ഒരു ജപ്തി കഥ – 2 7

മേനോൻ: വേണ്ട…. എന്നെ ഒന്നും ചെയ്യരുത്…. നിങ്ങള്ക്ക് ഞാൻ എന്ത് വേണേലും തരാം….

ലക്ഷ്മി: എന്തും തരുമോ?…

മേനോൻ: തരാം….

ലക്ഷ്മി അജയനെ നോക്കി…. അജയൻ റിമോട്ടിൽ വിരലമർത്തി…. ബ്ലേഡിന്റെ സ്പീഡ് കുറഞ്ഞു കുഞ്ഞു വന്നു ഒടുവിൽ പൂർണമായും കറക്കം നിലച്ചു…..

മേനോൻ: പ്ളീസ്… എന്നെ അഴിച്ചുവിട്…. നിങ്ങള്ക്ക് വേണ്ടത്ര പണം ഞാൻ തരാം….

ലക്ഷ്മി: ഞങ്ങൾക്ക് വേണ്ടത് പണമല്ല…. രണ്ടാൾക്കാരെയാണ്….

മേനോൻ: എന്നാൽ അവരുടെ വിവരങ്ങൾ കാണിക്ക്… ഭൂമിയിൽ എവിടുണ്ടെകിലും കണ്ടു പിടിച്ചു നിങ്ങളുടെ മുൻപിൽ ഇട്ടുതരാം…..

ലക്ഷ്മി അവിടെക്കിടന്ന ടേബിളിന്റെ അടുത്തേക്ക് ചെന്ന് നാലുകൊല്ലം മുൻപുള്ള ഒരു ന്യൂസ് പേപ്പർ കട്ടിങ് എടുത്തു മേനോന്റെ അടുത്തേക്ക് തിരിച്ചു വന്നു… മേനോൻ അതിലേക്ക് സൂക്ഷിച്ചു നോക്കി… ഒരു ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തതിന്റെ വാർത്ത ആയിരുന്നു അത്…. ‘ഗൾഫ് വ്യവസായി മാധവന്റെ മകൻ വിജയനും മരുമകൾ ലതികയും ആത്മഹത്യ ചെയ്തു’ എന്നതായിരുന്നു വാർത്തയുടെ തലക്കെട്ട്…. ലതികയുടെ ഫോട്ടോ കണ്ട മേനോന്റെ തലയിൽ വെള്ളിടി വെട്ടി…. ഞെട്ടൽ മറച്ചുവച്ചു മേനോൻ ലക്ഷ്മിയെ നോക്കി…. അജയൻ വിജയന്റെയും ലക്ഷ്മി ലതികയുടെയും കൂടെപ്പിറപ്പുകൾ ആണെന്ന് മേനോൻ ഊഹിച്ചു…. ‘പൊലയാടിമക്കൾ അപ്പോൾ പകരം ചോദിക്കാൻ വന്നതാണ്…. ഇവിടുന്ന് രക്ഷപ്പെട്ടാൽ രണ്ടെണ്ണത്തിന്റെയും കുടുംബമടക്കം മുഴുവൻ കൊന്നൊടുക്കണം… പക്ഷെ ഇപ്പോൾ സംയമനം പാലിക്കുന്നതാണ് നല്ലത്… തത്കാലം രക്ഷപെടാൻ മാത്രം നോക്കാം….’ മേനോൻ മനസ്സിൽ കരുതി..

ലക്ഷ്മി: ഇവരെ തിരിച്ചുതരാൻ പറ്റുമോ?

മേനോൻ: അതിനു ഇവർ മരിച്ചുപോയതല്ലേ?…

ലക്ഷ്മി: അതെ പക്ഷെ ഇവരെ സാറല്ലേ കൊന്നത്?… അപ്പൊ സാറല്ലേ ഇവരെ തിരിച്ചുതരേണ്ടത്?….

മേനോൻ: ഞാനല്ലല്ലോ കൊന്നത്…. ഇവർ ആത്മഹത്യ ചെയ്തതല്ലേ?…

അജയൻ: ഇവർ ആത്മഹത്യ ചെയ്യാൻ കാരണം സാറല്ലേ?….

മേനോൻ: ഞാനല്ല…. ഇവരെ എനിക്ക് അറിയുക പോലുമില്ല….
അജയൻ പെട്ടന്ന് കൈയ്യിൽ ഇരുന്ന ഉലക്കയെടുത്തു മേനോന്റെ വയറ്റിലേക്ക് രണ്ടുതവണ ആഞ്ഞിടിച്ചു….

മേനോൻ: അമ്മെ…. ആഹ്ഹ……

മേനോൻ വേദനകൊണ്ട് ശക്തമായി ചുമച്ചു….. അയാൾ നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കി…

ലക്ഷ്മി: ഛെ എന്താ അജയേട്ടാ ഇത്?… മേനോൻ സാർ എന്തിനാ കരയുന്നത്…. ഒരുപാട് പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ച മേനോൻ സാർ കരയുകയോ?….. ഛെ …… ഛെ …. മോശം…. സാർ ഒന്ന് പതിയെ ആലോചിച്ചു നോക്ക്.. എല്ലാം ഓർമ്മവരും…

മേനോന്റെ ഓര്മ അഞ്ചു കൊല്ലം പിന്നോട്ട് പോയി….

കരുതൽ ഫൗണ്ടഷണന്റെ ഓണർ മേനോന്റെ സെക്രട്ടറി പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ നടക്കുന്ന ദിവസം…. ഉയർന്ന ശമ്പളവും പദവിയും കാരണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ധാരാളം പേര് വന്നിരുന്നു… വന്നവർ എല്ലാവരും സ്ത്രീകൾ ആയിരുന്നു… അല്ലെങ്കിലും സെക്രട്രികൾ കൂടുതലും സ്ത്രീകൾ ആണല്ലോ….

പ്യൂൺ പേരുകൾ വിളിച്ചു ആൾക്കാരെ മേനോന്റെ ഇന്റർവ്യൂ റൂമിലേക്ക് വിട്ടുകൊണ്ടിരുന്നു…പലരെയും ഇന്റർവ്യൂ ചെയ്തിട്ടും മേനോന് ആരിലും ഒരു തൃപ്തി തോന്നിയില്ല….

പ്യൂൺ അടുത്ത പേര് വിളിച്ചു: ലതിക ചന്ദ്രൻ……

ലതിക ഫയലുമായി എഴുന്നേറ്റു മേനോന്റെ ഇന്റർവ്യൂ റൂമിലേക്ക് കയറി…. വാതിൽ തുറന്നു വരുന്ന ലതികയേ കണ്ട മേനോൻ താൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചു…. ലതികയേ മേനോൻ തലമുതൽ കാലുവരെ ഒന്ന് സ്കാൻ ചെയ്തു….

നെറ്റിയിൽ സിന്ദൂരമുണ്ട്….. വട്ടമുഖം….. നീളമുള്ള മുടിയിൽ തുളസിക്കതിർ വെച്ച് പിന്നിയിട്ടിരിക്കുന്നു…. മുഖത്തു അവിടിവിടെ ഉള്ള ചെറിയ മുഖക്കുരുക്കൾ അവളുടെ സൗന്ദര്യം കൂട്ടുന്നു… നീലനിറമുള്ള പൂക്കളുടെ പ്രിന്റുള്ള റോസ് നിറത്തിലുള്ള കോട്ടൺ സാരി വൃത്തിയായി ഉടുത്തിരിക്കുന്നു… ബ്ലൗസിനുള്ളിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഇരട്ട മാൻകുട്ടികൾ…ബ്രാ സൈസ് ഒരു നാല്പത്തിരണ്ടു ഡി എങ്കിലും കാണും… മേനോൻ മനസ്സിൽ കണക്കുകൂട്ടി…. വൃത്തിയായി ഉടുത്ത സാരി അവളുടെ ഇടുപ്പിന്റെ ഷേപ്പ് എടുത്തുകാട്ടി….. ഒതുങ്ങിയ അരക്കെട്ടു കഴിഞ്ഞു ചന്തിയുടെ ഭാഗത്തേക്ക് വണ്ണം കൂടിവരുന്നു….. ‘പെർഫെക്റ്റ് പിയർ ഷേപ്പ്…….. ഇവൾ തന്നെ എന്റെ സെക്രട്ടറി…’ മേനോൻ തീരുമാനിച്ചു… ലതികയുടെ ശബ്‌ദമാണ് മേനോനെ ചിന്തയിൽ നിന്നുണർത്തിയത്….

Leave a Reply

Your email address will not be published. Required fields are marked *