കൈ വിട്ടുപോയ അമ്മ – 1 9

 

പേര് ശുഭ വാസുദേവൻ നായർ 43 വയസ്സ് ( അന്ന് ) ഒരു യഥാസ്ഥിതീക വീട്ടമ്മ, ചുരുക്കി പറഞ്ഞാൽ ഒരു ടൈപ്പിക്കൽ തമിഴ് സംസ്കാരത്തിൽ അതിഷ്ഠിതമായ ഹിന്ദു ഓർത്തഡോക്സ് സ്ത്രീ യാണ് എന്റെ അമ്മ.

 

അമ്മയെപ്പോലുള്ള സുന്ദരിയും വിശ്വസ്തയുമായ ഒരു സ്ത്രീയെ ജീവിത പങ്കാളിയായി കണ്ടെത്താൻ കഴിഞ്ഞതിൽ അച്ഛന്റെ ഭാഗ്യമായി കണക്കാക്കപ്പെട്ടു. ശെരിക്കും അച്ഛന്റെ സ്വകാര്യ അഹങ്കാരം തന്നെ ആയിരുന്നു ഞങ്ങളുടെ അമ്മ. കാണാൻ അത്രയും സുന്ദരിയും സൽസ്വഭാവിയും ആയിരുന്നു.

എന്റെ അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി നല്ല സന്തോഷത്തോടെ ജീവിച്ചു.

 

അവർ തമ്മിൽ നല്ല സ്നേഹത്തിലാണെന്ന കാര്യത്തിൽ എനിക്ക് 100% ഉറപ്പുണ്ടായിരുന്നു. സമൂഹത്തിൽ ഒരു മാതൃക ദമ്പതികളെ പോലെയാണ് അവർ നീണ്ട 23 വർഷം ജീവിച്ചത്. എന്റെ അമ്മയുടെ ജീവിതത്തിൽ വിവാഹത്തിന് മുൻപോ ശേഷമോ എന്റെ അച്ഛനാല്ലാത്ത മറ്റൊരു പുരുഷനും ഉണ്ടായിട്ടില്ല. അമ്മയ്ക്കും അച്ഛനെന്നാൽ അത്രക്കും ജീവനായിരുന്നു.

 

ബ്രിട്ടനിലെ മാൻചെസ്റ്ററിലാണ് ഞങ്ങൾ താമസിച്ചിരുന്നത്, നഗരത്തിന്റെ അല്പം ഉള്ളിലായിട്ടാണ് ഞങ്ങളുടെ വീട്. അത് ഞങ്ങളുടെ സ്വന്തം വീടായിരുന്ന്, താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമും മുകളിൽ രണ്ടു ബെഡ്‌റൂം, പിന്നെ ഒരു പൂജ മുറിയും ഒരു കിച്ചനും ഉള്ള അത്യാവശ്യം വലിയ ഒരു രണ്ടു നില വീട് തന്നെ ആയിരുന്നു ഞങ്ങളുടേത്. മുകളിലാണ് അച്ഛന്റെയും അമ്മയുടെയും മുറി അത് തന്നെ ആയിരുന്നു മാസ്റ്റർ ബെഡ്‌റൂമും. മുകളിലെ മറ്റൊന്ന് ആരും അങ്ങനെ ഉപയോഗിക്കാറില്ല അമ്മ വല്ലപ്പോഴും ഡാൻസോ യോഗയോ പ്രാക്ടീസ് ചെയ്യാൻ ഉപയോഗിക്കും. താഴത്തേതിൽ ഒന്ന് എന്റെ മുറിയു മറ്റൊന്ന് അനിയന്റെയും.

 

അങ്ങനെ ഞങ്ങൾ നല്ല സന്തുഷ്ട്ടരായി ജീവിച്ചു പൊന്നു. ഞാൻ + 2 കഴിഞ്ഞു the university of Manchester ഇൽ ഡിഗ്രി പഠിക്കാൻ ചേർന്നു.

 

” ഇനി മുതൽ കഥാകൃത്തിന്റെയും മകന്റെയും മകളുടെയും മാറി മാറിയുള്ള വീക്ഷണത്തിലായിരിക്കും കഥ മുന്നോട്ട് പോകുന്നത് ”

 

മകളുടെ വീക്ഷണത്തിൽ…

 

ക്ലാസ്സ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞതും എന്റെ ക്ലാസ്സിൽ ഒരു കുട്ടി ലേറ്റ് ആയി അഡ്മിഷൻ എടുത്ത് ജോയിൻ ചെയ്തു. സമീറ എന്നാണ് അവളുടെ പേര്, അവൾ പാകിസ്ഥാനിൽ നിന്നുള്ള ഒരു ഇന്റർനാഷണൽ സ്റ്റുഡന്റ് ആയിരുന്നു. ഞാൻ ആ സമയത്ത് അവിടുത്തെ സ്റ്റുഡന്റ് അസിസ്റ്റന്റ് വളണ്ടിയർ ആയിരുന്നു, അതിനാൽ അവളുടെ ഇവിടുത്തെ എല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ അവളെ സഹായിക്കാൻ യൂണിവേഴ്സിറ്റി എന്നെ നിയോഗിച്ചു.

 

ഞാൻ അല്പം ബ്രോഡ് മൈൻഡ് ആയതുകൊണ്ട് പാകിസ്ഥാനിൽ നിന്നായിട്ടുപോലും ഞാൻ അവളോട് അവഗണന ഒന്നും കാണിച്ചില്ല. അവൾ ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അവളുടെ ഫാമിലി എല്ലാം ഇസ്ലാമാബാധിലാണ്. വൈകാതെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി,

ഒരു ദിവസം ഞാനും അവളും ഒരുമിച്ചിരുന്നു ഗ്രൂപ്പ്‌ സ്റ്റഡി ചെയ്യാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, അങ്ങനെയാണ് അവൾ എന്റെ അമ്മയെ പരിചയപ്പെടുന്നത്.

 

പിനീടുള്ള ദിവസങ്ങളിൽ ഇത് പതിവായിരുന്നു, അങ്ങനെ ലീവ് ഉള്ള ദിവസങ്ങളിലും അവൾ സമയം ചിലവഴിക്കാൻ വേണ്ടി ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു, പക്ഷെ എന്റെ അച്ഛന് അവൾ പാകിസ്താനി ആണെന്ന് അറിയില്ല. കാരണം അദ്ദേഹത്തിന് അവരോട് സൗഹൃദം സ്ഥാപിക്കുന്നത് ഇഷ്ട്ടമല്ല ഞാൻ ആദ്യമേ അവളോട് സ്ഥലം മാറ്റി പറയാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അമ്മയ്ക്ക് കാര്യങ്ങൾ എല്ലാം അറിയാം. വൈകാതെ എന്റെ അമ്മയും സമീറയും തമ്മിൽ നല്ല കമ്പനി ആയി, എന്റെ അമ്മയും അവളെ സ്വന്തം മകളെ പോലെ കാണാൻ തുടങ്ങി അവളും എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കണ്ടു.

 

അവൾ ഇപ്പൊ അമ്മയെ ഉമ്മി എന്നാണ് വിളിക്കാൻ തുടങ്ങി. അങ്ങനെ ഫസ്റ്റ് ഇയർ ഉം സെക്കന്റ്‌ ഇയർ ഉം കടന്നു പോയി. ഇതിനിടക്ക് വെക്കേഷന് സമയങ്ങളിൽ സമീറ അവളുടെ നാട്ടിൽ പോകും ഞങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *