അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 3അടിപൊളി  

Related Posts


കഥ ഒരു തുടർക്കഥ ആയതുകൊണ്ട് ദയവായി പുതിയ വായനക്കാർ മുൻഭാഗങ്ങൾ വായിച്ച ശേഷം ഇത് വായിക്കുന്നതാകും ഉചിതം .

പ്രിയപെട്ടവരെ,

കഴിഞ്ഞ ഭാഗത്തെ പാട്ടി അഭിപ്രായങ്ങൾ അറിയിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്ത എല്ലാവര്ക്കും നന്ദി. പലരും പറഞ്ഞ പോരായ്മകൾ കുറക്കാൻ ആവുന്നപോലെ ശ്രമിക്കാം .

പല സുഹൃത്തുക്കളും അഞ്ജുവിനോട് രൂപ സാദൃശ്യമുള്ള ഫോട്ടോ കൂടി ഇടാൻ പറഞ്ഞിരുന്നു. അങ്ങനെ ഉള്ള ഫോട്ടോകൾ ഒന്നും കൂടുതലായി കിട്ടിയിട്ടില്ല. അതുകൊണ്ട് സാഹചര്യങ്ങൾക്ക് പറ്റിയ രീതിയിലുള്ള കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്. അത് ഈ സൈറ്റിന്റെ നിയമാവലിക്ക് ചേരുന്നതാണെങ്കിൽ അവർ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു. അല്ലെങ്കിൽ റിമോവ് ചെയ്യപ്പെട്ടേക്കാം. എന്തായാലും ഈ ഫോട്ടോകൾ എല്ലാം നെറ്റിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഫോട്ടോയ്ക്ക് കഥയിലെ സാഹചര്യങ്ങളോട് മാത്രമാണ് സാമ്യം അഞ്ജുവിനോടല്ല. അഞ്ജുവിന്റെ ശരീരത്തിനോട് 90 ശതമാനം സാമ്യം ഉള്ളത് ആദ്യം കഥ തുടങ്ങും മുന്നേ നൽകിയിരിക്കുന്ന ഫോട്ടോയ്ക്കാണ് അവൾ സ്വല്പം കൂടി വെളുത്തിട്ടാണെന്നു മാത്രം.

——————————————-

ജെയിസൻറെ കടക്കുള്ളിലേക്ക് അവൾ കേറിയപ്പോൾ ജെയിസനു ഒപ്പം മറ്റൊരു സ്റ്റാഫ് കൂടി ഉണ്ടായിരുന്നത് കൊണ്ട് അവൾ പെട്ടെന്ന് വല്ലാതെ ആയി. കയറണോ എന്ന് സംശയം അവളുടെ ഉള്ളിൽ ഉണ്ടായി. അവളെ കണ്ടു വിടർന്ന കണ്ണുകളോടെ നിന്ന ജെയിസണ് തന്റെ സ്റ്റാഫിന്റെ സാമീപ്യം വിമ്മിഷ്‌ഠമുണ്ടാക്കി എന്ന് മനസിലായപ്പോൾ തന്നെ അവനോട് ചായ കുടിച്ചു വരൻ പറഞ്ഞു വിട്ടു.

കേൾക്കാൻ കാത്തിരുന്ന പോലെ ആ സ്റ്റാഫ് അവളെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക് പോയി. അതോടെ അവളും ഒന്ന് റീലാക്സിഡ് ആയി. ജെയിസൺ

ജെയിസൺ അവളുടെ ചെറുതായി വീർത്ത വയറിലേ കുഴിഞ്ഞു വലുതായ പൊക്കിൾ ചുഴിയിലേക്ക് തന്നെ കൊതിയോടെ കണ്ണെടുക്കാതെ നോക്കി നിക്കുകയായിരുന്നു.
” എന്താടാ നോക്കി കൊല്ലുമോ നീ എന്നെ” അവളുടെ ചോദ്യം കേട്ടാണ് അവനു ബോധം വീണത്.

” പിന്നെ ഇങ്ങനെ ഒരു നെടുവരയൻ പീസ് വൈശാലിയും കാണിച്ചു നിന്നാൽ ആണായി ഉള്ളവൻ നോക്കാതിരിക്കുമോ” അവനും തിരിച്ചടിച്ചു.

” വൈശാലിയോ അതെന്താ അങ്ങനെ പറയുന്നേ” അവൾ ചോദിച്ചു

” അതൊക്കെ ഞങ്ങള്ക് മുൻഗാമികൾ സമ്മാനിച്ച മനോഹര പദങ്ങൾ ആണ് അർഥം ചോദിച്ചാൽ അറിയില്ല. എന്തായാലും എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായല്ലോ നിനക്ക് അതുമതി” അവൻ പറഞ്ഞു

” ഇപ്പൊ നിന്നെ കണ്ടാൽ പാട്ടുകാരി അഖില ആനന്ദിനെ പോലുണ്ട്” അവൻ പുകഴ്ത്തി.

” ഓഹോ ഞാൻ എപ്പോഴും പറയുന്നതാ തള്ളു വേണ്ട എന്ന്, ഇനി നീ എന്നെ പുകഴ്ത്തണ്ട” അവൾ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

അവൾ അവന്റെ കടയുടെ കൗണ്ടറിലേക്ക് ചേർന്ന് നിന്നുകൊണ്ട് പുതിയ മൊബൈലുകൾ ഷെൽഫിൽ വച്ചിരിക്കുന്നതിൽ നോക്കി നിന്നു.

” നിനക്ക് ഏതു ഫോൺ വേണം , എൻറെ ഗിഫ്റ് ആയി” അവൻ ചോദിച്ചു

” എനിക്ക് ഫോൺ ഒന്നും വേണ്ട, എന്റെ കയ്യിലുള്ളത് പുതിയ ഫോണാ ” അവൾ പറഞ്ഞു

അവൻ : ” ഞാനല്ലേ തരുന്നേ ”

അവൾ : ” ഡാ ഞാൻ മൊബൈൽ പ്രാന്തി അല്ല, അങ്ങനെ അപ്ഡേറ്റഡ് ഫോൺസ് ഒന്നും താല്പര്യമില്ല. ഇത് എനിക്ക് ഓക്കേ ആണ്. പുതുതാണ് ഇത്”

അവൻ: ഓക്കേ അടുത്ത ഫോൺ എടുക്കുമ്പോൾ എന്നോട് പറയണം അത് എന്റെ വക

അവൾ : ആലോചിക്കാം

വിശാലമായി കാണാവുന്ന പൊക്കിൾ അവന്റെ കണ്ട്രോൾ കെടുത്തികൊണ്ടിരുന്നു. കൗണ്ടറിൽ ഇരുന്ന അവന്റെ കൈ പതുക്കെ അവൽക്കരികിലേക്കു ചെന്ന് അവൾ പോലും പ്രതീക്ഷിക്കാതെ അവളുടെ പൊക്കിളിനെ ഒന്ന് തടവി. അവൾ തിരിച്ചറിയുമ്പോളേക്കും അവൻ ആ പൊക്കിളിലേക്ക് വിരൽ കടത്തി. അവൾ അവന്റെ കയ്യിൽ ഒന്ന് അടിച്ചുകൊണ്ട് ” ചുമ്മാതിരിയെട ” എന്ന് പറഞ്ഞു.
അവൻ അത് കാര്യമാക്കാതെ പതുക്കെ അവളുടെ സാരിയുടെ തുറന്ന ഭാഗത്തൂടെ അവളുടെ ഇടുപ്പിനെ ഒരു ഞെക്കു ഞെക്കി

അവൾ : അടങ്ങിയിരിയെടാ ആരേലും കണ്ടാൽ ജീവിച്ചിരുന്നിയത് കാര്യമില്ല. കൂടെ ജോലി ചെയ്യുന്നൊരു വല്ലോം കേറി വന്നാൽ എന്ത് ചെയ്യും എന്തേലും വാങ്ങാൻ.

അവൻ: ഞാൻ പുറത്തേക്ക് നോക്കി കൊണ്ടാ പിടിച്ചേ.നീ പേടിക്കണ്ട

അവൾ എന്നാലും അവനിൽ നിന്നും കുറച്ചു ദൂരം പാലിച്ചു മാറി നിന്ന് അവനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.

അവൻ: ഇന്നലെ കാലിൽ തുക്കിയിട്ടിരുന്നതാണോ ഇന്ന് അടിയിൽ ഇട്ടേക്കുന്നെ

അവൾ : പോടാ

അവൻ : പിന്നെ ഇന്നലെ കാണിക്കാൻ ഒരു നാണവുമില്ലാരുന്നു. ഇപ്പോൾ ചോദിച്ചപ്പോൾ നാണം

അവൾ: പിന്നെ ഞാൻ എന്നും ഒന്ന് തന്നെ ആണോ ഇടുന്നെ , അത് ഇന്നലെ ഇത് ഇന്ന്

അവൻ: ഇന്നലെ മുട്ടിനു താഴോട്ടു കാണിച്ചേ ഇന്ന് ബാക്കി ഷോ ഉണ്ടാകുമോ.

അവൾ: കിഴക്കോട്ടു നോക്കി ഇരുന്നോ നിന്റെ അമ്മൂമ്മ വരും കാണിക്കാൻ.

അവൻ: അവർ മണ്ണിനടിയിൽ കിടന്നു എന്തോ കാണിക്കാനാടീ എനിക്ക് നീ കാണിക്കുന്നേ കണ്ടാൽ മതി.

അവൾ : നീ കുറെ കാണും.

അവൻ : കുറെ ഒന്നും വേണ്ടെടി , നിന്റെ മാത്രം മതി

അവൾ : അയ്യടാ വളിച്ച തമാശ

അത് പറഞ്ഞതും അവൻ അവളുടെ ഇടുപ്പിനു വീണ്ടും ഒരു ഞെക്കു കൊടുത്തു. അവൾ വീണ്ടും പഴയതു പോലെ ദൂരേക്ക് മാറി.

അവൾ: ഡാ കടയിൽ കാമറ വച്ചിട്ട നീ ഇതൊക്കെ കാണിക്കുന്നേ, ആരേലും കണ്ടാൽ അത് മതി

അവൻ: ഇവിടുത്തെ കാമറ ഞാൻ കാണുള്ളൂടീ

അവൾ: എന്തെല്ലാം കാരണം കൊണ്ട് മറ്റുള്ളോർ ചെക്ക് ചെയ്യാൻ വന്നേക്കാം അതൊക്കെ റിസ്ക് ആണ്.

അവൻ : ഓക്കേ ഞാൻ ഒന്നും ചെയ്യുന്നില്ല , പക്ഷെ പ്ളീസ് ഡി ഇന്നൊന്നു ബാക്കി കാണിക്കുമോ. എന്നെ നിനക്ക് വിശ്വാസമില്ലേ.
അവൾ : വിശ്വാസത്തിന്റെ പ്രശ്നം അല്ലെടാ അതൊക്കെ റിസ്ക് ആണ്. അത് വേണ്ട

അവൻ നിരാശനായി

അവൻ: ഡീ എങ്കിൽ ഒരു കാര്യം ചോദിച്ചാൽ തരുമോ

അവൾ : എന്താ കാര്യം പറ

അവൻ : പിണങ്ങുമോ നീ. ഇനി നീ മിണ്ടാതിരുന്നാൽ എനിക്ക് ഭ്രാന്ത് വന്നു പോകും.

അവൾ : പിണങ്ങില്ല നീ കാര്യം പറ. നീ എന്നെ കേറി പിടിച്ചിട്ട പിണങ്ങിയില്ലല്ലോ പിന്നെന്താ.

അവൻ : നിൻറെ ഇട്ടേക്കുന്ന പാന്റി എനിക്ക് തരുമോ

അവൾ : മ്ലേച്ചൻ , എന്തൊക്കെയട ഈ പറയുന്നേ, നിനക്ക് വട്ടാ

അവൻ: പ്ളീസ് ഡീ, നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ , ആരും അറിയുക പോലും ഇല്ല.

അവൾ മറുപടി പറയാൻ തുടങ്ങിയപ്പോളേക്കും കടയിലെ സ്റ്റാഫ് കേറി വന്നു

അവൾ പറയാൻ വന്നത് അങ്ങ് വിഴുങ്ങി.

ജെയ്‌സൺ അവനോട് തൃപ്പൂണിത്തുറ ബ്രാഞ്ചിൽ നിന്നും ഓർഡർ ഉള്ള ഒരു ഫോൺ എടുക്കാൻ പറഞ്ഞു പെട്ടെന്ന് തന്നെ അവനെ ഒഴിവാക്കി.

അവൻ പോയതും വീണ്ടും ജെയ്‌സൺ അവളുടെ എടുത്ത് അപേക്ഷയുമായി ചെന്നു.

” ഡാ ഈ പബ്ലിക് ഷോപ്പിൽ നിന്ന് എങ്ങേണ്ട ഞാൻ ഊരി തരുക. അതും കാമറ ഉള്ളടത്ത്” അവൻ കാലുപിടിക്കും എന്ന അവസ്ഥയിൽ ആയപ്പോൾ അതിൽ നിന്നും രക്ഷപെടാനായി അവൾ ഒരു മാർഗം കണ്ടെത്തി അവനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *