താഴെ നിന്ന് ആ അരക്കെട്ട് മുകളിലേക്ക് ഉയർന്നു.
അരക്കെട്ടുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ ഇത്രയും സുഖമെന്ന് ഇന്നലെപ്പോലും ഞാൻ അറിഞ്ഞില്ല.
‘മ്മ്. അടിക്ക്.’
ആ ഉത്തരവിൽ ഞാൻ അടിമയായി.
ആ ചുവന്നു തുടുത്ത അധരങ്ങൾ ഞാൻ എന്റേതാക്കി.
സന്തോഷത്തോടെ ആ നാവ് എന്നിലേക്ക് പടർന്നു കയറി.
കണ്ണുകളിൽ നോക്കി ഞങ്ങൾ ചലിച്ചുകൊണ്ടിരുന്നു.
ആ വേഗം കൂടിയതോ, അവസാനം ഒരു വർണപ്രപഞ്ചം തീർത്തതോ, എന്നിൽ നിന്ന് എന്റെ എല്ലാം ആ പൂവിൽ കുത്തിയൊഴുകി ഇറങ്ങിയതോ, എത്ര നേരം കഴിഞ്ഞാണെന്ന് ഞങ്ങൾ അറിഞ്ഞതേയില്ല.
തളർന്ന് ആ മാറിൽ വീണ എന്റെ പുറത്ത് ആ കൈകൾ തഴുകിക്കൊണ്ടിരുന്നത് പാതി മയക്കത്തിൽ ഞാൻ അറിഞ്ഞിരുന്നു.
പെട്ടെന്ന് ഓർമ്മ വന്നപ്പോൾ ഞാൻ താഴെയിറങ്ങി മലർന്ന് കിടന്നു.
ഒരു മുല്ലവള്ളി എന്റെ നെഞ്ചിലേക്ക് പടർന്ന് കയറിയത് ഞാൻ അറിഞ്ഞു.
ആ ചുണ്ടുകൾ എന്റെ മുഖം നിറയെ സമ്മാനങ്ങൾ തന്നുകൊണ്ടിരുന്നതും അറിഞ്ഞു.
അവസാനം ആ ചുണ്ടുകൾ ഞാൻ തടവിലാക്കി.
‘നീയെന്നെ ഒരു പെണ്ണാക്കി.’
ആ ചുണ്ടുകൾ മൊഴിഞ്ഞത് ഞാൻ കേട്ടു.
എനിക്കൊന്നും മനസ്സിലായില്ല.
ഏറെ നേരം അങ്ങനെ കിടന്നു.
ആ സമയം മുഴുവൻ ആ കണ്ണുകൾ
എന്റെ കണ്ണുകളെ അവയുടെ സുഖമുള്ള ആഴത്തിൽ ചേർത്തു.
‘ബാംഗ്ളൂർ കാണണ്ടേ? ഇക്കാക്ക പറഞ്ഞിട്ടുണ്ട് വേണമെങ്കിൽ ഒരു ദിവസം കൂടെ നിന്ന് എല്ലാം കണ്ടിട്ട് തിരികെ വിട്ടാൽ മതിയെന്ന്.’
‘എപ്പോ?‘
‘ഇന്നലെ.’
‘എന്നിട്ട് എന്തേ പറയാതിരുന്നത്?‘
‘ഇന്നലെ ഒന്നും പറയാൻ പറ്റിയില്ലല്ലോ.’
‘കള്ളൻ. ഇന്നും വിടാൻ ഭാവമില്ല. അല്ലേ?‘
‘വിടണ്ടാന്ന് തോന്നുകാ.’ ഞാൻ അറിയാതെ പറഞ്ഞു.
‘എന്നാൽ എല്ലാം കാട്ടിയിട്ട് വിട്ടാ മതി. ഇക്കാക്ക പറഞ്ഞതെല്ലേ?‘ ആ കൊല്ലുന്ന ചിരി.
ഞാൻ ആ ചുണ്ടുകളെ കവർന്നു.
ഞങ്ങൾ എഴുന്നേറ്റ് വസ്ത്രങ്ങൾ ധരിച്ചു.
ബൈക്കും എടുത്ത് ഞങ്ങൾ ബാംഗ്ലൂർ മുഴുവൻ ചുറ്റിക്കറങ്ങി.
ആദ്യമായി ഇവിടെ വരുന്നതിന്റെ അത്ഭുതങ്ങൾ മുഴുവൻ ആ മിഴികളിലും മുഖത്തും ഉണ്ടായിരുന്നു.
എന്റെ കൈകളിൽ കൈകൾ കോർത്ത്, എന്നെ ഒട്ടിച്ചേർന്ന് ഞങ്ങൾ മാളുകളിലും, ഷോപ്പിങ്ങ് സെന്ററുകളിലും നടന്നു.
ആൾക്ക് എല്ലാം കണ്ടാൽ മാത്രം മതിയായിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഒന്നും വാങ്ങാൻ സമ്മതിച്ചില്ല. ഇക്കാക്ക പൈസ തന്ന് ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘എനിയ്ക്ക് എല്ലാം കണ്ട് ഇങ്ങനെ നടന്നാൽ മതി. ഞാൻ ആദ്യമായിട്ടാ കേരളത്തിന് പുറത്ത് വന്നത്.’
ആ മുഖത്തെ ഭാവം കണ്ടപ്പോൾ അവിടെ വെച്ചുതന്നെ ഒന്ന് ചുംബിയ്ക്കണം എന്ന് തോന്നി. അറിയാതെ എന്റെ കൈകൾ ആ ദേഹത്തെ ചുറ്റി. ആ താടി പിടിച്ചുയർത്തി. ആ ചുവന്ന ചുണ്ടിൽ ഒരു പൂവുമ്മ കൊടുത്തു.
ബംഗ്ലൂരിലെ വർണ്ണവിളക്കുകളുടെ പ്രപഞ്ചത്തിൽ, ആ കണ്ണുകളിൽ മഴവില്ലുകൾ വിരിയുന്നത് ഞാൻ കണ്ടു. അതുനോക്കി സമയം മറന്ന് ഞാൻ നിന്നു. ആളുടെ വിരലുകൾ എന്റെ പുറത്ത് അള്ളിപ്പിടിച്ചിരുന്നു. ഞങ്ങൾ ഏതോ കമിതാക്കൾ എന്ന് കരുതി, ആരും ഞങ്ങളെ മൈന്റ് ചെയ്തില്ല. ഇവിടെ ഇതെല്ലാം സാധാരണ കാഴ്ചകൾ മാത്രം.
ഒരു നല്ല റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച് ഞങ്ങൾ തിരികെ ഫ്ലാറ്റിൽ എത്തി.
വസ്ത്രം എല്ലാം മാറ്റി ആൾ കുളിയ്ക്കാൻ കയറി.
ഞാനും.
ഷവറിന്റെ കീഴിൽ നനഞ്ഞുനിന്ന് ഞങ്ങൾ പരസ്പരം മനസ്സിലാക്കി.
ആ കണ്ണുകളിലെ നക്ഷത്രങ്ങളെ ഞാൻ ഉമ്മവെച്ചുവെച്ച് എന്റേതാക്കാൻ ശ്രമിച്ചു.
ഒരിയ്ക്കലും അവയെ മുഴുവൻ സ്വന്തമാക്കിത്തീരില്ലാ എന്ന് ഞാൻ മനസ്സിലാക്കി.
ആ സ്വർണ്ണ നിറം കൊണ്ട് എന്റെ മനസ്സിൽ ഒരു കൊട്ടാരം പണിയാൻ ഞാൻ ശ്രമിച്ചു.
പക്ഷേ ആ രൂപം തന്നെയാണ് എന്റെ കൊട്ടാരം എന്ന് എന്റെ മനസ്സ് പറഞ്ഞു.
മുട്ടുകുത്തി ആ പൂവിലെ തേൻ മുഴുവൻ ഊറ്റിയെടുക്കാൻ ഞാൻ ശ്രമിച്ചു.
എനിയ്ക്കായി ഇനി എപ്പോൾ വേണമെങ്കിലും ആ പൂവിൽ നിന്ന് തേൻ ഒഴുകിക്കൊണ്ടേയിരിയ്ക്കും എന്ന് ഞാൻ ആ കണ്ണുകളിൽ നിന്ന് അറിഞ്ഞു.
അവസാനം, ഈറനോടെ ആ ഹൂറിയെ ഞാൻ കിടക്കയിലേയ്ക്ക് കിടത്തി.
കൈകൾ നീട്ടി എന്നെ ക്ഷണിച്ച ആ ദേഹത്തേയ്ക്ക് ഞാൻ നോവിയ്ക്കാതെ ചാഞ്ഞു.
