എൻറെ ചേച്ചി മീരയും ഞാനും – 3

മാത്യു: “എങ്ങനെ ഉണ്ടായിരുന്നു ഞാൻ നിരാശപ്പെടുത്തിയോ?”

മീര:ഏയ് ഒട്ടും ഇല്ലടാ നിന്റെ നാക്കിന്റെ മുന്നിലാണ് ഞാൻ വീണുപോയത്. എനിക് ഒരു പേടി ഉണ്ടായിരുന്നു നിനക്കു പറ്റുമോ എന്നെ സുഖിപ്പിക്കാൻ. ബട്ട് യു മെയ്ഡ് ഇറ്റ്.

മാത്യു: ചേച്ചി ഹാപ്പി ആണല്ലോ അത് മതി എനിക്.

മീര:ഉറപ്പായിട്ടും, ഇന്നാ ഇത് നിനക്കുള്ളതാ എന്റെ വക കൃ ചെറിയ ഗിഫ്റ്റ്, വലുത് ഒന്നും ഇപ്പൊ ഇല്ല ഞാൻ തന്നോളാം.

ഒരു എൻവലോപ് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

ഞാൻ കെട്ടിപിടിച്ചു അവസാനമായി ഒരു ലിപ്ലോക്ക് കൂടെ അടിച്ചു ചേച്ചിയോട് പറഞ്ഞു “ഇതിലും വലിയ എന്തു ഗിഫ്റ്റ് ഇനി തരാനാ ഉള്ളെ എന്റെ ചേച്ചി”

കതക് തുറന്നു കാറിന്റെ അടുത്ത വരെ വന്നു,ഞാൻ പോകുമ്പോൾ ചിരിച്ചുകൊണ്ട് നിറകണ്ണുകളായി നിൽക്കുന്നു ചേച്ചിയെ ആണ് അവസാനമായി ഞാൻ കണ്ടത്

തുടരും…

Leave a Reply

Your email address will not be published. Required fields are marked *