുമരിലേക്ക് നോക്കി നേരെയിരുന്നു….

നവാസ് ഒരു നിമിഷം സ്റ്റക്കായി അവിടെ നിന്നു… തുടയുടെ വശം മുഴുവനും കാണിച്ചിരിക്കുന്ന പാത്തുവിനെ കണ്ണിമ വെട്ടാതെ അവൻ നോക്കി നിന്നു… മുട്ടിന്റെ മുകളിലേക്ക് തുടയുടെ വണ്ണം നോക്കി നിന്ന നവാസ് ഒരു കുടം വെള്ളമിറക്കി… ഇക്കാ അടുത്തേക്ക് വരാത്തത് കണ്ടപ്പോ അവളാകെ ഇല്ലാതായി… തുടയിലേക്ക് നോക്കുന്നത് കൂടി കണ്ടപ്പോ വിറയലോടെ അവൾ പറഞ്ഞു…
“റൂമിൽ നിന്നും ഇടുന്ന പോലെ ഇടാൻ പറ്റുന്നില്ല…
സത്യം പറഞ്ഞാൽ അപ്പോഴാണ് നവാസിന് സ്ഥലകാല ബോധം വന്നത്…
“ഹേ… ആഹ്…”
എങ്ങനെയൊക്കെയോ കണ്ണവിടുന്നു പിൻവലിച്ചു നവാസ് അവളുടെ അടുത്തേക്ക് ചെന്നു…
“കാല് നനഞ്ഞോ…??
“ഇല്ല…”
“താഴെ കുത്തല്ലേ വെള്ളമുണ്ട് ഞാൻ എടുക്കാം…”
പാത്തു എന്തെങ്കിലും പറയുന്നതിന് മുമ്പ് നവാസ് അവളെ സ്റ്റൂളിൽ നിന്നും വാരിയെടുത്തു…
ഇക്കാടെ കഴുത്തിൽ ചുറ്റി പിടിച്ച് ആ നെഞ്ചിലേക്ക് അവൾ ചേർന്ന് കിടന്നു…. ഇക്കാടെ കൈ നഗ്നമായ തുടകളിൽ അമർന്നപ്പോ ഉള്ളിലൊരു തരിപ്പ് അവൾക്ക് അനുഭവപ്പെട്ടു….
“നീ ശരിക്ക് കുളിച്ചില്ലേ പാത്തൂസേ…??
മുടിയിൽ മണത്തു കൊണ്ട് നവാസ് ചോദിച്ചു…
“ആ കുളിച്ചല്ലോ… ”
“നല്ല മണമുണ്ട് വിയർപ്പിന്റെ…”
“ഇരുന്നിട്ടല്ലേ ശരിക്ക് വെള്ളമൊഴിക്കാൻ പറ്റുന്നില്ല…”
“വിളിക്കായിരുന്നില്ലേ എന്നെ..”
ബെഡിലേക്ക് മെല്ലെ കിടത്തി കൊണ്ട് നവാസ് അവളോട് പറഞ്ഞു… കുളിക്കുന്നിടത്തേക്കാണോ ഇക്കാനെ വിളിക്കുന്നത് അയ്യേ… അവൾ ഇക്കാനെ നോക്കി ചിരിച്ചു കൊണ്ട് ടോപ്പ് നേരെയിട്ടു…
“നാളെ നല്ലത് പോലെ കുളിക്കാം…”

ഇക്കാന്റെയും, അൻസിയയുടെയും പാത്തൂസിന്റെ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു, എല്ലാവരും.