എല്ലാ കളിക്കും ഒരു കഥ പറയാനുണ്ട്

റിസപ്ഷനിൽ ചെന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അകത്തു മാത്യു സാറിനെ കാണാൻ പറഞ്ഞു. അകത്തു കേബിനിൽ ചെന്ന് പുള്ളിയെ കണ്ടു.
മാത്യു : അഖിലല്ലേ, ഫാദർ പറഞ്ഞായിരുന്നു. നേരെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലേക്ക് വിട്ടോ. അവിടെ രണ്ട് പേരുണ്ട് എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. രാവിലെ അഡ്മിഷൻ തിരക്കാണ്. ഉച്ച കഴിഞ്ഞു എന്നെയൊന്നു വന്നു കാണു.

ആ എന്തായാലും കുഴപ്പമില്ല. കമ്പനിയാടിക്കാൻ രണ്ടാവാന്മാരുണ്ടല്ലോ സീനില്ല. അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ കയറിയ ഞാനാദ്യം ഒന്ന് ഞെട്ടി. പിന്നെ ഉള്ളിൽ ഒന്ന് രണ്ട് ലഡുവും പൊട്ടിച്ചു. അവിടെ നെയ്മുറ്റിയ രണ്ട് ഇത്തമാർ ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *