മനു അനു – 2

ഞാൻ അയാളെ നോക്കി ചിരിച്ചു “ഓക്കേ” പറഞ്ഞു. അനുവും അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് “താങ്ക് യു” പറഞ്ഞു മുന്നോട്ട് നടന്നു. അയാൾക്ക് അനുവിനെ പുറകിൽ നിന്നും കാണാനായി ഞാൻ വേഗം അനുവിന്റെ മുൻപിലേക്ക് കയറി ഫ്രണ്ട് ഡസ്ക് ലക്ഷ്യമാക്കി നടന്നു. എൻ്റെ പുറകെ അനുവും അവൾക്ക് പുറകെ സെക്യൂരിറ്റിയും നടന്നു.

ഹോട്ടൽ റിസപ്‌ഷനോട് ചേർന്ന് വച്ചിരിക്കുന്ന വലിയ കണ്ണാടിയിലൂടെ ഞാൻ പുറകെ വരുന്ന അനുവിനെയും സെക്യൂരിറ്റിയെയും നോക്കി. അനു ഹോട്ടലിലെ അലങ്കാര വസ്‍തുക്കളിലൂടെ കണ്ണോടിച്ചു അലക്ഷ്യമായി നടക്കുന്നു. താൻ പാന്റി ഇട്ടിട്ടില്ല എന്ന കാര്യം പാടേ മറന്ന പോലെ ആണ് അവളുടെ ഭാവം. എന്നാൽ അവൾക്ക് പുറകെ വരുന്ന സെക്യൂരിറ്റിയുടെ കണ്ണുകൾ അവളുടെ പിന്നഴക് അളന്നെടുക്കുകയായിരുന്നു. അവളുടെ വിരിഞ്ഞ നിതംബത്തിന്റെ വിടവുകൾ കണ്ട അയാൾ മനസിലാക്കിയിരിക്കണം, അവളുടെ താഴെ ഒന്നുമില്ലാ എന്ന്.

അവിടെ വേണ്ടുന്ന അത്യാവശ്യം കാര്യങ്ങൾ ഒക്കെ പൂരിപ്പിച്ചു കൊടുക്കുന്നതിനിടയിൽ ഫ്രീ ആയി നിന്ന അനുവിനോടായി മാനേജർ ഹോട്ടലിനെയും അവിടുത്തെ സൗകര്യങ്ങളെയും പറ്റി വിവരിച്ചു. ആകെ 11 നിലകളും അതിനു മുകളിൽ ഓപ്പൺ ടെറസ് ഭക്ഷണശാലയും, ഏറ്റവും താഴെ ഗാർഡനും സ്വിമ്മിങ് പൂളുമൊക്കെയുള്ള, ഉള്ള ഒരു 4 സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. ഏക്കർ കണക്കിന് പ്ലാൻറ്റേഷനും ഈ ഹോട്ടൽ പ്രോപ്പർട്ടിയിൽ ഉണ്ടെന്നും അതെല്ലാം കാണാനുള്ള ഗൈഡഡ് ട്രിപ്പ് എന്നും പുലർച്ചെ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു.

അങ്ങിനെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ഞങ്ങൾ മൂന്നാം നിലയിലെ റൂം ലക്ഷ്യമാക്കി നടന്നു. ബാഗേജ് റൂം ബോയ് എത്തിക്കുമെന്ന് അറിയിച്ചു സെക്യൂരിറ്റി പുറത്തേക്ക് പോയിരുന്നു. ലിഫ്റ്റിൽ നിന്നും മൂന്നാം നിലയിൽ എത്തി ആദ്യം പുറത്തിറങ്ങിയത് അനു ആയിരുന്നു. ഇത്തവണ ഞാൻ അവളുടെ പുറകെ നടന്നു. അപ്പോഴാണ് ഞാൻ അത് കണ്ടു ഞെട്ടിയത്. രാത്രി ആയതിനാൽ അവിടെ ആകെ അലങ്കാര ദീപങ്ങൾ തെളിയിച്ചിരുന്നു. മുൻപിൽ നടക്കുന്ന അനുവിന്റെ മുൻപിൽ നിന്നും വരുന്ന പ്രകാശം അനുവിന്റെ സ്കർട്ടിനെ തുളച്ചു കടന്നു വരുമ്പോൾ അവളുടെ ഒത്ത കാലുകളും തുടകളുമെല്ലാം നിഴലായി അനാവരണം ചെയ്യപ്പെടുകയായിരുന്നു. ആ സ്കർട്ടിൽ ഇത്രയധികം നിഴലടിക്കുമെന്നും, അവളുടെ നിതംബം മുതൽ കാൽപാദം വരെ ഇത്രയധികം കാണാൻ കഴിയുമെന്നും ഞാൻ പോലും കരുതിയിരുന്നില്ല. ഇത് കണ്ട ഞാൻ ഉറപ്പിച്ചു, ആ സെക്യൂരിറ്റിയും ഇതെല്ലം കണ്ടിട്ടുണ്ടാകും. അതായിരിക്കാം അയാൾ അത്ര വിടർന്ന കണ്ണുകളുമായി അനുവിന്റെ പിന്നഴകിനെ അത്രയധികം ഉഴിഞ്ഞെടുത്തത്.
റൂമിന്റെ വാതിൽക്കലെത്തി അവൾ എനിക്കായി കാത്തു നിന്നു. ഞാൻ ചെന്ന് പ്രത്യേകിച്ച് മുഖഭാവം ഒന്നും മാറ്റാതെ വാതിൽ തുറന്നു, ഞങ്ങൾ അകത്തു കയറി. മനോഹരമായ ഒരു റൂം ആയിരുന്നു അത്. എല്ലാ മുന്തിയ ഹോട്ടൽ റൂമുകളിലെയും പോലെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല റൂം. ബാത്‌റൂമിൽ കുളിക്കാനുള്ള ഭാഗത്തിന്റെ ചുമർ ഭൂരിഭാഗവും ചില്ലുകൊണ്ട് ആയിരുന്നു.ഉള്ളിൽ നിന്നും അടക്കാനും തുറക്കാനും കഴിയുന്ന കാർട്ടനോട് കൂടിയ ചില്ല്.

അകത്തു കുളിക്കുന്ന പങ്കാളിയെ ബെഡിൽ കിടന്നു കൊണ്ട് കാണാനായി പ്രത്യേകം ചെയ്ത ഡിസൈൻ ആയിരുന്നിരിക്കണം ഇത്. മിക്ക ഹോട്ടലുകളിലും ഇങ്ങനെ കാണാറുണ്ട്.

അനു: “നല്ല റൂം ആണല്ലേ മനുവേട്ടാ…”

മനു: “അതേടാ.. എനിക്കും ഇഷ്ടപ്പെട്ടു.. ഒരാഴ്ചത്തെ വർക്കേഷൻ (വർക് ഫ്രം ഹോട്ടൽ/റിസോർട്ട് ഓൺ എ വെക്കേഷൻ) ഇവിടെ അടിച്ചു പൊളിക്കാം നമുക്ക്.”

അനു: “ഹാ.. അതെയതെ… മനുവേട്ടൻ ഇവിടെ ഇരുന്നു വർക്ക് ചെയ്യുമ്പോ എനിക്ക് പുറത്തു പോയി അത്യാവശ്യം കറങ്ങി എല്ലാം കാണേം ചെയ്യാം.. കുറെ സ്ഥലം ഇതിനുള്ളിൽ ഉണ്ടെന്നല്ലേ അവർ പറഞ്ഞെ..”

മനു: “ഉം.. അതെ… പിന്നെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം… ഇടക്കിടക്ക് ഇവിടെ വന്നു എൻ്റെ കുഞ്ഞൂട്ടനെ ഒന്ന് കളിപ്പിച്ചേച്ചും പോണം ട്ടോ… ഒറ്റക്കിരുന്നാ അവൻ മടുക്കും…”

അനു: “ചീ… മനുവേട്ടന് ഈ ഒരു വിചാരം മാത്രേ ഒള്ളുല്ലേ….”

മനു: [അവളെ അരക്കെട്ടിൽ കയ്യിട്ട് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട്] “എന്നാ പിന്നെ ഞാനും എൻ്റെ പെണ്ണും മാത്രം ഉള്ളപ്പോ ലോക രാഷ്ട്രീയം സംസാരിക്കാം.. അത് മതിയോ…”

അനു: “പോടാ… രാഷ്ട്രീയത്തിലും നല്ലത് സ്പോർട്സ് തന്നെയാ…”

അവൾ പറഞ്ഞത് എന്താന്ന് എനിക്ക് വേഗത്തിൽ കത്തിയില്ല. ഞാൻ നെറ്റി ചുളിച്ചു അവളെ നോക്കി.

അനു: “സ്പോർട്സ്.. സ്പോർട്സ്… മനസിലായില്ലേ….. മനുവേട്ടൻ രാഷ്ട്രീയം പറയുന്നതിലും നല്ലത് കളിക്കാര്യം പറയുന്നതാണെന്ന്…. 😀 ”

മനു: “എടീ കള്ളീ.. നീ ഇങ്ങനെയൊക്കെ പറയാൻ പഠിച്ചോ.. കൊള്ളാമല്ലോ… അതെനിക്ക് ഇഷ്ടമായി…”

അതും പറഞ്ഞു ഞാൻ അവളെ വാരിയെടുത്തു വയറിലും കഴുത്തിലും ഉമ്മ വച്ചു. അപ്പോഴാണ് ഞാൻ ഓർത്തത്, ബാഗുമായി റൂം ബോയ് ഏതു നിമിഷവും കയറി വന്നേക്കാം. അവളെ ഒന്നുടെ ശെരിക്കും ഒരാളെ കാണിക്കാൻ ഞാൻ വേഗം അടുത്ത പ്ലാൻ റെഡി ആക്കി. ഇങ്ങനെ പയ്യെ പയ്യെ അവളറിയാതെ അവളുടെ നാണവും മടിയും മാറ്റിയാൽ തുടർന്നുള്ള കാര്യങ്ങൾ എല്ലാം കുറച്ചൂടെ എളുപ്പമാകും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
മനു: “മോളെ.. ഇനിയിപ്പോ റൂം എത്തിയില്ലേ.. നമ്മുടെ മാത്രം ലോകം… ആ പാന്റി ഊരി കളഞ്ഞ പോലെ ബ്രാ കൂടെ അങ്ങോട്ട് അഴിച്ചു കളയാമോ….”

അനു: [ഒരു കള്ളച്ചിരിയോടെ] “പിന്നെന്താ… ഇതൊക്കെ മനുവേട്ടന് തന്നെ ഉള്ളതല്ലേ.. ഞാൻ എങ്ങിനെ വേണേലും ചെയ്യാം..”

മനു: “ആഹാ.. പെണ്ണ് മൂഡായല്ലോ.. എന്നാ വേഗം ആയിക്കോട്ടെ…അതിങ് അഴിച്ചു താ…”

അനു ടി-ഷർട്ടിനുള്ളിലൂടെ തന്നെ ബ്രാ അഴിച്ചെടുത്തു എനിക്ക് തന്നു. ഞാൻ അത് ചുരുട്ടി ഒരു തുമ്പ് ജീൻസിന്റെ പോക്കറ്റിലേക്ക് കയറ്റി വച്ച് അവളെ ഒന്നൂടെ ഗാഡ്ഡമായി ആലിംഗനം ചെയ്ത ആ ചുണ്ടിൽ നീണ്ട ഒരു ഉമ്മയും കൊടുത്തുകൊണ്ട് പറഞ്ഞു:

മനു: “ഞാൻ ഒന്ന് മുഖം ഒക്കെ കഴുകി ഫ്രഷ് ആയി വരം… മോള് വീട്ടിലേക്ക് ഒക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്, നമ്മൾ ഇവിടെ എത്തിയെന്നു.. എല്ലാം ഓക്കേ ആണെന്ന്..”

അനു: “ഉം.. ശരി മനുവേട്ടാ…”

ഞാൻ ബാത്റൂമിനകത്ത് കയറി, റൂം ബോയ് വരുന്നതും കാത്തിരുന്നു. ചില്ലു മറക്കാനായി താഴ്ത്തിയിട്ട കർട്ടൻ ചെറുതായി ഒന്ന് മാറ്റി വച്ചുകൊണ്ട് റൂമിനകത്ത് എന്താണ് നടക്കുന്നത് എന്ന് കാണാൻ കഴിയുന്നുണ്ടോ എന്ന് നോക്കി. എല്ലാം വ്യക്തമായി കാണാൻ കഴിയുന്നു. എൻ്റെ കണക്കുകൂട്ടൽ തെറ്റിക്കാതെ റൂം ബോയ് വന്നു ഡോറിൽ മുട്ടി. അനു അത് കേട്ട് ഞെട്ടി എണീറ്റ് നിന്നു. ബാത്റൂം ഡോറിനു നേരെ വന്നു അനു പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *