മൗനങ്ങൾ വാചാലമാകുമ്പോൾ 2
Maounangal Vachalamakumbol Part 2 | Author : Cuck Hubby
[ Previous Part ] [www.kambi.pw ]
മറ്റൊരു തിങ്കളാഴ്ച…
പതിവുപോലെ ശ്വാസം എടുക്കാൻ പോലും സമയം കൊടുക്കാത്ത ഒരു ദിവസം…
ഉച്ചയോടെ ലാൻഡ്‌ലൈനിലേക്ക് പെട്ടെന്ന് ഒരു കോൾ വന്നു.
ഷബീനയുടെ കോൾ –
ഞാൻ തിരക്കിലായിരിക്കും എന്നുറപ്പുള്ളതുകൊണ്ട്, അവൾ അധികം സമയം എടുത്തില്ല.
“വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്… ഒന്ന് നോക്കാമോ.”
അത്രയും പറഞ്ഞു കോൾ അവസാനിച്ചു.
ഞാൻ ഉടൻ മെസ്സേജ് തുറന്നു.
“ചെക്കപ്പിന്റെ റിസൾട്ട് വാങ്ങാൻ ക്ലിനിക്കിലേക്ക് വരാമോ എന്ന് ചോദിച്ചിട്ടുണ്ട്…
ഞാൻ പൊക്കോട്ടെ?”
വാക്കുകൾ വായിച്ചു തീരുമ്പോഴേക്കും, എന്റെ മനസ്സിൽ ഒരു ചോദ്യം ഉണർന്നു,,
ഇത് അവൾക്ക് ആ ഫോൺകോളിൽ തന്നെ ചോദിച്ചാൽ മതിയായിരുന്നില്ലേ?
അല്ലെങ്കിൽ… അവൾ പറയാതെ വച്ചതെന്തോ ഉണ്ടോ?
അടുത്ത നിമിഷം തന്നെ എനിക്ക് ബൾബ് കത്തി!!
റിസൾട്ട് വാങ്ങാൻ പൊക്കോട്ടെ എന്ന അവളുടെ ചോദ്യം… അതിനുള്ളിലെ യഥാർത്ഥ ചോദ്യം ഒളിപ്പിക്കുന്നൊരു മറ മാത്രമായിരുന്നു!!
അവൾ ശരിക്കും ചോദിച്ചത് മറ്റൊന്നാണ്—
ഡോക്ടറുടെ അടുത്തേക്ക് ഞാൻ തനിച്ച് പൊക്കോട്ടെ എന്നതിനുള്ള അനുമതിയാണ്!!
ആ ചോദ്യം നേരിട്ട് എന്റെ മുഖത്തുനോക്കി ചോദിക്കാൻ
അവൾക്ക് ധൈര്യമില്ലായിരുന്നു…
അല്ലെങ്കിൽ, അതിനേക്കാൾ അധികം… എന്റെ ഭാഗത്തുനിന്നും,, ഒരു നിഷേധത്തിന്റെ ശബ്ദം കേൾക്കേണ്ടി വരുമോ എന്ന ഭയം!!
അതുകൊണ്ടുതന്നെ ആയിരിക്കണം,
ഫോൺകോളിന്റെ ചൂടുള്ള സാന്നിധ്യം ഒഴിവാക്കി,
വാട്സാപ്പിന്റെ തണുത്ത അക്ഷരങ്ങൾക്കിടയിൽ
അവൾ ആ ചോദ്യം ഒളിപ്പിച്ചത്…
വാക്കുകൾ വായിക്കുമ്പോൾ,
അവളുടെ മടിയും ആശങ്കയും
എന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു!!
കഴിഞ്ഞ വ്യാഴാഴ്ച…
ആ ക്ലിനിക്കിൽ വച്ച് നടന്നതെല്ലാം
ഒരു ചികിത്സയുടെ ഭാഗം മാത്രമാണെന്ന് എന്നോട് തന്നെ ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…
അങ്ങനെ സ്വയം വിശ്വസിപ്പിക്കാൻ ഉള്ള ഒരു ശ്രമം!
പക്ഷേ,
എത്ര പറഞ്ഞാലും,
എത്ര ന്യായീകരിച്ചാലും,
അതല്ല സത്യം എന്ന് എന്റെ മനസ്സ്
നിശബ്ദമായി… അല്ല തുടർച്ചയായി—
എന്നോട് തന്നെ മൂളിക്കൊണ്ടിരുന്നു.
ചികിത്സ എന്ന വാക്കിന് പിന്നിൽ
ഒളിപ്പിക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ…
അവയെ മറക്കാൻ
എന്റെ മനസ്സ് തയ്യാറായിരുന്നില്ല.
ശരിയാണ്…
അവളെ മറ്റൊരാളുടെ ഒപ്പം കാണണമെന്നൊരു ആഗ്രഹം
എന്റെ ഉള്ളിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു.
വ്യാഴാഴ്ച,
കണ്ണിനു മുന്നിൽ വിസ്മയം പോലെ നടന്ന കാഴ്ചകൾ ഞാൻ നിഷേധമില്ലാതെ ആസ്വദിച്ചു…
മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു മോഹം
പ്രകൃതി തന്നെ നടപ്പാക്കി തരുന്നത് കണ്ടപ്പോൾ… എന്നിലെ ഉല്ലാസം അടക്കാനാവാതെ വളർന്നിരുന്നു…
അന്ന് ക്ലിനിക്കിൽ നിന്നിറങ്ങിയ നിമിഷം മുതൽ
ഷബീന വീണ്ടും ഒരു സ്വപ്നസഞ്ചാരിയായിരുന്നു…
പക്ഷേ…
ഒരു ചെറിയ വ്യത്യാസം മാത്രം!
ക്ലിനിക്കിലേക്ക് വരുന്നതിന് മുൻപുള്ള ദിവസങ്ങളിൽ…അവളുടെ മനസ്സ്
ആശങ്കയുടെയും
ഭയത്തിന്റെയും
അനിശ്ചിതത്വത്തിന്റെയും
കറുത്ത മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നതായിരുന്നു.
ഓരോ ചിന്തയും
അവളെ ഉള്ളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു…
പക്ഷേ… ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയശേഷം
ആ മനോ സഞ്ചാരം പൂർണ്ണമായും മറിഞ്ഞു.
ഇപ്പോൾ അവളുടെ മനസ്സ്
ഇരുണ്ട മേഘങ്ങളിൽ നിന്ന് മാറി
പ്രണയത്തിന്റെ ഉല്ലാസവും
ആനന്ദവും
പ്രതീക്ഷയും നിറഞ്ഞ
ഒരു മഞ്ഞുമലയായി മാറിയിരുന്നു—
തണുപ്പുള്ളത്,
പക്ഷേ ശാന്തവും
തിളക്കമുള്ളതും.
ആ ഭാവ മാറ്റങ്ങൾ നോക്കിനിൽക്കുമ്പോൾ, അവളുടെ മാറ്റത്തിനൊപ്പം എന്റെ ഉള്ളിലും
എന്തോ ഒന്ന് നിശബ്ദമായി വഴിമാറുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി തോന്നിത്തുടങ്ങിയിരുന്നു!!
