പാട്ടുപാവാടക്കാരി – 5 Like

അവൾക്ക് ചേട്ടനോട് മുടിഞ്ഞ പ്രേമം ആയിരുന്നെന്നും ആ ആളെയാണ് ഞാൻ തട്ടി എടുത്തത് എന്നുമാ അവൾ പറഞ്ഞത്…

അവൾ അങ്ങിനെ പറഞ്ഞോ ?? ശെരിക്കും അവൾ അത് മാത്രമല്ലേ പറഞ്ഞുള്ളു എന്നായിരുന്നു എന്റെ മനസ്സിൽ…

ആഹ്… ഞാൻ ലക്കി ആണെന്നും പറഞ്ഞു…

ശെടാ എനിക്ക് മിസ് ആയി പോയല്ലോ…

എന്ത് ?

അല്ല,,, ഇത് കുറച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവളെ കെട്ടായിരുന്നെന്ന്……
അയ്യടാ…………. അവൾ അതും പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ മേലേക്ക് കയറി….

ഇനി ഇതും പറഞ്ഞ് ആ പെണ്ണിന്റെ പുറകെ കൂടണ്ട കേട്ടോ….

അയ്യോ ഇല്ലേ…. ഇനി ഇതിന്റെ പേരിൽ നിനക്ക് എന്നോട് സംശയം ഒന്നും ഇല്ലാതെ ഇരുന്നാൽ മതി…..

വായിൽനോക്കിയെന്നു വച്ച് എനിക്ക് പ്രശ്നമൊന്നും ഇല്ല…. ധൈര്യമായി നോക്കിക്കോ….

അപ്പൊ വേറെ എവിടെയെങ്കിലും നോക്കിയാലോ ?

അയ്യേ….. വൃത്തികെട്ടവൻ…. എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിൽ രണ്ട് ഇടി ഇടിച്ചുകൊണ്ടു നെഞ്ചിലേക്ക് കിടന്നു….

അവർക്കൊക്കെ എന്തൊരു വലുതാ ഇതു എനിക്കെന്താ ഇത് വലുതാകാത്തെ… അവളുടെ വലത്തേ മുലയിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു….

ആഞ്ചലിക്കയോട് സംസാരിച്ചു നിന്നപ്പോൾ അവളുടെ വലിയ നിതംബവും മുലകളും കണ്ടു സംഗീതക്ക് സ്വയം നാണക്കേട് തോന്നിയിരിക്കണം…

എനിക്കതു കേട്ട് ചിരിയാണ് വന്നത്…. അതിനു ഞാൻ അതൊന്നും നോക്കിയിട്ട് ഇല്ലാന്നേ..

ഓ നോക്കാത്ത ഒരാള്….. ഞാൻ കാണാറുണ്ട് എല്ലാം….

എന്ത് കാണാറുണ്ടെന്നു …. ഞാൻ ചെറിയ ടെന്ഷനോടെ ചോദിച്ചു….

അതോ… നാട്ടിൽ വച്ച് മാളൂന്റെ അവിടേക്ക് നോക്കി വെള്ളമിറക്കി നിന്നത് ഞാൻ കണ്ടില്ലന്നു വിചാരിച്ചോ?…

പിന്നെ ഇന്ന് ആ പെണ്ണിന്റെ അവിടേക്കും നോക്കുനുണ്ടായല്ലോ…. ആണുങ്ങളായാൽ അങ്ങിനെയൊക്കെ നോക്കും… എന്റെ ചെക്കൻ ഒരാണാണെന്നു എനിക്കറിയാം……

അപ്പോൾ സൗമ്യേച്ചി പറഞ്ഞത് പോലെ ആണുങ്ങളുടെ കണ്ണ് എവിടേക്കാണ് പോകുന്നതെന്ന് പെണ്ണുങ്ങൾക്ക് പെട്ടെന്നു മനസിലാകും….

അത് ഞാൻ വേറെ ഉദ്ദേശത്തിൽ നോക്കിയത് അല്ല്ലടോ ? ഞാൻ നല്ലപിള്ള ചമയാൻ ശ്രമിച്ചു…

ഞാൻ ഇതു കുറച്ച് സീരിയസ് ആയി എടുത്തെന്നു മനസിലാക്കിയ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു : അതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ലാന്നേ…. അതും പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു…..

സാധാരണ രീതിയിൽ പെണ്ണുങ്ങൾ ഇനി ആരെയും നോക്കരുതെന്നാണ് പറയാറ്… ഇതിപ്പോൾ ഇവൾ നേരെ തിരിച്ചും… ഇനി ലൈസൻസ് ആയല്ലോ….

അവളെ മുറുക്കെ കെട്ടിപിടിച്ച് കിടന്ന് ആ രാത്രിയും തീർന്നു…

പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഒരേ രീതിയിൽ കടന്നുപോയികൊണ്ടിരുന്നു…

ഓഫീസിൽ ആൻഞ്ചലികയോട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തു… അതവൾക്ക് കുറച്ചു ഫീൽ ആയെങ്കിലും അതല്ലാതെ വേറെ വഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു…

സൗമ്യേച്ചിയും മാളുവും വല്ലപോലുമൊക്കെ മെസ്സേജ് അയക്കും…

മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ സന്തോഷകരമായി ഗൾഫ് ജീവിതം ആസ്വദിച്ചു കൊണ്ടിരുന്ന ആ സമയത്താണ് വീട്ടിൽ നിന്നും അച്ഛന്റെ ഫോൺ വിളി വന്നത്….

സാധാരണ രീതിയിൽ എന്തെങ്കിലും അത്യാവിശ്യങ്ങള്ക്ക് മാത്രമേ അച്ഛൻ എന്നെ വിളിക്കാറുള്ളു അത് കൊണ്ട് തന്നെ കാൾ കട്ട് ചെയ്തു അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു….

എടാ നിനക്ക് PSC യിൽ നിന്നും ഒരു അഡ്വൈസ് ലെറ്റർ വന്നിട്ടുണ്ട്…

അഡ്വൈസോ ?… ഞാൻ തീരെ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് എന്താണെന്നു മനസിലായില്ല…

അച്ഛൻ അതിന്റെ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയക്ക് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….

അപ്പോൾ തന്നെ അച്ഛൻ അത് അയച്ചു തരുകയും ചെയ്തു…

5 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു എക്സാമിന്റെ ആണ്

മെയിൻ ലിസ്റ്റിൽ വന്നിരുന്നു ഒരു പ്രാവിശ്യം നാട്ടിൽ ആയിരുന്നപ്പോൾ വെരിഫിക്കേഷനും കഴിഞ്ഞതാണ്… പക്ഷെ റാങ്ക് ലിസ്റ്റിൽ ഒരുപാട് പുറകിലായിരുന്നത് കൊണ്ട് ജോലി കിട്ടുമെന്ന് കരുതിയില്ല…

അടുത്ത മാസം 25 നു തിരുവനന്തപുരത്ത് ഹാജരാകണം…

അന്ന് ആശിച്ചു മോഹിച്ചു എഴുതിയ പരീക്ഷയാണ് പക്ഷെ എപ്പോൾ ഇവിടുത്തെ ഈ ജോലിയും ഈ സാലറിയും ഉപേക്ഷിച്ചു പോകാൻ ഒരു മടി…

Leave a Reply

Your email address will not be published. Required fields are marked *