ഞാനും സഖിമാരും – 7

2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചെറിയമ്മ വന്നു. ചിരി ഒന്ന് കൂടെ വിടർന്നിട്ടുണ്ട്. പക്ഷേ മുഖത്ത് നോക്കുന്നില്ല.

കുഞ്ഞിനെ എന്റെ മടിയിൽ ഇരുത്തി അവർ മുറിയിലേക്ക് പോയി. ഞാൻ കുറച്ചു വെള്ളം വാങ്ങി കുടിക്കാൻ വേണ്ടി അകത്തു പോയി അപ്പോൾ ചെറിയമ്മ മാക്സി മുട്ട് വരെ പൊക്കി ഷഡി കാലിലൂടെ ഊരുന്നത് കണ്ടു. പിന്തിരിഞ്ഞു നിലക്കുന്നതു കൊണ്ട് എന്നെ കണ്ടില്ല ആ ഷഡിയും ബാത്ത്റൂമിൽ ഉണ്ടായിരുന്ന ഷഡിയും എടുത്തു വരുമ്പോൾ ആണ് ഞാൻ അവിടെ നിൽക്കുന്നതു കണ്ടത്. പെട്ടന്ന് വെപ്രാളത്തില് ഷഡി മറക്കി പിടിച്ചു. സാധാരണ എന്റെ മുന്നിലൂടെ വേണമെങ്കിൽ അത് വിരലിൽ ഇട്ടു കറക്കി കൊണ്ട് പോകുമായിരുന്ന ചെറിയമ്മ ആണ് ഇന്ന് അത് മറക്കി പിടിച്ചു നില്ക്കുന്നത്. ഞാൻ വെള്ളം ചോദിച്ചു. അവർ വേഗം പുറത്തെ കുളിമുറിയിൽ പോയി അത് കുതിർത്ത് വച്ചു. എന്നിട്ട് വന്നു വെള്ളം തന്നു.

ഞാൻ വീണ്ടും മോനെയെടുത്ത് വരാന്തയിൽ പോയി ഇരുന്നു. ആ സമയത്ത് ആണ് ചെറിയമ്മയുടെ ചേട്ടത്തിയമ്മയും മോളും വന്നത്. അവർ നേരെ കയറി വന്നു കുനിഞ്ഞു മോനേ എടുത്തു അപ്പോൾ അവരുടെ കറുത്ത ബ്രായും മുലച്ചാലും കണ്ടു. കളി കഴിഞ്ഞ കുണ്ണ ആണെങ്കിലും ഇങ്ങനേ ഓരോന്ന് കണ്ടാൽ പിന്നെ അത് എണീക്കും എന്നു അവൻ തെളിയിച്ചു.

അവർ മോനെയും എടുത്തു അകത്തു പോയി. ഞാൻ ഇരുന്നു ക്ഷീണം കാരണം കണ്ണ് ഒന്ന് അടച്ചു അപ്പോൾ ആണ് ജീപ്പിന്റെ ഒച്ച കേട്ടത്. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ തേങ്ങ പറിപ്പിക്കുവാൻ പോയ ചെറിയമ്മയുടെ അച്ഛനും ചേട്ടനും വന്നതായിരുന്നു. അവർ കുറച്ചു ഇരുന്നു സംസാരിച്ചു.
പിന്നെ എല്ലാവരും കൂടി ചോറ് തിന്നു.

ചെറിയമ്മയുടെ അച്ഛൻ ഒന്ന് നടു നിവർക്കാൻ വേണ്ടി പോയി. ചേട്ടൻ ജീപ്പും എടുത്തു പോകുമ്പോൾ എന്നോട് 5 മണി ആകുമ്പോൾ റെഡി ആയിരിക്കുവാൻ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ പെണ്ണുങ്ങൾ എല്ലാം അടുക്കള പണിയും കഴിച്ചു വരാന്തയിൽ വന്നു. അമ്മുവേച്ചിയും വന്നു. അമ്മുവേചി ഇടയ്ക്കിടക്ക് എന്നെ നോക്കുന്നുണ്ട് അത് പോലെ ചെറിയമ്മ അമ്മുവേച്ചിയെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്. ചേട്ടത്തിയമ്മ അവരോട് വർത്തമാനം പറയുന്നുണ്ട്. ഇരുന്നപ്പോൾ വിരിഞ്ഞു നില്ക്കുന്ന കുണ്ടി നോക്കാതിരിക്കാൻ പറ്റിയില്ല. പക്ഷേ മറ്റ് 2 പെണ്ണുങ്ങളും ഇടയ്ക്കിടെ നോക്കുന്നത് കൊണ്ട് വലുതായി ആസ്വദിക്കാൻ പറ്റിയില്ല എന്നാലും ഇന്നത്തെ കണി മോശമില്ല.

എല്ലാവരും വർത്തമാനം പറഞ്ഞിരുന്നു 4 മണി കഴിഞ്ഞു. അവർ ചായ വെക്കാൻ അകത്തു പോയി എന്നോട് വേഷം മാറാൻ പറഞ്ഞു. ഞാൻ പോയി കുപ്പായം മാറുമ്പോഴേക്കും ചെറിയമ്മ ഞാൻ ഉച്ചക്ക് പണി കഴിഞ്ഞു വന്നു മാറിയിട്ട തുണി കൊണ്ട് വന്നു മടക്കി വെച്ചു തന്നു.

അപ്പോഴേക്കും ചേട്ടത്തിയമ്മ ചെറിയമ്മയോട് ചായ ആയി എന്നു പറഞ്ഞു വിളിച്ചു. അച്ഛനും എഴുന്നേറ്റ് വന്നു എല്ലാവരും ചായ കുടിച്ചു. കുറച്ചു കഴിയുമ്പോഴേക്ക് ജീപ്പ് ഗയിറ്റിന്റെ അവിടെ വന്നു. ചെറിയമ്മയുടെ ചേട്ടൻ ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി വന്നു കൂടെ മുന്നിൽ ഇരുന്ന ഒരാണുങ്ങളും, പിന്നിൽ നിന്ന് വേറൊരാളും ഇറങ്ങി വന്നു അതിനു പിന്നാലെ വേറൊരു പെണ്ണും മൊത്തം 4 പേര്.

അവിടെ ഉള്ള മറ്റ് പെണ്ണുങ്ങളുടെ അത്ര ഇല്ലെങ്കിലും ഒരു കൊച്ചു സുന്ദരി പെണ്ണ് ആണ് ഇറങ്ങി വന്നത്. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി പുതുമോടി ആണെന്ന്.

ശരീരം പാലും പഴവും കഴിച്ചു പുഷ്ടിപ്പെടാൻ ഉണ്ട്. പക്ഷേ പാലും പഴവും കൊടുക്കേണ്ട ആള് ഇന്ന് പോകുവാണെന്ന് കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത്.

അവർ എല്ലാവരും വന്നു ചെറിയമ്മയെയും കുട്ടിയെയും കണ്ടു. എന്നോട് അവരുടെ ഒപ്പം പൊയ്കകൊള്ളാൻ പറഞ്ഞു.
ഇപ്പോ ആണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ട് അന്ന് മുന്നിൽ ഇരുന്ന ആള്. അയാളുടെ ഭാര്യ ആണ് ആ പെണ്ണ്. അയാളാണ് ദുബായിലേക്ക് പോകുന്നത്, ഇപ്പോ ഡ്രൈവർ ആയി ഇരിക്കുന്നതു ആ പെണ്ണിന്റെ സഹോദരൻ ആണ്. അവരെ എയർപോർട്ടിൽ വിടാൻ ചെറിയമ്മയുടെ ചേട്ടന്റെ ജീപ്പ് പോകുന്നത്. ചേട്ടൻ പോകുന്നില്ല.

അളിയനും അളിയനും മുന്നിൽ ഇരുന്നു. ആയാളുടെ ഭാര്യയും ഞാനും പിന്നിൽ കേറി.

ലഗേജും ഉള്ളത് കൊണ്ട് ഞങ്ങൾ പിന്നിൽ മുഖത്തോട് മുഖം നോക്കി ഇരുന്നു.

മുന്നിൽ ഇരുന്ന ആള് സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് ആളെ മനസ്സിലായത് മുന്നേ ചെറിയച്ഛൻ ഉള്ളപ്പോൾ അമ്പലത്തിൽ ഉൽസവത്തിന്റെ സമയത്ത് വീട്ടിൽ വന്നിരുന്നു. അന്ന് കാണുമ്പോൾ ഉള്ള കോലം അല്ല, ഇപ്പോ ഒരു ഗള്ഫ് ലുക്ക്.

അങ്ങിനെ നമ്മൾ എല്ലാവരും തമ്മില് സംസാരിച്ചു. പെണ്ണിന്റെ പേര് പ്രിയ. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം ആയിട്ടേ ഉള്ളൂ. കെട്ടിയോൻ പോകുന്നതിന്റെ സങ്കടം പ്രിയയുടെ മുഖത്തുണ്ട്. ചേട്ടനും വിഷമം ഉണ്ട്. അങ്ങിനെ സന്ധ്യ മയങ്ങി കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നിർത്തി. അവിടുന്ന് ചേട്ടൻ പ്രിയയുടെ മൊബൈലിൽ ചാർജ്ജ് ചെയ്തു കൊടുത്തു.

അതിനു പാവം ഇതൊന്നും വല്യ പിടിയില്ല.

വണ്ടിയിൽ കേറിയപ്പോൾ എന്നോട് ഓരോന്ന് ചോദിച്ചു. ചേട്ടൻ എന്നോട് അതിന്റെ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞു കൊടുക്കുമോ എന്നു ചോദിച്ചു. മൂപ്പർക്കും ഇതിനെ പറ്റി വല്യ ധാരണ ഇല്ല സ്കൈപ്പ് ഉപയോഗിച്ച് വിളിച്ചാൽ തമ്മിൽ കണ്ടു സംസാരിക്കാം എന്നു മാത്രം അറിയാം.

എന്നോട് അതിനെ പറ്റിയെല്ലാം ഒന്ന് പറഞ്ഞു കൊടുക്കാന് പറ്റുമോ എന്നു ചേട്ടൻ ചോദിച്ചു? മുഖത്തോട് മുഖം നോക്കി ഇരുന്നു ജീപ്പില് ഫോണില് എന്തെങ്കിലും കാണിച്ചു കൊടുക്കാൻ ഒരു സൌകാര്യമില്ല.

പ്രിയ എന്നോട് കുറച്ചു നീങ്ങി ഇരിക്കാൻ പറഞ്ഞു. എന്റെ അരികിൽ വന്നിരുന്നു.
ഒരു samsung ഫോൺ ആയിരുന്നു. അതിൽ ഓരോന്ന് പറഞ്ഞു കൊടുത്തു. സകയിപ്പില് ഞാൻ എന്റെ ഫോണിൽ നിന്ന് അവരുടെ ഫോണിലേക്ക് വിളിച്ചു കാണിച്ചു കൊടുത്തു. അങ്ങിനെ പ്രിയയുടെ സ്കൈപ്പ് id എന്റെ കോണ്ടാകറ്റില് സേവ് ആക്കി.

അവർ ഞാൻ പറഞ്ഞു കൊടുത്ത പോലെ ഒക്കെ സ്വയം ചെയ്തു മുന്നിൽ ഉള്ള ചേട്ടനെ വിളിച്ചു നോക്കി തിരിച്ചു വിളിച്ചു കോളും സ്വീകരിച്ചു. 2 പേരക്കും നല്ല സന്തോഷം ആയി കാരണം.. ഇനി കണ്ടു കൊണ്ട് സംസാരിക്കാലോ.

ഞാൻ എന്റെ ഫോണില് ഉള്ള കുറച്ചു പാട്ടും അതിൽ ആക്കി കൊടുത്തു.

ഇടക്ക് അച്ഛൻ ഞാൻ എവിടെ എത്തി എന്നു അറിയാൻ വിളിച്ചു. ഞാൻ സ്ഥലം പറഞ്ഞു അച്ഛൻ കവലയിൽ ഉണ്ടാവും അത് കൊണ്ട് അവിടെ ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. അങ്ങിനെ ഇറങ്ങാൻ ഉള്ള സ്ഥലമായി. അച്ഛനെ കണ്ട് അവർ എല്ലാം ഇറങ്ങി. പക്ഷേ വൈകുന്നത് കൊണ്ട് അധികം സംസാരിക്കാൻ അച്ഛൻ വിട്ടില്ല പിന്നെ ഒരു ദിവസം വീട്ടിലേക്ക് വരാൻ പറഞ്ഞു അവരെ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *