വേലക്കാരൻ: എൻ്റെ കുട്ടികളുടെ അച്ഛൻ

“എന്തെ?”

“ആളുകൾ കാണും.”

“കാണും. കാണട്ടെ. പിന്നെ നിൻ്റെ ഭർത്താവിനെ ഇവിടെ ഉള്ളവർക്ക് അറിയില്ല. പിന്നെ നമ്മൾ ഇവിടെ അടുത്ത് ഒരു അമ്പലത്തേക്ക് ആണ് പോകുന്നത്. ഞങ്ങൾ തമിഴ്ന്മാർ മാത്രം വരുന്ന അമ്പലം ആണ് അത്. പിന്നെ ഇവിടെ അടുത്തുള്ള ആളുകൾ നമ്മളെ കണ്ടാലും ഒന്നും പറയില്ല.”

“അമ്പലത്തിലേക്കോ. എന്തിന്?”

“ദേ വീണ്ടും ചോദ്യം. ഇന്ന് നമ്മുടെ കല്യാണം ആണ്. ഇനി നീ അയാളുടെ ഭാര്യ ആയി ഇവിടെ കഴിയണ്ട. എൻ്റെ ഭാര്യ ആയി എൻ്റെ കുട്ടികളുടെ അമ്മ ആയി ഇനി ജീവിച്ചാൽ മതി. എന്താ സമ്മതം അല്ലെ?”

“എന്ത്.. നമ്മുടെ കല്യാണം?”

“എന്തെ നിനക്ക് സമ്മതം അല്ലെ?”

പേടി ഉണ്ടെങ്കിലും ഞാനും ആഗ്രഹിച്ചത് ഇത് തന്നെ ആയതുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു..

അങ്ങനെ കുളിച്ചു അയാളുടെ കൂടെ സൈക്കിളിൽ അമ്പലത്തിലേക്ക് പോയി. കാറിൽ മാത്രം പോയിരുന്ന ഞാൻ ഇന്ന് വേലക്കാരൻ്റെ കൂടെ അയാളുടെ സൈക്കിൾ കയറി അയാളുടെ ഭാര്യ ആവാൻ പോകുന്നു. എൻ്റെ ശരീരത്തിലുടെ കറന്റ്‌ പാസ്സായി പോയി.

ഞങ്ങൾ അമ്പലത്തിൽ എത്തി. അയാൾ അവിടെ ഉള്ള ഒരു പൂജാരിയോട് എന്തോ തമിഴിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ പൂജാരി എന്നെ വിളിച്ചു. ഞാനും മുത്തുവും അയാളുടെ കൂടെ അമ്പലത്തിൻ്റെ ഉള്ളിൽ കയറി. അവിടെ ഒരു അഗ്നികുണ്ടത്തിൻ്റെ മുൻപിൽ നിർത്തി.

പൂജാരി: മോളെ, ഇനി ആ താലിമാല അഴിച്ചു ആ തീയിലേക്ക് ഇട്ടോളൂ.

ഞാൻ മുത്തുവിനെ നോക്കി. അവൻ എന്നോട് ആ താലിമാല അതിലേക്ക് ഇടാൻ പറഞ്ഞു.

അപ്പോൾ തന്നെ ആ താലിമാല പൊട്ടിച്ചു അതിലേക്ക് ഇട്ടു.. ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് ഒന്നും അപ്പോൾ ചിന്തിച്ചില്ല. കാരണം അയാളോട് ഉള്ള പ്രേമവും കാമവും കൂടി ആയപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല.

പൂജാരി: മുത്തു, നീ ഇനി ആ പാൽ എടുത്ത് അവളുടെ സിന്ദൂരം കഴുകി കളയുക. മോൾ ആ സമയം മുന്നത്തെ ഭർത്താവിൻ്റെ ഓർമ്മകൾ എല്ലാം മറക്കുക. അയാളോട് ദേഷ്യം വരുന്ന കാര്യവും. മുത്തുവിനോട് ഇഷ്ടം ഉള്ള കാര്യവും ഓർക്കുക.

മുത്തു എൻ്റെ സിന്ദൂരം കഴുകി കളയുമ്പോൾ

മുത്തു: ആർഭാടകരമായ ജീവിതം ഇനി എനിക്ക് ഉണ്ടാവില്ല. ഒരു കൂലിപ്പണിക്കാരൻ്റെ ഭാര്യ ആയിട്ട് ആവും ജീവിതം. അതിന് സമ്മതം എങ്കിൽ മാത്രം നീ എന്നെ കെട്ടിയാൽ മതി.

ഞാൻ എൻ്റെ ഭർത്താവിനെ ഓർത്തു. എനിക്ക് പൈസ ഉണ്ടായപ്പോൾ ഭർത്താവിൻ്റെയും വിട്ടുകാരുടെയോ സ്നേഹവും കിട്ടിയില്ല. എന്നാൽ പൈസ ഇല്ലാതെ ആ സ്നേഹം ഇയാൾ തരും. ഇനി ഇവിടെ ജീവിക്കാൻ ഉളളത് എൻ്റെ കയ്യിൽ ഇപ്പോൾ ഉണ്ട്. അതുകൊണ്ട് പേടിക്കണ്ട.

ഞാൻ മുത്തുവിനെ നോക്കി സമ്മതം എന്ന രീതിയിൽ തല ആട്ടി. അയാൾ എൻ്റെ സിന്ദൂരം കഴുകി കളഞ്ഞു. ആ നിമിഷം ഞാൻ എൻ്റെ പഴയ ഭർത്താവിൽ നിന്നും അവിടെ ഉള്ള ബന്ധങ്ങളിൽ നിന്നും മുക്തായപ്പോലെ തോന്നിച്ചു..

അത് കഴിഞ്ഞ് മുത്തു ഒരു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ ഒരു കവർ ഇരിക്കുന്നുണ്ടായിരുന്നു.

മുത്തു: അഭിരാമി, ഇന്ന് നീ എല്ലാം കൊണ്ടും മാറുകയാണ്. നിൻ്റെ വസ്ത്രധാരണം സ്വഭാവം സംസ്കാരം എല്ലാം. ഇനി നീ അങ്ങോട്ട് എൻ്റെ ഭാര്യ ആവുകയാണ് . ഞങ്ങൾ ജീവിക്കുന്ന രീതിയിൽ ആവും ജീവിക്കുക. ഞങ്ങളുടെ സംസ്‍കാരം ആയിരിക്കും നിനക്കും. അതുകൊണ്ട് ഇതെല്ലാം സമ്മതിച്ചു കൊണ്ട് ആ കവറിലെ വസ്ത്രം ധരിച്ചു കൊണ്ട് നീ വരണം.

ഞാൻ ആദ്യം ഞെട്ടി. എൻ്റെ ജീവിതം എങ്ങനെ ആവും എന്ന് ആലോചിക്കാതെ ഞാൻ കവർ ഇടുത്തു കൊണ്ട് അതിൻ്റെ ഉള്ളിലെ ഒരു മുറിയിൽ പോയി. അത് ഒരു ബാത്ത്റൂം ആയിരുന്നു.

അവിടെ ഒരു കണ്ണാടി ഉണ്ടായിരുന്നു. അതിൽ നോക്കിയപ്പോൾ ഞാൻ എൻ്റെ കയ്യിൽ ഉള്ള കവർ കണ്ടു. ഞാൻ ആ കവർ തുറന്നു. അതിലെ സാധനങ്ങൾ നോക്കി. അതിൽ എനിക്ക് ഇടാൻ ഉള്ള ഡ്രെസ്സും കുറച്ചു കുപ്പിവളകളും ആയിരുന്നു.

അത് കണ്ടപ്പോൾ ഞാൻ എന്നെ നോക്കി. മുഖത്ത് മേക്കപ്പ്, സ്വർണം കൊണ്ട് ഉള്ള മാലകൾ കയ്യിൽ വളയും കാലിൽ പദസാരവും അതും സ്വർണത്തിൻ്റെ. ആ സമയം എൻ്റെ അമ്മ പറഞ്ഞ കാര്യം ഓർമ വന്നു.

“നിനക്ക് ഇപ്പോൾ ഒരു ഫ്രീഡം ഉണ്ട്. നിനക്ക് ഇഷ്ടം ഉള്ളത് എന്ത് വേണമെങ്കിലും ചെയ്യാം. ഇനി നീ ഇഷ്ടപെടുന്ന പോലെ ഒരു ഭർത്താവ് ആണെങ്കിൽ അയാളോട് ചോദിച്ചിട്ട് വേണം നിനക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ. ചിലപ്പോൾ അതിനുള്ള സമയം കിട്ടില്ല. അയാളെയും മകളെയും നോക്കി നീ നിൻ്റെ ജീവിതം കളയും.”

പക്ഷേ. ഇതൊക്കെ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് അധികം ആഗ്രഹം ഇല്ല. അല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കണം എന്ന് തന്നെ ചിന്തിച്ചിട്ടില്ല. അതുകൊണ്ട് ഈ റിസ്ക് ഞാൻ ഏറ്റു എടുക്കാൻ തയ്യാർ ആണ്.

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് എൻ്റെ ശരീരം നഗ്നമാക്കി. സാരിയും ആഭരണങ്ങളും കളഞ്ഞു. ഞാൻ എൻ്റെ മുഖം കഴുകി. ഇപ്പോൾ മുഖത്ത് മേക്കപ്പ് ഒന്നും തന്നെ ഇല്ല ഒരു സാധാരണ പെൺകുട്ടിയെ പോലെ ഉണ്ട്.

ഞാൻ ആ കവറിൽ നിന്ന് ഒരു കറുത്ത പാവാട എടുത്ത് ഇട്ടു. അതിന് ശേഷം ബ്ലൗസും ഇട്ടു. (പാന്റീസും ബ്രായും അതിൽ ഉണ്ടായിരുന്നില്ല. മുത്തു മനപ്പൂർവം വേണ്ടിക്കാത്തത് ആണെന്ന് എനിക്ക് മനസ്സിൽ ആയി. ആ സമയം എൻ്റെ മുഖത്തു ഒരു ചെറിയ നാണം വന്നു.)

കവറിൽ ഒരു നീല സാരി ഉണ്ടായിരുന്നു. ഞാൻ ഉടുക്കുന്ന സാരിയുടെ അടുത്ത് പോലും ഈ സാരി എത്തില്ല. പക്ഷേ മുത്തു വേണ്ടിച്ചത് കൊണ്ട് എന്തോ എനിക്ക് അതിനോട് ഭയങ്കര ഇഷ്ടം ആയി.

ഞാൻ സാധാരണ സാരി ഒക്കെ ഉടുക്കുമ്പോൾ സാരിയുടെ അറ്റം നിലത്ത് കിടന്നു ഇഴയും. പക്ഷേ ഇത് എൻ്റെ കണങ്കാലിൻ്റെ അടുത്ത് പോലും എത്തിയിട്ടില്ല.

ഞാൻ വീണ്ടും കവർ എടുത്ത് നോക്കി. അതിൽ കുപ്പിവളയും കറുത്ത മണികൾ ഉള്ള മാലയും കണ്ടു. അത് ഞാൻ എടുത്ത് ഇട്ടു. എല്ലാം കഴിഞ്ഞ ശേഷം ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും ഞാൻ ഞെട്ടി. ഞാൻ ആകെ മാറി പോയിരിക്കുന്നു. ഒരു പണക്കാരി ആണ് ഞാൻ എന്ന് ഇപ്പോൾ എന്നെ കണ്ടാൽ ആരും പറയില്ല. സൗന്ദര്യം ഇപ്പോഴും ഉണ്ടെങ്കിലും കൂലിപ്പണിക്ക് വരുന്ന ചേച്ചി മാരെ പോലെ ആണ് എന്നെ ഇപ്പോൾ കാണാൻ. ഞാൻ പതിയെ മുത്തുവിൻ്റെ അടുത്ത് പോയി.

മുത്തു: അപ്പിടിയെ ദേവത മാറി ഇരിക്ക്.

ഞാൻ നാണം കൊണ്ട് തല താഴ്ത്തി.

പൂജാരി: രണ്ട് പേരും ഇങ്ങോട്ട് വാ.

ഞാനും മുത്തുവും ആ ഹോമത്തിൻ്റെ മുന്നിൽ ചെന്നു ഇരുന്നു. പൂജാരി മുത്തുവിൻ്റെ കയ്യിൽ മഞ്ഞ താലിമാല എടുത്ത് കൊടുത്തു.

പൂജാരി: ഇന്നാ ഈ താലി അവളുടെ കഴുത്തിൽ കെട്ടി കൊടുക്ക്.

മുത്തു ആ താലി എൻ്റെ കഴുത്തിൽ കെട്ടി. അതേ. എൻ്റെ രണ്ടാം വിവാഹം. അല്ല സമൂഹത്തിൻ്റെ മുന്നിൽ ഞാൻ ഒരു ചതിക്കുന്നവൾ ആയി മാറും. ഭർത്താവ് ജീവിച്ചു ഇരുന്നിട്ടും ഡിവോഴ്സ് നൽകാതെ മറ്റൊരാളുടെ കൂടെ ഭാര്യ ആയി കഴിയുക. ആളുകൾ എന്നെ കല്ല് ഏറിയും. ഞാൻ ചെയ്യുന്നത് തെറ്റ് ആണോ. വീട്ടുകാർ എന്ത് പറയും. പക്ഷേ ഇത് ആലോചിച്ചു നിന്ന സമയം കൊണ്ട് മുത്തു എൻ്റെ നെറ്റിയിൽ സിന്ദൂരം തൊട്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *