അങ്ങനെ അവസാനം അമ്മ പറഞ്ഞപ്പോലെ അയാൾ നൽക്കുന്ന പണം ചിലവഴിച്ചു ജീവിച്ചു കൊണ്ടിരുന്നു. എന്നാൽ ആ പണം എല്ലാം വീട്ടുകാർ ആയിരുന്നു ചിലവഴിച്ചത്.
ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഭർത്താവ് അനാഥൻ ആയതുകൊണ്ട് ബന്ധുക്കൾ ആരും കൂടെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് വീട്ടിൽ പണിക്ക് വരുന്ന ശാന്തമ്മയും മുത്തു എന്ന തമിഴനും ആയിരുന്നു.
മുത്തു പുറത്തെ പണി ആയതിനാൽ എപ്പോഴും പുറത്ത് ആയിരിക്കും. ശാന്തമ്മ വീട്ടിലെ കാര്യങ്ങൾ ആയതുകൊണ്ട് അവരും ആയിട്ടാണ് കൂടുതൽ കൂട്ട്. ശാന്തമ്മ എന്നും പറയു.
“മോളെ, നീ ഇയാളും ആയിട്ടുള്ള ബന്ധം കളഞ്ഞ് വേറൊരു ഒരു കല്യാണം കഴിച്ചു ജീവിക്കാൻ സന്തോഷത്തോടെ ജീവിക്കാൻ നോക്ക്. പണം കുറച്ചേ ഉള്ളെങ്കിലും സന്തോഷത്തോടെ ജീവിക്ക്.”
ഞാൻ പലപ്പോഴും ഈ കാര്യം ആലോചിക്കും. പക്ഷേ വേറെ ആരെ കിട്ടും. ആര് എന്നെ വിവാഹം ചെയ്യും.
ഇയാൾ ആയിട്ട് ബന്ധം വേർപെട്ടാൽ വീട്ടുകാർ വരെ എന്നെ ചിലപ്പോൾ പടിയിറങ്ങും. അതുകൊണ്ട് ഈ വീട്ടിൽ ഭർത്താവ് ഇല്ലാതെ 2 വർഷം ഒരു റോബോട്ടിനെ പോലെ ജീവിച്ചു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം ഞങ്ങൾ സംസാരിക്കുന്നത് മുത്തു കേൾക്കുന്നത്. തമിഴൻ ആണെങ്കിലും മലയാളം അയാൾക്ക് മനസിലാവും. ചെറുപ്പത്തിൽ കേരളത്തിൽ വന്നതാണ് എന്നും ഓരോ വീട്ടിൽ ജോലിക്ക് ചെയ്ത് അവസാനം ഇവിടെ എത്തി. ഈ വീട്ടിൽ എത്തിയിട്ട് ഒരു വർഷം ആവുന്നു.
അന്ന് എനിക്ക് എൻ്റെ ഭർത്താവിനോട് താല്പര്യം ഇല്ല എന്ന് മനസിലായതോടെ അയാൾ എന്നെ എന്നും കാമത്തിൽ നോക്കാൻ തുടങ്ങി. അന്ന് ഞാൻ അത് കാര്യം ആക്കാതെ ഇരുന്നു.
അന്ന് ഒരു ദിവസം. ശാന്തമ്മ മക്കളുടെ കൂടെ അവരുടെ വീട്ടിലേക്ക് പോവാന്നും, ഇനി കുറച്ചു ദിവസം കൂടേ ഇവിടെ ജോലിക്ക് വരുള്ളൂ, അത് കഴിഞ്ഞാൽ ഇവിടെ ജോലിക്ക് വരില്ല എന്ന് പറഞ്ഞതോടെ ഞാൻ ആകെ തളർന്നു.
“മോള്, എന്തിനാണ് പേടിക്കുന്നെ. മുത്തു ഇല്ലേ ഇവിടെ. അവൻ മോളുടെ എല്ലാ കാര്യങ്ങൾ നോക്കിക്കോളും. അവനോട് ഇനി ഇവിടെ കിടന്നാൽ മതിയെന്ന് ഞാൻ പറയാം. അവനു രാത്രിയിലെ ഫുഡ് വെച്ച് കൊടുത്താൽ മതി.”
“അയ്യോ, അതിന് എനിക്ക് തമിഴ് നാട്ടിലെ കറി ഒന്നും അറിയില്ല.”
“അത് പേടിക്കണ്ട. ഞാൻ പഠിപ്പിച്ചു തരാം.”
അങ്ങനെ ഞാൻ ശാന്തമ്മയിൽ നിന്ന് തമിഴ്നാട്ട് ഭക്ഷണം ഉണ്ടാകാൻ പഠിച്ചു.
അന്ന് ശാന്തമ്മ പോവുന്ന ദിവസം.
“ഡാ മുത്തു.”
“എന്താ ചേച്ചി?” (വിയർത്തു കുളിച്ച ശരീരത്തോടെ അന്ന് അയാൾ കയറി വന്നു. അന്നാണ് ഞാൻ ശരിക്കും അയാളെ കാണുന്നത്. മസ്സിൽ ഒക്കെ വിരിഞ്ഞു ഒരു കളി മുണ്ട് മാത്രം ഉടുത്തു ആയിരുന്നു അയാൾ വന്നത്.
ഞാൻ അയാളെ നോക്കി നിന്നു. നല്ല ആരോഗ്യം ഉണ്ട്. അത് ആ ശരീരം കണ്ടാൽ അറിയാം. എനിക്ക് നല്ല ഓർമ ഉണ്ട്. ആ സമയം ഞാൻ ശാന്തമ്മയും എൻ്റെ ഭർത്താവിനെയും മറന്ന് അയാളെ തന്നെ നോക്കി നിന്നു പോയി.)
“ഡാ മുത്തു, ഞാൻ ഇന്നാണ് പോകുന്നത്. അതുകൊണ്ട് നീ ഇനി മുതൽ ആ ചെക്കന്മാരുടെ കൂടെ നിൽക്കണ്ട. ഇവിടെ ഈ മാഡത്തിന് സഹായം ആയി ഈ വീട്ടിൽ നിന്നാൽ മതി.”
അത് പറഞ്ഞതും എന്നെ അയാൾ ഒന്ന് നോക്കി. പെട്ടെന്ന് തന്നെ ഞാൻ അയാളിൽ നിന്ന് കണ്ണുകൾ മാറ്റി.
“ശരി ചേച്ചി. ഞാൻ ഇനി ഇവിടെ മാഡത്തിൻ്റെ എല്ലാം കാര്യങ്ങൾ നോക്കി നിന്നോളം,” അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആ. എന്നാൽ മോളെ, ഞാൻ പൊയ്ക്കോട്ടേ. ഇനിയും നിന്നാൽ ബസ് വൈകും.”
“ശരി.”
ശാന്തമ്മ പോയാൽ കരയും എന്ന് വിചാരിച്ച ഞാൻ ഇപ്പോൾ ശാന്തമ്മ പോയത് നന്നായി എന്ന് തോന്നി. അത് വേറെ ഒന്നും കൊണ്ട് അല്ല, ആ നേരം മുത്തുവിനെ അങ്ങനെ കണ്ടത് കൊണ്ട് ആണ്. അയാളുടെ ആ അർദ്ധ നഗ്നത കാട്ടി ഉള്ള വരവ് എന്നെ അയാളിലേക്ക് പെട്ടെന്ന് ആകർഷിച്ചു.
ശാന്തമ്മ പോയതും ഞാൻ പതിയെ അടുക്കള ഭാഗത്തേക്ക് പോയി. മുത്തു അവിടെ പറമ്പ് വൃത്തി ആകുവായിരുന്നു. എൻ്റെ കാമം തീർക്കാനും എനിക്ക് ഒരു ജീവിതം കിട്ടാനും ഇയാൾ മതിയാവും.
പക്ഷേ ഇയാൾ കല്യാണം കഴിച്ചിട്ട് ഉണ്ടാവുമോ? ഇനി അയാൾക്ക് എന്നോട് കാമം ആണോ ഇഷ്ട്ടം ആണോ? ഞാൻ കുറച്ചു നേരം അവിടെ നിന്ന് അയാളെ വിക്ഷിച്ചു. ഒരു 40 വയസ്സ് കാണും. ഏയ്യ് ഒരു 35. അയാളുടെ ശരീരം കാരണം വയസ്സ് എത്ര ആവും എന്ന് പറയാൻ പറ്റില്ല.
