കളി കളം – 2 4അടിപൊളി  

കളി കളം – 2

[ അമവാസി ]

[ Previous Part ] [ www.kambi.pw ]


കഥ വായിച്ചു സപ്പോർട്ട് ചെയിത എല്ലാവർക്കും താങ്ക്സ്….

കഥയിലേക്ക് വരാം…

അങ്ങനെ അവര് മൂന്നാളും കൂടെ പള്ളിയിൽ പോവാൻ വേണ്ടി ഒരുങ്ങി ഷാജി ഒരു വെള്ള മുണ്ടും ഷർട്ട്‌ ആനി ആണെങ്കിൽ ഒരു നീല കളർ ചുരിദാർ ഷാൾ തലയിൽ കൂടെ ഇട്ടേക്കുന്നു കയ്യിൽ ഒരു ജപ മാലയും ബൈബിൾളും ഉണ്ട് ജോബി ഒരു വെള്ള t ഷർട്ടും പാന്റും…

പിന്നെ ഒരു കാര്യം വിട്ടു പോയി വീട് ടൌൺ ഏരിയ വിട്ടു ആയതു കൊണ്ട് അവർക്കു പോവാനും വരാനും ആയി ഒരു ജീപ്പ്പും പിന്നെ ജോബിക്കു ഒരു ബൈക്കും ഉണ്ട്..

ഇന്ന് മൂന്നാളും ആയ കൊണ്ട് ജീപ്പിൽ തന്നെ ആണ് പോവുന്നത്…

വീടും പൂട്ടി ഇറങ്ങി…

ആനി : മനുഷ്യ വാതിൽ ശെരിക്കും പൂട്ടിയില്ലേ..

ജോബി : ooo പിന്നെ അതിനകത്തു കേട്ടു കണക്കിന് ഇരിപ്പുണ്ടല്ലോ…

ആനി : ആട എനിക്ക് എന്റെ കൂര വലുത് തന്നെയാ ഇതു ഇണ്ടാക്കി എടുക്കാൻ കൊറേ കഷ്ട പാട് പെട്ടതാ ഈ വർത്താനം പറയാൻ അല്ലാതെ നിന്നെ കൊണ്ട് എന്തിനാ പറ്റുവാ പള്ളിയിൽ പോവാ എന്നാ ആ വണ്ടി ഒന്ന് കഴുകി ഇടുക.. ഏഹ് ഏഹ് അതൊന്നും ഇല്ലാ…

ജോബി : ഓ മാതാവേ തുടങ്ങി വന്നേ വേഗം പോവാം

അവര് മൂന്നാളും മുന്നിൽ തന്നെ ഇരുന്നു പള്ളിയിൽ എത്തി കുർബ്ബാന കൂടി…

എന്നിട്ട് പരിചയക്കാരോട് വിശേഷം പറഞ്ഞു…

ഷാജി : അച്ചോ.. എന്നാ ഉണ്ട് വിശേഷം..

അച്ഛൻ : എന്നാ പറയാനാ ഷാജി അങ്ങനെ പോവുന്നു.. അറിയാലോ പള്ളി പെരുന്നാൾ വരാൻ പോവാ ഒക്കത്തിനും മുന്നിൽ ഉണ്ടാവണം കൊച്ചനോടും ഞാൻ പറഞ്ഞിട്ടുണ്ട്… അവൻ കൊള്ളാം കേട്ടോ ഞാൻ ഇന്ന് കൊറച്ചു നേരം ഇന്ന് സംസാരിച്ചു അവനു നല്ലൊരു വിഷൻ ഓക്കെ ഇണ്ട് പിന്നെ നിങ്ങൾ അപ്പനും അമ്മയും ഫാമിലി ആണ് അവനു മെയിൻ. മോളു വിളിക്കാറില്ലേ

ഷാജി ഉണ്ടച്ചോ.. ആ അച്ഛാ ഇന്ന് കൊറച്ചു വാഴ കന്നു എടുക്കാൻ ഉണ്ട് അതോണ്ട് കൊറച്ചു തിരക്കാ എന്താ വേണ്ടത് എന്ന് വെച്ച അച്ഛൻ അറിയിച്ച മതി…

എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു 1000 രൂപ എടുത്തു അച്ഛന് കൊടുത്തു

ഷാജി : ദ ഇവിടുത്തെ വൃദ്ധ സാധനത്തിന്റെ ചെലവിൽ irikkatte…

എല്ലാ ആഴ്ചയും ഇതു പതിവാ

അച്ഛൻ : എന്നാ

അങ്ങനെ ആവട്ടെ

തലയിൽ കൈ വച്ചു ഒന്ന് അനുഗ്രഹിച്ചു..

എന്നാൽ ആനി ആവട്ടെ പെണ്ണുങ്ങൾ അല്ലെ വർത്താനം പറഞ്ഞ തീരുവോ…

ആനി : എടി ആലിസേ നീ ആഴ്ച്ചക്ക് ആഴ്ച്ചക്ക് അങ്ങ് തടി വെക്കുവാനോ..

ആലിസ് : ഓ നിനക്ക് തോന്നതാ.. എന്നാ ഉണ്ടെടി വിശേഷം.. കൊച്ചു വിളിക്കൽ ഇണ്ടോ അവൾക്കു വിശേഷം വല്ലതും ആയോ ഇതിപ്പോ എന്റെ രണ്ടാമത്തെ മോളെ കൂടെ പഠിച്ചത് അല്ലെ ജീന അവൾക്കു ഇപ്പോൾ കൊച്ചുങ്ങൾ രണ്ടെണ്ണം ആണ്..

ആനി : എന്നാ പറയാനാ ഇപ്പോഴത്തെ പിള്ളേരെ കാര്യം അല്ലെ പിന്നെ അവർക്കും ഇതൊന്നും അറിയാത്തതു അല്ലല്ലോ..

അലിസ് : അവർക്കു നമ്മൾ വേണം പറഞ്ഞു മനസ്സിലാക്കാൻ..

അപ്പോഴേക്കും അപ്പുറത്ത് നിന്നു ആലിസിനു വിളി വന്ന്..

ആലിസ് : എന്നാ ഞാൻ പോയേക്കുവാ

ആനി : ആയിക്കോട്ടെ…

എന്നിട്ട് പതിയെ പിറു പിറുത്തു

: അതെ പഴയ പൊങ്ങച്ചം തന്നെ മ്മ്ഹ്ഹ്…

എന്നിട്ട് നേരെ ഷാജിയുടെ അടുത്ത് പോയി…

അപ്പൊ ഷാജി ആനിയെ കാത് നിൽക്കുക ആയിരുന്നു.

ഷാജി : എന്നതാ ഇതു ആരേലും കണ്ട അങ്ങ് വർത്താനം പറഞ്ഞു വെറുപ്പിച്ചേക്കണം.. പറഞ്ഞത് അല്ലെ അങ്ങോട്ട്‌ പോണം എന്ന്

ആനി : പിടിച്ചു നിർത്തി വർത്താനം പറയുമ്പോൾ എങ്ങനെന്നെ മിണ്ടാതെ ഇരിക്കുന്നെ…വാ പോയേക്കാം അവൻ എന്തേയ്..

ഷാജി : കൊച്ചു വണ്ടിയിൽ ഇരിപ്പുണ്ട്..

നടക്കുന്ന കൂട്ടത്തിൽ ഷാജി..

ഷാജി : എന്നതാ പിടിച്ചു നിർത്തി പറയാൻ മാത്രം വല്ലവരുടേം കുറ്റം ആണോ…

ആനി : സ്ഥിരം പല്ലവി തന്നെ കൊച്ചു വിളിച്ചോ അവൾക്കു വിശേഷം ആയോ എന്നൊക്കെ…

ഷാജി : അവരുടെ ധന്നം കണ്ട എന്റെ മോൾക്ക്ക് അവളുടെ കെട്ടിയോൻ ആണ് ചെലവിന് കൊടുക്കുന്നെ എന്ന് തോന്നുമല്ലോ..

ആനി : അത് എന്നതെലും ആവട്ടെ വേഗം നടക്കു ഇല്ലെങ്കിൽ ആ പന്ന ചെക്കൻ എന്തേലും പറയും…

Updated: August 19, 2026 — 1:33 pm

Leave a Reply

Your email address will not be published. Required fields are marked *