കുറച്ചു നേരം കഴിഞ്ഞ്…..
ബിജി തൻറെ റൂം വിട്ടു താഴേക്ക് പോയി
താഴെ എത്തിയപ്പോൾ തന്നെ ഒരു അശരീരി കേട്ടു
“ ആഹാ തമ്പുരാട്ടി ഇന്ന് എന്തു പറ്റി പള്ളി ഉറക്കം കഴിഞ്ഞ് നേരത്തെ ആണല്ലോ”
മമ്മിയുടെ ശബ്ദം ആയിരുന്നു അത്….
ഒന്നും മിണ്ടാതെ ബിജി ഡൈനിങ് ടേബിൾ വന്നു ഇരുന്നു.
മമ്മി: എവിടെ നിൻ്റെ കൂട്ടുകാരി എഴുന്നേറ്റില്ലേ?
മഞ്ജു ഒന്നു പരുങ്ങി കൊണ്ട്
ബിജി: അവള് രാവിലെ പോയി..
മമ്മി : അത് എന്താ ? സാധാരണ ഉച്ചവരെ കിടന്നു ഉറങ്ങുന്നത് അല്ലെ രണ്ടും കൂടി!
ഇന്ന് എന്തോ പറ്റി?
ബിജി എന്ത് പറയണം. എന്ന് ആലോചിച്ചു… അപ്പോഴാണ് ഇന്നത്തെ ഡേറ്റ് ഓർമ വന്നത്…
ബിജി: മമ്മി മറന്നോ ഇന്ന് പ്ലസ് വൺ അലോട്ട്മെൻ്റ് വരുന്നത് .. അവളുടെ വീട്ടിൽ അല്ലെ കമ്പ്യൂട്ടർ ഉള്ളത് …അവൾ അത് നോക്കാൻ രാവിലെ പോയത് ആണ്..ഇനി കുറച്ചു കഴിഞ്ഞാൽ
നെറ്റ് സ്ലോ ആകും എല്ലാരും കേറി അതിനു മുന്നേ കേറി നോക്കാൻ പോയതാ…
മമ്മി: എടി മോളേ നീ കൊടുത്തടത് കിട്ടുമോ അതോ ഇനി വേറെ സ്കൂൾ നോക്കണ്ടി വരുമോ?
ബിജി : കിട്ടുമായിരിക്കും
മമ്മി : നീ മേനോൻ സാറിൻ്റെ വീട്ടിൽ പോകുന്നുണ്ടോ നിൻ്റെ പേര് ഉണ്ടോ എന്ന് നോക്കാൻ? ( മഞ്ജുവിൻ്റെ അഛൻ)
ബിജി: മമ്മി ഒരു ചായ കുടിക്കാൻ താ , എന്നിട്ട് വേണം എനിക്കൊന്ന് കുളിക്കാൻ അത് കഴിഞ്ഞ് മഞ്ജുവിൻ്റെ വീട്ടിലേക്ക് പോകും…
ചായ ഒഴിച്ച ഗ്ലാസ് മുന്നിലേക്ക് നീട്ടി…
മമ്മി: ഇനി കുളിയും തേവാരവൂം കഴിഞ്ഞിട്ട് തമ്പുരാട്ടി ഇനി എപ്പോ പോയി നോക്കാൻ ആണ് ?
ബിജി അല്പം ദേഷ്യത്തോടെ
ബിജി: രാവിലെ തുടങ്ങി….ഒരു അല്പം സമാധാനം തരുമോ?
ഇന്നലെ വരെ അവിടെ പോയി ഇരിക്കുന്നതിന് ആയിരുന്നു കുഴപ്പം ഇപ്പൊ അവിടെ പോകാത്തതിന് ആണ് കുറ്റം…
മമ്മി : നീ അവിടെ പോയ ഇങ്ങോട്ട്
വരില്ല …നിന്നെ വിളിക്കാൻ പുറകെ ആളെ വിടണം …അതാ ഞാൻ ചീത്ത പറയുന്നത്…
ബിജി : എൻ്റെ പൊന്നു മമ്മി അവധി അല്ലെ …എത്ര നേരം എന്ന് വെച്ച വീട്ടിൽ ഇരിക്കുന്നേ…വല്ല സിനിമക്കോ ബീച്ചിലോ കൊണ്ട് പോകാൻ പറഞ്ഞാല് അത് ഒന്നും ചെയ്യില്ല….ഏത് നേരവും കുറ്റം പറയാൻ മാത്രം അറിയാം..പിള്ളേരുടെ മനസ്സ് കൂടെ കാണണം..
മമ്മി: നിൻ്റെ തന്ത വെളിയിൽ ഇരുന്നു പത്രം വായിക്കുന്നുണ്ട് അങ്ങേരോട് ചെന്ന് പറ പുറത്ത് കൊണ്ട് പോയി കറക്കാൻ…
ബിജി ചായ ഒറ്റ വലിക്ക് കുടിച്ചിട്ട് ചാടി എഴുന്നേറ്റുകൊണ്ട്
“ മമ്മിയുടെ കെട്ടിയോൻ മിസ്റ്റർ “മീശ പട്ടാളം” അജയൻ സാർ ഇവിടെ ഉണ്ടായിരുന്നില്ലേ … ഞാൻ ഇങ്ങനെ പറഞ്ഞെന്ന് പുള്ളിയോടൂ പറയണ്ട…ബെൽറ്റ് എടുക്കും…ഞാൻ പോയി ഒന്നു കുളിക്കട്ടെ…
പടിക്കെട്ടുകൾ കേറിക്കൊണ്ടിരുന്ന ബിജിയുടെ മുതുകിൽ ഒരു തവി വന്നു ഇടിച്ചു താഴേക്ക് വീണു ഒപ്പം ഒരു അലർച്ചയും…
“ എന്താടി അസ്സത്തെ നി പറഞ്ഞേ “?? നിൻ്റെ നാക്ക് ഞാൻ വെട്ടി എടുക്കും അധിക പ്രസംഗം പറഞാൽ
ബിജി: അയ്യോ ….എൻ്റെ അമ്മേ ഒന്നും പറഞ്ഞില്ലേ…
ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ബിജി ഓടി കയറി മുറിയിലേക്ക് കയറി കതക് കുറ്റി ഇട്ടു… കുളിച്ചിട്ട് മാറി ഇടാൻ ഉള്ള ഡ്രസ് നോക്കി ഒരു റെഡ് t ഷർട്ടും വെള്ള ബ്രായും മുട്ടിനു താഴെ മാത്രം ഇറക്കം വരുന്ന കറുത്ത നിറത്തിൽ ചുവന്ന റോസ പൂക്കൾ പ്രിൻ്റ് ചെയ്ത പാവാടയും.. ഒരു ക്രീം കളർ പാൻ്റിയും എടുത്ത് കൊണ്ട് കുളിക്കാനായി അവൾ ബാത്ത്‌റൂമിൻ്റെ വാതിൽ തുറന്നു
അവളുടെ മനോഹരമായ സ്വർണ പാദസരം ഉള്ള വലത് കാൽ ഉയർത്തി കുളിമുറിക്ക് ഉള്ളിലേക്ക് കയറി…..
കുളിമുറിയുടെ ഷവറിൻ്റെ അടുത്തായി ഒരു സ്റ്റീൽ ഹാങ്കർ ഭിത്തിയിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു അതിലേക്ക് കൈൽ കൊണ്ട് വന്ന തുണികളെല്ലാം ഒന്നിന് മുകളിൽ ഒന്നൊന്നായി ഇട്ടു….
ചരിഞ്ഞ സൂര്യ രശ്മികൾ കുളിമുറിയുടെ ചെറിയ ജാലകം വഴി ഉള്ളിൽ പതിക്കുണ്ടായിരുന്നു..
