സന്ധ്യാ ത്യാഗം – 1 4

സന്ധ്യാ ത്യാഗം 1

Sandhya Thyagam Part 1 | Author : Pranav

[ Previous Part ] [ www.kambi.pw ]


ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. ഈ സൈറ്റിൽ എന്നല്ല, ജീവിതത്തിൽ തന്നെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. അത്കൊണ്ട് തെറ്റ് കുറ്റങ്ങൾ പൊറുക്കുക. കഥ നിങ്ങൾക്ക് ഇഷ്ടമായി എന്ന് തോന്നിയാൽ മാത്രം ഇതിനു തുടർ ഭാഗങ്ങൾ വരും. ഇല്ലേൽ എന്റെ ആദ്യത്തേത്തും അവസാനത്തേതുമായ കഥയായി ഇത് മാറും. ഏവർക്കും കഥയിലേക്ക് സ്വാഗതം.

……………………..

ഈ ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ശെരിക്കും സന്ധ്യയുടെ മനസ്സ് അവളുടെ കൈ വിട്ട് പോകുന്നുണ്ട്. തനിക്കും അനിയൻ ശരവണനും ആകെ ഉണ്ടായിരുന്ന ധൈര്യം അമ്മ ആയിരുന്നു, അതും കഴിഞ്ഞു. തന്റെ കുഞ്ഞ് അനിയൻ ഇത് എങ്ങനെ സഹിക്കും എന്ന് അവൾക്ക് കരുതൽ ഉണ്ട്.

കുഞ്ഞുനാൾ മുതൽ അമ്മ ജോലിക്ക് പോകുമ്പോൾ അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ ആണ്. ചേച്ചി മാത്രം ആയിരുന്നില്ല ഞാൻ അവനു, പക്ഷെ അമ്മയെ കഷ്‌ടപ്പെടുത്താണ്ട എന്ന ചിന്തയിൽ 5 വർഷം മുൻപ് അവനെ ഉപേക്കിഷിച്ച് ജോലിക്കായി ഗൾഫിൽ പോയതാണ് ഞാൻ.

ഈ കാലത്തിനിടയിൽ ഒരിക്കലും ഞാൻ തിരിച്ചു വന്നില്ല. നിറയെ ക്യാഷ് ഉണ്ടാക്കി. വീട് വെച്ചു, ശരവണനെ പഠിപ്പിച്ചു, കാർ മേടിച്ചു. അതിനു വേണ്ടി മേലുദ്യോഗസ്ഥർക്ക് മുന്നിൽ പല തരം അഡ്ജറ്റ്മെന്റുകൾക്കും നിന്ന് കൊടുത്തിട്ടുണ്ട്.

പക്ഷെ എല്ലാം എന്റെ അനിയനും അമ്മയ്ക്കും വേണ്ടി എന്നോർത്തു സമാധാനിച്ചു. ആർക്ക് വേണ്ടിയാണോ കഷ്ടപ്പെട്ടത്, അതിൽ ഒരാൾ പോയി. ഇനി അവൻ മാത്രം. ഇനിയെങ്കിലും അവനു ഞാൻ വേണം.

ഞാൻ ഗൾഫിൽ പോകുമ്പോൾ എനിക്ക് 20 വയസ്സും ശരവണനു 18 ഉം ആയിരുന്നു പ്രായം. അന്ന് അവൻ എന്നോട് കരഞ്ഞു പറഞ്ഞു പോകരുത്, പകരം അവൻ ജോലിക്ക് പോകാം എന്ന്. എന്നെ കഷ്ടപ്പെടുത്തുന്നത് അവനു ഇഷ്ടമല്ല.

പിന്നീട് അടുത്ത ഓണത്തിനും അവൻ ഒരുപാടു നിർബന്ധിച്ചു, നാട്ടിൽ വരാൻ. ഫ്ലൈറ്റ് ടിക്കട്ടിന്റെ ക്യാഷ് ഉണ്ടേൽ നിനക്ക് ഒരു സെമെസ്റ്റർ ഫീസ് അടയ്ക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറിയതിനു അവൻ അന്ന് ഉണ്ടാക്കിയ കോലാഹലങ്ങൾ ഒരുപാട് ആണ്.

“ഞാൻ പറഞ്ഞോ നിന്നോട് എന്നെ പഠിപ്പിക്കാൻ??
ഇങ്ങനെ നിന്റെ ഇഷ്ടത്തിന് കിടന്ന് പണി എടുക്കാൻ ആണേൽ ഞാൻ എന്തിനാ ഈ കുടുംബത്തിൽ??”

എനിക്ക് അന്ന് സന്തോഷം തോന്നി ശെരിക്കും. എന്നോടുള്ള സ്നേഹം കൊണ്ട് ആണല്ലോ അവൻ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്. അത് കേൾക്കാൻ വേണ്ടി ഞാൻ അന്ന് അവനെ കുറേ മൂപ്പിച്ചു. പക്ഷെ അത് ഒരു വലിയ വഴക്കില്ല ആണ് അവസാനിച്ചത്. ഇപ്പോൾ വർഷം 4 ആയി, എന്റെ അനിയൻ എന്നോട് മിണ്ടിയിട്ട്.

അവനോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ നാട്ടിൽ വരാത്തത്, അവൾക് അവളുടെ ഈഗോ ആണ് വലുത് എന്നൊക്കെ അവൻ അമ്മയോട് പരാതി പറയുമായിരുന്നു. പക്ഷെ എന്നോടുള്ള വാശിയിലോ, അതോ എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദേശത്തോടെയോ അവൻ നന്നായി പഠിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അമ്മയോട് പറഞ്ഞു ഈ വഴക്ക് അങ്ങനെ തന്നെ നിൽക്കട്ടെ എന്ന്. എന്നാലും…. 4 വർഷങ്ങൾ…

അമ്മയുടെ മരണം പോലും ഇന്നലെ എന്നെ വിളിച്ചു പറഞ്ഞത് ചിട്ടമ്മ ആണ്. അതിന് പോലും അവൻ എന്നെ വിളിച്ചില്ല എന്നോർത്തപ്പോൾ, എവിടെയൊക്കെയോ ചെയ്തത് അബദ്ധം ആയോ എന്നൊരു തോന്നൽ.
………………………………………….

ചടങ്ങുകൾ എല്ലാം കഴിഞ്ഞു… ആ സമയം എല്ലാം ഹാളിന്റെ ഒരു വശത്തു ഞാനും, മറു വശത്തു അവനും ഉണ്ടായിരുന്നു. ആദ്യമായാണ് ഞാൻ നമ്മളുടെ പുതിയ വീട്ടിൽ വരുന്നത്. അത് ഇങ്ങനെ ഒരു കാര്യത്തിന് ആകേണ്ടി വരും എന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ അവൻ എന്നെ ഒന്ന് നോക്കിയത് പോലുമില്ല.

പാവം അവൻ ആകെ തകർന്ന് പോയിരുന്നു. കണ്ണിനും ചുറ്റും കറുപ്പ് ഒക്കെ ആയി എന്റെ കുട്ടി ആകെ കോലം കേട്ട് പോയി. പണ്ട് മുതലേ അവൻ നന്നായി ഇരിക്കണം, സന്തോഷത്തോടെ ഇരിക്കണം എന്ന ചിന്തയാണ് എനിക്ക്. എന്റെ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *