പാട്ടുപാവാടക്കാരി – 5 Like

പലരോടായി അഭിപ്രായം ചോദിച്ചു.. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു സർക്കാർ ജോലി കിട്ടിയത് കളയരുത്… സംഗീതയും അതെ അഭിപ്രായമായിരുന്നു…. ഈ നാല് മാസം ആയപ്പൊളേക്കും അവൾക്ക് റൂമിൽ തനിച്ച ഇരുന്നു മടുത്തിരുന്നു.. അവൾക്കും നാട്ടിലേക്ക് പോയാൽ കൊള്ളാമെന്നു ഉണ്ടായിരുന്നു…

ഒടുവിൽ ഞാൻ നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു… ഓഫീസിൽ കാര്യം അവതരിപ്പിച്ചു… 15 ദിവസത്തെ നോട്ടീസ് പിരീഡും കഴിഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു… ആഞ്ചലിക്കയെ കണ്ടതും അവളെ ഇനി കാണാൻ പറ്റില്ലാലോ എന്നോർത്ത് മനസ്സിൽ ഒരു വിഷമം…
അവളുടെ കയ്യിൽ പിടിച്ചു അവളോടും യാത്ര പറഞ്ഞു.. പോകുന്ന വഴി അവളെ കൂടെ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചു… എത്രയോ ദിവസം ഒന്നിച്ചു യാത്ര ചെയ്തതാണ് അവളുടെ ആഗ്രഹം പോലെ ഞാൻ കൂടെ വരാൻ പറഞ്ഞു… ബേസ്‌മെന്റിൽ കാർ പാർക്കിങ്ങിൽ എത്തിയതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു… അവൾ അത് ആഗ്രഹിച്ചത് പോലെ എന്നെ നോക്കി ഒന്ന് ചിരിച്ചു…. ആരും ഇല്ലാത്ത ആ ഫ്ലോറിൽ ഒരു തൂണിന്റെ മറവിൽ എത്തിയതും ഞാൻ അവളെ വലിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി… ഒരു നിമിഷം ഞങ്ങളുടെ കണ്ണും കണ്ണും നേർക്ക് നേർ നോക്കി… അവളുടെ ലിപ്സ്റ്റിക് തേച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി…. പതിയെ അവളുടെ ചുണ്ടുകളോട് ചുണ്ടുകൾ ചേർത്ത് ചുംബിച്ചു … കാമത്തിനേക്കാൾ ഉപരി സ്നേഹത്തോടെയുള്ള ചുംബനമാണ് അപ്പോൾ നടന്നത്… അവളെ ഒന്ന് അമർത്തി കെട്ടിപിടിച്ചതിനു ശേഷം ഞങ്ങൾ അകന്നു മാറി… മനസിലെ വിഷമം കണ്ണുകളിൽ നിറഞ്ഞു… വല്ലപോലും മെസ്സേജ് അയക്കണം എന്ന് ഓർമിപ്പിച്ച് കൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി… അവളോട് അവസാന യാത്രയും പറഞ്ഞു ഞാൻ അവിടെനിന്നും യാത്രയായി……

5 വർഷത്തോളം അടിച്ചുപൊളിച്ച ആ സ്ഥലം ഉപേക്ഷിക്കാൻ വിഷമം ഉണ്ടെങ്കിലും നാട്ടിൽ നിൽക്കാമല്ലോ എന്നതോർത്തു നാട്ടിലേക്ക് കയറി…

നാട്ടിലെത്തി സംഗീതയുടെ വീട്ടിലും പലയിടത്തുമായി ചുറ്റി കറങ്ങി ദിവസങ്ങൾ പോയി…

മാളു ഇപ്പോൾ ഹോസ്റ്റലിൽ നിന്നാണ് പടിക്കുന്നതെന്നു അറിഞ്ഞു… അടുത്ത വീക്ക് വരുമ്പോൾ വീട്ടിലേക്ക് വരുവാൻ അവൾക്ക് മെസ്സേജും അയച്ചു…. അവളെ ഒന്ന് കാണുവാൻ മനസ് കൊതിക്കുന്നുണ്ട്…

25th നു തിരുവനന്തപുരത്ത് പോയി അഡ്വൈസ് കൈപ്പറ്റി..

രണ്ടാഴ്ചയ്ക്കുള്ളിൽ അപ്പോയ്ന്റ്മെന്റ് ഓർഡർ വരുമെന്നും അറിഞ്ഞു….

ആ തിരക്കെല്ലാം കഴിഞ്ഞു വീട്ടിൽ ചുമ്മാ ഇരുന്ന സമയത്താണ് മാളു വീട്ടിലേക്ക് വരുന്നുണ്ടെന്നു അറിയിച്ചത്… മാളു വരുന്നത് കൊണ്ട് അവളെ കാണാൻ ശരണ്യയും വരുന്നെന്ന് പറഞ്ഞു.. ശരണ്യ ഇല്ലെങ്കിൽ മാളുവിനെ ഒന്ന് തനിച്ചു കിട്ടിയേനെ… ശരണ്യ ഇപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്… മനസ്സിൽ ശരണ്യയോട് ചെറുതായി ദേഷ്യം വന്നു…
ഉച്ചക്ക് മുൻപായി മാളുവും ശരണ്യയും എത്തി…

മാളു ഒന്നുകൂടി കൊഴുത്തിട്ടുണ്ട് അവളൊരു കൊച്ചു സുന്ദരി തന്നെ…

കല്യാണം കഴിഞ്ഞുള്ള ഈ 5 മാസങ്ങൾ കൊണ്ട് സംഗീതയുടെ ശരീരത്തിൽ ചെറിയ മാറ്റങ്ങൾ ഒകെ വന്നു തുടങ്ങിയിരുന്നു… പഴയ മെലിഞ്ഞ ശരീരത്തിൽ നിന്നും ഒരു മീഡിയം ശരീരത്തിലേക് സംഗീത ഉയർന്നു.. സംഗീതയെയും ശരണ്യയെയും വച്ച് നോക്കുമ്പോൾ മാത്രമേ അത് മനസിലാകൂ എന്ന് മാത്രം…

ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ്… സംസാരിച്ചു ഇരുന്നപ്പോളാണ് സംഗീത ഗൾഫിൽ നിന്നും കൊണ്ട് വന്ന സാധങ്ങൾ നോക്കിയാലോ എന്ന് പറഞ്ഞത്…

അങ്ങിനെ ഞങ്ങൾ 4 പേരും കൂടി മുകളിലെ റൂമിലേക്ക് കയറി ബാഗ് തുറന്ന് ഓരോന്നായി പുറത്തേയ്ക്ക് എടുത്തു അതിൽ

ഉണ്ടായിരുന്ന ഡ്രെസ്സുകളെല്ലാം സംഗീതയും ശരണ്യയും അടക്കി ഷെൽഫിലേക്ക് വച്ചുകൊണ്ടിരുന്നു…

അപ്പോളാണ് അതിൽ അന്ന് വാങ്ങിയ ഷോർട്ട്സ് ശരണ്യ കണ്ടത് അത് കണ്ടതും അവൾ അത് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു ഇത് ഞാൻ എടുത്തോട്ടെ…

അത് കണ്ട് ചിരിച്ചുകൊണ്ട് സംഗീത പറഞ്ഞു നിനക്ക് ഇടാൻ പറ്റിയ സാധനം

അതെന്താ ചേച്ചി ഞാൻ ഇട്ടാൽ…

അതെ ഇതൊക്കെ ഇടണമെങ്കിൽ കുറച്ചു മാസമൊക്കെ വേണം

Leave a Reply

Your email address will not be published. Required fields are marked *