വഴി തെറ്റിയ കാമുകൻ – 1 Like

മ്മ്… എന്തെ ഇങ്ങനെ നോക്കുന്നെ

നോക്കാൻ പാടില്ലേ…

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ… ഞാൻ ഇങ്ങളെ പെണ്ണല്ലേ എങ്ങനെ വേണേലും നോക്കിക്കോ…

ഞാൻ ഇന്നാ നിന്നെ ആദ്യമായി കാണുന്നെ… മെനഞ്ഞാന്ന് കണ്ടപ്പോ നോക്കാൻ ടൈം കിട്ടിയില്ല അപ്പോഴേക്കും ബോധം പോയില്ലേ…

അവളെനെ നോക്കി

എന്ത് സുന്ദരിയാടീ നീ… നിനക്കെന്നെ എങ്ങനെ ഇഷ്ടമായി…

നിങ്ങക്കെന്താ കുഴപ്പം നിങ്ങള് അടിപൊളിയല്ലേ…

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്കായി പിറന്നു കൊണ്ടിരുന്നു മറ്റ് ചിന്തകളില്ലാതെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നു സ്കൂളും സഹപാഠികളും അവളെ ഷാഫിയുടെ പെണ്ണെന്നു പറഞ്ഞു അവളുടെ പുറകെ നടന്നു ശല്യം ചെയ്തവരൊക്കെയും ഒതുങ്ങി അവരും അവളെന്റെ പെണ്ണെന്ന് അംഗീകരിച്ചു ലീവ് ദിവസങ്ങളിൽ അവളുടെ ഉമ്മാന്റെ ഫോണിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും അവളെനെ വിളിച്ചു കൊണ്ടിരുന്നു മാസങ്ങൾ കടന്നുപോയി വാർഷിക പരീക്ഷ വന്നു അവസാന പരീക്ഷയുടെ അന്ന് അവളെനെ കെട്ടിപിടിച്ചു കരഞ്ഞപ്പോ ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

മോളെ കരയല്ലേ… ഞാൻ വരും കാണാൻ… പിന്നെ നമുക്ക് വിളിക്കാലോ… ഞാനിവിടെ തന്നെ ഉണ്ടാവും…

ഞങ്ങളുടെ ഫോൺ വിളികൾ കൂടി ഇടയ്ക്ക് കാണുവാൻ ഞങ്ങൾ അവസരമുണ്ടാക്കി കൊണ്ടിരുന്നു വല്ലപ്പോഴുമൊക്കെ അവളുടെ വീടിനു ചുറ്റും നിർമിക്കപെട്ട മതിലിന്റെ ഉഴരവും വീടിന് മുന്നിലെ മാവിൻ കൊമ്പിന്റെ ബലവും പരീക്ഷിച്ചുകൊണ്ട് അവളുടെ മുറിയിൽ ചെന്നിരുന്നു ഞങ്ങൾ പുലരുവോളം സംസാരിക്കുകയും സൂര്യനുണരും മുൻപ് ഞാൻ തിരികെ പോരുകയും ചെയ്തു കൊണ്ടിരുന്നു വർഷം ഒന്ന് കൂടെ കഴിഞ്ഞു അവൾക്ക് പ്ലസ്റ്റു പരീക്ഷ തുടങ്ങി നല്ല രീതിയിൽ പഠിക്കണമെന്നും അല്ലെങ്കിൽ നിന്റെ വീട്ടുകാര് നിനക്ക് പതിനെട്ടു തികയുമ്പോ നിന്നെ ആർക്കേലും പിടിച്ച് കൊടുക്കുമെന്നും അവളെ ഓർമിപ്പിച്ചു അവളും നല്ല പോലെ പരിശ്രെമിച്ചു പരീക്ഷകൾ നന്നായി എഴുതി
എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഇടയ്ക്കിടെ പുറത്തിറങ്ങുന്ന അവൾ പയ്യോളിയിലോ കുഞ്ഞിപ്പള്ളിയോ ബസ്സിൽ വന്നിറങ്ങുമ്പോ അവളെക്കാത്തു ഞാൻ സുഹൃത്തുക്കളിൽ ആരുടെഎങ്കിലും ബൈക്കുമായി നിൽപുണ്ടാവും വണ്ടിക്ക് പുറകിൽ അവളെ കയറ്റി കൊണ്ട് മുഴുപ്പിലങ്ങാട് ഡ്രൈവിംഗ്ബീച്ച്, പയ്യാമ്പലംബീച്ച്, പറശിനി കടവ് സ്നേക് പാർക്കും പൈതൽ മലയും മീൻകുന്നു ബീച്ചും കവ്വായി ഐസ്ലാൻഡും പയ്യോളി ബീച്ചും കാപ്പാട് ബീച്ചും കൊയിലാണ്ടി ഹാർബറും നന്ദിലൈറ്റ്ഹൗസും കോഴിക്കോട് ബീച്ചും പെരുവണ്ണാ മുഴിയും കാക്കയവും ജാനകിക്കാടും വയലടയും തുഷാരഗിരിയും കുറ്റ്യാടി ചുരവും താമരശ്ശേരി ച്ചുരവും അടക്കമുള്ള പല ഇടങ്ങളും പലപ്പോഴായി ഞങ്ങളുടെ പ്രണയനിമിഷങ്ങൾക്ക് സൗന്ദരമേകിഞങ്ങൾ വാശിയോടെ പ്രണയിച്ചുകൊണ്ടിരുന്നു കൂടിയ ചിലവിനെ അതിജീവിക്കാൻ ഞാൻ കഴിയുന്നത്രയും സമയം ജോലി ചെയ്തു

അന്ന് മാവിൻ കൊമ്പിന്റെ ഭലമളന്നുകൊണ്ട് അവളുടെ മുറിയിൽ എത്തിയ എന്റെ കയ്യിൽ അവൾക്കായുള്ള ഒരു പുത്തൻ ഡ്രെസ്സ് ഉണ്ടായിരുന്നു അവളെ ചേർത്ത് പിടിച്ച് ചുംബിച്ച ശേഷം ബെഡിലിരുന്നു അവളെ പിടിച്ച് മടിയിലിരുത്തി അവൾക്കായി കൊണ്ടുവന്ന സമ്മാനപൊതി അവൾക്കായി കൊടുത്തു അവളെനെ നോക്കി

തുറന്നു നോക്ക് ഇഷ്ടമായോന്ന്

എന്തിനാ ഇതൊക്കെ ഇപ്പൊ തന്നെ കുറേ ഇല്ലേ

ഞാൻ വാങ്ങി തരുന്നത് ഇഷ്ടമില്ലേൽ നീ ഇടേണ്ട

ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞോ… നീ എന്ത് തന്നാലും എനിക്കിഷ്ടമല്ലേടാ…

അവളെനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു ഞാനും അവളെ ചേർത്ത് പിടിച്ച് മുതുകിൽ തഴുകി കൊണ്ടിരിക്കെ കയ്യിൽ തടഞ്ഞ ബ്രാ സ്ട്രാപ് ഡ്രസ്സൊട് കൂടി ഒന്ന് വലിച്ച് വിട്ടു ഠപ്.. എന്ന ശബ്ദത്തോടെ പുറത്ത് പതിഞ്ഞതും ആ… എന്ന് അവളുടെ വായിൽ നിന്നും പുറത്ത് വന്നു അവൾ തല ഉയർത്തി എന്റെ മുഖത്ത് നോക്കി

ദുഷ്ട്ടാ…

എന്തോ…

പോടാ… പട്ടി… വേദനാക്കിയിട്ട് എന്തോന്നോ

അവളെ ചേർത്ത് പിടിച്ച് ഷാൾ മാറ്റി കഴുത്തിൽ ഒരു ഉമ്മ കൊടുത്തു ഇക്കിളിയോടെ കഴുത്തു ചെരിച്ചുകൊണ്ട് എന്നെ ഇറുക്കെ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *