ഞാനും സഖിമാരും – 7

പെണ്ണുങ്ങൾ എല്ലാവരും കാറിൽ പിന്നിൽ കയറി ഞാൻ മുമ്പിലും കയറി. അമ്മയെ വീടിനടുത്ത് ഇറക്കി കൊടുത്തു.

ഡ്രൈവർ ലേശം വയസ്സ് ഉള്ള ആളാണ് എനിക്ക് നേരിട്ട് പരിചയമില്ല അത് കൊണ്ട് സംസാരം കുറച്ചു കുറവായിരുന്നു. അച്ഛന്റെ ഒപ്പം ചെറിയ ക്ലാസ്സിൽ പഠിച്ച ആള് ആണ് പോലും. അങ്ങിനെ നമ്മൾ ഉച്ച ആവുമ്പോഴേക്കും ചെറിയമ്മയുടെ വീട്ടിലെത്തി. ചെറിയമ്മയുടെ ചേട്ടനും ഭാര്യയും കുട്ടിയും ഒക്കെ വന്നിരുന്നു. എല്ലാവരും എന്നെയും മോനെയും കൂടി ഭയങ്കര സ്വീകരണം ആയിരുന്നു. ഉച്ച ഭക്ഷണം കഴിച്ചു.

അമ്മുവേചി അവരുടെ വീട്ടിൽ ആയിരുന്നു വൈകുന്നേരം അമ്മുവേചിയുടെ അമ്മയും എല്ലാം ഇവരുടെ വീട്ടിൽ വന്നു കുറേ വർത്തമാനം പറഞ്ഞു. രാത്രി ചെറിയമ്മയുടെ ചേട്ടനും ഭാര്യയും കുട്ടിയും പോയി. എനിക്ക് ചെറിയമ്മയുടെ ചേട്ടൻ പണ്ട് ഉപയോഗിച്ച മുറിയായിരുന്നു തന്നത്.

ആ വീടും വീട്ടുകാരും എനിക്ക് പരിചിതമായത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല. പക്ഷേ രാവിലെ വേഗം ഒറ്റയ്ക്ക് തന്നെ എഴുന്നേറ്റു. അവിടെ പത്രം കിട്ടാൻ വൈകും. അത് കൊണ്ട് കാലി ചായയും കുടിച്ചു അവിടെ ഒക്കെ ഇറങ്ങി നടന്നു.

നല്ല സ്ഥലം ആണ്. ഇപ്പോൾ 6:30 ആയെ ഉള്ളൂ ചെറിയമ്മയുടെ അച്ഛനും നമ്മുടെ അച്ഛനെ പോലെ കാർഷിക വിദഗ്ധൻ ആണ് ആള് രാവിലെ ചായിപ്പിലേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഇപ്പറത്തെ സൈഡിലേക്ക് നീങ്ങി.
ഇല്ലെങ്കിൽ ചിലപ്പോൾ മൂപ്പര് വർത്തമാനം പറയാൻ വരും.

ഞാൻ ആള് കാണാതെ മുൻഭാഗത്തേക്ക് പോയി. അപ്പോഴാണ് അമ്മുവേചിയുടെ അച്ഛനും അമ്മയും ധൃതി പിടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്. എന്നെ കണ്ട് അവർ ലോഹ്യം പറഞ്ഞു ഏതോ കല്യാണം ഉണ്ട് കുറച്ചു പോകാൻ ഉണ്ട്. 7 മണിയുടെ ബസ് പിടിക്കണം.

ഞാൻ ഉച്ചയ്ക്ക് പോകും എന്നു ഞാനും അവരോട് പറഞ്ഞു. അപ്പോഴേക്കും ചെറിയമ്മ വന്നു. അമ്മു എഴുന്നേറ്റൊ എന്നു ചെറിയമ്മ അവരോട് വിളിച്ചു ചോദിച്ചു. “ഇപ്പോഴേ എഴുന്നേൽക്കാനോ? നിനക്ക് അവളെ അറിയില്ലേ? നമ്മൾ ഇറങ്ങുമ്പോൾ വാതിൽ അടക്കാൻ പറഞ്ഞിട്ട്, ആരും വരില്ല നിങ്ങൾ പോയ്ക്കൊ എന്നു പറഞ്ഞു തിരിഞ്ഞു കിടന്നവളാണ്. മക്കളെ ഞങ്ങൾ പോയിട്ട് വരാം” എന്നു പറഞ്ഞു അവർ ധൃതിയിൽ പോയി.

എടാ ഞാൻ അകത്ത് പോകട്ടെ അമ്മയെ സഹായിക്കട്ട് അച്ഛന് ഇപ്പോ പറമ്പില് തേങ്ങ പറിക്കാൻ പോണം. ചെറിയമ്മ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു അവരുടെ അച്ഛന് എന്നെ പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം എന്നു പറഞ്ഞു ഗെയ്റ്റ്ന്റെ അടുത്ത് നിന്ന് അമ്മുവേചിയെ കാണാൻ പറ്റുമോ എന്നു നോക്കി കൊണ്ടിരിക്കുമ്പോഴാണ് ചെറിയമ്മയുടെ ചേട്ടന്റെ ജീപ്പ് വരുന്നത് കണ്ടത്. മൂപ്പര് ഒറ്റയ്ക്ക് ആണ് ചേച്ചിയും മോളും ഉച്ചയ്ക്ക് വരും എന്നു പറഞ്ഞു. സ്കൂളില് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു കൂടെ എന്നോട് അവർ വന്നതിനു ശേഷം മാത്രേ പോകണ്ടൂ എന്നു പറഞ്ഞു അച്ഛനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല അവർ വന്നിട്ട് മാത്രേ പോകാവൂ എന്നത് ഒഴികെ . അച്ഛനും ചേട്ടനും പോയി. അവർ പറമ്പ് എന്നു പറഞ്ഞത് ഒരു ചെറിയ എസ്റ്റേറ്റ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

പത്രം വന്നു ഞാൻ അത് വായിച്ചു കൊണ്ടിരുന്നപ്പോൾ ചെറിയമ്മ വന്നിട്ട് പറഞ്ഞു ചേട്ടന്റെ ചങ്ങാതി വൈകുന്നേരം എയർപോർട്ടിൽ പോകുന്നുണ്ട് നിന്നെ അവരെ ഒപ്പം വിടാൻ ആണ്, അച്ഛനോട് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഞാൻ അമ്മുവിന്റെ അടുത്ത് പോകുവാ എന്നു പറഞ്ഞു ചെറിയമ്മ ഗെയ്റ്റ് തുറന്നു അമ്മുവേചിയുടെ വീട്ടിലേക്ക് പോയി. ഞാൻ അവിടെ ഇരുന്നു ബോറടിച്ചു.

എനിക്ക് അമ്മുവേചിയെ കാണാൻ ഭയങ്കര ആഗ്രഹം. മിനിഞ്ഞാന്ന് രാത്രി കളി കഴിഞ്ഞതിനു ശേഷം മര്യാദയ്ക്ക് ആളെ ഒന്ന് കണ്ടിട്ടില്ല. ഇപ്പോ ചെറിയമ്മ അവിടെ ഉണ്ടെങ്കിലും ഒന്ന് കണ്ടാൽ മതിയെന്ന് തോന്നി. ആദ്യമായി കളിച്ച പെണ്ണിനോട് എന്തോ ഒരു ഇത്.

ഞാൻ അവിടുന്ന് എണീറ്റ് അമ്മുവേചിയുടെ വീട്ടിലേക്ക് പോയി ചെറിയമ്മ അകത്തു കടന്ന് അവർ അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്നാണ് വിചാരിച്ചത്. നടുമുറിയിലോ അടുക്കളയിലോ അവരെ കണ്ടില്ല വർത്തമാനം കേട്ട് മുറിയിലേക്ക് വാതിലിന്റെ വിടവിലൂടെ നോക്കിയപ്പോൾ ചെറിയമ്മ കിടക്കയിൽ ഇരിക്കുന്നു, അപ്പോ അമ്മുവേചി കിടക്കുവായിരിക്കും. അവർ ലേശം ശബ്ദം താഴത്തിയാണ് സംസാരം അതും പെണ്ണുങ്ങൾ.. ശബ്ദം താഴ്ത്തി സംസാരിക്കുന്നത് ഒന്നുകിൽ പരദൂഷണം അല്ലെങ്കില് സെക്സ്. അപ്പോ അതൊന്നു കേൾക്കാൻ കൌതുകം.

ഞാൻ അവിടെ പമ്മി കസേരയില് ഇരുന്നു. അമ്മുവേചിയെ ഉറക്കത്തില്ൽ ചെറിയമ്മ വിളിച്ചു എഴുന്നേൽപ്പിച്ചതാണെന്ന് തോന്നുന്നു ശബ്ദം കേളക്കുമ്പോൾ.

ഞാൻ ചെവി കൂർപ്പിച്ചു ഇരുന്നു

“നീ സിനിമ തീരനായിട്ടും പോകാത്തത് കൊണ്ട് ഞാൻ വിചാരിച്ചു പ്ലാന് ഫ്ലോപ്പായി എന്നു”.

“ഞാൻ സിനിമയില് ലയിച്ചു പോയി പിന്നെ മോൻ കരഞ്ഞപ്പോള് അവിടുന്ന് തന്നെ പാല് കൊടുത്തില്ലേ, നിന്റെ കാല് കൊണ്ടുള്ള തട്ട് കിട്ടിയപ്പോള് ആണ് പെണ്ണിന് കടി മൂത്ത് നിൽക്കുവാ എന്നു മനസ്സിലായത്, ഞാൻ അപ്പോൾ തന്നെ എഴുന്നേറ്റ് പോയത്”. ചെറിയമ്മ തുടർന്നു “ എന്നിട്ട് ബാക്കി പറ”.

“ഞാൻ അവനെ ഒന്നൂടെ മുട്ടി കിടന്നു. സിനിമ കഴിഞ്ഞപ്പോൾ ഞാൻ ഉറക്ക് വരുന്നില്ല എന്നു പറഞ്ഞപ്പോൾ അവനും ഉറക്കില്ല, എന്നോട് വേറെ സിനിമ വെക്കാൻ പറഞ്ഞു. നമ്മൾ തീരുമാനിച്ച പോലെ തന്നെ ഞാൻ പറഞ്ഞു തമിഴ് മലയാളം ഹിന്ദി ഒന്നും ഇല്ലാന്ന്.

“എന്നിട്ട് നീ ഏതാ സിനിമ വെച്ചേ?”
“ആ കിസ്സിങ് ഉള്ളത് വച്ചു”.

“എന്നിട്ട്?” ചെറിയമ്മക്ക് നല്ല ആകാംഷ ഉണ്ട്

“എന്നിട്ട് എന്താ ഞാൻ മെല്ലെ കാല് ഒക്കെ തട്ടിച്ചു. പിന്നെ അവനെ ഒന്ന് ടീസ് ചെയ്യാൻ സീൻ കടുത്തപ്പോള് ഓഫക്കാൻ പോയി. ആ സമയത്ത് അവൻ എന്റെ കൈക്ക് പിടിച്ചു. പിന്നെ കുറച്ചും കൂടി ആയപ്പോൾ നീ പണ്ട് പറഞ്ഞില്ലേ അവൻ കമിഴ്ന്നു കിടന്നു ചെയ്യുന്നത്. പെട്ടനെ എന്റെ കയ്യിൽ പിടുത്തം വീണ്ടും മുറകിയപ്പോൾ. എനിക്ക് മനസ്സിലായി അവന് നല്ല മൂഡായി എന്നു”

“വേഗം പറയെടീ ബാക്കി”

“എന്താ മോളെ രവിലെ തന്നെ ഒലിച്ചോ?” അമ്മുവേചി ചെറിയമ്മയോട് ചോദിച്ചു

“ഒലിച്ചിട്ടില്ല പക്ഷേ കേൾക്കാൻ നല്ല സുഖം ഉണ്ട്”.

“എന്നിട്ട് ഞാൻ അവനെ പിടിച്ചു ഒരു ഉമ്മ കൊടുത്തു എന്നിട്ട് ഞാൻ അവന്റെ മേലെ കിടന്നു നാല്ലോണം ടീസ് ചെയ്തു. എടീ അവന് നല്ലവണ്ണം കിസ്സ് ചെയ്യാന് അറിയാം”. അതിനിടക്ക് അവന്റെ ലുങ്കി അഴിഞ്ഞു സാധനം കണ്ടപ്പോൾ എന്റെ എല്ലാ കൺട്രോളും പോയി.”

“എങ്ങിനെ ഉണ്ട്?” ചെറിയമ്മ ചോദിച്ചു

“ആ ശരീരത്തിൽ പ്രതീക്ഷിക്കാത്ത സാധനം”.

Leave a Reply

Your email address will not be published. Required fields are marked *