രാജിയും ഞാനും – 4

ഒരുദോവസം അയാൾ രാജിയെ ഊക്കിയ ശേഷം അവൾ അറിയാതെ നന്ദനെ വിളിച്ച് മാറ്റി നിർത്തിയിട്ട് പാറഞ്ഞു..

എന്താടാ.. ഇപ്പോൾ നിനക്ക് വാണമടി ഒന്നും ഇല്ലേ… ഇന്ററസ്റ്റ് പോയോ.. ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.. നിനക്ക് ഇന്ററസ്റ്റ് ഉണ്ടങ്കിലും ഇല്ലങ്കിലും എനിക്കൊരു മയിരും ഇല്ല… എനിക്ക് വേണ്ടപ്പോൾ ഞാൻ വരും.. നിന്റെ കെട്ടിയവളെ ഊക്കും… ഇതിന്റെ പേരിൽ എന്തെങ്കിലും പരാതി എന്റെയോ അവളുടെയോ പേരിൽ നീ ആർക്കെങ്കിലും കൊടുത്താൽ പൂറി മോനെ.. നീ പിന്നെ ആകാത്താ.. MDMA വെച്ച് ഞാൻ ചാർജ് ചെയ്യും.. ഇടിച്ചു നിന്റെ എല്ലും ഓടിക്കും..

നന്ദന്റെ കുത്തിനു പിടിച്ചാണ് സുധീഷ് ഇങ്ങനെ പറഞ്ഞത്..

എനിക്ക് ആരോടും പരാതിയില്ല സാർ.. ഇപ്പോൾ താൽപ്പര്യം തോന്നുന്നില്ല അതുകൊണ്ടാ സാർ..

ആഹ്.. മരിയാതക്ക് ഒക്കെ ആണേൽ നിനക്ക് കൊള്ളാം… അവളെ ഞാൻ ഊക്കുന്നത് നോക്കി വാണമൊക്കെ അടിച്ച് ജീവിക്കാം… ഇടക്ക് ഇടക്ക് അവൾ പൂറ് നക്കാൻ തരും അതൊ ക്കെ മതി നിനക്ക്..

അല്ലാതെ വിളച്ചിൽ കാണിച്ചാൽ ജയിലിൽ കിടന്നു ചാകേണ്ടി വരും കേട്ടോടാ പുണ്ടച്ചി മോനെ…

ഈ ഭീഷണി കൂടി ആയതോടെ നന്ദന്റെ ഉള്ളിൽ സുധീഷിനോട് പക ഇരട്ടിച്ചു…

നന്ദൻ ഏൽപ്പിച്ച ജോലി വരുൺ ഇതിനകം തുടങ്ങി കഴിഞ്ഞിരുന്നു.. പകലും രാത്രിയിലും ഒക്കെ ഒരു ബൈക്കിൽ അവൻ സുധീഷിന്റെ പുറകെ ഉണ്ടായിരുന്നു.. ചിലവിനുള്ള പൈസയൊക്കെ നന്ദൻ വരുൺ ചോദിക്കാതെ തന്നെ കൊടുത്തു കൊണ്ടിരുന്നു…

സുധീഷ് അവിടെ അടുത്തുള്ള ഒരു ക്വാറി മുതലാളിയും ആയി ബന്ധപ്പെടുന്നത് വരുണിന്റെ ശ്രദ്ധയിൽ പെട്ടു…

അവർ ക്വാറിയിൽ നിന്നും അനുവദിച്ചതിലും വളരെ കൂടുതൽ കല്ല് കടത്തുന്നതിനു സുധീഷ് കൂട്ട് നിൽക്കുന്നതായി വരുണിന് മനസിലായി…

പിന്നെ ഇടക്കിടക്ക് സുധീഷ് ഒരു വീട്ടിൽ സ്ഥിരമായി പോകുന്നുണ്ട്… അത് ആരുടെ വീടാണെന്ന് ഇന്ന്‌ അന്വേഷിക്കുമെന്നും വരുൺ നന്ദനെ അറിയിച്ചു…

വരുൺ ഉദ്ദേശിച്ച വീട് തന്റെ വീട് തന്നെ യാണെന്ന് നന്ദന് മനസ്സിലായി…

അതുകൊണ്ട് ആ വഴിക്കു പോകണ്ട.. അത് തന്റെ തന്നെ വീടാണെന്ന് നന്ദന് വരുണിനോട് പറയേണ്ടി വന്നു…

ഏതാണ്ട് ഒരു മാസത്തെ പ്രയഗ്നം കൊണ്ട് സുധീഷിനെ പറ്റിയുള്ള കുറേ ഏറെ വിവരങ്ങൾ സംഘടിപ്പിക്കാൻ വരുണിന് കഴിഞ്ഞു…

അതെല്ലാം നന്ദന് വളരെ വിലപ്പെട്ടതാ യിരുന്നു…

അതിൽ ചില വ്യക്തികളോട് സുധീഷ് കൈക്കൂലി വാങ്ങുന്നതിന്റെയും ചിലരോട് വില പേശുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും ഒക്കെയുണ്ടായിരുന്നു…

ഇതൊക്കെ കൈയിൽ കിട്ടിയപ്പോൾ ഇതെങ്ങിനെ ഉപയോഗിക്കണം എന്ന് ആശയ കുഴപ്പത്തിലായി നന്ദൻ…

ഒരു കാര്യം അവനുറപ്പായിരുന്നു ഇതെല്ലാം പുറത്തു വന്നാൽ സുധീഷ് പിന്നെ സർവീസിൽ ഉണ്ടായിരിക്കില്ല..

ഓൺലൈൻ ചാനൽ തുടങ്ങി അതുവഴി ഇതു പുറത്തു വിട്ടാൽ ഇനിയും സമയം എടുക്കും..

മാത്രമല്ല ജോലി ഉറപ്പായത്തോട് കൂടി വരുണിന് അതിലുള്ള താല്പര്യവും കുറഞ്ഞു…

ആദ്യം വരുണിനെ കബനിയിൽ നല്ലൊരു ജോലിയിൽ കയറ്റി അവനെ ഇതിൽ നിന്നും ഒഴിവാക്കി…

പിന്നെ നന്ദൻ ചെയ്തത്.. തന്റെ കൈയിൽ സുധീഷിന് എതിരായിട്ടുള്ള എല്ലാ എവിഡെൻസുകളുടെയും ഓരോ കോപ്പി ഒരു പാർസലായി ഫ്രം അഡ്രസ്സ് വെയ്ക്കാതെ SP ക്ക് അയച്ചു കൊടുത്തു…

രണ്ടു മൂന്ന് ദിവസത്ത്തിനകം SP ഓഫീസിൽ നിന്നും ഉടൻ SP യെ വന്ന് കാണാൻ മെസ്സേജ് സുധീഷിന് കിട്ടി..

ഏതോ കേസിന്റെ കാര്യം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് കരുതിയാ ണ്‌ അയാൾ SP ഓഫീസിൽ എത്തിയ ത്.. പക്ഷേ SP കാണിച്ചു തന്ന രേഖകൾ കണ്ട് സുധീഷ് അന്തം വിട്ടുപോയി…

എടോ…ഞാൻ si ആയി സർവീസിൽ കയറിയതാ… ഇപ്പോൾ അമ്പത്തിരണ്ടാ യി വയസ്സ്… ഞാൻ എസ് ഐ ആയും സി ഐ ആയും എത്രയോ സ്റ്റേഷൻ ഭരിച്ചു.. ഇതിലൊക്കെ വലിയ ചുറ്റിക്കളികളും അഴിമതിയും നടത്തി യിട്ടുണ്ട്… ഇഷ്ടം പോലെ സമ്പാദിച്ചിട്ടു ണ്ട്.. പക്ഷേ ശമ്പളത്തിൽ നിന്നും ഉണ്ടാക്കിയതല്ലാതെ ഒരു പൈസ ഒരുത്തനും കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിൽ അതൊക്കെ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുകയാണ്..

താൻ ചെറുപ്പമല്ലേ… ഇക്കാലത്ത് പെണ്ണിന്റെ മുലക്കണ്ണിൽ വരെ ക്യാമറ കാണുമെന്നു മനസിലാക്കാൻ കഴിയണ്ടേ…ആരോപണം ഏതവനും പറഞ്ഞോട്ടെ നമുക്ക് ഒരു മയിരും പറ്റില്ല… പക്ഷേ തെളിവ് അതുണ്ടാകാ ൻ പാടില്ല…

ഇതിപ്പോൾ തന്നെ ഒരു നിമിഷം സർവീസിൽ വെച്ചോണ്ടിരിക്കാനുള്ള വകുപ്പില്ല..! മുഴുവൻ തെളിവുകളല്ലേ..!

SP സിദ്ധിക്കിന്റെ വാക്കുകൾ കേട്ട് തറഞ്ഞിരുന്നു പോയി സുധീഷ്…

തന്നോട് എനിക്ക് ചില പേഴ്സണൽ ബന്ധങ്ങൾ ഉള്ളതുകൊണ്ട് ഞാൻ ഇതുവരെ ഇതൊന്നും ഡിപ്പാർട്ട് മെന്റിൽ ആരെയും കാണിച്ചിട്ടില്ല…

സാർ… എന്താ ഞാൻ ചെയ്യണ്ടത്…

എടൊ.. പണി പോകുന്ന കാര്യവാ.. താൻ എന്തെങ്കിലും പരിഹാരവുമായി നാളെ തേൻമലക്ക് വാ… നമുക്ക് നാളെ കാണാം…

ശരി സർ..സുധീഷ് എഴുനേറ്റ് SP ക്ക് സല്യൂട്ട് കൊടുത്തു…

ങ്ങാഹ്.. പിന്നെ ഇത് ഒരു പാട് ദിവസം ഞാൻ കൈയിൽ വെച്ചോണ്ടിരിക്കില്ല കേട്ടോ.. നാളെ തന്നെ വന്നോണം..!

ശരി സർ… വന്നോളാം…

SP സിദ്ധിക്ക് റാവുത്തർ.. പോലീസിലെ മിടുക്കനായ ഓഫിസിർ ആ ആയാണ് അറിയപ്പെടുന്നത്…

IPS അല്ല.. KPS ആണ് .. പ്രമോഷനിൽ കൂടി SP പദവിയിൽ എത്തിയതാണ്..

പുറത്ത് അറിയപ്പെടുന്നപോലെ അത്ര ഡീസന്റ് പാർട്ടി ഒന്നുമല്ല റാവുത്തർ സർ… അത് ശരിക്കറിയാവുന്ന പാരിൽ ഒരാളാണ് സുധീഷ്…

പെൺ വിഷയത്തിൽ ഉസ്താദാണ്.. സാധാരണ രീതിയിൽ ഒന്നും പോരാ.. വകൃതങ്ങളാണ് ഇഷ്ട്ടം…

തേൻ മല എസ്റ്റേറ്റിലാണ് പുള്ളിയുടെ ലീലാ വിലാസങ്ങളുടെ കേന്ദ്രമായ ബംഗ്ലാവ്… കുവൈത്തിൽ സെറ്റിലായ ഒരാളുടെ പേരിൽ ആണ് എസ്റ്റേറ്റ് എങ്കിലും അയാൾ റാവുത്തറിന്റെ ബിനാമിയാണെന്ന് സുധീഷിനറിയാം..

ഒരു വർഷം മുൻപ് ഒരുത്തനെ കഞ്ചാവ് കേസിൽ പിടിച്ചു… അവൻ വെറും ചില്ലറക്കാരൻ മാത്രം…

അവന് എവിടുന്ന് കിട്ടിയെന്നു രണ്ടണ്ണം കൊടുത്തു ചോദിച്ചപ്പോൾ കാര്യങ്ങൾ ചെന്ന് നിന്നത് കിഴക്കൻ പ്രദേശത്തു ള്ള ചെറിയ പട്ടണത്തിലെ പ്രമുഖന്റെ വീട്ടിൽ…

വീട്ടിൽ തന്നെ കിന്റൽ കണക്കിന് സ്റ്റോക്ക്… കുടുങ്ങും എന്നുറപ്പായപ്പോ ൾ എന്തും ചെയ്യാൻ തയ്യാറായി..

ഇല്ലങ്കിൽ വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെ അകത്താകും…വീട്ടിൽ നന്നും കഞ്ചാവിന്റെ വലിയ ശേഖരം പിടിച്ചതുകൊണ്ട് അതിനു വകുപ്പുണ്ട്..

അന്ന് റാവുത്തർ സറാണ് കാര്യങ്ങൾ തീരുമാനിച്ചത്… വിവരം അറിഞ്ഞപ്പോൾ തന്നെ ആള് പറന്നെത്തി…

എടൊ സുധീഷേ… നമ്മൾക്കു വേണേൽ ഇതു കേസാക്കാം…

കഞ്ചാവ് ചാക്ക് കൊട്ടുകളുടെ മുൻപിൽ ചിരിച്ചോണ്ട് നിൽക്കുന്ന എന്റെയും തന്റെയും പടമൊക്കെ പത്രത്തിൽ വരും… പ്രതികൾ കുറച്ച് നാൾ കഴിയുമ്പോൾ ജാമ്യത്തിൽ ഇറങ്ങി പാട്ടിനു പോകും.

നമുക്ക് അതുകൊണ്ട് എന്ത്‌ കിട്ടാനാണ്…ഇപ്പോൾ താനും ഞാനും തന്റെ സ്റ്റേഷനിലെ ഏതാനും കോൺസ്റ്റബിൾസ്സും മാത്രമേ അറിഞ്ഞിട്ടുള്ളു…

Leave a Reply

Your email address will not be published. Required fields are marked *