പാട്ടുപാവാടക്കാരി – 5 Like

Related Posts


അങ്ങിനെ പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടു ഇരിന്നപ്പോളാണ് സംഗീതയുടെ മെസ്സേജ് ഫോണിലേക്ക് വന്നത്… കുറച്ചുനേരം സംഗീതയുമായി എന്തൊക്കെയോ ചാറ്റ് ചെയ്തു ഇരുന്നു…

PRO യുമായി സംസാരിച്ചു സംഗീതയുടെ വിസയുടെ കാര്യങ്ങൾ വേഗത്തിലാക്കാനുള്ള കാര്യങ്ങൾ ചെയ്തു…. ഇനി ഒരു വീട് കണ്ട് പിടിക്കണം… ഓൺലൈൻ സൈറ്റിൽ അതിനായുള്ള തിരച്ചിൽ ആരംഭിച്ചു….

ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയി… സംഗീതയുടെ വിസ റെഡിയായെങ്കിലും വീട് റെഡിയായില്ല,,, സൗമ്യേച്ചിയും മാളുവും വല്ലപോളുമൊക്കെ മെസ്സേജ് അയക്കും…. സൗമ്യേച്ചിക്ക് മാളുവിന്റെ കാര്യങ്ങൾ പറയുന്നതിനാണ് താല്പര്യം… ചേച്ചി പറഞ്ഞത് കൊണ്ടാണല്ലോ അവൾ എന്നോടുള്ള ഇഷ്ടം തുറന്നു പറയാതെ പോയത് എന്നുള്ള വിഷമം ചേച്ചിക്ക് ഉണ്ടെന്നു തോനുന്നു… ചേച്ചിയുടെ സംസാരത്തിൽ പലപ്പോളും അത് പ്രകടമായി…

സിറ്റിയിൽ തന്നെ ഒരു 1 bhk ഫ്ലാറ്റ് റെഡി ആയതും ഞാൻ സംഗീതക്ക് ഖത്തറിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു,,,, ഒരാഴ്ചയിൽ കൂടുതൽ സമയമെടുത്തെങ്കിലും സംഗീത അതിൽ വളരെ ഹാപ്പി ആയിരുന്നു..

അങ്ങിനെ പത്താം നാൾ സംഗീത ഖത്തറിൽ വന്നിറങ്ങി…. കേരളം വിട്ടു പുറത്തു പോയിട്ടില്ലാത്ത അവൾക്ക് ഫ്ലൈറ്റിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതും ഖത്തറിലേക്ക് വരുന്നതും ചെറുതായി ഭയമുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞു കൊടുത്തത് പോലെ തന്നെ അവൾ എല്ലാം ചെയ്തു…

എയർപോർട്ടിൽ കാത്തു നിന്നിരുന്ന എന്നെ കണ്ടതും അകത്തു നിന്നും ഇറങ്ങി വന്ന അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു….

അവളുടെ ബാഗുകളെല്ലാം എടുത്തു കാറിൽ വച്ച് ഞങ്ങൾ അവിടെ നിന്നും യാത്രയായി….

ഖത്തറിന്റെ രാത്രി കാഴ്ചകൾ അത്ഭുതത്തോടെ നോക്കി ഇരുന്നു കൊണ്ട് ഞങ്ങൾ ഫ്ലാറ്റിലേക്ക് എത്തി… ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിരുന്ന ആ ഫ്ലാറ്റ് അവൾക്ക് ഇഷ്ട്ടമായി….

കുളിച്ചു ഒരു പഴയ ചുരിദാറും ഇട്ടു പുറത്തേക്ക് ഇറങ്ങിയ അവൾ എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി… .
ഞാൻ അവളുടെ അരകെട്ടിലൂടെ ചുറ്റിപിടിച്ചു എന്നിലേക്ക് അമർത്തി… ക്ഷീണമൊന്നും ഇല്ലേടീ നിനക്ക്,….. ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അമർത്തികൊണ്ടു ചോദിച്ചു….

ഇല്ലാ…

എന്തിനും റെഡിയായി ഇരുന്നിരുന്ന അവളെ ഞാൻ പൊക്കി എടുത്ത് ബെഡിലേക് കൊണ്ടുപോയി…

ബെഡിലേക് കിടത്തികൊണ്ടു അവളുടെ ആ ഇറുകിയ ചുരിദാറും പാന്റും അഴിച്ചുമാറ്റി….

കുറച്ചു ദിവസമായി കാണാതിരുന്നതിലുള്ള ഒരു നാണം അവളുടെ മുഖത്തു വന്നു…

ഞാൻ എന്റെ ഡ്രെസ്സുകളെല്ലാം അഴിച്ചു മാറ്റിക്കൊണ്ട് അവളുടെ മേലേക്ക് ചരിഞ്ഞു…..

10 ദിവസങ്ങളുടെ ഇടവേളക്കു ശേഷം കിട്ടിയ ആവേശത്തിൽ എന്റെ കുട്ടൻ അവളുടെ പൂങ്കാവനത്തിൽ കയറി ഇറങ്ങി…

മതിവരുവോളം പരസ്പരം ആസ്വദിച്ചതിനു ശേഷം അവളുടെ ആ തളിർമേനി കെട്ടിപിടിച്ചുകൊണ്ടു ഞാൻ കിടന്നുറങ്ങി….

പിറ്റേ ദിവസം ഓഫീസിൽ നിന്നും വരുമ്പോൾ പുറത്തു പോകുവാൻ റെഡി ആയി ഇരിക്കുവാൻ പറഞ്ഞു കൊണ്ടാണ് ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്…

വൈകുന്നേരം റൂമിൽ എത്തിയതും സംഗീത ഒരു നാടൻ വേഷത്തിൽ ഒരുങ്ങി ഇരിപ്പുണ്ട്… അവളെയും കൂട്ടി ഷോപ്പിംഗ് മാളിലേക് പോയി…. ഒരു ദിവസം ഓഫീസിൽ ഉള്ളവർക്കു നമ്മുടെ കല്യാണത്തിന്റെ പാർട്ടി കൊടുക്കണമെന്നും അതിനു വേണ്ടി കുറച്ച മോഡേൺ ആയിട്ടുള്ള ഡ്രസ്സ് എടുക്കുന്നതിനും വേണ്ടിയാണ് അവളെയും കൂടി അവിടേക്ക് വന്നത്…

സംഗീത മോഡേൺ ഡ്രസ്സ് അധികം ധരിക്കാറില്ലെങ്കിലും അവൾക്ക് അതിനോട് താൽപര്യക്കുറവ് ഒന്നും ഉണ്ടായില്ല… അവൾക്ക് ജീൻസും ഷർട്ടും മതിയെന്നു പറഞ്ഞു അതെടുത്തു….

അതെടുത്തു കഴിഞ്ഞപ്പോളാണ് ജീൻസ്‌ സെക്ഷനിൽ ഗേൾസിന്റെ ഷോർട്ട്സ് ഞാൻ ശ്രദ്ധിച്ചത്….

സംഗീതയ്ക്ക് അത് എങ്ങിനെ ഉണ്ടാകുമെന്നു ഞാൻ മനസിലോർത്തു…

എടുക്കട്ടേ എന്ന് ചോദിച്ചപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും അവളുടെ സൈസിലുള്ള ഒരെണ്ണം ഞാൻ എടുത്തു…. കൂടെ വീട്ടിൽ ഇടാവുന്ന ടി ഷിർട്ടുകളും കോട്ടൺ ഷോർട്ട്സ്ഉം എടുത്ത് കൊടുത്തു….. വീട്ടിൽ ഇടാൻ ഇനി പഴയ ചുരിദാർ ഉപയോഗിക്കേണ്ടെന്നും ഷോർട്സും ടി ഷർട്ടും മതിയെന്ന് അവളോട് പറഞ്ഞു….

ഷോർട്ട്സിലും ടി ഷർട്ടിലും പെൺകുട്ടികൾ വളരെ സെക്സി ആയിരിക്കും…
ആഞ്ജലിക്ക പലപ്പോളും എന്റെ റൂമിലേക്ക് വരുന്നത് ആ വേഷത്തിലും ആയിരുന്നു… കാണുമ്പോൾ തന്നെ ഒരു കളി കൊടുക്കാൻ തോന്നും അത്രയ്ക്ക് മാച്ച് ആണ് അവൾക്ക് ഷോർട്ട്സ്…. അവളുടെ തടിച്ച കുണ്ടികളും വെളുത്തു തുടുത്ത തുടയും ഷോർട്ട്സ് ഇടുമ്പോൾ കൂടുതൽ ആസ്വദിക്കാൻ പറ്റും..

സംഗീതയ്ക്ക് വണ്ണം കുറവായിരുന്നതിനാൽ അത്രയ്ക്ക് മാച്ച് അല്ലെങ്കിലും അവളും അതിൽ സുന്ദരി ആയിരുന്നു….

ഷോർട്ട്സും ടി ഷർട്ടും ഇട്ടു നിൽക്കുന്ന അവളുടെ ഒരു ഫുൾ സൈസ് ഫോട്ടോ എടുപ്പിച്ഛ് അവൾ എന്നെ കൊണ്ട് ശരണ്യയുടെ ഫോണിലേക്കും അയപ്പിച്ചു….

സംഗീതയുമായുള്ള കാമകേളികൾ എല്ലാ ദിവസവും തകൃതിയായി നടന്നു പോനു…

പുതിയ പൊസിഷനുകൾ ട്രൈ ചെയ്യുന്നതിൽ അവൾക്കും താല്പര്യമായിരുന്നു…. എന്നാൽ പണി എടുക്കാൻ മടിച്ചിയും… മുകളിൽ കയറിയിരുന്നു cow ഗേൾ സ്റ്റൈലിൽ അടിക്കാൻ ഒക്കെ അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും ഒരു 10 പ്രാവിശ്യം അടിച്ചു കഴിയുമ്പോളേക്കും അവൾ തളരും… അവൾക്ക് എപ്പോളും താല്പര്യം മിഷനറി പൊസിഷനായിരുന്നു….. എന്നും രാത്രിയിലുള്ള സെക്സും അത് കഴിഞ്ഞ് ഒന്നുമിടാതെ കെട്ടിപിടിച്ചുള്ള ഉറക്കവും ഞങ്ങളുടെ സ്ഥിരം പരുപാടി ആയി മാറി…

ഏകദേശം ഒരു മാസത്തോളമായിട്ടാണ് ഓഫീസിൽ പാർട്ടി കൊടുക്കാൻ കഴിഞ്ഞത്…

പാർട്ടിക്ക് ഓഫീസിലെ എല്ലാവരെയും ക്ഷണിച്ചു കൂടെ ആഞ്ചലിക്കയെയും…

അവൾ വളരെ താല്പര്യപൂർവം വരാമെന്നു ഏറ്റു…

പാർട്ടിയിൽ ആഞ്ചലിക്ക ഞങ്ങൾക്കൊരു ഗിഫ്റ്റുമായി എത്തി…

ഞാൻ സംഗീതയ്ക്ക് ആഞ്ചലിക്കയെ എന്റെ ഒരു ഫ്രണ്ട് ആണെന്ന് മാത്രം പരിചയപ്പെടുത്തി കൊടുത്തു… ഭക്ഷണമൊക്കെ കഴിഞ്ഞ് തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ ആഞ്ചലിക്കയും സംഗീതയും മാറി നിന്ന് സംസാരിക്കുന്നതും കണ്ടു…

ഇവരിൽ ആർക്കാണ് ഭംഗി എന്ന് ചോദിച്ചാൽ അതിനു ഉത്തരമില്ല…

ഒരാൾ മാദകതിടമ്പാണെങ്കിൽ ഒരാൾ ഐശ്വര്യ ദേവതയാണ്…

സെക്സിൽ ആരാണ് മുന്നിൽ എന്ന് ചോദിച്ചാലും അതിനും ഒരു ഉത്തരം ഇല്ല…

ഓരോ പെണ്ണുങ്ങൾക്കും ഓരോ ടേസ്റ്റ് ആണ്…

വ്യത്യസ്ത മണമാണ്…

വ്യത്യസ്ത രുചിയാണ്…

അതുകൊണ്ടു തന്നെയാണ് ആണുങ്ങൾ ഒരു പെണ്ണിൽ മാത്രം തൃപ്തിപ്പെടാതെ പോകുന്നതും…. അവർ ആ വ്യത്യസ്ത ടേസ്റ്റ് തേടി അലഞ്ഞുകൊണ്ടിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *