Kambi Kadha New – പ്രിയാനന്ദം 2
Priyanandam Part 2 | Author : Aniyan
[ Previous Part ]
റൂമിൽ എത്തിയപാടെ ഞാൻ വാട്സ്ആപ്പ് തുറന്നു, അതെ dp ഇല്ലാത്ത അക്കൗണ്ടിൽ നിന്നും വീണ്ടും മെസ്സേജ് വന്നിട്ടുണ്ട്…
” എന്നെ മനസ്സിലായോ ” ?
ഞാൻ ചുമ്മാ ആ നമ്പർ ട്രൂ കാളേറിൽ ചെക്ക് ചെയ്തു…. ‘മഞ്ജിമ’ എന്നായിരുന്നു പേര് വന്നത്.., ശെടാ ഇവളേത്??
ഞാൻ തിരിച്ച് റിപ്ലൈ അയച്ചു…
സോറി മനസിലായില്ല.,
(എന്നാലും എന്റെ മനസ് പറയുന്നുണ്ടായിരുന്നു അത് അനിത തന്നെ ആകുമെന്ന് )
” ഇത്ര പെട്ടെന്ന് മറന്നോ ”
ഉടനെ റിപ്ലൈ വന്നു
ഞാൻ ഒന്ന് രണ്ട് സ്മൈലി ഇട്ടിട്ട് ‘ ഒരു ക്ലൂ തരാമോ ന് ചോദിച്ചു ‘
“ഇപ്പോ നാട്ടിൽ ഉണ്ട് ”
മ്മ് പക്ഷെ 5 ദിവസം കൂടി കഴിഞ്ഞാൽ തമിഴ്നാട് അല്ലെ ….. അനിത ചേച്ചി,, എനിക്ക് ഏകദേശം കത്തി … വീട്ടിൽ എത്തിയോ??
” എത്തിയെടാ… നീ അങ്ങ് ചെന്നോ?
വന്നു കുളിച്ചു, ചായ കുടിച്ചു ഇപ്പോ റൂമിൽ ഇരിക്കുന്നു… ഈ നമ്പറിൽ ട്രൂ കാളിൽ നോക്കിയപ്പോ ‘മഞ്ജിമ’ എന്നൊക്കെ പേര് വന്നു.. അതെന്താ ചേച്ചി ??
“ആഹാ അതിനിടക് നീ അതും നോക്കിയോ??
ചേച്ചി അത് ചിലപ്പോൾ,, ഈ ഫ്രണ്ട്‌സ് ഒക്കെ പണി തരും അതാ…
” മഞ്ജിമ എന്റെ അനിയത്തിയാ അവൾ കഴിഞ്ഞ മാസം കെട്ടിയോനുമായി ഗള്ഫിലേക് പറന്നു , സിം ഞാനാ യൂസ് ചെയ്യുന്നത്… ”
ആഹാ.. ചേച്ചി ഇപ്പോൾ എന്ത് ചെയ്യുവാ
” ഞാൻ ഇപ്പോൾ ചാറ്റ് ചെയ്യുവാ ”
എന്നോടല്ലാതെ വേറെ ആരോടെങ്കിലും ഉണ്ടോ??
” തത്കാലം നീ മാത്രമേ ഉള്ളു ” കുറച്ച് സ്മൈലിയും
അവിടെ മഴ ഉണ്ടോ ചേച്ചി
” മഴ ചെറുതായിട്ട് നേരത്തെ പെയ്തായിരുന്നു.. ഇപ്പോ ഇല്ല “
ചേച്ചി രാത്രിയിൽ ഏത് ടൈപ്പ് ഡ്രസ്സ് ആണ് ഇടുന്നത്??
” അത് എന്തിനാ,
ചുമ്മാ ചോദിച്ചതാ ചേച്ചി..
” നൈറ്റ്ഡ്രസ്സ് ആണ് പതിവ്… അവിടെ ഹോസ്റ്റലിൽ നിൽകുമ്പോഴാ ശീലം ആയത്. അമ്മാതിരി ചൂട് അല്ലെ അവിടെ !! ”
അതെ ഞങ്ങൾ അവിടെ ഹോസ്റ്റലിൽ ഒരു ഇന്നർ മാത്രമേ ഉള്ളു
” അയ്യേ വേറെ ഒന്നും ഇടില്ലേ ”
തണുപ്പ് ഉണ്ടെങ്കിൽ മാത്രം….ചേച്ചി എങ്ങനെയാ രാത്രി അടിയിൽ വല്ലോം ഇടുമോ ???
” അത് എന്തിനാ മോനുസേ നീ അറിയുന്നത് ??
ചുമ്മാ അറിയാനുള്ള ഒരു ഒരു ഇത് .,,
“മ്മ്മ്മ് .. അതും ഇട്ട് അങ്ങ് ശീലം ആയി പോയ് ”
അവിടെ നിങ്ങൾ എത്ര പേരാണ് ചേച്ചി ഒരു റൂമിൽ??
“ഞങ്ങൾ 4 പേർ ഉണ്ട് … ഒരു കോട്ടയംകാരി അച്ചായതി., പിന്നെ 2 കന്നഡക്കാരികളും…”
റൂമിൽ എല്ലാരും ചേച്ചിയെ പോലെ സുന്ദരിമാർ ആണോ??
” മ്മ് .. ഏറെക്കുറെ.. ഞാൻ എങ്ങനെയാ., അത്രക്ക് കൊള്ളാമോ? ”
സത്യത്തിൽ ചേച്ചിയെ കാണാൻ ഒരു സെക്സി ലുക്ക് ആണ് . ആ മൂക്കുത്തിയും ടോട്ടൽ ബോഡി ഷേപ്പ് ഒക്കെ അടിപൊളിയാ…
നിങ്ങടെ ഒക്കെ ഹോസ്റ്റലിൽ വാച്ച്മാൻ ആയിട്ടെങ്കിലും ജോലി കിട്ടിയാൽ മതിയാരുന്നു….
” തിരിച്ച് കുറച്ചു സ്മൈലി വന്നു ”
” ഊണ് എടുത്തുവെച്ചിട്ടുണ്ട് ഉണ്ണി… വാ…
പ്രിയചേച്ചിയുടെ ശബ്ദം ഞങ്ങളുടെ ചാറ്റിംഗിൽ രസം കൊല്ലിയായി…
അനിത ചേച്ചി ഫുഡ് കഴിച്ചിട്ട് ഞാൻ ഇപ്പോൾ വരാം…. അവിടെ ഫോൺ യൂസ് ചെയ്താൽ അമ്മാമ്മ വഴക്ക് പറയും….
” ഓക്കേ ടാ.. കഴിച്ചിട്ട് വാ ”
അനിത ചേച്ചിയുമായുള്ള ചാറ്റിങ് ഒന്ന് ബ്രേക്ക് ആയതിൽ ചെറിയ നിരാശ ഉണ്ടായിരുന്നു…. എന്നാലും,, പ്രിയചേച്ചി ആണല്ലോ വിളിച്ചത് എന്ന സമാധാനത്തിൽ താഴേക്ക് ചെന്നു….
അമ്മാമ്മക് രാത്രിയിൽ കഞ്ഞി ആണ് പതിവ് … എനിക്ക് ചോറും. അമ്മാമ്മ നേരത്തെ കഴിച്ചിട്ട് എഴുനേറ്റു., മോളെ നീ പാത്രം ഒതിക്കിവച്ചിട്ട് കിടന്നോ.. ചേച്ചിയോട് ഇത്രേം പറഞ്ഞിട്ട് അമ്മാമ്മ കിടക്കാൻ പോയി… ഇപ്പോൾ ഹാളിൽ ഞാനും പ്രിയേച്ചിയും ഒറ്റക്കെ ഉള്ളു…
സത്യത്തിൽ ഈ അടുത്തകാലത്തൊന്നും ഇത്രേം നല്ല ഭക്ഷണം കഴിച്ചിട്ടില്ല.. എല്ലാം സൂപ്പർ ആയിട്ടുണ്ട്.,ചേച്ചി കൂടെ കഴിക്കാത്തത് എന്താ ??
” അത് സാരമില്ല ഞാൻ ഉണ്ണി കഴിച്ചിട്ട് കഴിച്ചോളാം .., അവിടെ ഫുഡ് ഒന്നും കൊള്ളില്ലേ?? ”
സത്യം പറഞ്ഞാൽ കൊള്ളില്ല പിന്നെ വേറെ വഴിയില്ലാത്തോണ്ട് കഴിക്കുന്നു …ഹാ പിന്നെ ചേച്ചി, എന്റെ റൂമിൽ കുറച്ചു മാറാല ഉണ്ട് ഒരു ചൂല് തന്നാൽ ഞാൻ വൃത്തിയാക്കിക്കോളാം..
