ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 10

ഞങ്ങൾക്ക് പൂർണ സമ്മതം ആയിരുന്നു… കാരണം ഇപ്പോൾ എന്തായാലും ഒന്നിലേറെ പുരുഷന്മാരുമായി ഇണ ചേരാൻ ആഗ്രഹിക്കുന്ന കപ്പിൾസ് ആണ് ഞങ്ങൾ… അതുപോലെതന്നെ അല്ലേൽ അതിനേക്കാൾ എത്ര മനോഹരമാണ് എന്റെ ഭാര്യ മറ്റൊരു പുരുഷന്റെ ഭാര്യയാവുന്നത്…

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞിട്ടും കുട്ടികൾ ആവാത്തവരും, വേണ്ടെന്നുവച്ചവർക്കും.. ഇതുപോലെ കുറച്ചു നാൾ എക്സ്ചേഞ്ച് ചെയ്യുന്നത് ജീവിതത്തിന് പുതിയൊരു അർത്ഥം നൽകും

( കുട്ടികളായവർക്കും സാധിക്കും പക്ഷേ പ്രാക്ടിൽ ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മാത്രം)
….ഞാൻ തീരുമാനിച്ചു ആതിരയെ എന്റെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് എന്റെ ഭാര്യയെ അഖിലിനു നൽകാൻ… അതിനു വേണ്ടി ഞാൻ പള്ളിയിൽ വെച്ച് കെട്ടിയ താലി പൊട്ടിക്കാൻ സമ്മതിച്ചു…. എന്റെ റോസ്വിനും ആയിരം വട്ടം സമ്മതമായിരുന്നു..ഒരുപാട് എക്സൈറ്റഡ് ആയിരുന്നു അവൾ.. ഇതിനുമുമ്പ് അഖിലുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും…അവന്റെ ഭാര്യ ആവുക എന്നുള്ളത് അവളിൽ പുതിയൊരു ഊർജ്ജം നിറച്ചു…

അഖിൽ – എന്നാൽ നിങ്ങൾ താലി അഴിച്ചു മാറ്റ്.. എന്നിട്ട്, അപ്പുറത്തെ മുറിയിൽ നിങ്ങളുടെ വിവാഹ വസ്ത്രം ഉണ്ട് അത് ഉടുത്തു വാ…

റോസു – അതിനുമുമ്പ് എനിക്ക് എന്റെ കെട്ടിയോനോട് രഹസ്യമായി ഇത്തിരി സംസാരിക്കണം..

അഖിൽ – എന്താ റോസു പേടിയാണോ… നിങ്ങൾ ഈ ബെഡ്റൂമിൽ കയറി സംസാരിക്ക്….

അവളെന്നെയും കൊണ്ട് അവരുടെ ബെഡ്റൂമിൽ കയറി.. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു..

ഞാൻ – എന്താടി എന്തുപറ്റി.. വേണ്ടേ ?

റോസു – വേണം.. പക്ഷേ അതിനുമുമ്പ് എനിക്ക് നിന്നോട് സംസാരിക്കണം..

ഞാൻ – പറയടി എന്താണെന്ന് സംസാരിക്കാനല്ല ഇവിടെ വന്നിരിക്കുന്നത്…

റോസു – എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിമാറ്റി അവൻ കെട്ടിക്കഴിഞ്ഞാൽ.. പിന്നെ ഞാൻ അവന്റേതാവും.. നിന്റെ കൂടെ താമസിച്ചാലും എന്റെ ശരീരം മനസ്സും നിറയെ അവൻ ആയിരിക്കും.. എന്റെ ഭർത്താവിന്റെ സ്ഥാനം അവൻ ആയിരിക്കും.. എത്രപേരുടെ കൂടെ കിടന്നാലും കഴുത്തിൽ താലികെട്ടിയ ആളാവും ഒരു പെണ്ണിന്റെ പുരുഷൻ.. പക്ഷേ എന്റെ കഴുത്തിൽ ആദ്യമായി കെട്ടിയ നിന്നെ മറന്നു ഞാൻ ഒന്നും ചെയ്യില്ല… എത്ര പേരുമായി കിടക്ക പങ്കിട്ടാലും നിന്നെ വിട്ടു ഞാൻ പോവില്ല… നീയ എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത്.. സെക്സ് എന്താണെന്നു മനസ്സിലാക്കി തന്നത്.

ഞാൻ – അതെനിക്കറിയാംടി.. എനിക്ക് നിന്നെ വിശ്വാസമാണ്.. പൂർണ്ണ വിശ്വാസമാണ്…

റോസു – അതായിരിക്കും.. പക്ഷേ ഇത്രയും നാളും ഞാൻ മറ്റു പുരുഷന്മാരുടെ കൂടെ കിടക്കാൻ പോയപ്പോൾ, അത് കണ്ടുനിൽക്കാൻ നീയുണ്ടായിരുന്നു… പക്ഷേ ഇപ്പോൾ നീയും വേറൊരു സ്ത്രീയെ താലി കെട്ടുകയാണ്.. നീ ആതിരയെ സ്നേഹിക്കുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിൽ എനിക്കൊരു എതിർപ്പുമില്ല.. പക്ഷേ നീ എന്നെ വിട്ടു പോകരുത്.. എല്ലാം തുടങ്ങുന്നതിനു മുമ്പ് അത് മാത്രം പറയണമെന്ന് തോന്നി…
ഞാൻ – ഇല്ലെടി ഒരിക്കലുമില്ല… ഇങ്ങനെയൊക്കെ സംഭവിക്കുന്നത് മൂലം നമ്മുടെ ബന്ധം കൂടുതൽ ഉറക്കുന്നത് അല്ലാതെ ഒരിക്കലും തകരില്ല.. നീ ധൈര്യമായിരിക്ക്..

അപ്പോഴാണ് ഒരു പെണ്ണിന്റെ മനസ്സ് ഞാൻ പൂർണ്ണമായും മനസ്സിലാക്കിയത്…. ഭർത്താവിന്റെ അറിവോടുകൂടി മറ്റു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും…സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്നത് അവൾക്ക് എത്രത്തോളം അംഗീകരിക്കാൻ സാധിക്കുമെന്ന്…

എന്റെ ഭാര്യ മറ്റൊരു പുരുഷനോടൊപ്പം കിടക്കുന്നതുപോലെ, എനിക്ക് മറ്റൊരു സ്ത്രീയോടൊപ്പം കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. എന്റെ ഭാര്യ സുഖിക്കുന്നത് കാണുവാൻ ആയിരുന്നു എനിക്ക് കൂടുതൽ താല്പര്യം.. അതിന്റെ ത്രില്ല് അനുഭവിക്കുകയായിരുന്നു ഞാൻ ഇത്രയും നാൾ… പക്ഷേ അഖിലിന്റെ ഭാര്യയെ എന്റെ ഭാര്യയായി സ്വീകരിക്കുന്ന കാര്യം പറഞ്ഞപ്പോൾ, എനിക്കും ഒരു താൽപര്യം തോന്നി… എന്റെ ഭാര്യയെ അവൻ എല്ലാ അർത്ഥത്തിലും സ്വന്തമാക്കുമ്പോൾ, പകരം എനിക്കും അവളെ വേണമെന്ന് തോന്നി… താലികെട്ടി മറ്റൊരുവന്റെ ഭാര്യയെ സ്വന്തമാക്കുന്നത് പുതിയൊരു ത്രില്ല് എനിക്ക് തോന്നി… ഞങ്ങൾ നാലുപേർക്കും ആ എക്സൈറ്റ്മെന്റ് ഒരുപോലെയായിരുന്നു…. പരസ്പരം കൈമാറപ്പെടാൻ വേണ്ടി നാലു ശരീരങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ നിന്നു..

സംസാരം എല്ലാം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി..

ആതിര – എന്താടി പെണ്ണേ, നിന്റെ കെട്ടിയോനെ എനിക്ക് തരുന്നതിൽ വിഷമമാണോ…ഞാൻ പിടിച്ച് തിന്നത്ത് ഒന്നുമില്ല..

റോസു – നീ തിന്നോടീ.. നീയെടുത്തോ എന്റെ കെട്ടിയോനെ…

അഖിൽ – എന്നാൽ ആ താലി അഴിച്ചിട്ട്, ഞാൻ പറഞ്ഞതുപോലെ ചെയ്യു.. എന്നിട്ട് , നീ റോസ്വിനെ വിളിച്ചുകൊണ്ട് അകത്തുപോ…

അഖിൽ പറയുന്നത് കേട്ട് ആതിരയും റോസുവും, കഴുത്തിൽ കിടക്കുന്ന പവിത്രമായ താലി അഴിച്ചുമാറ്റാൻ തുടങ്ങി… ഞങ്ങളുടെ മുന്നിൽ വച്ച് അവർ രണ്ടുപേരും കഴുത്തിൽ കെട്ടിയിരുന്ന ആ ബന്ധനം പൊട്ടിച്ചു.. റോസ് താലി എന്റെ കയ്യിൽ കൊണ്ട് തന്നു… ആതിര അഖിലിന്റെ കൈയിലും കൊടുത്തു…. ആ കഴുത്തുകൾ രണ്ടും ശൂന്യമായി… ഒന്നുമില്ലാതെ കിടക്കുന്ന കഴുത്തിൽ പുതിയ ഭർത്താക്കന്മാരുടെ താലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി… കൂടാതെ അവരുടെ കൈയിൽ ഇട്ടിരുന്ന വിവാഹമോതിരവും ഊരി ഞങ്ങളുടെ കയ്യിൽ തന്നു… എല്ലാ അർത്ഥത്തിലും അവർ രണ്ടു സ്ത്രീകൾ മാത്രമായി… അതിനുശേഷം ആതിര റോസിനെ വിളിച്ചുകൊണ്ട് അകത്തു പോയി….
അപ്പോഴേക്കും അഖിൽ ഞാനുമായി ചേർന്ന്, അവർ ഉണ്ടാക്കി വെച്ചിരുന്ന ഫുഡ് ഒക്കെ ടേബിളിൽ റെഡിയാക്കി വച്ചു… തുടർന്ന് അവൻ എനിക്ക് പുതിയ ക്രീം ഷർട്ടും മുണ്ടും തന്നു., കൂടാതെ അവൻ വീട്ടിൽ ധരിക്കുന്ന ഷഡി എനിക്കിടാനായി തന്നു… അവനെല്ലാം റെഡിയായി തന്നെയായിരുന്നു എന്ന് എനിക്കപ്പോൾ മനസ്സിലായി…… ഞങ്ങൾ രണ്ടുപേരും ആ വിവാഹ വസ്ത്രം ധരിച്ചു… അപ്പോഴും ഞങ്ങളുടെ ഭാര്യമാർ പുറത്തേക്ക് പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു…

ഞങ്ങൾ അവിടെ ഇരുന്ന് ലൈറ്റ് ആയി രണ്ട് ഗ്ലാസ് വൈൻ കൂടി കുടിച്ചു…അപ്പോഴേക്കും ആ ഡോർ തുറന്നു.. ഞങ്ങളുടെ ഭാര്യമാർ പ്രത്യക്ഷപ്പെട്ടു… കണ്ടപ്പോൾ തന്നെ കണ്ണു തള്ളിപ്പോയി.. സെറ്റ് മുണ്ടും സ്ലീവ് ലെസ് ബ്ലൗസും…. നെറുകയിലെ സിന്ദൂരം എല്ലാം കഴുകി കളഞ്ഞിരിക്കുന്നു…, പകരം നെറ്റിയിൽ വലിയ വട്ടത്തിലുള്ള കുങ്കുമ നിറത്തിൽ ഉള്ള പൊട്ട് തൊട്ടിരിക്കുന്നു ,അവർ കുളിച്ചിട്ടാണ് വന്നതെന്ന് മുടി കണ്ടപ്പോൾ മനസ്സിലായി.. മുടിയിൽ മുല്ലപ്പൂവും ചൂടിരിയിക്കുന്നു… രണ്ടു കൈയിലും കറുത്ത കുപ്പിവള ഇട്ടിരിക്കുന്നു… വിവാഹത്തിന് ഒരുങ്ങിയത് ആണോ, അതോ വേശ്യ വൃത്തിക്ക് ഇറങ്ങിയിരിക്കുന്ന രണ്ട് സ്ത്രീകളാണോ എന്ന് ഒറ്റനോട്ടത്തിൽ സംശയം തോന്നും… മുല രണ്ടും നല്ലതായി ബ്ലൗസിനുള്ളിൽ തുടുത്ത് കൂർത്തു തള്ളി നിൽക്കുന്നു.. രണ്ട് ചരക്കുകളും ഒന്നിനൊന്ന് മെച്ചം… എനിക്ക് അഭിമാനം തോന്നി അങ്ങനെ ഒരു ചരക്കിന്റ ഭർത്താവായതിൽ..

Leave a Reply

Your email address will not be published. Required fields are marked *