എല്ലാ കളിക്കും ഒരു കഥ പറയാനുണ്ട്

ഒരു കൈകൊണ്ട് മുലഞെട്ട് കഷാക്കിയെറിഞ്ഞുകൊണ്ട് ആഞ്ഞടിച്ചു. അവളിൽ നിന്ന് ശീൽകാരങ്ങളുയർന്നു. ചുണ്ടുകൾ വായിലാക്കി ചപ്പികൊണ്ട് ഞാൻ പറന്നടിച്ചു. നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ അവളുടെ മുഖത്തേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു. കുറെ നേരത്തെ കലാപരിപാടികൾ കൊണ്ട് ദേഹമാകെ വിയർത്തു. ഒന്നമർന്ന് വലിച്ചടിച്ചു. വെടിപൊട്ടി.അവളുടെ പൂറ്റിൽ നിന്ന് എന്റെ കുണ്ണപ്പാല് പുറത്തേക്ക് ഒലിച്ചു. ആകെ മുഖത.കറന്റ്‌ പോയെന്ന് തോന്നുന്നു, ഫാനിന്റെ ലീഫിന്റെ അവസാന കരച്ചിൽ കേൾക്കാം.

എടാ ചെറുക്കാ, എണീറ്റെ. നിനക്ക് പോകാനുള്ളതല്ലേ. കണ്ണ് വലിച്ചു തുറന്ന് നോക്കി. അമ്മ വാതിലിനരികെ നിൽക്കുന്നു. ഫാൻ ഓഫാക്കി നിപ്പാണ്.

എടാ പെട്ടെന്നെണീറ്റ് റെഡിയാക്. ഇന്നല്ലേ നിനക്ക് പോകേണ്ടത്. അമ്മ അടുക്കളയിലേക്ക് പോയി. ഞാൻ മുണ്ടിനകത്തേക്ക് കൈയോടിച്ചു. പുല്ല് ഇനി ഇത് കഴുകിയിട്ടിട്ടെ പോകാനൊക്കത്തൊള്ളൂ.

അപ്പോൾ നമ്മുടെ കഥയങ് തുടങ്ങുവല്ലേ. വലിയ സംഭവബഹുലമായ സന്ദർഭങ്ങളോ, ട്വിസ്‌റ്റോ ടെണോ ഒന്നുമില്ലാത്ത ഒരു സാധാരണ middle ക്ലാസ്സ്‌ പയ്യന്റെ കഥയാണ്. പൊട്ടൻവിട്ടു നടന്ന പയ്യൻ പതിയെ പൂറു പൊളിച്ചടിക്കാൻ പഠിക്കുന്ന ഒരു ചെറിയ കഥ. ആദ്യ സംരഭം ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ കാണും. നിങ്ങൾ ക്ഷമിക്കുവൊന്നും വേണ്ട. കട്ടക്ക് തെറിപറഞ്ഞോളൂ. പതിയെ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കാം.

വെറുതെ അമൽ നീരദ് സിനിമയിലെ നായകന്റെ ഇൻട്രോ പോലെ വലിച്ചു നീട്ടി. നമ്മുടെ നായകന് വലിയ ഇൻട്രോ ഒന്നും വേണ്ട. പേര് അഖിൽ . ഇടുക്കികാരൻ. അടിമാലി സ്വദേശി. സ്കൂളിൽ പഠിക്കുന്ന കാലത്ത് അത്യാവശ്യം നാടകവും ക്രിക്കറ്റ്‌ കളിയും കൂടെ കുറച്ചു പഠനവുമൊക്കെയായി നടന്നു. വലിയ പഠിപ്പിയൊന്നുമല്ല. ഒരു എബോവ് ആവറേജ് സ്റ്റുഡന്റ്. പത്തു പാസ്സായി ഫുൾ A+ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ കോമേഴ്‌സ് എടുത്തു. അല്ലെങ്കിലും ഈ make ഇൻ ഇന്ത്യ, ഇൻവെസ്റ്റ്‌ ഇൻ ഇന്ത്യ ഒക്കെ ഉള്ളതുകൊണ്ട് തന്നെ കോമേഴ്‌സ് കാർക്ക് നല്ല സ്കോപ്പ് ആയിരിക്കുമല്ലോ. പ്ലസ് ടു കഴിഞ്ഞപ്പോൾ സ്വാഭാവികമായും ബികോംമിന് ചേർന്നു.
വീടിന്റെ അടുത്തുള്ള കോളേജിൽ തന്നെ പഠിച്ചാൽ മതിയെന്ന് അപ്പൻ പറഞ്ഞു അങ്ങനെ മനസ്സില്ലാ മനസോടെ ഒരു ബോയ്സ് കോളേജിൽ അഡ്മിഷൻ എടുത്തു സുഹൃത്തുക്കളെ. 😂😂😂. കൂടെ പഠിച്ച തെണ്ടികൾ അവിടെ പിടിത്തവും കളിയുമായൊക്കെ നടക്കുമ്പോൾ ഞാൻ പാവം പൊട്ടൻ വിട്ടും ക്രിക്കറ്റ്‌ കളിച്ചും ആശ്വാസം കണ്ടെത്തി. അങ്ങനെ ഡിഗ്രി കഴിഞ്ഞു. ഒരു വർഷം അന്തസായി psc കോച്ചിങ്ങിനുപോയി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുറുമുറുപ്പ് സഹിക്ക വയ്യാതെ അങ്ങനെ ജോലി തെണ്ടാൻ തുടങ്ങി. ഇന്റർവ്യൂ ഉണ്ടെന്നും പറഞ്ഞു കാശും മേടിച്ചു എറണാകുളത്തിനും മറ്റും പോയി പുട്ടടിച്ചു നടക്കുന്നത് കണ്ടപ്പോൾ അപ്പന് മനസിലായി ഇനി ഇടപെട്ടില്ലേൽ സീൻ വഷളാകുമെന്ന്. മലയോര കോൺഗ്രസ്‌കാരനായ അപ്പൻ പാർട്ടി സ്വാധീനം വച്ച് കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി ശെരിയാക്കാൻ ശ്രമം നടത്തിനോക്കി. പക്ഷെ പാർട്ടികരോടുള്ള സ്നേഹത്തിൽ വീഴുന്നവരായിരുന്നില്ല നമ്മുടെ നേതാക്കൾ. അങ്ങനെ പിൻവാതിൽ നിയമനമൊന്നും നമ്മൾ പ്രോത്സാഹിപ്പിക്കില്ല. പക്ഷെ വേറെ നല്ലൊരു പെങ്കൊച്ചിന്റെ അപ്പൻ 5 ലക്ഷം എടുത്ത് വീശിയപ്പോളേക്കും ആ ജോലി ആവഴിക്കുപോയി. പക്ഷെ അപ്പൻ അവിടെ തോറ്റുപിന്മാറിയില്ല. അല്ലേലും നമ്മൾ ഈ മുംബൈ ഇന്ത്യൻസ്കാർക്ക് അറിയാം ദൈവത്തിന്റെ പോരാളികൾ ജയിച്ചതുടങ്ങാറില്ലെന്ന്.

പാർട്ടി പോയാൽ പള്ളി. അപ്പൻ മുട്ടിപ്പായി നമ്മുടെ പള്ളി വികാരിയെ അങ്ങ് മുറുകെപിടിച്ചു. ഒടുവിൽ അച്ഛന്റെ കെയർഓഫിൽ കോതമംഗലത് ഒരു കോളേജിൽ ക്ലാർക്ക് cum അക്കൗണ്ടന്റ് ജോലി സെറ്റായി. അങ്ങനെ ജീവിതത്തിൽ ആദ്യമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്നു. പോരാൻ നേരം അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ എന്റെ മനസ്സ് സന്തോഷം കൊണ്ട് ആറാടുകയായിരുന്നു. ഒറ്റക്കുള്ള ജീവിതം, ജോലി കാശ് സ്വാതന്ത്രം ഇതെല്ലാം ആസ്വദിക്കുന്നതിനെ പറ്റി ചിന്തിക്കുന്നതിന്റെ ഇടയിൽ കോതമംഗലത് ചെന്നിട്ട് നല്ല ആന്റിമാരെ വളച്ചടിക്കുന്നതും സ്വപ്നം കാണാൻ മറന്നില്ല. കോളേജിൽ നിന്ന് 5 കിലോമീറ്റർ മാറി ഒരു ഒറ്റമുറി വീടുകൂടി എനിക്ക് താമസിക്കാൻ സെറ്റാക്കിതന്നിട്ട് അപ്പൻ അടിമാലി വണ്ടിപിടിച്ചു. ഞാൻ സാധനങ്ങളൊക്കെ അടുക്കി വെച്ചിട്ട് പതിയെ മുറ്റത്തേക്കിറങ്ങി പരിസരമൊക്കെ നിരീക്ഷിച്ചു. ആഹാ കണിതന്നെ കൊള്ളാം ഇടത്തെ സൈഡിലെ മതിലിനപ്പുറം ഒരു ആന്റി സന്ധ്യമുറ്റമടിക്കുന്നു. കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന ചേച്ചിയുടെ നെറ്റിക്കുള്ളിൽ കുലുങ്ങികളിക്കുന്ന മുയൽകുട്ടന്മാരെ നോക്കി വെള്ളമിറുക്കി നിന്നപ്പോഴേക്കും ഒരു ബൈക്ക് അവരുടെ വീട്ടിലോട്ട് കയറി വന്നത്. അത്യാവശ്യം പൊക്കം, ഇരുനിറം, കുടവയർ ഒരു 45 വയസ് പ്രായം വരും. മിക്കവാറും ചേച്ചിയുടെ ഹസ്ബൻഡ് ആകാനാണ് സാധ്യത. ബൈക്ക് പോർച്ചിൽ വച്ചു തിരിഞ്ഞ അയാളെന്നെ കണ്ടു.
‘ഹലോ’ പുഞ്ചിരിച്ചോണ്ട് അദ്ദേഹം മതിലിനരികിലേക്ക് വന്നു.

“അഖിലല്ലേ. കുര്യാച്ഛൻ പറഞ്ഞിരുന്നു.ഞാൻ ജോസ് ആ കാണുന്ന കവലയിൽ പലചരക്കു കട നടത്തുവാണ്.”
ഞങ്ങളുടെ സംസാരം കേട്ട് ചേച്ചി തല ഉയർത്തി നോക്കിയൊന്നു മന്ദാഹസിച്ചു. ഒരു ഫോൺ വന്നു ജോസേട്ടൻ മാറിയപ്പോൾ ധൈര്യത്തോടെ ഞാൻ ചേച്ചിയെ നിരീക്ഷിച്ചു. നിരീക്ഷിച്ചു എന്നൊക്കെ മാന്യമായി പറയാം. നല്ല രീതിയിൽ സ്കാൻ ചെയ്തു. കാഴ്ച്ചയിൽ ഒരു 38 വയസ് തോന്നും. വെളുത്തു അത്യാവശ്യം തടിയൊക്കെ ഉണ്ട്. ചേച്ചി കഴിക്കുന്നത് മൊത്തം മുന്നിലേക്കാണ് പോകുന്നതെന്നു തോന്നുന്നു. നല്ല മുഴുത്ത മുലകൾ. കുണ്ടിയും ഒട്ടും കുറവല്ല. രണ്ട് കപ്പളങ്ങാ മുറിച്ചു വച്ചേക്കുന്നപോലത്തെ മുല കണ്ടപ്പോഴേക്കും എന്റെ സാധനം കമ്പിയായി. നല്ല രീതിയിൽ ചോരയൂറ്റികൊണ്ടിരുന്നപ്പോളേക്കും ചേച്ചി തല ഉയർത്തി വീണ്ടും നോക്കി. പെട്ടെന്ന് ഞാൻ തലവെട്ടിച്ചു ഫോൺ സ്ക്രീനിലേക്ക് നോക്കി. ചേച്ചിയുടെ മുഖത്തു ചെറിയൊരു പുഞ്ചിരി മിന്നിമാഞ്ഞോ. എന്തായാലും ബാക്കി മുറ്റം നൈറ്റി പൊത്തിപ്പിടിചാണ് അടിച്ചത്.

കുറഞ്ഞ സമയം കൊണ്ട് സേവ് ചെയ്ത ഫോട്ടോസ് ഒക്കെയായി ഞാൻ പതിയെ കുളിക്കാൻ കയറി. ടോയ്‌ലെറ്റിനു മുകളിൽ ഇരുന്നുകൊണ്ട് ഞാൻ എന്റെ സ്വപ്ന നൗകയിൽ യാത്രയാരംഭിച്ചു.

“”
ഇന്നലെ രാത്രി തന്നുവിട്ട ബിരിയാണി പാത്രം തിരിച്ചു കൊടുക്കാൻ ചെന്നതായിരുന്നു. രണ്ട് മൂന്ന് തവണ വിളിച്ചുനോക്കിയിട്ടും ബിൻസിചേച്ചിയെ മുൻവശത്തു കണ്ടില്ല. ഞാൻ അടുക്കളവശത്തേക്ക് ചെന്നിട്ട് വിളിച്ചുനോക്കി.
“ഡാ ഞാൻ ഇച്ചിരി പണിയിലാ നീ ഇങ് കേറിപോരെ. ”

Leave a Reply

Your email address will not be published. Required fields are marked *