ആനി : അതൊക്ക ശെരി തന്നെ
ഷാജി :പിന്നെ നീ ഈ മസിലു പിടുത്തം അങ്ങ് ഒഴിവാക്കു ഇത് പഴയ കാലം ഒന്നും അല്ലന്നേ നിന്റെയോ എന്റെയോ അപ്പനോടും അമ്മയോടും നമ്മുടെ ചെറുപ്പത്തിൽ ഇതു പോലെ ഒന്ന് മിണ്ടാൻ പറ്റി ഇരുന്നോ നീ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷേ ഞാൻ ചിന്തിച്ചിട്ടുണ്ട് അപ്പൻ ഒന്ന് എന്റെ തോളിൽ കയ്യിട്ടു ഒന്ന്
നല്ല രീതിയിൽ മിണ്ടാൻ പിള്ളേരോട് സ്നേഹവും കൊടുക്കണ എന്നാലേ അത് തിരിച്ചു കിട്ടു. നിനക്ക് തോന്നുണ്ടോ അവനു നമ്മളോട് ബഹുമാനം ഇല്ലാത്ത കൊണ്ട ഈ തെറി ഓക്കെ വിളിക്കുന്നെ എന്ന് അല്ലാ ആരേലും ഒന്ന് നമ്മളെ പറ്റി കുറ്റം പറയട്ടെ എന്റെ പിള്ളേര് എന്തായാലും അത് കേട്ടു നിക്കില്ല
സ്നേഹം കൊടുക്കാൻ ഉള്ളതാ അല്ലാതെ അത് വെച്ച് പൂട്ടി ഇട്ടു അവർ ഇല്ലാതെ ആവുമ്പോൾ ഓർത്തു കരയാൻ ഉള്ളത് അല്ലാ….
അങ്ങനെ പറഞ്ഞു ഷാജി കേറി പോയി
അനിക്കും അതിൽ എന്തെക്കെയോ ഇണ്ടെന്നു മനസിലായി…
പിന്നെ പതിയെ അവന്റെ മുറിയിൽ പോയി
ആനി : കൊച്ചിന് വെഷമം ആയോ അമ്മച്ചി അങ്ങനെ പറഞ്ഞപ്പോൾ…
ജോബി : അയിന് എന്ത് പറഞ്ഞെന്ന
ആനി :അല്ല നേരത്തെ ഷഡി ഇട്ടപ്പോ..
ജോബി : എന്റെ അമ്മച്ചി ഇതു നിങ്ങളോട് അല്ലാതെ വേറെ എവിടെ പോയി കാണിക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്റെ അപ്പനും അമ്മയും എത്ര വഴക്ക് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ലാ…
ആനി : എന്നാ കൊച്ചു വാ കപ്പ ആയിട്ടുണ്ട്
ജോബി : അപ്പൻ എന്തേയ് ചെറുത് അടിക്കട്ടെ എന്നാ നല്ല മൂട് ഇണ്ടാവും ചെറുത് അമ്മയും അടിച്ചോ…
അതും പറഞ്ഞു കുപ്പിയും വെള്ളവും ഗ്ലാസും എടുത്തു ഹാളിൽ വെച്ച് മൂന്നു ഗ്ലാസിൽ ആയി ഒഴിച്ചു അടിച്ചു എന്നിട്ട് ആനി ഒരു പാത്രത്തിൽ കപ്പയും ബീഫും ഇട്ടു കൊണ്ട് വന്ന് മൂന്നാളും അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുത്തു കഴിച്ചു…
അന്നേരം ജോബിയുടെ മുറിയിൽ നിന്നും ഫോൺ ബെൽ അടിച്ചു ജോബി പോയി നോക്കി…
അത് ജീന ആയിരുന്നു… വീഡിയോ കാൾ…
ജോബി : എന്നാ ഉണ്ടെടി തെണ്ടി വിശേഷം…
ജീന : പോടാ മൈരേ ചേച്ചിയെ തെണ്ടി എന്നോ… എന്തേയ് എല്ലാരും..
ജോബി : ഇവിടെ ഒണ്ട്..
ഫോൺ നേരെ കൊണ്ട് പോയി അമ്മക്ക് കൊടുത്തു…
ആനി : ആ കൊച്ചേ ഇപ്പോൾ പള്ളിയിൽ ഓക്കെ പോയി വന്ന് അപ്പൻ കൊറച്ചു ബീഫ് വാങ്ങി ഇരുന്നു അതും വച്ചു കഴിക്കുവാ.. എന്നാ ഉണ്ട് അവിടുത്തെ വിശേഷം…
ജീന : ohh കഴിക്കു മൈരുകളെ കഴിക്കു.. കൊതി കിട്ടാതെ നോക്കിക്കോ എന്തേയ് അപ്പൻ..
ഫോൺ അപ്പന് കൊടുത്തു…
ഷാജി : മോളെ….
ജീന : എന്തൊക്കെ ഇണ്ട് തന്തേ…
ഷാജി : ഓ
അങ്ങനെ പോണു.. മോൾക്ക്ക് സുഖല്ലേ…
ജീന : സുഖം കപ്പ മാത്രേ ഉള്ളോ കുപ്പി ഇല്ലേ…
ഷാജി : ഒണ്ട്…
ഫോണിൽങ്കൂടെ കുപ്പി കാണിച്ചു കൊടുത്തു…
അന്നേരം ഫോൺ ആനി വാങ്ങി
ആനി : കൊച്ചൻ എന്തേയ്..
ജീന : അവൻ അപ്പുറത്തുണ്ട്…
ജീന ഭർത്താവ് ജോണിനെ പേരാണ് വിളിക്കുന്നത്..
അപ്പനെ വരെ തെറി വിളിക്കുന്ന അവൾക്കു എന്ത് കെട്ടിയോൻ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നേ…
എന്നാൽ ഈ തെറി ഓക്കെ വിളിക്കും എങ്ങിലും അവർ തമ്മിലുള്ള ആ ഒരു ബോണ്ടിങ് ആണ് മെയിൻ…
ജീന : ഇവിടെ ഇണ്ടായിരുന്നു ഇപ്പോൾ ഒരു കാൾ വന്ന് അപ്പുറത്ത് പോയതാ… ഡാ ഇതാ അമ്മച്ചി ചോദിക്കുന്നു നിന്നെ…
ആനി : അല്ലാ നീ എന്നതാ ഇട്ടേക്കുന്നെ ബ്‌റൈസർ ആണോ.. വേറെ തുണി ഒന്നും ഇല്ലെടി നിനക്ക് ഇവിടുത്തെ പോലെ തന്നെ ആണോ അവിടെയും…
ജീന : എന്റെ തള്ളേ ഇതു വെറും ബ്രാ അല്ലാ സ്പോർട്സ് ബ്രാ ആണ്…
ആനി : പാവം കൊച്ചൻ.
ജീന : ആ കൊറേ പാവം ആണ് നിങ്ങളെ വിളിക്കാം എന്ന് പറഞ്ഞപ്പോ പോയി ഒരു നിക്കർ എടുത്തു ഇട്ടതാ…
ആനി : അത് ശെരി ചക്കിക്കു ഒത്ത ചങ്കരൻ തന്നെ…
അപ്പോഴേക്കും ജോൺ വന്ന്
ജോൺ : hi അമ്മച്ചി എന്നാ ഉണ്ട്..
ആനി : സുഖം മോനോ…
ജോൺ : ഫൈൻ ഫൈൻ.. എന്തേയ് അളിയനും അപ്പനും..
ആനി : അപ്പൻ ദ ഇവിടെ ഇരിപ്പോണ്ട് അവൻ അപ്പുറത്തേക്ക് പോയി…
അപ്പോഴേക്കും വീണ്ടും ഒരു കാൾ വന്ന് ഫോൺ ജീനയെ ഏൽപ്പിച്ചു ജോൺ പോയി…
