അതറിഞ്ഞപ്പോൾ മീരയ്ക്ക് ഒരു പാതി സമാധാനമായി,
പിന്നെയാണ് മീര ജോണിൻ്റെ വിയോഗത്തിൽ ഒന്നു മനസു തുറന്ന് കരഞ്ഞത്,
{ ഇത്തരം കേസുകൾ നമ്മുടെ നാട്ടിലെ പല വീടുകളിലെ ബഡ് റൂമുകളിലും സർവ്വസാധാരണയായി നടക്കാറുള്ളതാണ്, എന്നാൽ പിറ്റേന്ന് രാവിലെ ഇത് ആരുമറിയാത്ത സ്വാഭാവിക മരണമായി മാറുകയും ചെയ്യും }
