” ഇപ്പോൾ ആവുമ്പോൾ.. ഇങ്ങനെ കാണാലോ… എന്ന് വിചാരിച്ചാ… ”
അത് പറഞ്ഞു, ഗോപൻ കണ്ണിറുക്കി…
” എങ്ങനെ.. അറിയാം.. ഇപ്പോൾ വിളിച്ചാൽ ഇങ്ങനെ കാണാമെന്നു…? ”
” അതൊക്കെ അറിയാം… ”
ഗോപൻ മുരണ്ടു..
” എന്താ… ജ്യോത്സ്യം വശമുണ്ടോ…..? ”
ഗോപിക ചിണുങ്ങി…
” ജ്യോൽസ്യമൊന്നും അറിയണ്ട.. . കെട്ടിയോനെ പറഞ്ഞു വിട്ട് തഞ്ചമായി കുളിക്കാൻ പെണ്ണുങ്ങൾ കേറുന്ന നേരം അറിയാൻ ജ്യോൽസ്യമൊന്നും വേണ്ട..!”
കള്ള ചിരിയോടെ ഗോപകുമാർ മൊഴിഞ്ഞു..
” അയ്യേ… എന്നാലും… ഈ വേഷത്തിൽ കാണാൻ കാത്ത് നിന്നത് മോശമായിപ്പോയി… ”
കൃത്രിമമായി അല്പം നീരസം മുഖത്ത് വരുത്തി , ഗോപിക പറഞ്ഞു…
” അങ്ങനെ… കാണിക്കാൻ ആഗ്രഹം ഇല്ലാത്ത ആൾ വീഡിയോ കാൾ അറ്റൻഡ് ചെയ്‍തത്… എന്തിനാ…? ”
താടി തടവി, ഗോപൻ ചോദിച്ചു…
ഗോപികയ്ക്ക് മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു…
” ഇന്നെന്താ… ഓഫീസിൽ പോയില്ലേ…? ”
വിഷയം മാറ്റി, ഗോപിക ചോദിച്ചു..
” അതെങ്ങനെ… മനസ്സിലായി…? ”
ഗോപന് ആകാംഷ…
” അതിനു കണിയാനെ ഒന്നും കാണണ്ട… മുഖം കണ്ട് അറിയാം..”
ഗോപിക വിട്ട് കൊടുത്തില്ല…
” അത്… ഷേവ് ചെയ്യാൻ പോയതാ… അപ്പോഴാ…. പോരായ്മയുടെ കാര്യം ഓർത്തത്…. “
ഗോപൻ പാതി കളിയായി പറഞ്ഞു
” അതൊന്ന് താങ്ങിയതാ….? ”
ഗോപിക കളി പറഞ്ഞു…
” പിന്നെ… എനിക്ക് മാത്രല്ല… പോരായ്മ… ”
എങ്ങും തൊടാതെ ഗോപൻ പറഞ്ഞു…
” അതാർക്കാ…? ”
എന്ന മട്ടിൽ ഗോപിക പകച്ചു നിന്നു…
” ഇന്നലെ. എനിക്ക് തോന്നിയതാണോ….? കയ്യൊന്ന് പൊക്കിക്കെ… ”
ഗോപൻ പറഞ്ഞു..
മടിച്ചു മടിച്ചു ഗോപിക കൈ പൊക്കി…
” അതും… പോരായ്മയല്ലേ…? ”
ഗോപികയുടെ കക്ഷ വനം കണ്ടു ഗോപൻ തിരക്കി…
” അത്… അത്… എന്റെ കൺട്രോളിൽ അല്ല… ”
നാണിച്ചു തല കുനിച്ചു, ഗോപിക പിറുപിറുത്തു..
ഗോപന് കാര്യം പിടി കിട്ടി…
” ചില ആണുങ്ങൾ അങ്ങനാ… ”
ഗോപൻ ഒരു പ്രപഞ്ച സത്യം പറയും പോലെ പറഞ്ഞു…
” ഇതിപ്പോ… ഓഫിസിലാ…? ”
ഗോപിക ചോദിച്ചു..
” കൊള്ളാം… ഓഫിസിൽ നിന്ന് ഇങ്ങനെ എനിക്ക് കാണാൻ കഴിയുവോ..? ഇനി ഇത് കണ്ടോണ്ട് ഓഫീസിൽ പോകാനും കഴിയുവോ…? ”
ഗോപൻ കൊതി പറഞ്ഞു…
” ഇനി എല്ലാം കൂടി… ആ പാവത്തിന്റെ മെക്കിട്ട് തീർക്കുവാരിക്കും… ”
അല്പം ” മറ്റേതിന്റെ ” ചുവ ചേർത്ത് മടി കൂടാതെ ഗോപിക പറഞ്ഞു..
” അവൾ.. ഉണ്ടെങ്കിൽ.. വേണ്ടില്ലായിരുന്നു…! ഇനിയിപ്പോൾ…. ”
ഗോപൻ സങ്കടം പറഞ്ഞു…
” വഷളത്തരം മാത്രേ ഉള്ളു… കയ്യിൽ… മറ്റൊരു ആളിന്റെ ആണെന്ന് ഒരു വിചാരം പോലും ഇല്ല.. ”
വേറെന്ത് ചെയ്യാൻ… എന്ന മട്ടിൽ ഗോപിക പറഞ്ഞു നിർത്തി…
ഇനി രണ്ടാഴ്ച കഴിഞ്ഞു വീട്ടിൽ വരുമ്പോൾ…. ഒരു മീശക്കാരൻ ചുള്ളനെ കാണാമെന്ന കൊതിയിൽ.. ഗോപിക ബെൽ അടിച്ചപ്പോൾ അവധിക്ക് വച്ച സ്വയം ഭോഗത്തിനായി ബാത്‌റൂമിൽ തിരിച്ചു കയറി…
തുടരും
