കുടുംബപുരണം – 2

Kambi Kadha – Kudumbapuraanam Part 2 | Author :Killmonger Previous Part

ചെറിയമ്മ പോയി കഴിഞ്ഞ് കുറച്ചു നേരത്തിനു ശേഷം ആണ് പോയ കിളികൾ എല്ലാം തിരിച്ചു വന്നത് 😇😇😇….

തല ശെരിയാക്കാൻ വേണ്ടി കുളത്തിലേക്ക് ഒറ്റ ചാട്ടം…..

വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നപ്പോൾ എന്തോ ഒരു സുഖം….. അങ്ങനെ കൊറേ നേരം വെള്ളത്തിൽ കളിച്ചു… അവസാനം പെങ്ങൾ വന്നു ഫുഡ്‌ കഴിക്കാൻ നേരം ആയി എന്ന് പറഞ്ഞപ്പോൾ ആണ് കേറിയേ……

തോർത്തു കൊണ്ട് മേൽമുഴുവൻ തുടച്ച്… പിന്നെ അതൊന്ന് പിഴിഞ്ഞ് മുണ്ട് പോലെ ഉടത്ത്…. പിന്നെ ഉമയെയും കൂട്ടി വീട്ടിലേക് നടന്നു….

“ആഹ്… മോനെ വേഗം വാ ഞാൻ നിനക്ക് ഇഷ്ടപെട്ട ചക്ക പുഴുക്ക് ഉണ്ടാക്കിട്ടണ്ട് ” അമ്മമ്മ

“ആഹാ… ദേ പോയി ദാ വന്നു “ഞാൻ

“വേഗം പോരെ പിന്നെ കിട്ടില്ല, കണ്ടില്ല ന്ന് പറഞ്ഞിട്ട് കാര്യല്ല,, ഞാൻ കാലിയാക്കും “ഉമ

“ഒന്ന് പോടി പുല്ലേ, നീ കൊറേ കമഴ്ത്തും “ഞാൻ

“ഡാ ” ന്ന് വിളിച്ചു എന്നെ തല്ലാൻ വരുന്നെന്റെ മുൻപേ ഞാൻ റൂമിലേക്കു പാഞ്ഞു….

റൂമിലെത്തി ഒരു ബ്ലാക്ക് റൗണ്ടനെക്ക് ടീഷർട് (ബ്ലാക്ക് കളർ നമ്മള ഒരു വീക്നെസ് ആണ് )

പിന്നെ ഒരു ലുങ്കിയും,, തറവാട്ടിൽ എപ്പോ വന്നാലും ഇതാണ് നമ്മള ഡ്രസ്സ്‌ കോഡ്… ലുങ്കി മടക്കി കുത്തി ഷർട്ടോ ടീഷർട്ടോ ഇട്ട് മസിൽ ഒക്കെ കാണിച്ച നടക്ക ഒരു സുഖം ഉള്ള ഏർപ്പാടാ… ഏത് 😜😜😜

താഴേക്ക് വന്നപ്പോൾ ചക്കപ്പുഴുക്കിന്റെ സ്മെല് അടിച്ചു വായിൽ വെള്ളം ഓടി…. 🤤🤤🤤…. പറയാതെ വയ്യ അമ്മമ്മ അപാര കുക്കാണ്…. Uff… 👌👌👌

ടേബിൾ വിഭവങ്ങൾ കൊണ്ട് നിറഞ്ഞു… ചക്കപ്പുഴുക്ക് ഒരു പത്രത്തിൽ, പിന്നെ പപ്പടം,, അച്ചാർ,,, നെത്തൽ (ചെറിയ കുഞ്ഞി വെളുത്ത മീൻ )പൊരിച്ചത്… ഓ…. എനിക്ക് വയ്യ….
വേഗം പോയി ഒരു സീറ്റ് പിടിച്ചു… അങ്ങനെ എല്ലാരും വന്നു ടേബിളിന് ചുറ്റും ഇരുന്നു… കഴിപ്പ് തുടങ്ങി…

അമ്മമ്മയാണ് എല്ലാർക്കും വിളമ്പിയത്… വിളമ്പിട്ട് അമ്മമ്മ എന്റെ ഇടത്തെ സൈഡിൽ വന്നു ഇരുന്നു… വലത്ത് ഉമ അത് കഴിഞ്ഞ് അച്ഛൻ പിന്നെ അപ്പുറം ഉമക്ക് ഓപ്പോസിറ്റ് അമ്മ എന്റെ നേരെ ഓപ്പോസിറ്റ് ആണ് ചെറിയമ്മ. അച്ഛന്റെ ഓപ്പോസിറ്റ് അമ്മച്ചൻ (ഒരു rectangle ടേബിൾ ആലോചിച്ചാൽ മതി )…

കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ ഇടക്ക് ചെറിയമ്മയെ ഇടകണ്ണിട്ട് നോക്കും….ചെറിയമ്മ ആണേൽ ഇതൊന്നും അറിയാതെ അമ്മേനോട് സംസാരിച്ചുകൊണ്ട് ഫുഡ്‌ അടിക്കാണ്….

കഴിച് പകുതി ആവാർ ആയപ്പോൾ ഒരു കാൽ വന്നു എന്റെ കാലിനെ ഒന്ന് തോട്ടു…. പിന്നെ തൊടൽ മാറി ഉള്ളങ്കാൽ കൊണ്ട് തഴുകാൻ തൊടങ്ങി….. ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആരാണെന്ന് മനസിലായപ്പോൾ എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു… 😜😜😜

അങ്ങനെ ഫുഡിങ് ഓക്കെ കഴിഞ്ഞ് ഉമ്മറ പടിയിൽ ഉമയുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു,, അവൾ എന്റെ മുടി മസാജ് ചെയ്‌തുകൊണ്ടിരുന്നു… അമ്മച്ചൻ ഒരു ചാരു കസേരയിൽ ഇരുന്ന് പഴേ കാര്യങ്ങൾ ഇങ്ങനെ അയവിറക്കി കൊണ്ട് ഇരിക്കുന്നുണ്ട്…..

“എടാ യദുവേ… “”

നല്ല പരിജയം ഉള്ള സൗണ്ട് കേട്ടപ്പോ ഞാൻ മുറ്റത്തേക്ക് ഒന്ന് തലചരിച്ചുനോക്കി… ദ വരുന്നു മ്മള അങ്ങാടിൽ ചായക്കട നടത്തുന്ന ബാലേട്ടന്റെ മോൻ മിഥുൻ എന്നാ മിഥു….ഞാൻ തറവാട്ടിൽ വന്നാൽ ഇവനും ആയിട്ടാണോ ചുറ്റൽ,,, ആൾ നല്ല കമ്പനി ആണ്…കാണാൻ ഏകദേശം മ്മള സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ന്റെ ലുക്ക്‌ ആണ്…. എന്റെ എല്ലാ കൊള്ളാല്തായ്മക്കും കൂടെ നിന്നോളും തല്ലനായാലും വെള്ളമടിക്കാനായാലും വലിക്കാനായാലും…. തറവാട് കഴിഞ്ഞ് ഒരു രണ്ട് വീട് അപ്പുറം ആണ് ഇവന്റെ വാസസ്ഥലം… ഒറ്റമോൻ.. അമ്മ മരിച്ചു പോയ്‌.. അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോ ആന ചവുട്ടി കൊന്നത.. സംഭവം നടന്നിട്ട് ഇപ്പൊ ഒരു 4/5 വർഷം ആയി…. പാവം ആയിരുന്നു എന്നോടൊക്കെ നല്ല സ്നേഹം ആണ്… എന്റെ തീറ്റ പ്രാന്ത് അറിയുന്നേനെകൊണ്ട് എപ്പോ വീട്ടിൽ ചെന്നാലും എന്തേലും ഒക്കെ കഴിപ്പിച്ചേ വിടു…. നമുക്ക് കഥയിലേക്ക് വരാം…. 😜
“യെട മിഥുവേ… വാ മോനെ വാ..” അവനെ ഞാൻ വിളിച്ചു

“രാവിലെ കണ്ടായിരുന്നു നീ കാറിൽ പോവണെ…. അപ്പൊ ഞാൻ കടേൽ അപ്പാന്റെ കൂടെ ഉണ്ടായിരുന്നു…. ഇപ്പോഴാ ഒന്ന് ഫ്രീ ആയെ എന്നാ പിന്നെ നിന്നെ ഒന്ന് കണ്ടേക്കാം എന്ന് വച്ചു..”” എന്ന് പറഞ്ഞു അവൻ എന്നെ നോക്കുന്നെന്റെ എടേൽ ഉമയെയും ഒന്ന് നോക്കി ഒരു ചെറു ചിരി കൊടുത്തു… അത് കണ്ട് ഞാൻ ഉമയെ ഒന്ന് നോക്കി… അവൾ അവനെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു….

സംഭവം എന്താച്ചാൽ…ഇവന് ഉമയിൽ ഒരു ചെറിയ കണ്ണുണ്ട്.. സംഭവം അത് തന്നെ പ്രേമം… പക്ഷെ ഇവൾക്ക് ഇഷ്ടം അല്ല…. ഇവൾ ആണ് എന്നോട് പറഞ്ഞെ ഇവന്റെ നോട്ടം ശെരി ആല്ല നോക്കെ… ഞാൻ അത് അവനോട് ചോദിച്ചപ്പോ പറഞ്ഞെ അവൻ അവളോട് ദിവ്യപ്രേമം ആണെന്ന്… എന്നോട് ഒന്ന് സഹായിക്കാൻ പറഞ്ഞു…. ഞാൻ പറഞ്ഞു

“”മോനെ അവൾക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് നിർബന്ധിപ്പിച്ച നിന്റെ കാര്യത്തിൽ താല്പര്യം വേരുത്തതാൻ ഒന്നും പറ്റില്ല…അവൾക് താല്പര്യം ഇല്ലേൽ വിട്ടാള് … പിന്നെ ഇതിന്റെ പേരും പറഞ്ഞു അവളെ സല്യപെടുത്താൻ ആണ് പരുപാടി എങ്കിൽ കളി കാര്യം ആവും….””

അതും പറഞ്ഞു ഞാൻ അവന്റെ തോളിൽ ഒന്ന് തട്ടി… ഞാൻ കാണുന്നത് പോലെ ഒന്നും അല്ല നല്ല അടിയാ…kick boxing ഒക്കെ പഠിച്ചിണ്ട് 😁😁.. അതിന്റെ പേരിൽ കൊറേ ട്രോഫിയും… പിന്നെ കൊറേ സസ്പെന്ഷന് ലെറ്ററും വീട്ടിൽ കിടപ്പുണ്ട്.. 😋😋😋…

എന്റെ ഭീഷണി ഏറ്റത്തു കൊണ്ടാണോ എന്തോ അവൻ പിന്നെ പിറ്റേന്ന് പോയി അവന്റെ പ്രേമം പറഞ്ഞു 😂😂😂…. അതിന്റെ റിപ്ലൈ ആപ്പോ തന്നെ കിട്ടി ബോധിച്ചു… അതിന് ശേഷം അവൻ അവളെ ശല്യപെടുത്തിയിട്ടില്ല… ഇടക്ക് ഇതുപോലെ പ്രേമംപുളകിതമായി ഒന്ന് നോക്കും… വേറെ ഉപദ്രവം ഇല്ല…എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് പൊക്കി പറയല്ല എഡ്യൂക്കേഷൻ ഒന്നും അത്ര പോരാ +2 ഫെയിൽ… ഇപ്പൊ അച്ഛന്റെ കടയിൽ സഹായത്തിന് നില്കുന്നു…..
Mr ദർമെന്ദർ നമ്മൾ വന്ന കാര്യത്തിൽ നിന്ന് തെന്നി മാറുന്നു …കഥയിലേക് വരാം….

അവളുടെ ആ തണുത്ത പ്രതികരണം കണ്ട് അവന്റെ മുഖം ഒന്ന് വാടി 😔😔😔… പിന്നെ എല്ലാവരും ശ്രെദ്ധിക്കുന്നെന്റെ മുൻപേ അവൻ പുഞ്ചിരിക്കാൻ ശ്രെമിച്ചു….

“ആഹ് man… ഉത്സവം ഒക്കെ അല്ലെ അപ്പൊ നേരത്തെ ഇങ്ങോട്ട് പൊന്നു….”” അവന്റെ എല്ലാ കോപ്രായങ്ങളും ശ്രെദ്ധിച്ച ഞാൻ അവന് മറുപടി കൊടുത്തു…

“കച്ചോടം എങ്ങെനെ ഉണ്ടെടാ മിഥുവേ…””അവനെ കണ്ട അമ്മച്ചൻ ചോദിച്ചു

“തരക്കേടില്ല രാഘവേട്ട… ഇപ്പൊ ഉത്സവത്തിന്റെ തിരക്ക് ഒക്കെ ആവാർ ആയില്ലേ അതുകൊണ്ട് കൊറച്ചു ആളുകൾ ണ്ട്…. അല്ലേൽ പിന്നെ എന്തേലും വീട്പണിക്കോ മറ്റോ പണികാർ വരണം..””മിഥു

Leave a Reply

Your email address will not be published. Required fields are marked *