ഞാൻ ചൂളി കൊണ്ടാണ് മറുപടി പറഞ്ഞത്.. അപ്പോൾ ക്യാഷ് കൗണ്ടർ ഇരുന്ന ആൾ.. ആരാ ശ്രീക്കുട്ടി ഈ പയ്യൻ.. ങ്ങേ.. ശ്രീക്കുട്ടി യോ..
അയാളുടെ കണ്ണുകളും കുറച്ചുമുമ്പ്
വരെ എന്റെ ശ്രുതിയെ കൊത്തി വലിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.. എന്നിട്ടാണ് ആ നാറിയുടെ ഭവ്യതയോടെ ഉള്ള ചോദ്യം ആരാ ശ്രീക്കുട്ടി എന്ന്…
അത് വാസുവേട്ട സുരേന്ദ്രേട്ടന്റെ വകയിലെ ചേട്ടന്റെ മോനാ.. സുനിമോൻ ജോലി തിരക്കുള്ളത് കൊണ്ട് ഇവനെ ആണ് ഞങ്ങൾ വണ്ടി ഓടിക്കാൻ കൊണ്ടുവന്നത്…
ഹാ ബന്ധു ആണോ… ഡ്രൈവർ ആണല്ലേ.. എന്താപേര്.. ആ ചോദ്യം കേട്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞു കേറി വന്നു.. തനിക്ക് എന്നെ കണ്ടിട്ട് ഡ്രൈവർ ആയിട്ടാണോ തോന്നിയത്..
എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ ഉള്ള ദേക്ഷ്യം.. അയ്യോ സോറി ഏട്ടാ ഇവൻ ഇടക്ക് ഞങ്ങളെ ഹെല്പ് ചെയ്യാൻ വരുന്നതാ..
ആൾ വലിയ കോൺട്രാക്ടർ ആണ്.. കൂടാതെ സുനിമോന്റെ ഏറ്റവും വലിയ കൂട്ടുകാരനും അല്പം ചമ്മലോടെ ആണ് ശ്രുതി അത് പറഞ്ഞതും അതോടൊപ്പം ആ നാറിയുടെ മുഖത്തും ആ ചമ്മൽ പ്രകടമായിരുന്നു..
സോറി മോനെ അയാളും ചമ്മി കൊണ്ട് പറഞ്ഞു.. അപ്പോൾ അവിടെ ഉണ്ടായിരുന്ന നാറികളുടെ എല്ലാം കണ്ണുകൾ പല വഴിക്ക് തിരിഞ്ഞു.. ഉള്ളിൽ എനിക്കൊരു ആശ്വാസവും തോന്നി..
ഒരു കിലോ കറുത്ത ഹൽവ കൂടി എടുത്തോ എന്നിട്ട് എല്ലാം കൂടി എത്രയായി എന്ന് പറ ചേട്ടാ എന്ന് പറഞ്ഞു അവിടുത്തെ ആ സീൻ ശ്രുതി കൂൾ ആയി ഹാൻഡിൽ ചെയ്തു..
സാധനങ്ങൾ എല്ലാം കൂടി ഒരു ക്യാരി ബാഗിൽ ആക്കി ശ്രുതിയുടെ കൈയിൽ ആ കടയിലെ ജോലിക്കാരൻ കൊണ്ട് കൊടുക്കുമ്പോഴും അയാളുടെയും നോട്ടം എന്റെ ശ്രുതിയുടെ മുലയിൽ ആയിരുന്നു..
വേഗം തന്നെ ശ്രുതി ചേട്ടാ ശരിയെങ്കിൽ ഇറങ്ങിയേക്കുവാ പിന്നെ കാണാം.. അപ്പോൾ അയാൾ ഇന്ന് തന്നെ തിരിച്ചു പോകുമോ അതോ നാളെയെ ഉള്ളോ..
ഇല്ല ചേട്ടാ ഇന്ന് തന്നെ പോകും.. എങ്കിൽ ശരി.. അവിടുന്ന് ഇറങ്ങി വണ്ടിയിൽ കയറും വരെ ഞാൻ പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല ഒരു നോട്ടം കൊണ്ടുപോലും ശ്രുതി ഗൗനിച്ചില്ല..
ഞാൻ വണ്ടി എടുത്ത് ഇടത്തു തിരിഞ്ഞു വലതു വശത്തുള്ള ആറാമത്തെ വീട് എത്താറായപ്പോൾ ആ വലിയ ഗേറ്റിനുള്ളിലേക്കു വണ്ടി കേറ്റിക്കൊ എന്ന് ദേക്ഷ്യത്തിൽ ശ്രുതി മൊഴിഞ്ഞു ഞാൻ
വളരെ അനുസരണയോടെ വണ്ടി ഉള്ളിലേക്ക് തിരിച്ചു..
വിശാലമയമുറ്റം ഒരു പത്തിരുപതു വണ്ടികൾ പാർക്ക് ചെയ്യാൻ പറ്റുന്ന അത്ര വിശാലമായി കിടക്കുന്നു.. പ്രൗഢി വിളങ്ങുന്ന രണ്ട് ഇരു നില വീടുകൾ തല ഉയർത്തി നില്കുന്നു..
ആകെ കൺഫ്യൂഷൻ വണ്ടി എവിടെയാ നിർത്തേണ്ടത് എന്ന് മനസ്സിൽ വിചാരിക്കുകയും വീണ്ടും ശ്രുതി ആ സഫാരിയുടെ പുറകിൽ നിർത്തിയാൽ മതി.. ഹാവു ആശ്വാസം..
പറഞ്ഞത് പോലെ കൊണ്ട് നിർത്തി.. എടി സുനിമോളെ എഴുനേൽക്കു വീട് എത്തി എന്ന് പറഞ്ഞു കൊണ്ട് ശ്രുതി ഡോർ തുറന്നു പുറത്തു ഇറങ്ങി എന്നിട്ട് എന്നോട് കേറിവാടാ ഇനി പ്രേത്യേകം പറയണോ എന്ന് പറഞ്ഞു കൊണ്ട് ആ വലിയ വീടിന്റെ സിറ്ഔട്ടിലേക്ക് കേറിപോയി അപ്പോഴും സുനിമോൾ
നല്ല ഉറക്കത്തിലാണ് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ സിറ്ഔട്ടിൽ ഒരു സ്ത്രീ ഏകദേശം ശ്രുതിയുടെ പ്രായം തന്നെ ഉണ്ടാവും കാണാൻ നമ്മുടെ സിനിമ നടിഭാമയെ പോലെ ഒക്കെ തോന്നും..
ശ്രുതിയോടായി എന്തിയെ മണിക്കുട്ടി.. വണ്ടിയിൽ ഉണ്ട് നല്ല ഉറക്കം ആണ് ഞാൻ വിളിച്ചിട്ട് അനങ്ങിയില്ല ചിലപ്പോൾ നിങ്ങളെ പറ്റിക്കാൻ കിടക്കുവായിരിക്കും ചെന്ന് വിളിക്ക് എന്ന് പറഞ്ഞിട്ട് ശ്രുതി അകത്തേക്ക് പോയി..
അവര് ഓടി വന്നു ബാക്കിലെ ഡോർ തുറന്ന് മണിക്കുട്ടി എഴുനേൽക്കട നമ്മുടെ വീട്ടിൽ എത്തിയെട എഴുനേല്ക്ക് ഒരു റെസ്പോണ്ട്സും ഇല്ലാതെ അപ്പോഴും അതെ കിടപ്പിൽ തന്നെ..
എടാ അമ്മായിടെ പൊന്നല്ലെ പ്ലീസ് എഴുനേൽക്കട എനിക്കറിയാം നീ ഉറക്കം ഒന്നും അല്ലെന്ന് എഴുനേൽക്കു മണിക്കുട്ടി.. ഏട്ടാ വേഗം ഒരു ഷർട്ട് ഇട്ടോണ്ട് വാ കൊച്ചിനെ വിളിച്ചിട്ട് എഴുനേൽക്കുന്നില്ല ഇവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോണം എന്ന് ആ സ്ത്രീ ഉച്ചത്തിൽ വിളിച്ചു കൂവിയപ്പോൾ ഞാൻ
