രാജിയും ഞാനും – 4

അവൾ ഇങ്ങനെ ഒന്നും വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തത്…

എന്റെ മനസ്സിൽ തോന്നിയ ഒരു ഫാന്റസി ഇപ്പോൾ ഞങ്ങളുടെ ജീവിതം തന്നെ തകർക്കുന്ന അവസ്ഥയിൽ ഭീമാകാരമായി വളർന്നിരിക്കുന്നു…

ഓഫീസിലും ജോലിയിൽ ശ്രദ്ദിക്കാൻ നന്ദന് കഴിഞ്ഞില്ല.. ഒരാഴ്ച ലീവ് എടുത്താലോ എന്ന് പോലും തോന്നി പ്പോയി…

തന്റെ അവസ്ഥ ആരോടെങ്കിലും പറയാൻ മാത്രം അടുപ്പമുള്ള സുഹൃത്തുക്കളും തനിക്കില്ല…

ഉണ്ടങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ താൻ ചെയ്തത്.. കേൾക്കുന്നവൻ എന്നെ അവഹേളിക്കുകയെ ഒള്ളൂ…

വെളിയിൽ അറിയാതെ അയാളെ ഞങ്ങളുടെ വീട്ടിൽ നിന്നും ജീവിതത്തി ൽ നിന്നും ഒഴിവാക്കണം…

അയാൾ പോലീസ് ഓഫീസർ ആണ്.. നേരിട്ട് ഒന്നും ചെയ്യാൻ പറ്റില്ല… ബുദ്ധിക്കൊണ്ട് മാത്രമേ അയാളെ നേരിടാൻ പറ്റുകയൊള്ളു…

രണ്ടാഴ്ചയോളം കടന്നുപോയി… മിക്ക ദിവസംങ്ങളിലും സുധീഷ് നന്ദന്റെ വീട്ടിൽ വരും… അയാൾ മതിയാകുവോളം രാജിയെ ഊക്കും.. ആ സമയത്തൊക്കെ എന്തെങ്കിലും കാരണം പറഞ് നന്ദൻ ഒഴിവായി നിന്നു… രണ്ടാഴ്ചക്കിടയിൽ ഒരു പ്രാവശ്യം പോലും അവരുടെ കളി ഒളിഞ്ഞു നോക്കാനോ അതിൽ പങ്കെടുക്കാനോ നന്ദൻ ശ്രമിച്ചില്ല… അത് അവന് നല്ല അത്മവിശ്വാസം നൽകി…

സുധീഷുമായുള്ള കമകേളിയുടെ ലഹരിയിൽ അർമാദിച്ചു കൊണ്ടിരുന്ന രാജി നന്ദനിൽ വന്ന മാറ്റം ശ്രദ്ധിച്ചില്ല..

അങ്ങനെയിരിക്കെ ഒരു ദിവസം നന്ദന്റെ കാർ പതിവായി സർവീസ് ചെയ്യുന്ന വർക്ക്ക്ഷോപ്പിലെ മേസ്തിരി നന്ദനോട് പാറഞ്ഞു..

സാറെ എനിക്ക് വേണ്ടപ്പെട്ട ഒരു പയ്യൻ ഉണ്ട്.. മിടുക്കനാണ് സാറിന്റെ ഓഫീസിൽ അവന് എന്തെങ്കിലും ഒരു ജോലി കൊടുക്കുമോ… അവൻ തായ് ലന്റിലോ മലേഷ്യയിലോ മറ്റോ ആയിരു ന്നു.. കൊറോണ മൂത്തപ്പോൾ നാട്ടിലേക്ക് പൊന്നതാ…

അവൻ എന്താണ് പഠിച്ചത്..

അതൊക്കെ കുറേ പഠിച്ചതാ സാറെ.. എന്താണ് പഠിച്ചത് എന്നനിക്കറിയില്ല…

ഏതായാലും മേസ്തിരി അവനോട് ഓഫീസിൽ വന്ന് എന്നെയൊന്നു കാണാൻ പറയ്…

ശരി സാർ… നാളെ തന്നെ വരാൻ പറയാം…

പിറ്റേ ദിവസം ഓഫീസിലെ എന്റെ കാ മ്പിനിൽ എത്തി മേസ്തിരി പറഞ്ഞ ആൾ…

നല്ല ചെറുപ്പക്കാരൻ… ഇല ക്ട്രോണിക്സിൽ ഡിപ്ലോമയുണ്ട്..

മലേഷ്യയിൽ ഒരു. ഒരു കമ്പനിയിൽ വർക്ക്‌ ചെയ്ത എക്സ്പിരിയസ് ഉണ്ട്

ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്.. ക്യാമറയും മറ്റു സംവിധാനങ്ങളും ഒരുക്കുവാനുള്ള പണമില്ലാത്തതുകൊ ണ്ട് അതിങ്ങനെ നീണ്ട് പോകുന്നു…

മിടുക്കമ്മാരെ ജോലിക്കാരക്കുന്നതിൽ താല്പര്യമുള്ള ആളാണ് ഞങ്ങളുടെ ഏരിയ മാനേജർ.. ഞാൻ റിക്കൊസ്റ്റ് ചെയ്‌താൽ വരുണിന് ഈ കമ്പനിയി ൽ ജോലി ഉറപ്പാണ്…

വരുണുമായി സംസാരിക്കുമ്പോൾ പെട്ടന്നൊരു ചിന്ത തലചോറിൽ കൂടി മിന്നൽ പോലെ പോയി നന്ദന്…

ഒന്നു പറഞ്ഞുനോക്കാം…

വരുൺ.. നിനക്ക് ഇവിടെ നല്ലൊരു ജോലി ഞാൻ ശരിയാക്കാം… നിന്റെ ചാനലിന് വേണ്ടുന്ന മെറ്റീരിയൽസ് എല്ലാം സംഘടിപ്പിക്കാം.. പക്ഷേ ഒരു വ്യവസ്ഥയുണ്ട്…

എന്താ സാർ… അത് ഇന്ന്‌ വൈകുന്നേരം വിശദമായി ഞാൻ പറയാം… അഞ്ചു മണിക്ക് ശേഷം ഓഫീസിൽ നിന്ന് ഞാൻ ഇറങ്ങും അപ്പോൾ ഗൈറ്റിൽ കണ്ടാൽ മതി…

Ok സാർ.. അപ്പോൾ വൈകുന്നേരം കാണാം..

വരുൺ പോയി കഴിഞ്ഞാണ് അവനെ എന്റെ പ്രശ്നം സോൾവ് ചെയ്യാൻ എങ്ങിനെ ഉപയോഗിക്കാം എന്ന് ഞാൻ ആലോചിക്കാൻ തുടങ്ങിയത്..

അന്ന് വൈകും നേരം ഗൈറ്റിൽ കാത്തുനിന്ന വരുണിനെയും കാറിൽ കയറ്റി ടൗണിന്റെ ഔട്ടറിൽ വിജനമായ ഒരിടത്തു പോയി കാർ നിർത്തി…

ഞാൻ എന്താണ് പറയാൻ പോകുന്ന ത് എന്ന ആകാംഷ വരുണിന്റെ മുഖ ത്തുണ്ട്…

വരുൺ. ഈ യുടൂബ് ചാനലൊക്കെ ക്ലച്ചു പിടിക്കുമെന്നുള്ള വിശ്വാസം തനിക്കുണ്ടോ… ഏത് കാറ്റഗറിയിലുള്ള പരിപാടികളാണ് അതിൽ കൂടി അവതരിപ്പി ക്കാൻ ഉദ്ദേശിക്കുന്നത്…

സാർ… ഇതിന്റെ സാങ്കേതിക വശങ്ങളിൽ ഞാൻ എക്സ്പെർട്ടാണ് ഉള്ളടക്കത്തെ പറ്റി ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ല.. കൂടുതൽ കാഴ്ചക്കാരും സബ്സ്ക്രൈബെഴ്‌സും ഉണ്ടായാലേ സംഭവം വിജയിക്കൂ..

അപ്പോൾ നന്ദൻ പാറഞ്ഞു..

വരുൺ യു ടൂബ് ചാനലുകൾ പതിനാ യിരക്കണക്കിനുണ്ട്.. അതിനിടയിൽ പോയി വിജയിക്കണമെങ്കിൽ അത്രയ്ക്ക് ജനത്തെ ആകർഷിക്കു ന്ന പരിപാടികൾ വേണം..

സാറിന്റെ അഭിപ്രായം എന്താണ്‌..?

ഒരു ഓൺലൈൻ വർത്താ ചാനൽ..!

തുടക്കം തന്നെ ശ്രദ്ധിക്കപ്പെടുന്ന മാറ്റാർക്കും കിട്ടാത്ത ഒരു വർത്തയും കൊണ്ടായിരിക്കണം…

മറ്റു മാധ്യമങ്ങളിൽ കിട്ടാത്ത.. അവർക്കാർക്കും കിട്ടാത്ത വർത്തകൾ ആയിരിക്കണം വരണ്ടത്..

അതിനു പറ്റിയ കുറച്ച് ആൾക്കാരെ കൂടെ കൂട്ടണം… സഹായത്തിന് ഞാൻ പുറകിൽ ഉണ്ടാകും…

സാറിന് എന്താണ് ഇതിൽ ഇത്ര ഇന്ററസ്റ്റ്..?

അത്…ഉണ്ട്… ഇന്ററസ്റ്റ് ഉണ്ട്… കുറച്ചു പെഴ്സണലായ കാര്യമാണ്..

സാർ ഓൺലൈൻ ന്യൂസ്‌ ചാനൽ എന്നൊക്കെ പറഞ്ഞാൽ അൽപ്പം മുടക്ക് മുതൽ വേണ്ടിവരും… ഒരു അവറേജ് ക്യാമറക്കുപോലും ലക്ഷങ്ങൾ ആണ് വില…

വരുൺ അതോർത്ത് ടെൻഷൻ ആകേണ്ട… ഞാൻ നോക്കിക്കൊള്ളാം

അത് കേട്ടതോടെ വരുണിന്റെ മുഖം തെളിഞ്ഞു…

അതുകണ്ട് നന്ദൻ പാറഞ്ഞു..

ഇതൊക്കെ നടക്കണമെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യണം..

അത് എന്താസാർ…

ഞാൻ ഒരാളെ കാണിച്ചു തരും… അയാളെ പിന്തുടരണം.. രഹസ്യമായി..!

അയാൾ ഒരു എസ് ഐ ആണ്.. അയാൾ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടങ്കിൽ ആ വിവരം നമ്മൾ ശേഖരിക്കണം..

വിത്ത് എവിഡൻസ്..

എല്ലാ ത്തിനും തെളിവ് വേണം.. ഓഡിയോ ആയിട്ടോ വിഡിയോ ആയിട്ടോ ഒക്കെയാകാം.. കാരണം അയാൾ പോലീസ് ഓഫീസർ ആണ്.. തളിവില്ലാതെ അയാളെ കുടുക്കാൻ നോക്കിയാൽ നമ്മൾ പരാജയപ്പെടും..

സാറിന് അയാളോട് എന്തെങ്കിലും…!!

ഉണ്ട് വരുൺ.. എനിക്ക് പകയുണ്ട്.. കാരണം ചോദിക്കരുത്…

ഇക്കാര്യം നടത്താൻ വരുൺ എന്റെ കൂടേ നിന്നാൽ കമ്പനിയിൽ നല്ലൊരു ജോലി ഞാൻ ഉറപ്പ് നല്കുന്നു…

ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്.. മുപ്പതിൽ കൂടുതൽ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയാണ്… ഇതിൽ കയറിപ്പറ്റിയാ ൽ നിനക്ക് സ്വപ്നം കാണാൻ കഴിയാത്ത ശമ്പളവും ആനുകൂല്യങ്ങ ളും ലഭിക്കും…

ധൃതി വേണ്ട.. ശരിക്ക് ആലോചിച്ചിട്ട് നാളെ പറഞ്ഞാലും മതി…

യെസ് ആണെങ്കിലും നോ ആണെങ്കി ലും നമ്മൾ മാത്രമേ അറിയാവൂ…

ഒക്കെ സാർ.. നാളെ ഞാൻ വെകുന്നേരം സാറിനെ കാണാം…!

വരുൺ ഇവിടെ വന്നാൽ മതി.. ഞാൻ ഇങ്ങോട്ട് വരാം…

പിരിയാൻ നേരം നന്ദൻ വരുണിന്റെ കൈയിൽ കുറച്ച് പണം കൊടുത്തു..

അയ്യോ സാർ.. ഇതൊന്നും..

ഇരിക്കട്ടെ… ടൈറ്റ് ആണന്നല്ലേ പറഞ്ഞത്.. പണം ഇല്ലാതെ ഒന്നും നടക്കില്ലെടോ..

വരുണിന് കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു… പിറ്റേ ദിവസം തന്നെ നന്ദനോട് അവൻ യെസ് പാറഞ്ഞു…

നന്ദനിൽ വന്ന മാറ്റം രാജി ശ്രദ്ധിച്ചില്ലങ്കി ലും പോലീസ് കാരനായ സുധീഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *