‘മൈരേ ആ പെണ്ണുംപിള്ള തല്ലുന്നതിനും മുന്നേ എന്റെ കയ്യീന്നു വേണ്ടേ മിണ്ടാതിരി!’
“ഓ… അവരു തല്ലുവൊക്കെ ചെയ്യുമല്ലേ? ശോ.. ലേശം അത്തറടിക്കാൻ മറന്നു പോയി..”
‘ഗോപാ….’
താക്കീതിന്റെ സ്വരത്തിൽ ചാണ്ടി സാർ വിളിച്ചു… ഞാൻ നിശബ്‍ദനായി…
ഞാൻ കെ. പി ഗോപകുമാർ മുപ്പത്തി അഞ്ചു വയസ്സ്! അവിവാഹിതൻ,
അഞ്ചടി എട്ടിഞ്ച് പൊക്കം അതിനൊത്ത വണ്ണം ഇരുനിറം ഉറച്ച ശരീരം
ഗോപൻ എന്ന് വിളിക്കും!
ചില നാറികൾ “കള്ളൻ ഗോപൻ” എന്നും വിളിക്കും!
നാട്ടിൽ ഒരുപാട് ഗോപന്മാർ ഉള്ളത് കൊണ്ട് കള്ളൻ ഗോപൻ എന്ന് പറഞ്ഞാലേ ആളെ തിരിച്ചറിയൂ….
ഈ കള്ളൻ പട്ടം ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ ഒരു കള്ളനല്ല…
പ്രൊഫഷണലീ ഐ ആം ഏ കിലുക്കികുത്തുകാരൻ!
സീസണൽ വർക്ക് ആണ്… ഉത്സവം പെരുന്നാൾ സീസണുകളിൽ പള്ളികളുടെയും അമ്പലങ്ങളുടെയും ഒക്കെ പരിസരങ്ങളിൽ മുച്ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കുക ആണ് എന്റെ പ്രധാന തൊഴിൽ…
ഓഫ് സീസണുകളിൽ ഉപജീവനത്തിന് അല്ലറ ചില്ലറ മോഷണങ്ങളും നടത്താറുണ്ട് എന്ന് മാത്രം!
പക്ഷേ എനിക്ക് അന്നം തരുന്ന ദൈവങ്ങളുടെ മുതൽ ഞാൻ കയ്യിട്ട് വാരില്ല!
പോകുന്നു വഴിക്ക് ഒന്ന് രണ്ട് പേരെയും കൂടി പൊക്കി ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ മണി അഞ്ച് കഴിഞ്ഞു…
എസ് ഐ സ്ഥലത്തില്ല….
“എല്ലാ അവനും മുണ്ടും ഷർട്ടും ഒക്കെ അഴിച്ചു വെച്ചിട്ട് അകത്തോട്ട് കേറെടാ…”
ബഷീർ സാർ ലോക്കപ്പ് തുറന്നിട്ട് പറഞ്ഞപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ചു…
“അയ്യേ.. ഒരു പെണ്ണ് എസ്.ഐ യുടെ മുന്നിലോ? തുണിയില്ലാതെ?”
‘പറിക്ക് മൈരേ ഞങ്ങടെ പണി കളയാതെ…’
ചാണ്ടി സാർ ലാത്തി ഓങ്ങി…
ഒരുങ്ങി വന്നത് വെറുതെ ആയല്ലോ എന്ന ഇച്ചാഭംഗത്തോടെ ഞാൻ ഷർട്ടും മുണ്ടും അഴിച്ചു അഴയിൽ ഇട്ട് വെളുത്ത പുത്തൻ ഷഡ്ഢിയും ഒന്ന് വലിച്ചിട്ട് ലോക്കപ്പിലോട്ട് കയറി…..
സഹ മുറിയന്മാരായി ലോക്കപ്പിൽ ഉണ്ടായിരുന്ന അബ്ദുള്ളയും ജോസും കണാരേട്ടനും ഒക്കെ ഏലിയാമ്മ എസ് ഐയെ നേരത്തെ പരിചയപ്പെട്ടവർ ആണ്…
‘ന്റെ പോന്നോ…!
തല്ലാണേ കാശു കൊടുത്താ മതി… തെറിയും!
കിന്റൽ ഇടി എന്നൊക്ക പറഞ്ഞാ ഇതാ.. ആണുങ്ങൾ എസ് ഐ മാരൊക്കെ എന്തു ഭേതമാ…’
കാണാരേട്ടൻ!
“എന്റെ പുക്കിളിനൊന്ന് കുത്തി പിടിച്ചിട്ട് പിന്നെ രണ്ടു ദിവസം എടുത്തു ഒന്ന് നിവർന്നു നടക്കാൻ!”
അബ്ദുള്ള!!
എല്ലാവരുടെയും വർണ്ണനയിലൂടെ കിട്ടിയ ആ ഭീകരസത്വത്തിന്റെ വരവിനായി ഞാനും ലോക്കപ്പിന് ഉള്ളിൽ കാത്തു നിന്നു…
ചുമ്മാതല്ല വന്ന പോലീസുകാരും അർത്ഥം വച്ചു പറഞ്ഞത്…
ലോക്കപ്പിന്റെ തറയിൽ ഷഡ്ഢി മാത്രം ഇട്ട് കുത്തി ഇരുന്നപ്പോൾ ആണ് ആ എസ് ഐ യെ പറ്റി അവർക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർ പറയുന്നത്…
ഏലിയാമ്മസാറിന് മൂന്നു വിവാഹങ്ങൾ കഴിഞ്ഞു… മൂന്നാമത്തെ ബന്ധവും വേർപിരിഞ്ഞു നിൽക്കുകയാണ്!
ആദ്യ ബന്ധം വേർപെടുത്തിയത് അല്ല ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു പോയതാണ്.. വെള്ളമടിച്ചു പൂസായി ബൈക്കിൽ പോയി ഒരു കാറുമായി കൂട്ടി ഇടിച്ചു സ്പോട്ടിൽ വച്ചു തന്നെ മരിച്ചു…
അതിൽ പിന്നെ വെള്ളമടിച്ചു വണ്ടി ഓടിച്ചു പിടിക്കപ്പെട്ടവർ എല്ലാം നല്ല ഒന്നാം തരം തല്ലും വാങ്ങുന്നുണ്ട് യാതൊരു മയവും ഇല്ലാതെ!!
ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് അത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. ഇവിടെ എസ് ഐ ക്വാർട്ടേഴ്സിൽ ആണ് ഒറ്റക്ക് താമസം. ചിലപ്പോൾ ഒക്കെ അമ്മ ഒപ്പം വന്ന് നിൽക്കും പകൽ പാചകത്തിനും മറ്റുമായി ഒരു ജോലിക്കാരി വന്നു പോകും!
ഒരു ആറരയോട് കൂടി എസ് ഐ യുടെ വാഹനം പോർച്ചിൽ വന്ന് നിന്നു…
എസ് ഐ ഏലിയാമ്മ നടന്നു വന്ന് ലോക്കപ്പിന് നേരേ എതിരെ ഉള്ള വലിയ മുറിയിലേക്ക് കയറി…
ഏകദേശം നാൽപ്പത് വയസ്സ് തോന്നിക്കുന്ന ഒരു അടിപൊളി ചരക്ക്…!
