ജന്മാനന്തരബന്ധം – 1 26

ജന്മാന്തര ബന്ധം 1

Janmanthara Bandham Part 1 | Author : Alchemist

[ Previous Part ] [ www.kambi.pw ]


നമസ്ക്കാരം ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ എഴുതുന്നത്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് സീനിയർസിന്റെ എഴുത്ശൈലി കിട്ടുമോ എന്നോ നിങ്ങളെ തൃപ്തിപ്പെടുത്താനാകുമോ എന്നോ അറിയില്ല.

ഈ പാർട്ടിൽ കമ്പി ഉണ്ടാകില്ല. ഞാൻ എന്നെക്കൊണ്ടാക്കുന്ന തരത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ദയവുചെയ്ത് അഭിപ്രായവും നിർദ്ദേശങ്ങളും അറീക്കണം എന്ന് അപേക്ഷിക്കുന്നു. വരുന്ന പാർട്ടുകളിൽ കമ്പിയും ഫാന്റസിയും കൂടി കലർക്കാം എന്ന് അറീക്കുന്നു. സീനിയർസിനെയും. ഡോക്റ്റർ സാറിനെയും സ്മരിച്ച് തുടങ്ങുന്നു.

ആരംഭികലാമാ


ഫോണിന്റെ റിങ്ങ്ടോൺ കേട്ടപ്പോഴാണ് എന്റെ സ്വബോധം തിരികെ വന്നത്. ഫോണിൽ നോക്കിയപ്പോൾ അർജുനാണ്.

 

– നീ എവിടെയാണെടാ മൈരേ ഞാൻ എവിടെല്ലാം തിരഞ്ഞു എന്ന് അറിയുമോ. അവൻ കലിപ്പിൽ ചോദിച്ചു. അടുത്ത് കുറേ കലപില ശബ്ദം. അവൻ വീടിന്റെ ഉള്ളിലാണെന്ന് എനിക്ക് മനസ്സിലായി.

 

ടാ ഞാൻ പന്തലിലുണ്ട് നീ ഒന്നും ചോദിക്കാൻ നിൽക്കേണ്ട വേഗം വാ ഒരു പ്രശ്നം ഉണ്ട്.എന്നും പറഞ്ഞ് ഞാൻ വേഗം ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞതും അവർ വേഗം തിരക്കിട്ട് വരുന്നത് കണ്ടു.

 

അഫ്സലിന്റെ മുഖത്ത് മുഴുവൻ പൗഡറും വരകളും മുടിയിൽ റബർബാന്റ്‌ വച്ച് കെട്ടിയിട്ടുമുണ്ട് അവന് കുട്ടികളുടെ സ്വഭാവമാണ്. അവിടെയുള്ള കുട്ടികളുടെ കൂടെയായിരുന്നു എന്ന് തോന്നുന്നു അവരുടെ കലാവിരുതാവാം ഇത്.

 

 

അവന്റെ മുഖം കണ്ടവരെല്ലാം ചിരിക്കുന്നുണ്ട്. എന്തിന് ചെകുത്താനും കടലിന്റെയും നടുക്കിൽ നിൽക്കുന്ന എനിക്ക് പോലും ചിരി പിടിച്ചു നിൽക്കാനാകുന്നില്ല. അവന്റെ ഇടത്ത് വശത്ത് അർജുനാണ്. അർജുൻ വളരേ ദേഷ്യത്തിലാണ് ഒന്നും തെളിച്ചു പറയാതെ ഫോൺ കട്ട് ചെയ്തത് കൊണ്ടാണ്. അവന്റെ സൈഡിൽ സിനാൻ അഫ്സലിന്റെ അനിയനാണ്.

 

– പുണ്ടച്ചി മോനെ നീ എന്തിനാ ഫോൺ കട്ട് ചെയ്തേ. അർജുൻ കലിപ്പ് ശബ്ദത്തിൽ ചോദിച്ചു.

 

ടാ ഞാൻ എല്ലാം പറയാം ആദ്യം എനിക്ക് കുറച്ച് വെള്ളം താ. കിതച്ചുകൊണ്ട് ഞാൻ കൈ നീട്ടി. അവൻ വേഗം കയ്യിലുള്ള പെപ്സിയുടെ ബോട്ടിൽ നീട്ടി. സിന്നാൻ പെട്ടന്ന് അത് തട്ടിപ്പറച്ചു. ശേഷം മിനറൽ വാട്ടറിന്റെ കുപ്പി നീട്ടി.

 

 

 

സംഭവം എനിക്ക് കത്തി. ഉള്ളിൽ മദ്യം എന്ന കലാപമുണ്ടാക്കി ആണ്. ഞാൻ മദ്യം കഴിക്കാറില്ല. ഞാൻ വേഗം വെള്ളം കുടിച്ചു ശേഷം മിച്ചമുള്ളത് കൊണ്ട് മുഖം കഴുകി.ശേഷം ഒരു കസേരയിലിരുന്നു.ഞാൻ പറയാൻ പോകുന്നത് കാതോർത്തുകൊണ്ട് അവരും അടുത്തായി ഇരുന്നു.

 

ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.

കല്യാണം മുടങ്ങി

 

-ഏ….. എന്തെന്ന് ?. കേട്ടത് ശരിയാണോ എന്ന് അറിയാനായി അർജുൻ ചോദിച്ചു.

 

കല്യാണ ചെറുക്കൻ ഒളിച്ചോടി. അങ്കിളിന്റെ കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്.

 

അർജുൻ പെട്ടന്ന് എഴുന്നേറ്റു കൊണ്ട് കൈമടക്കി. -നമ്മൾ ആ പൂറനെ തല്ലി കൊന്നിട്ടാണെങ്കിലും പിടിച്ചു കൊണ്ട് വരും.

 

.ഒന്ന് ഇരിക്കെടാ ഫുണ്ടേ അഫ്സൽ അർജുനെ നോക്കി പുഛത്തോടെ പറഞ്ഞു. ഇനി എന്താ ചെയ്യുക.അവർ എല്ലാവരും എന്നെ നോക്കി.

 

അങ്കിൾ പറയുന്നത് കുടുംമ്പത്തിന്റെ മാനം കാക്കാൻ പെട്ടന്ന് മറ്റൊരു ചെറുക്കനെ കണ്ടുപിടിക്കാനാണ്.

 

*ഈ സമയത്ത് ഒരു ദുഷിലവുമില്ലാത്ത നല്ല തറവാടിയായ ആരെ കിട്ടും. ഇത്രയും നേരം മൗനത്തിലിരുന്ന സിനാൻ ചോദിച്ച ചോദ്യം കേട്ട് എല്ലാവരും എന്റെ നേരേ നോക്കി. ആദ്യം എനിക്ക് കത്തിയില്ല. അർജുൻ സോറി എന്നും പറഞ്ഞ് അങ്കിളിന്റെ അടുക്കലേക്ക് പെട്ടന്ന് ഓടി.

 

 

 

ഹയ്യോ എനിക്കൊന്നും കഴിയില്ല എന്ന കാര്യം പറയാൻ പോലും അവർ സമ്മതിച്ചില്ല. ഒടുവിൽ മംഗലത്ത് തറവാട്ടിലെ ഏക ആൺ തരിയും ഇളമുറത്തമ്പുരാനും സൗന്തര്യത്തിന് എതിരാളികളില്ലാത്ത മിടുക്കനായ മംഗലത്ത് അഖിൽ ദേവ വർമ്മ ഡോക്റ്റർ.ദേവ്ന രാമകൃക്ഷ്ണ മേനോനെ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കുടുംബസ്ത്രീ അമ്മായിമാർ പറഞ്ഞു നടക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *