ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 10

ഞാൻ – എന്നിട്ട്…

റോസു – അവര് വന്ന പാടെ… എന്നെ കുറെ നേരം വായിനോക്കി…

പിന്നെ ഞാൻ അവർക്ക് ചായ ഒക്കെ ഇട്ടു കൊടുത്തു… സത്യം പറഞ്ഞാൽ എന്റെ പെണ്ണുകാണൽ ചടങ്ങ് നടക്കുന്ന ഫീലിംഗ് ആയിരുന്നു എനിക്ക്..അവരുടെ മുന്നിൽ അങ്ങനെ നിക്കുമ്പോൾ… അത്രയും അവർ എന്നെ നോക്കി ചോരയൂറ്റി കുടിച്ചു ..

ഞാൻ – എന്നിട്ട് അവർക്ക് ബോധ്യപ്പെട്ടോ , നീ വിവാഹം കഴിച്ച സ്ത്രീയാണെന്ന്.

റോസു – അവരെ നമ്മുടെ ചുവരിൽ തൂങ്ങി കിടക്കുന്ന കല്യാണ ഫോട്ടോ ഒക്കെ കാണിച്ചു… ഭർത്താവ് ആരാണെന്ന് കണ്ട് ബോധ്യപ്പെട്ടിട്ടാണ് അവർ വിശ്വസിച്ചത്.. നമ്മൾ ഇപ്പോഴും ഒരുമിച്ചാണ് താമസിക്കുന്നത് എന്ന്.

ഞാൻ – അതെന്നെ അവർക്ക് ഇത്ര ബുദ്ധിമുട്ട് വിശ്വസിക്കാൻ..

റോസു – അറിയത്തില്ല.. അവർക്കു എന്നെ നോട്ടം ഉണ്ടെന്നു തോന്നുന്നു.. പിന്നെ ചിലപ്പോൾ നമ്മളെ പറ്റി കേട്ട കഥകൾ ഒക്കെ സത്യമാണോ എന്നറിയാൻ വന്നതാവും..

പിന്നെ അവരും കട നടത്തുന്നവരാണ്,, അതുകൊണ്ട് താമസിക്കേണ്ട എന്നും പറഞ്ഞ് ആ വേഷത്തിന് മുകളിൽ ഒരു പർദ്ദ ഇടിപ്പിച്ചാണ് ആണ് എന്നെ പെട്ടെന്ന് ഇറക്കിയത്..

ഞാൻ – എന്നിട്ട് നീ അവരുടെ മൂന്നുപേരുടെ കൂടെയാണോ കടയിലേക്ക് പോയത്…
റോസു – അവർ രണ്ടുപേരും വേറെ രണ്ടു വണ്ടികളിലാണ് വന്നത്….എന്നെ കാണാൻ വേണ്ടി മാത്രം വന്നതാ… ഞാൻ ആ പാകിസ്താനിയുടെ കൂടെ ഒറ്റയ്ക്കാണ് പോയത്…

പിന്നെ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല.. കടയിൽ തിരക്കായിരുന്നു.. അയാൾ എനിക്ക് വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു തന്നു.. നല്ല തിരക്കായത് കൊണ്ട് തന്നെ എന്നെ കാര്യമായി അയാൾക്ക് പരിഗണിക്കാൻ പറ്റിയില്ല…. പിന്നെ ഞാൻ എനിക്ക് കുറേ അണ്ടർ ഗാർമെന്റ്സ് വാങ്ങി.. പിന്നെ ഗിഫ്റ്റ് ആയി കുറെ ഷഡിയും… അതിൽ പകുതി നീയെടുത്തോ…. ഒന്നിനും പൈസ വാങ്ങിയില്ല..

ഞാൻ – നീ അവനെ ഷഡി ആണോ ഗിഫ്റ്റ് വാങ്ങിയത്.. വേറെ ഒന്നും കിട്ടിയില്ല കൊടുക്കാൻ..

റോസു – വേറെ ഞാൻ എന്തു വാങ്ങാനാടാ.. അവനെ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്ന ഗിഫ്റ്റും അത് തന്നെയാ…ഇപ്പോൾ എന്റെ ലോകം നിന്റെയും അവരുടെയും ഒക്കെ കാലിനിടയിലേക്ക് ഒതുങ്ങിയെടാ…എന്റെ ഭർത്താവിനും അവനും ഒരുമിച്ച് ഷഡി വാങ്ങുമ്പോൾ, എനിക്ക് മനസ്സിൽ എന്തൊരു തൃപ്തിയായിരുന്നെന്നു നിനക്കറിയാമോ..

റോസു ഇപ്പോൾ പുതിയൊരു ലോകത്താണ്… എന്റെ ഭാര്യയുടെ ജീവ വായു ഇപ്പോൾ പുരുഷന്മാരാണ്.. ആ ലോകത്തു അവൾ ഇറങ്ങി നീരാടാൻ തുടങ്ങിയിരിക്കുന്നു…അതിൽ പാകൊസ്ഥാനിയുമായി മാനസിക അടുപ്പവും ആയിരിക്കുന്നു…അതൊരല്പം വേദനയുള്ള സുഖമാണ് എനിക്ക്…താമസിയാതെ അയാൾ എന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയി മാറും…ഞാനില്ലാത്തപ്പോ എന്റെ ഭാര്യയെ സന്ദർശിക്കാൻ അയാൾക്കും ഇപ്പോൾ ഒരാവേശം ആയിട്ടുണ്ടാവും…

******

അങ്ങനെ അഖിലിന്റെ വീട്ടിൽ പോകുവാനുള്ള ദിവസം വന്നെത്തി…ഞങ്ങൾക്കു രണ്ടാൾക്കും വല്ലാത്തൊരു ആവേശമായിരുന്നു… ഇനി രണ്ടു ദിവസം അവിടെയാണ്.. എന്താണ് അഖിലിന്റെ പ്ലാൻ എന്നറിയില്ലല്ലോ.. ഞങ്ങൾ ഒരുങ്ങി അവിടെക്കു പോകാൻ ഇറങ്ങി… ഒരു ചെറിയ ട്രാവൽ ബാഗ് അവൾ എടുത്തു.. രണ്ടു ദിവസത്തേക്ക് ആവശ്യമുള്ള ഡ്രെസ്സും… പിന്നെ അഖീലിനു അവൾ വാങ്ങിയ ഗിഫ്റ്റും..

ഞാൻ – ഇതെന്താടി അവിടെ അങ്ങ് കൂടനാണോ തിരിച്ചു വരുന്നില്ലേ…

റോസു – പോടാ.. കളിയാക്കാതെ… ആവശ്യത്തിനുള്ളതേ ഉള്ളു….

ഞങ്ങൾ ഇറങ്ങി, പുറത്തു നിന്നു കുറച്ചു സ്വീറ്സും ഡേറ്റ്സും ഒക്കെ വാങ്ങി.. ആതിരക്ക് കൊടുക്കാൻ ഞൻ കുറച്ചു പെർഫ്യൂംസ് വാങ്ങി… ഒന്നും കുറയരുതല്ലോ…
അഖിലും ആതിരയും ഞങ്ങളെ വീട്ടിൽ സ്വീകരിച്ചു.. നാലു പേർക്കും വല്ലാത്തൊരു പ്രസരിപ്പായിരുന്നു മുഖത്തു…

കുറച്ചു നേരം വിശേഷ്ങ്ങൾ ഒക്കെ പറഞ്ഞു അവിടെ ഇരുന്നു.. എന്റെ ഭാര്യക്ക് IVF ക്ലിനികിൽ ജോലി കിട്ടിയ കാര്യങ്ങളൊക്കെ ഡീറ്റൈൽഡ് ആയി ഡിസ്‌കസ് ചെയ്തു…ആതിര ഞങ്ങൾക്ക് കഴിക്കാൻ വൈനും കേക്കും തന്നു…. ഞങ്ങൾ എല്ലാവരും അത് കഴിച്ചു…

അഖിൽ – അളിയാ… കുറെ നാളായി ഇങ്ങനൊരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു..

ഞാൻ – എന്താടാ പ്ലാൻ…നിന്റെ മനസ്സിൽ…

അഖിൽ – നമ്മൾ തമ്മിലുള്ള ബന്ധം, നമ്മുടെ ഭാര്യമാരിലേക്കും വളർന്നു, അത് ഇനിയും വളരണം.. അതിനു ഒരു വഴി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്… നിങ്ങൾക്കും ഓക്കേ ആണേൽ നടത്താം

ഞാൻ – നീ വളച്ചൊടിക്കാതെ കാര്യം പറ…

അഖിൽ – നമ്മുടെ കല്യാണം കഴിഞ്ഞു കുറച്ചു നാളായില്ലേ…അതുകൊണ്ടുതന്നെ നമ്മൾ, നമ്മുടെ ദാമ്പത്യജീവിതം എരുവും പുളിയുമുള്ളത് ആക്കാൻ നമ്മൾ പലതും ചെയ്യേണ്ടതുണ്ട്.. ഇപ്പോൾ നമ്മുടെ ഭാര്യമാർക് വേണ്ടി പലതും ചെയ്യുന്നുണ്ട്…. ഇനിയും അത് നമുക്ക് തുടരാം.. പക്ഷെ നമുക്ക് സ്ഥിരമായി എന്തേലും വേണ്ടേ ഒരു വെറൈറ്റിക്ക് ..ഞാൻ പറഞ്ഞു വരുന്നത്… നമുക്ക് നമ്മുടെ ഭാര്യമാരുടെ വിവാഹം ഒന്നുകൂടി നടത്താം….

എനിക്ക് തെല്ലൊരു അത്ഭുതം തോന്നി.. മനസ്സിൽ പുതിയൊരു സർപ്രൈസിനുള്ള പ്രതീക്ഷയും… പക്ഷേ അഖിൽ ഇവരെ ആരെകൊണ്ട് കെട്ടിക്കുന്ന കാര്യമാണ് പറയുന്നതെന്ന് മനസ്സിലായില്ല …

ഞാൻ – ആരാ ആൾ… നീ സംസാരിച്ചു ഉറപ്പിച്ചോ അതോ ഇനി സംസാരിക്കണോ..

അഖിൽ – വേറാരുമല്ല, നമ്മൾ രണ്ടു പേരും… കെട്ടുന്നു..

ഞാൻ – ഓഹ്, ഒന്നുടെ കെട്ടാനാണോ…. ഇനിം വേണോ അത്..

അഖിൽ – ഇതങ്ങനല്ല… നിന്റെ ഭാര്യയെ ഞാൻ കെട്ടാം… എന്റെ ആതിരയെ നീയും… വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ ആകുമ്പോൾ അങ്ങനെ മാറി ജീവിക്കുന്നത് ഒരു പുത്തൻ ഉണർവ് കിട്ടും നമുക്കെല്ലാവർക്കും..

ഞാൻ – ഉം… ശരിയാ.. എനിക്കും ആഗ്രഹമുണ്ട് ഒന്ന് മാറി കളിക്കാൻ.. ഒരുമിച്ച് വെച്ച് മാറുമ്പോൾ ഒരു സുഖമല്ലേ..
അഖിൽ – ഇത് കളിക്കാൻ മാത്രമല്ല… കുറച്ചു മാസത്തേക്ക്, എല്ലാ അധികാരങ്ങളും കൈമാറണം..

നമ്മൾ മാത്രമുള്ള സമയങ്ങളിൽ.. ഞാനാകും നിന്റെ ഭാര്യയുടെ ഭർത്താവ്… നീ തിരിച്ചും… അങ്ങനെയാവും റൂൾ..

ഞാൻ – സംഭവം കൊള്ളാം.. പക്ഷെ വർക്ഔട് ആകുവോ.. സ്മൂത്ത്‌ ആയിട്ട് മുന്നോട്ട് പോകുവോ? നമ്മുടെ പെണ്ണുങ്ങൾ തന്നെ പറയട്ടെ… എനിക്ക് എന്തായാലും സമ്മതമാ..

അഖിൽ – ആതിരയോട് ചോദിക്കണ്ട അവൾക്ക് നൂറുവട്ടം സമ്മതമാ.. ഞങ്ങളിത് ആൾറെഡി ഡിസ്കസ് ചെയ്ത് തീരുമാനിച്ചതാ..

റോസു – എനിക്ക് കുഴപ്പമില്ല… എന്റെ ഭർത്താവിനു സമ്മതമാണെങ്കിൽ, ആരുടെയും ഭാര്യയാവാൻ എനിക്ക് സമ്മതമാ..അഖിൽ എന്റെ കഴുത്തിൽ ഒരു താലി കെട്ടുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല… അഖിലിന്റെ ഭാര്യയാവാൻ എനിക്ക് സന്തോഷമേ ഉള്ളു. പക്ഷെ, ഞങ്ങൾക്ക് എപ്പോൾ തോന്നിയാലും ഈ പരിപാടി അവസാനിപ്പിക്കാൻ സമ്മതിക്കണം… അങ്ങനെയാണെങ്കിൽ ഞാൻ ഒക്കെയാവും..

അഖിൽ – അത് സമ്മതിച്ചിരിക്കുന്നു.. പക്ഷെ ഒരു കാര്യമുണ്ട്… ഇപ്പോൾ ഞങ്ങൾ കെട്ടിയ താലി, അത് അഴിച്ചു മാറ്റണം… പുതിയ താലി കെട്ടണം… അതോടു കൂടി നമ്മൾ മാത്രമുള്ള സമയങ്ങളിൽ ജിമ്മിക്കു റോസുവിൽ ഒരു അധികാരവും കാണില്ല.. അവളുടെ ശരീരവും മനസ്സും എനിക്ക് മാത്രം അവകാശപ്പെട്ടതാരിക്കും.. ആതിര നിന്റെയും… അങ്ങനെയായിരിക്കും നിയമം…. നമ്മുടെ ഭാര്യമാർക്ക് ആയിരിക്കും ഇത് അവസാനിപ്പിക്കാനുള്ള അവകാശം… അവരിൽ ആരെങ്കിലും ഒരാൾ നമ്മൾ പുതുതായി കെട്ടുന്ന താലി കഴുത്തിൽ നിന്ന് പൊട്ടിക്കാൻ തീരുമാനിക്കുന്നത് വരെ നമ്മുടെ ഭാര്യമാർ ഇങ്ങനെ ആവും ജീവിക്കുക… എല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്ക് തീരുമാനിക്കാം..

Leave a Reply

Your email address will not be published. Required fields are marked *