മനു: “ഓ, ഇപ്പൊ മനസിലായി. അവൾക്ക് അങ്ങിനെ ആഗ്രഹം ഉണ്ട്, പക്ഷേ കെട്ട്യോനോട് അതിനെ പറ്റി ഒന്നും പറയാൻ ഉള്ള സാഹചര്യം അവർക്കിടയിൽ ഇല്ലാത്തോണ്ട് അവൾ രഹസ്യ ബന്ധത്തിന് പോയാലും കുഴപ്പം ഇല്ല എന്നാണോ.”
അനു: “ഉം, ഏതാണ്ട് അങ്ങിനെയൊക്കെ..”
മനു: “അപ്പൊ മോൾക്ക് അങ്ങിനെ വല്ല ആഗ്രഹവും വന്നിട്ട് എന്നോട് പറയാൻ പറ്റാതെ ആയാൽ മോൾ വേറെ നോക്കി പോകുമോ”
അനു: “അതിനു എനിക്ക് അങ്ങിനെ ആഗ്രഹം ഒന്നും ഇല്ലല്ലോ.. ഉണ്ടെങ്കി തന്നെ മനുവേട്ടനോട് പറയാൻ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.”
മനു: “ഇപ്പോഴത്തെ കാര്യമല്ല.. ഇനി, ഭാവിയിൽ…”
ആനു: “എനിക്ക് ഇതൊക്കെ പറച്ചിലിൽ ഒള്ളു, കാര്യം വരുമ്പോ പേടിയാ..”
മനു: “പേടി ഇല്ലായിരുന്നെങ്കിലോ..”
അനു: “എന്താ…”
മനു: “അല്ല, ജസ്റ്റ് ചോദിച്ചതാ… എനിക്ക് എന്തായാലും അതിൽ ഒന്നും ഒരു പ്രശ്നവും ഇല്ല..”
അനു: “പിന്നേ.. ചുമ്മാ ഞാൻ എന്താ പറയണേ എന്ന് അറിയാൻ അല്ലെ… അതൊക്കെ കയ്യിൽ വച്ചാ മതി ട്ടോ..”
മനു: “അല്ലാടി.. സീരിയസ് ആയിട്ട് ചോദിച്ചതാ… എനിക്കും കുഴപ്പമില്ല, ഞാനും സപ്പോർട് ചെയ്താൽ, മോൾക്ക് വേറെ ആരെങ്കിലും ആയി കളിക്കാൻ മടി ഒന്നും ഇല്ലേ.”
അനു: “മനുവേട്ടാ… വേണ്ടാ ട്ടോ.. ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞ്, പിന്നെ അത് വച്ചു എന്നെ അളക്കാൻ അല്ലേ..”
മനു: “എൻ്റെ പൊന്നോ.. അതിനൊന്നും അല്ല മോളേ.. കേൾക്കാൻ ഉള്ള കൊതി കൊണ്ടാ.. മോള് പറ..”
അനു: “ഉം…. മനുവേട്ടൻ മഹാഭാരതം ഒക്കെ വായിച്ചിട്ടുണ്ടോ?”
മനു: “നീ ടോപ്പിക് മാറ്റാതെ, കാര്യം പറ”
അനു: “അത് തന്നെയാ പറഞ്ഞു വരുന്നത്.. മഹാഭാരതത്തിൽ സത്യവതി എന്ന കഥാപാത്രം ഉണ്ട്. അവരെ ഒരു തോണിയിൽ വച്ചു പരാശരൻ എന്ന മുനി കളിച്ചിട്ടുണ്ട്..”
മനു: “അതിന്, നമ്മുടെ ടോപ്പിക് ആയി എന്താ ബന്ധം”
അനു: “സത്യവതിയെ കണ്ട് ഇഷ്ടപ്പെട്ട് പരാശര മുനി തോണിയിൽ വച്ചു തന്നെ വഴങ്ങി കൊടുക്കുമോ എന്ന് ചോദിച്ചു. സത്യവതി അപ്പൊ സമ്മതിച്ചില്ല. ആരെങ്കിലും കാണും, നാണക്കേടാകും എന്ന് പറഞ്ഞു. അപ്പൊ മുനി അവിടെ മുഴുവൻ മഞ്ഞു വരുത്തിച്ചു.. തൊട്ടടുത്ത് നിന്നാൽ മാത്രം കാണാവുന്ന അത്രക്ക് മൂടൽ മഞ്ഞ്.”
മനു: “ഉം.. എന്നിട്ട്..?”
അനു: “എന്നിട്ട് മുനി ചോദിച്ചു, ഇപ്പൊ ok അല്ലെ, ആരും കാണില്ലല്ലോ എന്ന്.. അപ്പൊ സത്യവതി പറഞ്ഞു, വഴങ്ങി തന്നാൽ കന്യകാത്വം പോകില്ലേ. അപ്പൊ ഭാവിയിൽ നാണക്കേടാവില്ലേ അതോണ്ട് ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു.”
മനു: “ഉം..”
അനു: “അപ്പൊ മുനി, കന്യകാത്വം പോകാതെ വേണ്ടത് ചെയ്തോളം എന്ന് പറഞ്ഞു.”
മനു: “ആഹാ.. അത് കൊള്ളാമല്ലോ.. എന്നിട്ട് എന്തായി..?”
അനു: “പിന്നെ എന്താ പേടിക്കാൻ… ഒന്നും നഷ്ടപ്പെടാൻ ഇല്ല.. മുനിക്ക് വഴങ്ങി കൊടുത്തു കഴിഞ്ഞാൽ ചിലപ്പോ വേറെ എന്തെങ്കിലും ഗുണം കൂടി കിട്ടേം ചെയ്യും. സത്യവതി നല്ല അസ്സലായി മുനിയെ സന്തോഷിപ്പിച്ചു കൊടുത്തു.. അത്ര തന്നെ..”
മനു: “ആഹാ.. കൊള്ളാമല്ലോ…”
അനു: “ഉം..”
മനു: “അല്ല, മോളിപ്പോ എന്തിനാ ഈ കഥ പറഞ്ഞെ…?”
അനു: “ഓ… അപ്പൊ എന്നെക്കൊണ്ട് പച്ചക്ക് പറയിച്ചേ വിടുള്ളൂ ല്ലേ…”
മനു: “അതിനു നീ ചുമ്മാ ഒരു കഥ പറഞ്ഞതല്ലാതെ നിന്റെ അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ…”
അനു: “ഉം.. എന്നാ ഞാൻ പച്ചക്ക് ഓപ്പൺ ആയി പറയാം… 90 ശതമാനം പെണ്ണുങ്ങളും വേറെ രീതിയിലുള്ള ബന്ധങ്ങളിലേക്ക് പോകാത്തത് പേടിച്ചിട്ട് ആയിരിക്കും. ഇതൊക്കെ പുറത്തു അറിഞ്ഞാൽ വേണ്ടപ്പെട്ടവർ എന്ത് വിചാരിക്കും… വീട്ടുകാരുടെ മാനം പോവില്ലേ… കൂട്ടുകാരൊക്കെ കുറ്റം പറയില്ലേ… നാട്ടുകാരുടെ മുൻപിൽ ഇറങ്ങി നടക്കാൻ പറ്റുമോ…. ജോലിക്ക് പോകുന്നുണ്ടെങ്കിൽ അതിന്റെ അവസ്ഥ എന്താകും… കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ കാര്യം എന്താകും…. അങ്ങിനെ അങ്ങിനെ നൂറു നൂറു പേടികൾ ആയിരിക്കും എല്ലാരുടേം ഉള്ളിൽ. ഞാൻ പറഞ്ഞ കഥയിലെ സത്യവതിക്ക് കിട്ടിയ അവസരം പോലെ, “ഒന്നും ഒരിക്കലും നഷ്ടപ്പെടില്ല” എന്ന ഉറപ്പ് ഉണ്ടെങ്കിൽ, ഏത് പെണ്ണും ആഗ്രഹിക്കും.. എല്ലാ രീതിയിലും ഉള്ള സുഖം കിട്ടാൻ.. എല്ലാവരേം അടച്ചു പറയുന്നില്ല, ഒരു 10 ശതമാനം എങ്കിലും ഒര് കാര്യോമില്ലാതെ ഏക പതീ വ്രതം ഒക്കെ എടുത്ത്, ആകെയുള്ള ജീവിതത്തിലെ ബാക്കിയുള്ള സുഖങ്ങൾ ഒക്കെ ത്യജിച്ച് ജീവിക്കുന്നവർ കാണും.”
