വിളിച്ചത്..
അത് ഏട്ടാ ഒരു ഗുഡ് ന്യൂസ് ഉണ്ട്.. ആദ്യം അത് പറയേണ്ടത് എൻ്റെ കണവനോട് ആണെന്ന് തോന്നി വിളിച്ചതാ…
എങ്കിൽ പറയു എൻ്റെ പ്രിയതമ രേവതി കുട്ടി..
എനിക്ക് പ്രെമോഷൻ ആൻഡ് ട്രാൻസ്ഫർ.. കൂടാതെ സ്വന്തം ഫ്ലാറ്റും… അബുദബിയിലേക്കു ഹെഡ് ഓഫീസിൽ.. അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക്.. സാലറി 3lakh
അടിപൊളി അപ്പോൾ എങ്ങനെയാ.. ചിലവ്..
ആദ്യം ജോയിൻ ചെയ്യട്ടെ എന്നിട്ടാകാം ചിലവ്.. ഒറ്റക്ക് പോയി താമസിക്കണം എന്നോർക്കുമ്പോഴാ ഒരു ടെൻഷൻ..
ഞാൻ വേണേ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം.. എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. പിന്നെ നിനക്കൊരു സഹായം അത്രേ ഞാൻ കരുതുന്നുള്ളു… എന്താ
ഇയാള് എന്നെ അത്രയ്ക്ക് അങ്ങ് സാഹിയിക്കേണ്ട കേട്ടോ.. തത്കാലം ഫോണിൽ ഉള്ള പീഡനം മതി..
എടി മേടിക്കുന്നതിനു മുൻപ് വണ്ടി ഓടിച്ചു നോക്കുന്നത് നല്ലതാ.. എന്തേലും മിസ്സിംഗ് ഒക്കെ ഉണ്ടോ എന്നറിയാൻ പറ്റും.
ചെറിയ മിസ്സിംഗ് ഒക്കെ വന്നാലും എൻ്റെ റോഡിൽ ഓടാൻ ആ വണ്ടി മതി.. അത് ഓടിക്കണ്ട സമയം ആകുമ്പോൾ ഞാൻ വഴിതുറന്നു തന്നോളം
എടാ ഇന്നലെ രാത്രി പറഞ്ഞില്ലേ വാടകക്കാർ അവര് ഇന്ന് വരും തോമാച്ചൻ രാവിലെറൂമിന്റെ ചാവിയും മേടിച്ചോണ്ടു പോയിട്ടുണ്ട്
ചേട്ട എങ്കിൽ ഞാൻ പിന്നെ വിളിക്കാം.. എല്ലാരോടും വിളിച്ചു പറയട്ടെ.. Ok
വൈകിട്ട് വീട്ടിൽ എത്തി.. ചാവി ഇട്ടു തുറക്കാൻ നോക്കുമ്പോൾ ഡോർ അകത്തു നിന്ന് ലോക്ക് ആണ്.. കാളിങ് ബെൽ ഞെക്കി ഒരാൾ വന്നു കതക് തുറന്ന്..
സനേഷ് സർ ആണോ.. അതെ.. തോമസ് പറഞ്ഞിരുന്നു.. എൻ്റെ പേര് ബാബു വൈഫ് ജോളി പുള്ളിക്കാരി ഡ്യൂട്ടിക്ക് പോയി നൈറ്റ് ആണ്..
ശരി ചേട്ട ഞാൻ റൂമിലോട്ടു കേറുവാ പിന്നെ കാണാം..
ഇയാൾക്കൊരു പത്തു നാല്പത്തഞ്ചു വയസ്സ് ഉണ്ടല്ലോ വിഗ്ഗ് ഒക്കെ വെച്ചു കണ്ടിട്ട് ഈ പുള്ളിയും ഒരു തോമാച്ചൻ ആണെന്ന്
തോന്നുന്നു.. എന്തേലും ആട്ടെ കൂട്ടിന് ഒരാൾ ഉണ്ടല്ലോ അത് മതി..
ഏതാനും ദിവസങ്ങൾ വേണ്ടി വന്നു രണ്ടാമത്തെ ആളുടെ മുഖം ഒന്ന് കാണുവാൻ.. ഇത് ഐറ്റം ആണ്.. ഇവളുടെ പേര് ജോളി എന്നല്ല മഞ്ജു പത്രോസ് എന്ന് ഇടണം അതാണ് ഐറ്റം ഇവൾ എങ്ങനെ അയാളുടെ വലയിൽ വീണു..
അതൊന്ന് അറിയണം. നന്നാവാൻ തീരുമാനിച്ചാലും നന്നാക്കത്തില്ല എന്ന് വിചാരിച്ച എന്താ ചെയ്യുക.. ഇന്ന് എഴുനേൽക്കാൻ തോന്നിയത് നന്നായി.. നാളെ മുതൽ വെളുപ്പിന് എഴുനേൽക്കാൻ ശീലിക്കണം..
വൈകിട്ട് ഇനി എപ്പോഴാണോ മഞ്ജു പത്രോസ് വരുന്നത് അതുടെ കണ്ടു പിടിക്കണം.. ഇന്ന് ഉച്ചക്ക് ഇങ്ങു പോരാം.. തലവേദന അത് പറയാം.. പ്ലാൻ B..
സമയം ഒന്നാകാൻ പോകുന്നു.. ജോളി കൊച്ചു എപ്പഴാ വരുന്നതെന്ന് അറിയില്ലല്ലോ. തോമാച്ചനെ വിളിച്ചു ഒരു നമ്പർ ഇട്ടാലോ..എന്താന്ന് അറിയില്ല തോമസുചേട്ട കുറെ നേരമായി..
ആകെ ഒരു തലവെട്ടല് പോലെ വല്ലോ പനിക്കും ആണോന്ന് ഒരു സംശയം.. ഞാൻ റൂമിലോട്ട് പോകുവാ.. ചേട്ടൻ ഇവിടെ കാണണം.. ഇന്നത്തെ കളക്ഷൻ എല്ലാം ക്ലിയർ ചെയ്തു..
ബാങ്ക് ട്രാൻസ്ഫർ നടത്തി ചേട്ടൻ പോകാവൂ.. അളിയൻ വിളിച്ചാൽ മേലാഴികയുടെ കാര്യം പറയാൻ നിൽക്കണ്ട.. ബാങ്കിലോട്ടോ വല്ലോം പോയെന്നു പറഞ്ഞാൽ മതി കേട്ടോ..
മാറ്റി പറയാൻ നിൽക്കരുത്.. അതെന്താ കുഞ്ഞേ… അളിയൻപിന്നെ ചേച്ചിയോട് പറയും പിന്നെ അവള് കിടന്നു വിളിയോട് വിളി ആയിരിക്കും ഹോസ്പിറ്റലിൽ പോ അത് ചെയ് ഇത് ചെയ് എന്നൊക്കെ പറഞ്ഞു…
പിന്നെ രോഗം കൂടത്തെ ഉള്ളു.. അതുകൊണ്ടാ തോമസുചേട്ടൻ അറിഞ്ഞോണ്ട് ഒരു കള്ളം പറയാൻ പറഞ്ഞത്… കുഞ്ഞു ധര്യമായി പൊക്കൊ.. ആരും അറിയില്ല പോരെ..
ശരി തോമാച്ചാ എന്ന് പറഞ്ഞു ഒരു ചിരിയുമായി അവിടുന്ന് ഇറങ്ങി..
ചാവി ഇട്ടു തുറക്കേണ്ട.. കാളിങ് ബെൽ അടിക്കാം അഥവാ ജോളി വന്നിട്ടുണ്ടെങ്കിലോ അവള് വന്ന് തുറക്കുമല്ലോ..
ഹാ
സാറോ.. എന്താ ഈ നേരത്തു.. നല്ല തലവേദന അത് കൊണ്ട് ഇങ്ങു പൊന്നു.. ചേട്ടൻ പോയില്ലേ ജോലിക്ക്.. ഇല്ല സാറെ എനിക്ക് ഇന്ന് നാലിന്റെ ഷിഫ്റ്റ് ആണ്..
മൂന്നരക്ക് ഇറങ്ങണം.. അപ്പൊ വൈഫ് ജോലിക്ക് പോയോ.. അവൾക്ക് ഇന്ന് മോർണിംഗ് ഷിഫ്റ്റാ.. അവള് മൂന്നരക്ക് എത്തും.. അവള് വന്നിട്ടേ ഞാൻ ഇറങ്ങു..
