അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 3അടിപൊളി  

അവൻ പെട്ടെന്ന് ഷോപ്പിനകത്തുള്ള വാതിൽ തുറന്നിട്ട് പറഞ്ഞു ” ഡാ ഇത് നോക്ക് ഇത് സ്റ്റോറും ഫോൺ സർവീസ് ഏരിയ യുമാണ്, കാമറ ഇല്ല , നീ മുഴുവൻ കേറി നോക്കിക്കോ. സേഫ് ആണെന്ന് ഉറപ്പു വരുത്തിയിട്ട് ഊരിയാൽ മതി. പ്ളീസ് ഡി”

” ഞാൻ നാളെ നിനക്ക് കൊണ്ടുത്തരാം ഒന്ന്, പ്ളീസ് ഡാ ” അവൾ കെഞ്ചി

“നിന്റെ ഏതേലും ഒന്ന് കിട്ടിയിട്ട് എനിക്കെന്താ, രാവിലെ തൊട്ടു ഇട്ടതിൽ അല്ലെ നിന്റെ മണം വരൂ, അതും ഇപ്പോൾ ഊരി തന്നാൽ അല്ലെ നിന്റെ ചൂട് അതിൽ കാണൂ, ഞാൻ വേണേൽ കാല് പിടിക്കാം പ്ളീസ് ഡീ” അവൻ തിരിച്ചു കെഞ്ചി .
അവൾ സഹികെട്ടു അവസാനം ആ റൂമിലേക്ക് കയറി, കാമറ ഒന്നും ഇല്ലെന്നു ഉറപ്പാക്കി, മനസില്ലാമനസോടെ പതുക്കെ സാരി യും പാവാടയും പൊക്കി രണ്ടു കൈകൊണ്ടും പാന്റി താഴേക്ക് ഊരി എടുത്തു . അതിനു ശേഷം സാരിയും പാവാടയും നേരെ പിടിച്ചിട്ടു. ഒന്ന് കുടഞ്ഞു എല്ലാം നേരെ വീണു എന്നുറപ്പാക്കി. പാന്റിയിലേക്ക് നോക്കിയപോൾ അതിന്റെ മുൻ ഭാഗത്തു ചെറിയ നനവ് കണ്ടു. ജെയിസൻറെ സാമീപ്യവും തോന്നിവാസങ്ങളും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അവൾ മനസ്സിൽ പറഞ്ഞു. ആ നനവ് പോലും ബോധമനസിയിൽ അറിഞ്ഞില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി.

അവൾ ആ പാന്റി നല്ലവണ്ണം ചുരുട്ടി കൈക്കുള്ളിൽ ആക്കി കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് പാലി നോക്കി കസ്റ്റമേഴ്സ് ആരും ഇല്ല എന്ന് ഉറപ്പാക്കി, അവൻ മാത്രേ ഉള്ളെന്നു മനസിലായപ്പോൾ ഇറങ്ങി ചെന്ന് മുഖത്തൊരു പിണക്കം വരുത്തി കാണിച്ചുകൊണ്ട് അവന്റെ കൈ പിടിച്ചു അതിലേക്കു ചുരുട്ടി വച്ച് കൊടുത്തു.

” നല്ല ചൂടുണ്ടല്ലോടി പെണ്ണെ ” എന്നും പറഞ്ഞുകൊണ്ട് ഒരു കൂസലും ഇല്ലാതെ അത് അവൻ എടുത്തു കൗണ്ടറിലേക്കു വിരിച്ചിട്ടു.

” ഡാ നാറി കാമറ ഉണ്ട് , എടുത്ത് മറ്റെഡാ ” എന്നും പറഞ്ഞു കൊണ്ട് അവൾ അത് എടുത്തു മട്ടൻ ശ്രമിച്ചപ്പോളേക്കും അവൻ അത് വലിച്ചെടുത്തു കയ്യിൽ വച്ചു.

” ഇത് നനഞ്ഞു ഇരിക്കുവാണല്ലോ, അതെന്താ അങ്ങനെ ” അതിന്റെ മുൻഭാഗം കയ്യിൽ വച്ച് നോക്കിയ അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

അവൾ ചൂളി നിന്നു.

” ട്രിവാൻഡ്രം ലോഡ്ജ് സിനിമയിൽ നടൻ ബാലചന്ദ്രൻ കുറെ പെണ്ണുങ്ങളെ വർണ്ണിക്കുന്നുണ്ട് അതിൽ പറയുന്ന പോലെ സജല ആണോ നീ, എപ്പോളും നനവുള്ളവൾ” അവൻ കളിയാക്കി ചോദിച്ചു.

“പോടാ നാറി ഞാൻ പോകുവാ” എന്നും പറഞ്ഞു കൊണ്ട് അവൾ പോകാൻ തുടങ്ങി

” പോകല്ലേ നിക്ക് “അവൻ അവളുടെ കൈ പിടിച്ചു വലിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

” നാളേം വരണേ , അപ്പോൾ ഇത് ഞാൻ തിരിച്ചു തരും നാളെ ഇട്ടോണ്ട് വരുന്നത് നാളെ തന്നിട്ട് ഇത് ഇട്ടോണ്ട് പോയാൽ മതി നാളെ , ഇന്ന് ഇതിൽ എനിക്ക് ചില പരിപാടികൾ ഉണ്ട്” അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
” എന്റെ പട്ടി വരും ഇനി, ഇത് നീ എടുത്ത് പുഴുങ്ങി തിന്നോ എനിക്ക് വേണ്ട ” ദേഷ്യം ഭാവിച്ചു അത് പറഞ്ഞിട്ട് അവൾ ഫോണിൽ ആപ്പ് എടുത്ത് ക്യാബ് ബുക്ക് ചെയ്തു.

“നിനക്ക് ജെട്ടി ഇല്ലാതെ പോകാൻ ബുദ്ധിമുട്ടുണ്ടെൽ എന്നോട് പറഞ്ഞാൽ മതി ഞാൻ എന്റെ ഊരി തരാം ” അവൻ കളിയാക്കി കൊണ്ട് അവളോട് പറഞ്ഞു

“നിന്റെ പെണ്ണുമ്പിള്ളക്ക് കൊണ്ട് കൊടുക്കെടാ പട്ടി ” എന്നും പറഞ്ഞു കൊണ്ട് അവൾ ഇറങ്ങാൻ ഭാവിച്ചപ്പോഴേക്കുംക്യാബ് ഡ്രൈവറുടെ കാൾ വന്നു.

അവൾ ഫോൺ എടുത്ത് അവൾ നിക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തു. തിരിഞ്ഞു നിന്ന് അവനോട് ടാറ്റ കാണിച്ചു

അവൻ ഒരു ഫ്ലയിങ് കിസ്സ് അവൾക്ക് നൽകി അവൾ അപ്പോൾ തുപ്പുന്ന പോലെ അവനോട് കാണിച്ചിട്ട് ബൈ പറഞ്ഞു എന്നിട്ട് നാളെ കാണാം എന്ന് പറഞ്ഞു പോയി

———————————————

വീട്ടിലെത്തി കുളിച്ചു പുറത്തിറങ്ങിയപ്പോളേക്കും അവന്റെ കുറെ വീഡിയോ കാളുകൾ .

ബാത്‌റൂമിൽ വച്ച് ഡ്രസ്സ് ഇട്ടാൽ ഡ്രസ്സ് നനയും എന്നുള്ളതുകൊണ്ട്പൊതുവെ ബാത്‌റൂമിൽ നിന്നും ഇന്നേഴ്സ് മാത്രം ഇട്ടാണ് പുറത്തിറങ്ങുക. ഫോൺ എടുത്ത് മിസ് കാൾ ആരുടേതാണെന്ന് നോക്കുമ്പോളേക്കും വീണ്ടും അവന്റെ വീഡിയോ കാൾ വന്നു. എന്ത് ചെയ്യണം എന്ന് ഒന്ന് ശങ്കിച്ചെങ്കിലും അവനു ഒരു സർപ്രൈസ് കൊടുക്കാം എന്ന് അവൾ കരുതി..

ഫോൺ അവിടേക്ക് വച്ചിട്ട് അവൾ കബോർഡ് തുറന്നു ഒരു ടവൽ എടുത്ത് കഷത്തിനു താഴെക്കൂടി മുലമറച്ചു ഉടുത്തു. കഷ്ടിച്ച് തുടവരെ മറഞ്ഞു, തുട വരെ എന്ന് പറഞ്ഞാൽ അരക്കു കുറച്ചു താഴെ വരെ മാത്രം, പാന്റി കാണില്ല എന്ന് മാത്രം.

അവന്റെ കാൾ കട്ട് ആയിട്ട് വീണ്ടും അടിച്ചു തുടങ്ങി . അവൾ കാൾ എടുത്തു.

തോളു വരെയേ കാണുന്നുള്ളൂ എന്ന് ഉറപ്പാക്കി പിടിച്ചു.കുളിച്ചു തോർത്തിയ ടൗവെൽ തലയിൽ കെട്ടിയിട്ടുണ്ടായിരുന്നു.

” നീ എന്തെ കാൾ എടുക്കാഞ്ഞേ , ഓ കുളിക്കുവായിരുന്നോ,” അവൻ ചോദിച്ചു
അവൻ ഉടുപ്പില്ലാതെ ആണ് നിക്കുന്നതെന്നു കണ്ടപ്പോൾ അവളുടെ താഴെ അവൾക്ക് എന്തോ ഒരു ചൂട് തോന്നി

അവൾ തല കുലുക്കി കാണിച്ചു കൊണ്ട് ചോദിച്ചു “എന്താ നീ വിളിച്ചേ അത് പറ ”

” എന്തോ ലുക്ക് അഡീ ഇത് , തലയിൽ കെട്ടും ബ്രായുടെ വള്ളിയും,ബാക്കി താഴേക്ക് കൂടെ കാണിച്ചിരുന്നേൽ ഇപ്പൊ എന്റെ എല്ലാം ഒഴുകിപോയേനെ ” അവൻ കാമത്തോടെ പറഞ്ഞു.

” ഇത് പറയാൻ ആണോ തമ്പുരാൻ ഇപ്പൊ വിളിച്ചേ ” അവൾ അവനെ കളിയാക്കി ചോദിച്ചു.

” അല്ലെടി , പക്ഷേ അപ്പോഴേക്കും നീ ഷകീലയെ പോലെ മുന്നിൽ നിന്നാൽ എന്നാ ചെയ്യും പാവം ഞാൻ” അവൻ പറഞ്ഞു

” ഡാ പതുക്കെ സ്‌പീക്കറിലാ ആരേലും കേൾക്കും” അവൾ അവന്റെ സൗണ്ട് പുറത്തു കേൾക്കും എന്ന പേടിയിൽ പറഞ്ഞു

അവൻ : ” നീ കടയിൽ വന്നപ്പോൾ ഒരു ഹെഡ്സെറ്റ് എടുത്തിട്ട് പൊക്കൂടായിരുന്നോ ”

അവൾ : എൻറെ കയ്യിൽ ഉണ്ട്, ഞാൻ എടുക്കട്ടെ

എന്നിട്ട് അവൾ ബ്ലൂട്ടൂത് നെക്‌ബാൻഡ്‌ ഓൺ ആക്കി കഴുത്തിൽ ഇട്ടു

അവൾ : ” എന്ന പാവം സാറ് പറ എന്താ വിളിച്ചേ”

അവൻ: ” നീ തന്നിട്ട് പോയ സാധനത്തിൽ എന്റെ വർക്ക് കാണിക്കാൻ വിളിച്ചതാ, നീ ഇന്നലെ കാലിൽ തൂക്കി കാണിച്ചില്ലേ അത് ഞാനും എവിടേലും തൂക്കണ്ടേ, ”

എന്നും പറഞ്ഞു കൊണ്ട് അവൻ കാമറ പതുക്കെ താഴേക്ക് കാണിച്ചു. പൂർണ നഗ്നനായ അവന്റെ കുണ്ണയിൽ അവളുടെ പാന്റി തൂങ്ങി ആടുന്നു.

അത് കണ്ടപ്പോൾ അവൾക്ക് ആദ്യം ചിരിയാണ് വന്നത്. പക്ഷെ ദൃഢമായി വടിപോലെ നിക്കുന്ന ആ മുഴുത്ത കുണ്ണ കണ്ടതും ആ ചിരി പതുക്കെ അമ്പരപ്പിലേക്കും ആഗ്രഹം കലർന്ന ഒരു നാണത്തിലേക്കും മാറി.

അവളുടെ പൂറ് നനയുന്നത് അവൾ അറിഞ്ഞു.

” ആഭാസൻ” ആ അമ്പരപ്പും ലജ്ജയുമൊക്കെ മറക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പതുക്കെ പറഞ്ഞു. പക്ഷെ അവൾ എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ അമ്പരപ്പ് അവളുടെ സ്വരത്തിലെ വിറയലിലൂടെ പുറത്തെത്തി.
” ഓഹോ ആഭാസം എന്ന് എന്നിട്ടാണോ എന്റെ കുണ്ണയെ ഇങ്ങനെ നോക്കി കണ്ണ് വെക്കുന്നത്, ഡീ പെണ്ണെ അടങ്ങു നീ കണ്ണ് വച്ച് തളർത്താത്ത എനിക്ക് ഇനിയും വേണ്ടതാ ഇത്. ഉടനെ ഒരു വെളുത്തു തുടുത്ത പൂറിൽ കേറാനുള്ളതാ . നീ കണ്ണ് വച്ച് തളർത്തിയാൽ പിന്നെ ഞാൻ എന്ന ചെയ്യും” അവൻ കളിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *